1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എപിജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം രാമേശ്വരത്തേക്ക് കൊണ്ടുപോയി, ഖബറടക്കം നാളെ
എപിജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം രാമേശ്വരത്തേക്ക് കൊണ്ടുപോയി, ഖബറടക്കം നാളെ
സ്വന്തം ലേഖകന്‍: എപിജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം രാമേശ്വരത്തേക്ക് കൊണ്ടുപോയി, ഖബറടക്കം നാളെ. ന്യൂ ഡല്‍ഹി രാജാജി മര്‍ഗിലെ വസതിയില്‍ നിന്നും ഇന്ന് രാവിലെയാണ് മൃതദേഹം പാലം വിമാനത്താവളം വഴി കലാമിന്റെ ജന്മനാടായ രാമേശ്വരത്തേക്ക് കൊണ്ടുപോയത്. പ്രത്യേക വിമാനത്തില്‍ മധുരയിലെത്തിക്കുന്ന മൃതദേഹം അവിടെ നിന്ന് രാമേശ്വരത്ത് എത്തിക്കും. നാളെയാണ് ഖബറടക്കം. രാമേശ്വരത്ത് തന്നെ അന്ത്യവിശ്രമം കൊള്ളണമെന്ന …
എപിജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി, സംസ്‌കാരം നാളെ രാമേശ്വരത്ത്
എപിജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി, സംസ്‌കാരം നാളെ രാമേശ്വരത്ത്
സ്വന്തം ലേഖകന്‍: എപിജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി, സംസ്‌കാരം നാളെ രാമേശ്വരത്ത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങും. ഷില്ലോങ് ഐ.ഐ.എമ്മില്‍ പ്രഭാഷണം നടത്തുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് 6.40 ഓടെ കുഴഞ്ഞുവീണ അദ്ദേഹത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 7.45 ഓടെ മരണം സ്ഥിരീകരിച്ചു. …
പത്തു വയസുകാരനെ ബലി നല്‍കി, നേപ്പാളില്‍ അഞ്ചു പേര്‍ അറസ്റ്റില്‍
പത്തു വയസുകാരനെ ബലി നല്‍കി, നേപ്പാളില്‍ അഞ്ചു പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: പത്തു വയസുകാരനെ ബലി നല്‍കി, നേപ്പാളില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. കുട്ടിയുടെ കൊലപാതകം മനുഷ്യ ബലിയാണെന്ന് നേരെത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മൂന്ന് ദിവസം മുമ്പ് കാണാതായ ജിവാന്‍ കോഹര്‍ എന്ന പത്തു വയസുകാരന്റെ മൃതദേഹം നവാല്‍പരാസി ജില്ലയിലെ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപത്തെ കുദിയ ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെടുത്തു. കുട്ടിയുടെ തല അറുത്തുമാറ്റിയ …
സിറിയയിലേക്ക് കരസൈന്യത്തെ അയക്കില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി, നാറ്റോ അടിയന്തിര യോഗം വിളിച്ചു
സിറിയയിലേക്ക് കരസൈന്യത്തെ അയക്കില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി, നാറ്റോ അടിയന്തിര യോഗം വിളിച്ചു
