1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒഡീഷയില്‍ ഗ്രാമീണ കലാപം, കര്‍ഷകര്‍ ഭൂമി പിടിച്ചു, പോസ്‌കോ പദ്ധതി വെള്ളത്തില്‍
ഒഡീഷയില്‍ ഗ്രാമീണ കലാപം, കര്‍ഷകര്‍ ഭൂമി പിടിച്ചു, പോസ്‌കോ പദ്ധതി വെള്ളത്തില്‍
സ്വന്തം ലേഖകന്‍: ഒഡീഷയില്‍ ഗ്രാമീണ കലാപം, കര്‍ഷകര്‍ ഭൂമി പിടിച്ചെടുത്തു. ഇതോടെ സ്റ്റീല്‍ക്കമ്പനിയായ പോസ്‌കോയുടെ പദ്ധതി വെള്ളത്തിലായി. പോസ്‌കോക്ക് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തുനല്‍കിയ ഭൂമിയാണ് ഗ്രാമീണരായ കര്‍ഷകര്‍ പിടിച്ചെടുത്തു. കേന്ദ്രസര്‍ക്കാറിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്‍ സംബന്ധിച്ച വിവാദം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് പിടിച്ചെടുക്കലെന്നത് ശ്രദ്ധേയമാണ്. തെക്കന്‍ കൊറിയയുടെ വമ്പന്‍ സ്റ്റീല്‍ക്കമ്പനിയായ പോസ്‌കോയുടെ 1200 കോടിയുടെ പദ്ധതിയാണ് ഒഡിഷയില്‍ ആരംഭിക്കാനിരുന്നത്. ഭൂമിയേറ്റെടുക്കല്‍ …
ആസ്‌ട്രേലിയന്‍ സര്‍ഫിംഗ് താരം സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു
ആസ്‌ട്രേലിയന്‍ സര്‍ഫിംഗ് താരം സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു
ആസ്‌ട്രേലിയന്‍ സര്‍ഫിംഗ് താരം സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. സര്‍ഫിങ് താരം മിക്ക് ഫാനിങ്ങാണ് കൊലയാളി സ്രാവിന്റെ പല്ലുകളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. മൂന്ന് തവണ ലോകചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ 34 കാരനായ താരം ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോക സര്‍ഫിങ് ലീഗ് ജെ ബേ ഓപണ്‍ ഫൈനലിനായി പരിശീലനം നടത്തനെയാണ് സ്രാവ് അക്രമിച്ചത്. ദക്ഷിണാഫ്രിക്കയിലെ ജഫ്രീക്കാ …
ഗ്രീസിലെ ബാങ്കുകള്‍ ഇന്ന് തുറക്കും, തുക പിന്‍വലിക്കാന്‍ വന്‍ തിരക്കിന് സാധ്യത
ഗ്രീസിലെ ബാങ്കുകള്‍ ഇന്ന് തുറക്കും, തുക പിന്‍വലിക്കാന്‍ വന്‍ തിരക്കിന് സാധ്യത
സ്വന്തം ലേഖകന്‍: ഗ്രീസിലെ ബാങ്കുകള്‍ ഇന്ന് തുറക്കും, തുക പിന്‍വലിക്കാന്‍ വന്‍ തിരക്കിന് സാധ്യത. സാമ്പത്തിക പ്രതിസന്ധി കാരണം മൂന്നാഴ്ചയായി അടഞ്ഞ് കിടക്കുകയായിരുന്നു ബാങ്കുകള്‍. നിക്ഷേപകരുടെ വലിയ ക്യൂ തന്നെ ബാങ്കുകള്‍ക്ക് പുറത്ത് പ്രത്യക്ഷപ്പെടാനാണ് സാധ്യതയെന്ന് പ്രമുഖ ഗ്രീക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ച അടിയന്തര സഹായം ലഭ്യമായതോടെയാണ് ബാങ്ക് പ്രതിസന്ധിക്ക് …
പതിനഞ്ചു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നയാള്‍ ഡല്‍ഹിയില്‍ പിടിയില്‍
