1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കണ്ണൂര്‍ വിമാനത്താവളം, ഡിസംബറില്‍ പരീക്ഷണ വിമാനം ഇറങ്ങുമെന്ന് പ്രതീക്ഷ
കണ്ണൂര്‍ വിമാനത്താവളം, ഡിസംബറില്‍ പരീക്ഷണ വിമാനം ഇറങ്ങുമെന്ന് പ്രതീക്ഷ
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം, ഡിസംബറില്‍ പരീക്ഷണ വിമാനം ഇറങ്ങുമെന്ന് പ്രതീക്ഷ. ഡിസംബറില്‍ പരീക്ഷണ വിമാനം ഇറക്കാനുള്ള ലക്ഷ്യത്തോടെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഡിസംബര്‍ 31ന് ആദ്യ വിമാനം ഇറക്കാനാണ് പദ്ധതി. എന്നാല്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ നടപടികള്‍ ഉണ്ടാകാത്തത് പദ്ധതി വൈകിക്കന്ന്‌നുണ്ട്. അടുത്ത മെയ് മാസത്തോടെ വിമാനത്താവളം പൂര്‍ണതോതില്‍ …
അയല്‍ക്കാരിയുടെ അമ്മയെ വിസര്‍ജ്യം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ വംശജന്‍ സിംഗപ്പൂരില്‍ പിടിയില്‍
അയല്‍ക്കാരിയുടെ അമ്മയെ വിസര്‍ജ്യം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ വംശജന്‍ സിംഗപ്പൂരില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: അയല്‍ക്കാരിയുടെ അമ്മയെ വിസര്‍ജ്യം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ വംശജന്‍ സിംഗപ്പൂരില്‍ പിടിയില്‍. അയല്‍ക്കാരിയുടെ അമ്മയെ അയല്‍ക്കാരിയും ഇന്ത്യന്‍ വംശജനും ചേര്‍ന്ന് പീഡിപ്പിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ വൈറലായതോടെയാണ് പ്രതികളെ അറസ്റ്റ് നടന്നത്. അയല്‍ക്കാരിയായ സിതി നൂര്‍ രെധാ ഖമിസ് എന്ന 25 കാരിയാണ് സ്വന്തം മാതാവ് അമിസ ബ്രുവലിനെ കൊടും പീഡനത്തിന് …
ഇസ്ലാമിക് സ്റ്റേറ്റിന് എതിരെയുള്ള പോരാട്ടം തുര്‍ക്കി ഇറാഖിലേക്ക് വ്യാപിപ്പിക്കുന്നു
ഇസ്ലാമിക് സ്റ്റേറ്റിന് എതിരെയുള്ള പോരാട്ടം തുര്‍ക്കി ഇറാഖിലേക്ക് വ്യാപിപ്പിക്കുന്നു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് എതിരെയുള്ള പോരാട്ടം തുര്‍ക്കി ഇറാഖിലേക്ക് വ്യാപിപ്പിക്കുന്നു. സിറിയയില്‍ വ്യോമാക്രമണം നടത്തിയതിനു പുറനെയാണ് തുര്‍ക്കി ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ്, കുര്‍ദ് വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ) എന്നിവയുടെ അണികളെ ലക്ഷ്യമിട്ട് വടക്കന്‍ ഇറാഖിലെ നിരവധി കേന്ദ്രങ്ങളായിരുന്നു തുര്‍ക്കി യുദ്ധ വിമാനങ്ങള്‍ ഉന്നം വച്ചത്. വെയര്‍ഹൗസുകള്‍, താമസ …
ഇറാനെ ആക്രമിക്കുന്നതിന് എതിരെ ഇസ്രയേലിന് അമേരിക്കയുടെ മുന്നറിയിപ്പ്