സ്വന്തം ലേഖകന്‍: സിറിയയിലേക്ക് കരസൈന്യത്തെ അയക്കില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി, നാറ്റോ അടിയന്തിര യോഗം വിളിച്ചു. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തി കേന്ദ്രങ്ങളില്‍ വ്യോമാക്രമണം തുടരുമെന്നും തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു പറഞ്ഞു. തുര്‍ക്കി അതിര്‍ത്തിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് എത്തുന്നത് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുര്‍ദുകള്‍ക്കെതിരെയും ഐ.എസിനെതിരേയും ഇറാഖിലും തുര്‍ക്കിയിലും ശക്തമായ വ്യോമാക്രമണമാണ് തുര്‍ക്കി നടത്തിക്കൊണ്ടിരിക്കുന്നത്. …
സൗദിയില്‍ തൊഴിലാളികളെ വ്യാജ ഹുറൂബ് ആക്കുന്ന കമ്പനികള്‍ക്കെതിരെ നടപടി വരുന്നു
സൗദിയില്‍ തൊഴിലാളികളെ വ്യാജ ഹുറൂബ് ആക്കുന്ന കമ്പനികള്‍ക്കെതിരെ നടപടി വരുന്നു
സ്വന്തം ലേഖകന്‍: സൗദിയില്‍ തൊഴിലാളികളെ വ്യാജ ഹുറൂബ് ആക്കുന്ന കമ്പനികള്‍ക്കെതിരെ നടപടി വരുന്നു. അത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള സേവനം അഞ്ച് വര്‍ഷം വരെ നിര്‍ത്തലാക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അന്യായമായി സ്‌പോണ്‍സര്‍മാര്‍ തൊഴിലാളികളെ ഹുറൂബാക്കുന്ന പ്രവണതക്ക് തടയിടാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നീക്കം. ഹുറൂബാക്കപ്പെട്ട വിദേശ തൊഴിലാളിയുടെ പദവി ‘തൊഴിലിന് ഹാജരാകാത്തവന്‍’ എന്നതില്‍ നിന്ന് …
ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ യാത്രക്കാരന്‍ വിമാനത്തില്‍ തീയിട്ടു, ചൈനീസ് വിമാനം കഷ്ടിച്ചു രക്ഷപ്പെട്ടു
ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ യാത്രക്കാരന്‍ വിമാനത്തില്‍ തീയിട്ടു, ചൈനീസ് വിമാനം കഷ്ടിച്ചു രക്ഷപ്പെട്ടു
സ്വന്തം ലേഖകന്‍: ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ യാത്രക്കാരന്‍ വിമാനത്തില്‍ തീയിട്ടു, ചൈനീസ് വിമാനം കഷ്ടിച്ചു രക്ഷപ്പെട്ടു. വിമാനത്തിനകത്ത് തീകൊളുത്തി ഭീകരാന്തരീഷം സൃഷ്ടിച്ച യാത്രക്കാരനെ സഹയാത്രികര്‍ കീഴടക്കുകയായിരുന്നു. ചൈനയിലെ തായ്ചൗവില്‍ നിന്ന് ഗുവാങ്ചൗവിലേക്കുള്ള വിമാനത്തിലാണ് സംഭവം. 95 യാത്രക്കാരും ഒന്‍പത് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. അതേസമയം ഇതിന് ഭീകരബന്ധമൊന്നുമില്ലെന്ന് ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കി. വിമാനം ലാന്‍ഡ് ചെയ്യാന്‍ …
യെമനില്‍ സഖ്യസേനയുടെ കൂട്ടക്കൊല, 125 സാധാരണക്കാര്‍ കൊല്ലപ്പെട്ടു
യെമനില്‍ സഖ്യസേനയുടെ കൂട്ടക്കൊല, 125 സാധാരണക്കാര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: യെമനില്‍ സഖ്യസേനയുടെ കൂട്ടക്കൊല, 125 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. സഖ്യസേന നടത്തിയ വ്യോമാക്രമണത്തിലാണ് 125 സാധാരണക്കാര്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രി മോഖ നഗരത്തിലും പരിസരങ്ങളിലുമായി വ്യോമസേന ബോംബിടുകയയിരുന്നു. ഇവിടെ ഒരു വൈദ്യുത നിലയത്തിലെ ജോലിക്കാര്‍ താമസിക്കുന്ന വീടുകളിലും സമീപത്തെ കെട്ടിടങ്ങളിലുമാണ് ബോംബ് പതിച്ചത്. മരിച്ചവരിലേറെ സ്ത്രീകളും കുട്ടികളും പ്രായമേറിയവരുമാണ്. 2015 മാര്‍ച്ചില്‍ സഖ്യസേന ആക്രമണം …
