സ്വന്തം ലേഖകന്‍: ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ഇനി പ്രവാസികള്‍ക്കും പണം നിക്ഷേപിക്കാന്‍ അവസരം. സാമൂഹ്യ സുരക്ഷാ പരിരക്ഷ നല്‍കുന്ന ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍.പി.എസ്) യിലാണ്? ഇനി മുതല്‍ പ്രവാസികള്‍ക്കും പണം നിക്ഷേപിക്കാന്‍ കഴിയുക. പെന്‍ഷന്‍ നിയന്ത്രകരായ പി.എഫ്.ആര്‍.ഡി.എ ബുധനാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികള്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതികള്‍ പോലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളിലും മ്യൂച്വല്‍ ഫണ്ടിലും …
സ്വന്തം ലേഖകന്‍: ആറു വര്‍ഷമായി മകളെ പീഡിപ്പിച്ചിരുന്ന പിതാവ് മുംബൈയില്‍ അറസ്റ്റില്‍. ആറുവര്‍ഷം തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെട്ട ഏഴാം ക്ലാസ്സുകാരിയായ പെണ്‍കുട്ടി അധ്യാപികക്ക് കത്തെഴുതിയതോടെയാണ് സംഭവം പുറം ലോകമറുഞ്ഞത്. പരാതി പറഞ്ഞപ്പോള്‍ അമ്മ എന്തോ മരുന്നു കൊടുക്കുക മാത്രമാണുണ്ടായതെന്നും ഇക്കാര്യത്തില്‍ ഇടപെട്ടില്ലെന്നും കുട്ടിയുടെ കത്തില്‍ പറയുന്നു. പതിമൂന്നുകാരിയായ വിദ്യാര്‍ഥിനി കത്തു നല്‍കിയപ്പോള്‍ അധ്യാപിക കരുതി അവധി …
സ്വന്തം ലേഖകന്‍: കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ വിട്ടുകിട്ടണമെന്ന് ഇറ്റലി അന്താരാഷ്ട്ര കോടതിയില്‍ ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ കഴിയും വരെ ഇറ്റലിയില്‍ തുടരണമെന്നും ഒപ്പം ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികള്‍ നിര്‍ത്തിവക്കണമെന്നും അപേക്ഷയില്‍ പറയുന്നു. എന്നാല്‍ കേസ് തീര്‍പ്പാകും വരെ നാവികരെ ഇന്ത്യ വിടാന്‍ അനുവദിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. കടല്‍കൊലക്കേസില്‍ അന്താരാഷ്ട്ര കോടതിയുടെ മധ്യസ്ഥമാകാമെന്ന് കേന്ദ്ര …
സ്വന്തം ലേഖകന്‍: ആഗോളതാപനം, വിട്ടുവീഴ്ച പാടില്ലെന്ന് ഐക്യരാഷ്ട്ര സഭയോട് മാര്‍പാപ്പ. ആഗോളതാപനം സംബന്ധിച്ചു ഡിസംബറില്‍ പാരിസില്‍ നടക്കുന്ന യുഎന്‍ ഉച്ചകോടിയില്‍ തനിക്കു വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളില്‍ നിന്നുള്ള മേയര്‍മാരെയും ഗവര്‍ണര്‍മാരെയും പങ്കെടുപ്പിച്ചു വത്തിക്കാനില്‍ നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പാപ്പ. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന വരള്‍ച്ചയും മറ്റു …
സ്വന്തം ലേഖകന്‍: ഓഹരി വിപണിയില്‍ മാരുതി സുസുക്കിയെ കടത്തിവെട്ടുന്നു. മാരുതി സുസുകി മാതൃകമ്പനിയായ സുസുകി മോട്ടോഴ്‌സിനെ വിപണിമൂല്യംകൊണ്ട് മറികടക്കുകയാണ്. ഒരു വര്‍ഷത്തിനിടെ മാരുതി സുസുകിയുടെ ഓഹരി വിലയില്‍ 65 ശതമാനമാണ് കുതിപ്പുണ്ടായത്. അന്താരാഷ്ട്ര മാതൃകമ്പനിയെ ഇന്ത്യന്‍ കമ്പനി വിപണിമൂല്യംകൊണ്ട് മറികടക്കുന്നത് ആദ്യമായാണ്. ചൊവ്വാഴ്ചയിലെ ക്ലോസിങ് നിരക്ക് പ്രകാരം 19730 കോടി ഡോളറാണ്(1.26ലക്ഷം കോടി രൂപ)മാരുതി സുസുകിയുടെ …
