1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വാതന്ത്ര്യദിനത്തിന് ഭീകരപ്പേടി, ഇന്ത്യ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി
സ്വാതന്ത്ര്യദിനത്തിന് ഭീകരപ്പേടി, ഇന്ത്യ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി
സ്വന്തം ലേഖകന്‍: ഭീകരപ്പേടി, ഇന്ത്യ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. പഞ്ചാബിലും കശ്മീരിലും ഭീകരാക്രമണം നടന്ന പശ്ചാത്തലത്തിലാണ് തലസ്ഥാനത്ത് ഉള്‍പ്പെടെ സുരക്ഷ ശക്തമാക്കിയത്. വിമാനത്താവളങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാവല്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തില്‍ ആക്രമണം നടത്തുന്നതിനായി ഇന്ത്യയിലേക്ക് പാകിസ്താനില്‍ നിന്നും ഒമ്പതു തീവ്രവാദികള്‍ നുഴഞ്ഞുകയറി എന്ന സംശയത്തെ തുടര്‍ന്നാണ് സുരക്ഷ കൂട്ടിയത്. ഇന്ത്യയിലേക്ക് …
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് യുഎഇയില്‍ പിടിയിലായി
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് യുഎഇയില്‍ പിടിയിലായി
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് യുഎഇയില്‍ പിടിയിലായി. ഇന്റര്‍പോളാണ് ഉതുപ്പിനെ അറസ്റ്റ് ചെയ്തത്. നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടികളുടെ തട്ടിപ്പുനടത്തിയ കേസിലാണ് അല്‍സറാഫ് ഏജന്‍സിയുടമ ഉതുപ്പ് വര്‍ഗീസിനെ അറസ്റ്റ് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി നടത്തിയ നീക്കങ്ങള്‍ വിജയിച്ചതോടെയാണ് രാജ്യാന്തര അന്വേഷണ ഏജന്‍സിയുടെ വാണ്ടഡ് ലിസ്റ്റില്‍ ഉതുപ്പിനെ …
എംപിമാരുടെ സസ്‌പെന്‍ഷന്‍, കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നു, പാര്‍ലിമെന്റ് സ്തംഭിച്ചു
എംപിമാരുടെ സസ്‌പെന്‍ഷന്‍, കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നു, പാര്‍ലിമെന്റ് സ്തംഭിച്ചു
സ്വന്തം ലേഖകന്‍: എംപിമാരുടെ സസ്‌പെന്‍ഷന്‍, കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നു, പാര്‍ലിമെന്റ് സ്തംഭിച്ചു. 25 എം പിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നത്. പാര്‍ലിമെന്റിന് പുറത്തു ഗാന്ധിക്ക് പ്രതിമക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അണിനിരന്നു. കരിങ്കൊടികളും പ്ലെക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. സ്പീക്കറുടെ …
ജമ്മു കശ്മീരില്‍ ബിഎസ്എഫ് ജവാന്മാരെ ആക്രമിച്ച ഭീകരനെ ജീവനോടെ പിടികൂടി
ജമ്മു കശ്മീരില്‍ ബിഎസ്എഫ് ജവാന്മാരെ ആക്രമിച്ച ഭീകരനെ ജീവനോടെ പിടികൂടി
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ ബിഎസ്എഫ് ജവാന്മാരെ ആക്രമിച്ച ഭീകരനെ ജീവനോടെ പിടികൂടി. ഉധംപുര്‍ ജില്ലയിലെ സാംരുലി ഹൈവേയില്‍ ബി.എസ്.എഫ് വാഹനവ്യൂഹം ആക്രമിച്ച് രണ്ട് ജവാന്മാരെ വധിച്ച തീവ്രവാദികളില്‍ ഒരാളെയാണ് ജീവനോടെ പിടികൂടി. ഉസ്മാന്‍ എന്നയാളാണ് പിടിയിലായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും എട്ട് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൈനികരുടെ …
വിമാനഭാഗം മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സ്ഥിരീകരിച്ചു, കണ്ടെടുത്തത് രണ്ടര മീറ്ററോളം നീളമുള്ള ഭാഗം
വിമാനഭാഗം മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സ്ഥിരീകരിച്ചു, കണ്ടെടുത്തത് രണ്ടര മീറ്ററോളം നീളമുള്ള ഭാഗം
സ്വന്തം ലേഖകന്‍: വിമാനഭാഗം മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സ്ഥിരീകരിച്ചു, കണ്ടെടുത്തത് രണ്ടര മീറ്ററോളം നീളമുള്ള ഭാഗം. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാകാണ് ഇന്ത്യന്‍ മഹാസുദ്രത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ വിമാനഭാഗം കഴിഞ്ഞ വര്‍ഷം കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് ബോയിങ് വിമാനത്തിന്റേതു തന്നെയെന്നു സ്ഥിരീകരിച്ചത്. കാണാതായി 17 മാസങ്ങള്‍ക്കു ശേഷം കണ്ടെത്തിയ ഭാഗം ബോയിങ് 777 വിമാനത്തിന്റേതു തന്നെയാണെന്ന് …