പതിനഞ്ചു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നയാള്‍ ഡല്‍ഹിയില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: പതിനഞ്ചു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നയാള്‍ ഡല്‍ഹിയില്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകത്തതിനാല്‍ കുറ്റവാളിയുടെ ചിത്രവും പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല. പ്രതിക്ക് 14 വയസാണ് പ്രായമെന്ന് സൂചനയുണ്ട്. പതിനഞ്ചു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതായാണ് പ്രതിക്കെതിരെയുള്ള കേസ്. 2008 മുതല്‍ക്കാണ് ഇയാള്‍ ദാരുണമായ കൊലപാതക പരമ്പര നടത്തിയത്. ബെഗംപൂരിലെ ഒരു ആറുവയസുകാരിയായിരുന്നു ഇയാളുടെ അവസാനത്തെ ഇര. …
അമേരിക്കയിലെ സൗത്ത് കരോലീനയില്‍ ക്ലു ക്ലക്‌സ് ക്ലാനും കറുത്തവര്‍ഗക്കാരും തമ്മില്‍ സംഘര്‍ഷം, കോണ്‍ഫെഡറേറ്റ് പതാക വംശീയത പ്രോത്സാഹിപ്പിക്കുന്നതെന്ന് ആരോപണം
അമേരിക്കയിലെ സൗത്ത് കരോലീനയില്‍ ക്ലു ക്ലക്‌സ് ക്ലാനും കറുത്തവര്‍ഗക്കാരും തമ്മില്‍ സംഘര്‍ഷം, കോണ്‍ഫെഡറേറ്റ് പതാക വംശീയത പ്രോത്സാഹിപ്പിക്കുന്നതെന്ന് ആരോപണം
സ്വന്തം ലേഖകന്‍: അമേരിക്കയിലെ സൗത്ത് കരോലീനയില്‍ ക്ലു ക്ലക്‌സ് ക്ലാനും കറുത്തവര്‍ഗക്കാരും തമ്മില്‍ സംഘര്‍ഷം. വംശീയത പ്രോത്സാഹിപ്പിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്ന കോണ്‍ഫെഡറേറ്റ് പതാകയുമായി സൗത്ത് കരോലൈനയില്‍ നടന്ന പ്രകടനത്തിലാണ് സംഘര്‍ഷമുണ്ടായത്. വെളുത്ത വര്‍ഗക്കാരുടെ അധീശത്വത്തില്‍ വിശ്വസിക്കുന്ന കെകെകെ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ‘കു ക്‌ളക്‌സ് ക്‌ളാന്‍’ എന്ന സംഘടനയിലെ നൂറോളം വരുന്ന പ്രവര്‍ത്തകരാണ് പ്രകടനം സംഘടിപ്പിച്ചത്. സര്‍ക്കാര്‍ ആസ്ഥാനത്തിനു …
ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന് ഇന്നു തുടക്കം, തൊഴില്‍ നിയമത്തില്‍ സുപ്രധാന ഭേദഗതികള്‍ക്ക് സാധ്യത
ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന് ഇന്നു തുടക്കം, തൊഴില്‍ നിയമത്തില്‍ സുപ്രധാന ഭേദഗതികള്‍ക്ക് സാധ്യത
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന് ഇന്നു തുടക്കം, തൊഴില്‍ നിയമത്തില്‍ സുപ്രധാന ഭേദഗതികള്‍ക്ക് സാധ്യത. തൊഴില്‍ നിയമ ഭേഗദതികളില്‍ സമവായം കണ്ടെത്താന്‍ തൊഴിലാളി സംഘടനകളുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സെപ്തംബര്‍ 2 ന് നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി. എന്നാല്‍ സെപ്തംബര്‍ 2 ന് മുന്‍ …
സൗദിയില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു, 431 പേര്‍ അറസ്റ്റില്‍
സൗദിയില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു, 431 പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: സൗദിയില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു. രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് അംഗങ്ങളെന്നു സംശയിക്കുന്ന 431 പേരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. മസ്ജിദുകളിലും നയതന്ത്ര കാര്യാലയങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്താനുള്ള ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതി തകര്‍ത്തതായി സുരക്ഷാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് അതീവ സുരക്ഷയുള്ള ജയിലിനു സമീപം കാര്‍ …