ഇറാന്റെ അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍ നിക്ഷേപം നടത്താന്‍ ഇന്ത്യക്ക് ക്ഷണം
ഇറാന്റെ അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍ നിക്ഷേപം നടത്താന്‍ ഇന്ത്യക്ക് ക്ഷണം
സ്വന്തം ലേഖകന്‍: ഇറാന്റെ അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍ നിക്ഷേപം നടത്താന്‍ ഇന്ത്യക്ക് ക്ഷണം. ഇറാനും ആണവശക്തികളും തമ്മിലുള്ള ആണവ കരാര്‍ യാഥാര്‍ഥ്യമായതോടെ വന്‍ കുതിച്ചുചാട്ടത്തിനു തയ്യാറെടുക്കുകയാണ് ഇറാന്‍. ആണവ പരീക്ഷണങ്ങളുടെ പേരില്‍ ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നീക്കിയതോടെ വന്‍ വാണിജ്യ സാധ്യതകളാണ് ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ തുറക്കപ്പെടുക. ഇറാനില്‍ 800 കോടി അമേരിക്കന്‍ …
അമേരിക്കന്‍ കമ്പനികളില്‍ ചാരപ്പണി നടത്തുന്നത് ചൈനീസ് ജീവനക്കാരെന്ന് എഫ്ബിഐ
അമേരിക്കന്‍ കമ്പനികളില്‍ ചാരപ്പണി നടത്തുന്നത് ചൈനീസ് ജീവനക്കാരെന്ന് എഫ്ബിഐ
സ്വന്തം ലേഖകന്‍: അമേരിക്കന്‍ കമ്പനികളില്‍ ചാരപ്പണി നടത്തുന്നത് ചൈനീസ് ജീവനക്കാരെന്ന് എഫ്ബിഐ. ചാരപ്പണി നടത്തുന്നവരിലേറെയും ചൈനീസ് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ളവരാണെന്നും യുഎസ് കുറ്റാന്വേഷണ ഏജന്‍സി പറയുന്നു. യുഎസ് കമ്പനികളുടെ വ്യാപാരരഹസ്യങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ 53% വര്‍ധനയാണു കഴിഞ്ഞവര്‍ഷമുണ്ടായതെന്ന് എഫ്ബിഐ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗം മേധാവി റന്‍ഡാല്‍ കോള്‍മാന്‍ പറഞ്ഞു. വ്യാപാരരഹസ്യങ്ങള്‍ ചോരുന്നതിലൂടെ കോടിക്കണക്കിനു ഡോളറിന്റെ …
അഫ്ഗാന്‍ പോലീസിന്റെ ആസ്ഥാനം താലിബാന്‍ പിടിച്ചു, കീഴ്ടടങ്ങിയ പോലീസുകാര്‍ താലിബാനില്‍ ചേര്‍ന്നു
അഫ്ഗാന്‍ പോലീസിന്റെ ആസ്ഥാനം താലിബാന്‍ പിടിച്ചു, കീഴ്ടടങ്ങിയ പോലീസുകാര്‍ താലിബാനില്‍ ചേര്‍ന്നു
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ പോലീസിന്റെ ആസ്ഥാനം താലിബാന്‍ പിടിച്ചു, കീഴ്ടടങ്ങിയ പോലീസുകാര്‍ താലിബാനില്‍ ചേര്‍ന്നു. അഫ്ഗാന്‍ പോലീസിന്റെ ആസ്ഥാന മന്ദിരമാണ് താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തത്. അഫ്ഗാനിസ്ഥാനിലെ ബാദക്ഷാന്‍ പ്രവിശ്യയിലെ തിര്‍ഗാന്‍ പോലീസ് ആസ്ഥാനത്തെ നൂറോളം പോലീസുകാര്‍ താലിബാനു മുന്നില്‍ ആയുധം വച്ചു കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയ ശേഷം ഇവരും താലിബാനില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ താലിബാനില്‍ …