1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആര്‍ക്കും വായിക്കാനാകാത്ത ഡോക്ടര്‍മാരുടെ മരുന്നെഴുത്ത്, ഐഎംഎയും ഫാര്‍മസിസ്റ്റുകളും ഇടയുന്നു
ആര്‍ക്കും വായിക്കാനാകാത്ത ഡോക്ടര്‍മാരുടെ മരുന്നെഴുത്ത്, ഐഎംഎയും ഫാര്‍മസിസ്റ്റുകളും ഇടയുന്നു
സ്വന്തം ലേഖകന്‍: ആര്‍ക്കും വായിക്കാനാകാത്ത ഡോക്ടര്‍മാരുടെ മരുന്നെഴുത്ത് എന്നത് നാട്ടിലെ ഒരു പഴയ തമാശയാണ്. എന്നാല്‍ ഡോക്ടര്‍മാരുടെ ഈ കുത്തിവരയെച്ചൊല്ലി ഐഎംഎയും ഫാര്‍മസിസ്റ്റുകളും ഇടയുന്നു. ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റാത്തത് ഫാര്‍മസിസ്റ്റുകളുടെ കുഴപ്പമാണെന്ന ഐഎംഎയുടെ നിലപാടാണ് കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷനെ ചൊടിപ്പിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ കൈയക്ഷരം വായിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ മരുന്നുകള്‍ കൃത്യമായി നല്കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് …
പലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമായി വത്തിക്കാന്‍ അംഗീകരിച്ചു, കടുത്ത എതിര്‍പ്പുമായി ഇസ്രയേല്‍
പലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമായി വത്തിക്കാന്‍ അംഗീകരിച്ചു, കടുത്ത എതിര്‍പ്പുമായി ഇസ്രയേല്‍
സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ ശക്തമായ എതിര്‍പ്പിനും പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ പലസ്തീനെ സ്വതന്ത്ര രാജ്യമായി വത്തിക്കാന്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച ഉടമ്പടി ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് – അല്‍ – മാലിക്കിയും വത്തിക്കാന്‍ വിദേശകാര്യ മന്ത്രി ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗള്ളാഗറുമാണ് വത്തിക്കാനില്‍ ഉടമ്പടിയില്‍ ഒപ്പുവച്ചത്. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള തീരുമാനം …
വീട്ടുജോലിക്കാരനെ അടിമപ്പണി ചെയ്യിച്ചു, ന്യൂസിലന്റിലെ ഇന്ത്യന്‍ സ്ഥാനപതി പുലിവാലു പിടിക്കുന്നു
വീട്ടുജോലിക്കാരനെ അടിമപ്പണി ചെയ്യിച്ചു, ന്യൂസിലന്റിലെ ഇന്ത്യന്‍ സ്ഥാനപതി പുലിവാലു പിടിക്കുന്നു
സ്വന്തം ലേഖകന്‍: വീട്ടുജോലിക്കാരനെ അടിമപ്പണി ചെയ്യിച്ചെന്ന ആരോപണത്തില്‍ ന്യൂസിലന്റിലെ ഇന്ത്യന്‍ സ്ഥാനപതി പുലിവാലു പിടിക്കുന്നു. ഭാര്യയുമായി ചേര്‍ന്ന് വീട്ടുജോലിക്കാരനെ അടിമപ്പണി ചെയ്യിച്ച് മാനസീകമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ന്യൂസിലന്റിലെ ഇന്ത്യന്‍ സ്ഥാനപതിയായ രവി ഥാപ്പര്‍ക്കെതിരെയുള്ള പരാതി. ആരോപണം വാര്‍ത്തയായതിനെ തുടര്‍ന്ന് ശനിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഥാപ്പറും ഭാര്യ ശര്‍മ്മിളാ ഥാപ്പറും. രവി ഥാപ്പറിന്റെ പാചകക്കാരനെന്ന് കരുതുന്നയാളെ …