ഒമാനില്‍ വാഹനാപകടം, രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു, 27 പേര്‍ക്ക് ഗുരുതര പരിക്ക്
ഒമാനില്‍ വാഹനാപകടം, രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു, 27 പേര്‍ക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖകന്‍: ഒമാനില്‍ മിനിബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ അടക്കം ഏഴു പേര്‍ മരിച്ചു. 27 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ ഹൈമയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള സമീപം ഉം അല്‍ സമേമില്‍ വച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മൂന്ന് പേര്‍ ഒമാന്‍ സ്വദേശികളാണ്. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഒമാന്‍ ലുലു ബൗഷര്‍ വെയര്‍ഹൗസിലെ …
ഉത്തര കൊറിയക്കു നേരെ ദക്ഷിണ കൊറിയ കൈനീട്ടുന്നു, സിയൂളില്‍ നടക്കുന്ന സുരക്ഷാ യോഗത്തില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയന്‍ പ്രതിനിധിക്ക് ക്ഷണം
ഉത്തര കൊറിയക്കു നേരെ ദക്ഷിണ കൊറിയ കൈനീട്ടുന്നു, സിയൂളില്‍ നടക്കുന്ന സുരക്ഷാ യോഗത്തില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയന്‍ പ്രതിനിധിക്ക് ക്ഷണം
സ്വന്തം ലേഖകന്‍: ഉത്തര കൊറിയക്കു നേരെ ദക്ഷിണ കൊറിയ കൈനീട്ടുന്നു, സിയൂളില്‍ നടക്കുന്ന സുരക്ഷാ യോഗത്തില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയന്‍ പ്രതിനിധിക്ക് ക്ഷണം. സെപ്തംബറിലാണ് അന്താരാഷ്ട്ര സുരക്ഷാ യോഗം നടക്കുക. സെപ്തംബര്‍ ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന സിയൂള്‍ പ്രതിരോധ സംവാദം(എസ് ഡി ഡി)യിലേക്ക് ഒരു സഹമന്ത്രിയെ അയക്കണമെന്നാണ് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തര …
വിഘടനവാദി നേതാവ് ഗിലാനിയെ വിട്ടയക്കാണമെന്ന് ആവശ്യപ്പെട്ട് കശ്മീരില്‍ സംഘര്‍ഷം
വിഘടനവാദി നേതാവ് ഗിലാനിയെ വിട്ടയക്കാണമെന്ന് ആവശ്യപ്പെട്ട് കശ്മീരില്‍ സംഘര്‍ഷം
സ്വന്തം ലേഖകന്‍: വിഘടനവാദി നേതാവ് ഗിലാനിയെ വിട്ടയക്കാണമെന്ന് ആവശ്യപ്പെട്ട് കശ്മീരില്‍ സംഘര്‍ഷം. ഗീലാനിയെ ഈദ് ദിനത്തില്‍ പ്രാര്‍ഥനക്ക് അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് സംഘര്‍ഷം തുടങ്ങിയത്. തുടര്‍ന്ന് പ്രക്ഷോഭകര്‍ കശ്മീര്‍ വിഘടന വാദി നേതാവ് സയ്യീദ് അലീഷാ ഗിലാനിയെ മോചിപ്പിക്കണം എന്ന ആവശ്യവുമായി തെരുവുലിറങ്ങുകയായിരുന്നു. പാകിസ്താന്‍ പതാകയുയര്‍ത്തിപ്പിടിച്ച ഒരു കൂട്ടം ആളുകളാണ് ഈദ് ഗാഹ് നടക്കുന്ന സ്ഥലത്തെത്തിയത്. ലാല്‍ …