ഇറാനെ ആക്രമിക്കുന്നതിന് എതിരെ ഇസ്രയേലിന് അമേരിക്കയുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ഇറാനെ ആക്രമിക്കുന്നതിനെതിരെ ഇസ്രയേലിന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാനെതിരെ ഇസ്രയേല്‍ ഏകപക്ഷീയമായ സൈനിക നടപടിക്കു മുതിര്‍ന്നാല്‍ അതു വലിയ പിഴവായിരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയാണ് വ്യക്തമാക്കിയത്. ഇറാന്‍ ആക്രമിക്കപ്പെട്ടാല്‍, അത് ഇസ്രയേലിനു മാത്രമല്ല മേഖലയിലാകെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കെറി മുന്നറിയിപ്പു നല്‍കി. ആണവക്കരാറിന്റെ പശ്ചാത്തലത്തില്‍, ഭാവിയില്‍ ഇസ്രയേല്‍ ഇറാനെ ആക്രമിച്ചേക്കുമോ എന്ന …
പാകിസ്ഥാന് എട്ടു മുങ്ങിക്കപ്പലുകള്‍ വില്‍ക്കാനൊരുങ്ങി ചൈന
പാകിസ്ഥാന് എട്ടു മുങ്ങിക്കപ്പലുകള്‍ വില്‍ക്കാനൊരുങ്ങി ചൈന
സ്വന്തം ലേഖകന്‍: പാകിസ്ഥാന് എട്ടു മുങ്ങിക്കപ്പലുകള്‍ വില്‍ക്കാനൊരുങ്ങി ചൈന. പാകിസ്ഥാന്‍ നാവിക സേനക്കും വേണ്ടിയാണ് ചൈനയില്‍നിന്ന് എട്ടു അന്തര്‍വാഹിനികള്‍ വാങ്ങുന്നത്. ഇസ്‌ലാമാബാദില്‍ പാക്കിസ്ഥാന്‍ ധനകാര്യമന്ത്രി ഇഷാക്ക് ദാറും ചൈനയിലെ പൊതുമേഖല കപ്പല്‍ നിര്‍മാണ കമ്പനി പ്രസിഡന്റ് സു സ്വിഖിനും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. 100 കോടി ഡോളറിന്റെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. നാലു തവണകളായാണു പാക്കിസ്ഥാന്‍ …
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തികേന്ദ്രങ്ങളില്‍ തുര്‍ക്കി വ്യോമാക്രമണം തുടങ്ങി
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തികേന്ദ്രങ്ങളില്‍ തുര്‍ക്കി വ്യോമാക്രമണം തുടങ്ങി
സ്വന്തം ലേഖകന്‍: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തികേന്ദ്രങ്ങളില്‍ തുര്‍ക്കി വ്യോമാക്രമണം തുടങ്ങി. ആദ്യമായാണ് തുര്‍ക്കി ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടന്നാക്രമണത്തിന് മുതിരുന്നത്. വടക്കന്‍ ഇറാഖിലെ കുര്‍ദ്ദിഷ് കേന്ദ്രങ്ങളിലും തുര്‍ക്കിയുടെ വ്യോമസേന ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. എഫ് 16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് മൂന്ന് ഐ.എസ് കേന്ദ്രങ്ങളില്‍ തുര്‍ക്കി ആക്രമണം നടത്തിയത്. വെള്ളിയാഴ്ച്ച ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളെ അറസ്റ്റ് ചെയ്തതിന് …
ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ നിന്ന് പിന്‍വാങ്ങണം, നോം ചോസ്‌കി
ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ നിന്ന് പിന്‍വാങ്ങണം, നോം ചോസ്‌കി
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ നിന്ന് പിന്‍വാങ്ങണമെന്ന് നോം ചോംസ്‌കി. അമേരിക്കന്‍ ചിന്തകനും ഭാഷാശാസ്ത്രജ്ഞനുമായ നോം ചോംസ്‌കി കാശ്മീരി സാഹിത്യകാരനായ മെഹബൂബ് മഖ്ദൂമിയുമായി തന്റെ ഓഫീസില്‍ വെച്ച് സംസാരിക്കവെയാണ് കശ്മീരില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്മാറണമെന്ന അഭിപ്രായം പ്രകടിപ്പിച്ചത്. മേഖലയില്‍ സൈന്യം നടത്തിയ കൊടിയ പീഡനങ്ങള്‍ കണക്കിലെടുത്ത് പിന്മാറണമെന്നാണ് നോം ചോംസ്‌കി മഖ്ദൂദിയോട് പറഞ്ഞത്. …