യമനില്‍ സര്‍ക്കാര്‍ സേനക്ക് മുന്നേറ്റം, സുപ്രധാന സൈനിക കേന്ദ്രം പിടിച്ചു
യമനില്‍ സര്‍ക്കാര്‍ സേനക്ക് മുന്നേറ്റം, സുപ്രധാന സൈനിക കേന്ദ്രം പിടിച്ചു
സ്വന്തം ലേഖകന്‍: യമനില്‍ സര്‍ക്കാര്‍ സേനക്ക് മുന്നേറ്റം, സുപ്രധാന സൈനിക കേന്ദ്രം പിടിച്ചു. സഖ്യസേന സുപ്രധാന സൈനിക കേന്ദ്രമാണ് ഹൂതി വിമതരില്‍ നിന്നും പിടിച്ചെടുത്തത്. ദക്ഷിണ യമനിലെ ലഹേജ് പ്രവിശ്യയിലെ അല്അതനദ് സൈനിക താവളത്തിന്റെ നിയന്ത്രണമാണ് സൈന്യം തിരിച്ചു പിടിച്ചത്. യമന്രെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചടക്കിയിരുന്ന ഹൂതി വിമതര്‍ക്ക് കനത്ത തിരിച്ചടി നല്‍കിയാണ് സര്‍ക്കാര്‍ അനുകൂല …
അഫ്ഗാനില്‍ കൊല്ലപ്പെട്ട രണ്ടു മലയാളികളെ അമേരിക്കന്‍ ഭരണകൂടം അനുസ്മരിച്ചു
അഫ്ഗാനില്‍ കൊല്ലപ്പെട്ട രണ്ടു മലയാളികളെ അമേരിക്കന്‍ ഭരണകൂടം അനുസ്മരിച്ചു
സ്വന്തം ലേഖകന്‍: അഫ്ഗാനില്‍ കൊല്ലപ്പെട്ട രണ്ടു മലയാളികളെ അമേരിക്കന്‍ ഭരണകൂടം അനുസ്മരിച്ചു. അഫ്ഗാനിസ്താനില്‍ കഴിഞ്ഞവര്‍ഷം ചാവേറാക്രമണത്തില്‍ മരിച്ച രണ്ട് മലയാളി സുരക്ഷാ ജീവനക്കാരായ കോട്ടയം കടുത്തുരുത്തി സ്വദേശി പൊന്നപ്പന്‍, കോഴിക്കോട് സ്വദേശി ടി. രവീന്ദ്രന്‍ എന്നിവരെയാണ് യു.എസ്. ഭരണകൂടം ആദരിച്ചത്. ന്യൂയോര്‍ക്കിലെ ഐ.എന്‍.എല്‍. സ്മാരകത്തിലായിരുന്നു ചടങ്ങ്. യു.എസ്. വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ഹീതര്‍ ഹിഗ്ഗിന്‍ബോതം, യു.എസ്. …
കുട്ടിക്കുറ്റവാളിയെ പാകിസ്താന്‍ തൂക്കിലേറ്റി, നടപടി അന്താരാഷ്ട്ര സമ്മര്‍ത്തിന് വഴങ്ങാതെ
കുട്ടിക്കുറ്റവാളിയെ പാകിസ്താന്‍ തൂക്കിലേറ്റി, നടപടി അന്താരാഷ്ട്ര സമ്മര്‍ത്തിന് വഴങ്ങാതെ
സ്വന്തം ലേഖകന്‍: കുട്ടിക്കുറ്റവാളിയെ പാകിസ്താന്‍ തൂക്കിലേറ്റി, നടപടി അന്താരാഷ്ട്ര സമ്മര്‍ത്തിന് വഴങ്ങാതെ. 2004 ല്‍ ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട വ്യക്തിയായ ശഫാഖത്ത് ഹുസൈനെയാണ് പാക്കിസ്ഥാന്‍ തൂക്കിക്കൊന്നത്. കൊല നടത്തിയെന്ന് പറയപ്പെടുന്ന സമയത്ത് ശഫാഖത്ത് ഹുസൈന് 15 വയസ്സായിരുന്നു പ്രായം. അതിനാല്‍ ജുവനൈല്‍ നിയമത്തിന്റെ പരിധിയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നതെന്നും കൊലപാതകം നടത്തിയതായി …
താലിബാനില്‍ ആഭ്യന്തര കലഹം, ദോഹയിലെ താലിബാന്‍ മേധാവി സ്ഥാനം രാജിവച്ചതായി സൂചന
താലിബാനില്‍ ആഭ്യന്തര കലഹം, ദോഹയിലെ താലിബാന്‍ മേധാവി സ്ഥാനം രാജിവച്ചതായി സൂചന
സ്വന്തം ലേഖകന്‍: താലിബാനില്‍ ആഭ്യന്തര കലഹം, ദോഹയിലെ താലിബാന്‍ മേധാവി സ്ഥാനം രാജിവച്ചതായി സൂചന. ദോഹയിലെ താലിബാന്‍ രാഷ്ട്രീയ ഓഫിസ് മേധാവി മുല്ല മുഹമ്മദ് സയിദ് തയേബ് ആഖാണ് സ്ഥാനം രാജിവച്ചത്. താലിബാന്‍ പരമോന്നത നേതാവ് മുല്ല ഉമറിന്റെ മരണവാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് താലിബാന്‍ നേതൃനിരയില്‍ ഉടലെടുത്ത തര്‍ക്കങ്ങളാണ് രാജിക്കു കാരണമെന്നാണു സൂചന പുതിയ താലിബാന്‍ …
മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാകിസ്താനിലാണെന്ന് മുന്‍ പാക് അന്വേഷണ ഏജന്‍സി മേധാവി
മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാകിസ്താനിലാണെന്ന്  മുന്‍ പാക് അന്വേഷണ ഏജന്‍സി മേധാവി
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും പാകിസ്താനില്‍ നിന്നാണെന്ന് പാക് അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ) യുടെ മുന്‍ മേധാവി താരിഖ് ഖോസ വെളിപ്പെടുത്തി. മുംബൈ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പാകിസ്താന്‍ നിയോഗിച്ച സംഘത്തെ നയിച്ചത് താരിഖ് ഖോസയായിരുന്നു. ഡോണ്‍ പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഖോസ മുംബൈ ആക്രമണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ കണ്ടെത്തലുകളെ …