സ്വന്തം ലേഖകന്‍: ഇസ്രയേലില്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞാല്‍ 20 വര്‍ഷം തടവ്. വാഹനങ്ങള്‍ക്ക് നേരെയും റോഡിലേക്കും കല്ലെറിയുന്നവര്‍ക്ക് 20 വര്‍ഷം വരെ തടവുശിക്ഷ നല്‍കാവുന്ന നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കി. പുതിയ നിയമം വരുന്നതോടെ ഇത്തരം കുറ്റങ്ങള്‍ക്ക് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇസ്രായേലിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ റോഡിലേക്കും വാഹനങ്ങള്‍ക്ക് നേരെയും കല്ലെറിയുന്നത് പതിവാണ്. ഇതോടെ …
സ്വന്തം ലേഖകന്‍: കടക്കണിയും സാമ്പത്തിക നീതി പരിഷ്‌കാരങ്ങളും സംബന്ധിച്ച് ഗ്രീക്ക് പാര്‍ലമെന്റില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ്. ഗ്രീസ് ഐഎംഎഫിന് നല്‍കാനുണ്ടായിരുന്ന വായ്പ കുടിശികയുടെ ആദ്യ ഘഡുവും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് നല്‍കേണ്ട തുകയുടെ ആദ്യ ഭാഗവും അടച്ചിട്ടുണ്ട്. രാജ്യത്തെ ബാധിച്ച അതിഗുരുതരമായ സാമ്പത്തിക പ്രതിന്ധിയെ തുടര്‍ന്ന് മൂന്നാഴ്ചയായി അടഞ്ഞു കിടക്കുകയായിരുന്ന ഗ്രീസിലെ ബാങ്കുകള്‍ തിങ്കളാഴ്ച തുറന്നിരുന്നു. …
സ്വന്തം ലേഖകന്‍: ലോകമാകെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള സുരക്ഷാ മുന്‍ കരുതലുകള്‍ ശക്തമാകുന്നതിനിടെ ആക്രമണത്തിന് പുത്തന്‍ രീതികളുമായി വരികയാണ് തീവ്രവാദ ബുദ്ധികേന്ദ്രങ്ങള്‍. ഇതിന്റെ ഭാഗമായി സ്‌ഫോടകവസ്തുക്കള്‍ വച്ചുകെട്ടിയ കോഴികള്‍ ഉള്‍പ്പെടെയുള്ള പക്ഷികളെ ചാവേര്‍ ആക്രമണത്തിന് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരത്തില്‍ ചാവേറുകളാകാനായി തയാറാക്കി നിര്‍ത്തിയിരിക്കുന്ന കോഴികളുടെയും മറ്റും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡെയ്‌ലി …
മനുഷിന്റെ പ്രാര്‍ത്ഥനയുടെ ശക്തി കൊണ്ട് പല രോഗങ്ങളും മാറിയതായി കേട്ടിട്ടുണ്ട് അത് ക്രിസ്ഥിയനികള്‍ക്ക് മത്രമല്ല പ്രാര്‍ത്ഥിക്കുന്ന എല്ലവര്‍ക്കും ലഭിച്ചിട്ടുണ്ട് പ്രര്തിക്കതവര്‍ക്കും ലഭിച്ചിട്ടുണ്ട് നോബല്‍ സമ്മന ജേതാവായ C V രാമന്റെ കാലുകള്‍ ചെറുപ്പത്തില്‍ തളന്നു പോയിരുന്നു അദേഹത്തിന്റെ അമ്മ അടുത്തുള്ള അമ്പലത്തില്‍ നാല്പത്തിഒന്ന് ദിവസം ഭജന ഇരുന്നു പ്രര്‍ഥിച്ചാണ് അദേഹം എഴുനേറ്റു നടന്നത് എന്നു വായിച്ചതായി ഓര്‍ക്കുന്നു അപ്പോള്‍ ഈ രോഗ ശാന്തി ഒരു മതത്തിന്റെയോ അതിലെ തട്ടിപ്പ് കരുടെയോ മാത്രം കുത്തകയാണ് എന്നു ധരിക്കരുത് .
സ്വന്തം ലേഖകന്‍: അസമില്‍ മന്ത്രവാദിനി വേട്ട, 63 കാരിയെ നഗ്‌നയാക്കി തലവെട്ടി കൊന്നു. അസം സംസ്ഥാനത്തെ സോനിത്പുരിലാണ് മന്ത്രവാദിനിയെന്ന് ആരോപിച്ച് 63 കാരിയെ നാട്ടുകാര്‍ നഗ്‌നയാക്കി തലവെട്ടിക്കൊന്നത്. വീട്ടില്‍ നിന്നും വലിച്ചിറക്കി തൊട്ടടുത്ത അരുവിക്കരയിലെത്തിച്ച് നഗ്‌നയാക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആള്‍ദൈവം അടക്കം ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു. ദൈവമാണെന്ന് സ്വയം അവകാശപ്പെടുന്ന അനിമ റോങ്തിയുടെ …