അഫ്ഗാനിസ്ഥാന്‍ ദരിദ്രരില്‍ ദരിദ്രര്‍. യൂണിസെഫ് പഠനം
അഫ്ഗാനിസ്ഥാന്‍ ദരിദ്രരില്‍ ദരിദ്രര്‍. യൂണിസെഫ് പഠനം
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാന്‍ ദരിദ്രരില്‍ ദരിദ്രരെന്ന് യൂണിസെഫ് പഠനം. ഓക്‌സഫഡ് യൂണിവേഴ്‌സിറ്റി തയാറാക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം യൂണിസെഫ് നടത്തിയ പഠനത്തിലാണ് ഏറ്റവും ദരിദ്രമായ ദക്ഷിണേഷ്യന്‍ രാജ്യമായി അഫ്ഗാനിസ്ഥാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയാണ് ദാരിദ്ര്യക്രമത്തില്‍ രണ്ടാം സ്ഥാനത്ത്. ബംഗ്ലദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക എന്നിവരും തൊട്ടുതാഴെയുള്ള സ്ഥാനങ്ങളിലുണ്ട്. ദക്ഷിണേഷ്യയില്‍ അനാഥത്വം ഏറ്റവും കൂടുതലുള്ളത് അഫ്ഗാനിസ്ഥാനിലാണ്. അഫ്ഗാന്‍ ജനസംഖ്യയുടെ …
ടുണീഷ്യയില്‍ ഹോട്ടലിനുനേരെ വെടിവപ്പ്, 27 പേര്‍ കൊല്ലപ്പെട്ടു
ടുണീഷ്യയില്‍ ഹോട്ടലിനുനേരെ വെടിവപ്പ്, 27 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ടുണീഷ്യയിലെ ഹോട്ടലിന് നേരെയുണ്ടായ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുനീഷ്യന്‍ പട്ടണമായ സുസയിലെ മര്‍ഹബ ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് ആക്രമിക്കപ്പെട്ട മര്‍ഹബ ഹോട്ടല്‍. അക്രമികളും സുരക്ഷാ സേനയും തമ്മില്‍ ഹോട്ടല്‍ പരിസരത്ത് നടന്ന വെടിവെപ്പിനൊടുവില്‍ അക്രമികളിലൊരാളെ സുരക്ഷാ സേന വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ട …
ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു, തെരഞ്ഞെടുപ്പ് ഉടനെന്ന് സൂചന
ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു, തെരഞ്ഞെടുപ്പ് ഉടനെന്ന് സൂചന
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് ഉടനെന്ന് സൂചന നല്‍കിക്കൊണ്ട് ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. കാലാവധി അവസാനിക്കാന്‍ എട്ട് മാസം കൂടി ബാക്കിയുള്ളപ്പോഴാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിറക്കിയത്. നിശ്ചയിച്ചതിലും നേരത്തെ,? ആഗസ്റ്റ് പകുതിയോടെ രാജ്യത്ത് തിരഞ്ഞെടുപ്പിന് വഴിയൊരുക്കുകയാണ് ലക്ഷ്യം. പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് പ്രസിഡന്റ് ഒപ്പുവെച്ച ഗസറ്റ് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ആഗസ്റ്റ് 17ന് …
താന്‍ ഇന്ത്യക്കാരനല്ലെന്ന് ലൂസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാല്‍, സോഷ്യല്‍ മീഡിയയില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം
താന്‍ ഇന്ത്യക്കാരനല്ലെന്ന് ലൂസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാല്‍, സോഷ്യല്‍ മീഡിയയില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം
സ്വന്തം ലേഖകന്‍: താന്‍ ഇന്ത്യക്കാരനല്ലെന്ന് പറഞ്ഞ ലൂസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. ഞങ്ങള്‍ ഇന്ത്യന്‍, അമേരിക്കനോ അല്ലെങ്കില്‍ ആഫ്രിക്കന്‍, അമേരിക്കനോ അല്ല, അമേരിക്കക്കാരാണ് എന്നായിരുന്നു ജിന്‍ഡാലിന്റെ വിവാദ പ്രസ്താവന. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാവാനുള്ള മല്‍സരത്തില്‍ മുന്‍പന്തിയിലുള്ള ബോബി ജിന്‍ഡല്‍ പ്രചാരണത്തിനു തുടക്കം കുറിച്ചു നടത്തിയ …
ഇന്തോനേഷ്യയിലെ അഗ്‌നിപര്‍വതത്തില്‍ നിന്ന് പുക, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു
ഇന്തോനേഷ്യയിലെ അഗ്‌നിപര്‍വതത്തില്‍ നിന്ന് പുക, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ അഗ്‌നിപര്‍വതത്തില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് പരിസരവാസികളായ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ശാന്തമായിരുന്ന സിനോബങ് അഗ്‌നിപര്‍വതത്തില്‍ നിന്നാണ് പുക ഉയരുന്നത്. മൂന്നര കിലോമീറ്ററോളം ഉയരത്തിലാണ് മേഖലയിലെ ഏറ്റവും വലിയ അഗ്‌നിപര്‍വതങ്ങളില്‍ ഒന്നായ സിനോബങില്‍ നിന്ന് പുക ഉയരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനോബങ് അഗ്‌നിപര്‍വതം കഴിഞ്ഞയാഴ്ച മുതലാണ് പുകച്ചിലിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. കഴിഞ്ഞ …
ഗ്രീസും കടക്കെണിയും, ചര്‍ച്ചകള്‍ പാളം തെറ്റുന്നു
ഗ്രീസും കടക്കെണിയും, ചര്‍ച്ചകള്‍ പാളം തെറ്റുന്നു
സ്വന്തം ലേഖകന്‍: കടക്കെണിയില്‍പ്പെട്ട് നട്ടംതിരിയുന്ന ഗ്രീസിനെ കൈപിടിച്ചുയര്‍ത്താനുള്ള ചര്‍ച്ചകള്‍ പാളം തെറ്റുന്നു. കടം കുറക്കാനുള്ള കടുത്ത നിബന്ധനകള്‍ നടപ്പില്‍ വരുത്താനായി യൂറോപ്യന്‍ യൂണിയനും ഗ്രീക്ക് പ്രതിനിധികളും നടത്തിയ ചര്‍ച്ചയും എങ്ങുമെത്താതെ പിരിഞ്ഞു. ശനിയാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചയുടെ രണ്ടാം ഘട്ടമാണ് ഇനി ഗ്രീസിന് പ്രതീക്ഷ. നേരത്തെ യൂറോപ്യന്‍ യൂണിയന്റെ കടുത്ത നിബന്ധനകള്‍ പാലിക്കാമെന്ന ഉറപ്പു നല്‍കിയത് സര്‍ക്കാരിനെ …
നേപ്പാളിന് ഇന്ത്യ നല്ല അയല്‍ക്കാരന്‍, 6,300 കോടി രൂപയുടെ ധനസഹായം
നേപ്പാളിന് ഇന്ത്യ നല്ല അയല്‍ക്കാരന്‍, 6,300 കോടി രൂപയുടെ ധനസഹായം
സ്വന്തം ലേഖകന്‍: നേപ്പാളിന് ഇന്ത്യ നല്ല അയല്‍ക്കാരനാകുന്നു. ഭൂകമ്പം തകര്‍ത്ത രാജ്യത്തെ സഹായിക്കാനായി ഇന്ത്യ 6,300 കോടി രൂപ നല്‍കും. നേപ്പാള്‍ സര്‍ക്കാര്‍ നടത്തുന്ന പുനരുദ്ധാരണ ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. നേപ്പാളിന്റെ പുനരുദ്ധാരണത്തിനായി വിവിധ രാജ്യങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ. യോഗത്തില്‍ വിവിധ രാജ്യങ്ങള്‍ സാമ്പത്തിക …