1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സോണി കോര്‍പ്പറേഷന്‍ ഇന്ത്യയിലേക്ക്, ആദ്യ പ്ലാന്റ് ചെന്നൈയില്‍
സോണി കോര്‍പ്പറേഷന്‍ ഇന്ത്യയിലേക്ക്, ആദ്യ പ്ലാന്റ് ചെന്നൈയില്‍
സ്വന്തം ലേഖകന്‍: പ്രമുഖ ജപ്പാന്‍ കമ്പനിയായ സോണി കോര്‍പ്പറേഷന്‍ ഇന്ത്യയിലേക്ക്, ആദ്യ പ്ലാന്റ് ചെന്നൈയില്‍. ഒരു ദശാബ്ദത്തിനു ശേഷമാണ് സോണി കോര്‍പ്പറേഷന്‍ രാജ്യത്ത് ഉത്പാദനം തുടങ്ങുന്നത്. ചെന്നൈയ്ക്കടുത്തുള്ള ഫോക്‌സ്‌കോണ്‍ പ്ലാന്റില്‍ സോണിയുടെ പ്രശസ്തമായ ബ്രാവിയ മോഡല്‍ ടെലിവിഷനുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുക. സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുന്നതിന്റെ സാധ്യതകളും കമ്പനി തേടുന്നുണ്ടെന്ന് സോണി ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ കെനിചിരോ …
ലോക്‌സഭ ബഹളമയം, മലയാളി എംപിമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് സസ്‌പെന്‍ഷന്‍
ലോക്‌സഭ ബഹളമയം, മലയാളി എംപിമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് സസ്‌പെന്‍ഷന്‍
സ്വന്തം ലേഖകന്‍: ലോക്‌സഭ ബഹളമയം, മലയാളി എംപിമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് സസ്‌പെന്‍ഷന്‍. പ്ലക്കാര്‍ഡുയര്‍ത്തി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനണ് 25 കോണ്‍ഗ്രസ് എം.പിമാരെ അഞ്ചുദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനിലായവരില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍, കെ.സി. വേണുഗോപാല്‍ എന്നിവരും ഉള്‍പ്പെടും. സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് …
ഇറാന്‍ ആണവകരാര്‍, ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആശങ്ക നീക്കാന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ സന്ദര്‍ശനം
ഇറാന്‍ ആണവകരാര്‍, ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആശങ്ക നീക്കാന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ സന്ദര്‍ശനം
സ്വന്തം ലേഖകന്‍: തീവ്രവാദത്തിന് എതിരെ ജിസിസി രാഷ്ട്രങ്ങള്‍ക്ക് സമ്പൂര്‍ണ പിന്തുണയെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഇറാന്‍ ആണവകരാര്‍ വിഷയത്തില്‍ അറബ് രാഷ്ട്രങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ദോഹയില്‍ ജി.സി.സി രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ജോണ്‍ കെറി പറഞ്ഞു. ഇറാന്‍ ആണവ കരാറിനെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്തിരുന്നുവെങ്കിലും കരാര്‍ ഗള്‍ഫ് മേഖലക്ക് …
നാഗാലാന്റില്‍ സമാധാനം പരക്കുന്നു, കേന്ദ്രസര്‍ക്കാരും കലാപകാരികളും കരാറില്‍ ഒപ്പിട്ടു
നാഗാലാന്റില്‍ സമാധാനം പരക്കുന്നു, കേന്ദ്രസര്‍ക്കാരും കലാപകാരികളും കരാറില്‍ ഒപ്പിട്ടു
സ്വന്തം ലേഖകന്‍: നാഗാലാന്റില്‍ സമാധാനം പരക്കുന്നു, കേന്ദ്രസര്‍ക്കാരും കലാപകാരികളും കരാറില്‍ ഒപ്പിട്ടു. ആറ് ദശാബ്ദക്കാലത്തെ തീവ്രവാദ ഭീഷണിക്കാണ് ഇതോടെ അറുതിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് ജനറല്‍ സെക്രട്ടറി ടി. മുയ് വയും സംയുക്തമായാണ് പത്രസമ്മേളനത്തില്‍ സമാധാന ഉടമ്പടിയിലെത്തിയ വിവരം പ്രഖ്യാപിച്ചത്. ”ഞങ്ങള്‍ ദൈവത്തിന് നന്ദി …
കേന്ദ്ര സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് ശുദ്ധീകരണം, നിരോധിക്കാന്‍ നിര്‍ദ്ദേശിച്ചത് 857 പോണ്‍ സൈറ്റുകള്‍
കേന്ദ്ര സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് ശുദ്ധീകരണം, നിരോധിക്കാന്‍ നിര്‍ദ്ദേശിച്ചത് 857 പോണ്‍ സൈറ്റുകള്‍
സ്വന്തം ലേഖകന്‍: കേന്ദ്ര സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് ശുദ്ധീകരണം, നിരോധിക്കാന്‍ നിര്‍ദ്ദേശിച്ചത് 857 പോണ്‍ സൈറ്റുകള്‍. ടെലികോം ഓപ്പറേറ്റര്‍മാരോടും ഇന്റര്‍നെറ്റ് സേവന ദാതാക്കളോടും കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാന്‍ നിര്‍ദേശിച്ച 857 അശ്ലീല സൈറ്റുകളുടെ പട്ടിക പുറത്തായി. കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല വീഡിയോകള്‍ നിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ഉള്ളടക്കങ്ങള്‍ ഫലപ്രദമായി …
ലിബിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് റാഞ്ചിയ ഇന്ത്യക്കാരുടെ മോചനശ്രമങ്ങള്‍ തുടരുന്നു, രക്ഷപ്പെട്ട രണ്ടുപേര്‍ ഇന്നെത്തും
ലിബിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് റാഞ്ചിയ ഇന്ത്യക്കാരുടെ മോചനശ്രമങ്ങള്‍  തുടരുന്നു, രക്ഷപ്പെട്ട രണ്ടുപേര്‍ ഇന്നെത്തും
സ്വന്തം ലേഖകന്‍: ലിബിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് റാഞ്ചിയ ഇന്ത്യക്കാരുടെ മോചനശ്രമങ്ങള്‍ തുടരുന്നു, രക്ഷപ്പെട്ട രണ്ടുപേര്‍ ഇന്നെത്തും. ഇപ്പോഴും ഐഎസ് പിടിയിലുള്ള ഇന്ത്യക്കാരെ വിട്ടയക്കാന്‍ ഇതുവരെ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ലിബിയയിലെ സിര്‍ത്ത് സര്‍വകലാശാലയില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഹൈദരാബാദ് സ്വദേശികളായ അധ്യാപകരെ മോചിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. …
തൊഴില്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള പരാതിയില്‍ ഇനി ഉടന്‍ തീരുമാനമെന്ന് സൗദി തൊഴില്‍ മന്ത്രാലയം
തൊഴില്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള പരാതിയില്‍ ഇനി ഉടന്‍ തീരുമാനമെന്ന് സൗദി തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകന്‍: തൊഴില്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള പരാതിയില്‍ ഇനി ഉടന്‍ തീരുമാനമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. വീട്ടുജോലിക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ടു ലഭിച്ചിരിക്കുന്ന പരാതികളില്‍ പത്തു ദിവസത്തിനകവും മറ്റുമേഖലകളിലെ പരാതികളില്‍ 21 ദിവസത്തിനകവും തീര്‍പ്പുകല്‍പ്പിക്കും. കെട്ടിക്കിടക്കുന്ന കേസുകളില്‍ ഉടന്‍ പരിഹാരം കണ്ടെത്തുകയാണു തൊഴില്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വീട്ടുജോലിക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ടു ലഭിച്ചിരിക്കുന്ന പരാതികളില്‍ ആദ്യത്തെ …
ഇന്ത്യയില്‍ പ്രധാന പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് അപ്രഖ്യാപിത നിരോധനം, സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം
ഇന്ത്യയില്‍ പ്രധാന പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് അപ്രഖ്യാപിത നിരോധനം,  സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം
സ്വന്തം ലേഖകന്‍: ഇന്ത്യ പ്രധാന പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിച്ചു, സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. ശനിയാഴ്ച മുതലാണ് ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ അശ്ലീല വെബ്‌സൈറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിയത്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് സൈറ്റുകള്‍ വിലക്കിയതെന്നാണ് സേവനദാതാക്കളുടെ നിലപാട്. എന്നാല്‍ മന്ത്രാലയം ഇതു സംബന്ധിച്ച സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. എന്നാല്‍, ഇന്റര്‍നെറ്റിലെ പോണ്‍ …
ഉത്തരേന്ത്യയില്‍ പേമാരി, 80 ലക്ഷത്തോളം ജനങ്ങള്‍ ദുരിതത്തില്‍
ഉത്തരേന്ത്യയില്‍ പേമാരി, 80 ലക്ഷത്തോളം ജനങ്ങള്‍ ദുരിതത്തില്‍
സ്വന്തം ലേഖകന്‍: ഉത്തരേന്ത്യയില്‍ പേമാരിയെ തുടര്‍ന്ന് 80 ലക്ഷത്തോളം ജനങ്ങള്‍ ദുരിതത്തില്‍. ഗുജറാത്ത്,രാജസ്ഥാന്‍,ബംഗാള്‍, ഒഡിഷ,മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് മഴ നാശം വിതച്ചത്. ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലും കുറഞ്ഞത് 81 പേര്‍ കൊല്ലപ്പെട്ടെന്നാണ് എകദേശ കണക്ക്. 80 ലക്ഷം ജനങ്ങള്‍ ദുരിതത്തിലായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ ഗുജറാത്തില്‍ 14 ജില്ലകളിലെ 40 ലക്ഷം …
ഫേസ്ബുക്കിന് അന്തരാവകാശി, മാര്‍ക്ക് സക്കര്‍ബര്‍ഗ് അച്ഛനാകാന്‍ ഒരുങ്ങുന്നു
ഫേസ്ബുക്കിന് അന്തരാവകാശി, മാര്‍ക്ക് സക്കര്‍ബര്‍ഗ് അച്ഛനാകാന്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: ഫേസ്ബുക്കിന് അന്തരാവകാശി, മാര്‍ക്ക് സുക്കര്‍ബര്‍ഗ് അച്ഛനാകാന്‍ ഒരുങ്ങുന്നു. അച്ഛനാകാന്‍ പോകുന്നു. സന്തോഷ വാര്‍ത്തയറിയിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്. ഫേസ്ബുക്കില്‍ 30 ദശലക്ഷം ഫോളോവര്‍മാരുള്ള സക്കര്‍ബര്‍ഗിന്റെ പോസ്റ്റിന് ലൈക്കുകളുടെ പ്രവാഹമാണ്. നിങ്ങളോട് പങ്കുവയ്ക്കാന്‍ ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഞാനും പ്രിസില്ലയും ഒരു പെണ്‍കുഞ്ഞിനെ കാത്തിരിക്കുന്നു എന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ ഇന്നലത്തെ …