വിദേശ രാജ്യങ്ങളിലേക്കുള്ള പണമിടപാട്, കുവൈത്ത് പിടിമുറുക്കുന്നു
വിദേശ രാജ്യങ്ങളിലേക്കുള്ള പണമിടപാട്, കുവൈത്ത് പിടിമുറുക്കുന്നു
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലേക്കുള്ള പണമിടപാട്, കുവൈത്ത് പിടിമുറുക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളും അവയുടെ ബാങ്ക് അക്കൌണ്ടുകളും ഇടപാട് രേഖകളും കര്‍ശനമ നിരീക്ഷണത്തിലാണെന്നാണ് സൂചന. നിരീക്ഷണം തീവ്രവാദ സംഘങ്ങളിലേക്ക് ധനസഹായം എത്തുന്നത് തടയാനെന്നാണ് അധികൃതരുടെ ന്യായം. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ പണത്തിന് വേണ്ടി അറബ് രാഷ്ട്രങ്ങളെയാണ് ലക്ഷ്യമിടുന്നത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് …
ഹിലാരി ക്ലിന്റണ്‍ ഇമെയില്‍ വിവാദത്തില്‍ കുടുങ്ങുന്നു, പ്രസിഡന്റ് സ്ഥാനാര്‍ഥിത്തത്തെ ബാധിക്കുമെന്ന് ആശങ്ക
ഹിലാരി ക്ലിന്റണ്‍ ഇമെയില്‍ വിവാദത്തില്‍ കുടുങ്ങുന്നു, പ്രസിഡന്റ് സ്ഥാനാര്‍ഥിത്തത്തെ ബാധിക്കുമെന്ന് ആശങ്ക
സ്വന്തം ലേഖകന്‍: ഹിലാരി ക്ലിന്റണ്‍ ഇമെയില്‍ വിവാദത്തില്‍ കുടുങ്ങുന്നു, പ്രസിഡന്റ് സ്ഥാനാര്‍ഥിത്തത്തെ ബാധിക്കുമെന്ന് ആശങ്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരിക്കേ ഹിലറി ക്ലിന്റന്‍ സ്വകാര്യ ഇ–മെയില്‍ അക്കൗണ്ട് ഉപയോഗിച്ചത് സര്‍ക്കാരിന്റെ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോരാന്‍ ഇടയാക്കിയന്നതാണ് ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന. യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് ഇതേപ്പറ്റി ക്രിമിനല്‍ അന്വേഷണം നടത്തണമെന്നു രണ്ട് ഇന്‍സ്‌പെക്ടര്‍ …
2022 ഫിഫ ലോകകപ്പ്, ഖത്തറിനെ ഒരുക്കാന്‍ എത്തുന്നത് 2,00,000 പാക് തൊഴിലാളികള്‍
2022 ഫിഫ ലോകകപ്പ്, ഖത്തറിനെ ഒരുക്കാന്‍ എത്തുന്നത് 2,00,000 പാക് തൊഴിലാളികള്‍
സ്വന്തം ലേഖകന്‍: 2022 ഫിഫ ലോകല്‍പ്പിനായി ഖത്തറിനെ ഒരുക്കാന്‍ എത്തുന്നത് 2,00,000 പാക് തൊഴിലാളികളെന്ന് റിപ്പോര്‍ട്ട്. ഖത്തറിലേക്ക് ലോകകപ്പ് ജോലികള്‍ക്ക് അയക്കാനുള്ള തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നതായി പാക് സര്‍കാര്‍ വെളിപ്പെടുത്തി. ഇത്രയും പാകിസ്താനികള്‍ എത്തുന്നതോടെ അടുത്ത ഏഴ് വര്‍ഷത്തിനകം ഖത്തറിലുള്ള പാകിസ്താനികളുടെ എണ്ണം മൂന്ന് മടങ്ങ് വര്‍ധിക്കും. തൊഴിലാളികള്‍ക്ക് തൊഴില്‍ പരിശീലനവും സെക്യൂരിറ്റി ക്ലിയറന്‍സും ഇംഗ്ലീഷ് …