സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവള പദ്ധതിക്കു നല്‍കിയ അനുമതി പുനഃപരിശോധിക്കുമെന്നു കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ മഹേഷ് ശര്‍മ പ്രസ്താവിച്ചു. നേരത്തെ പ്രതിരോധ മന്ത്രാലയവും ദേശീയ ഹരിത ട്രിബ്യൂണലും പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിന് നല്‍കിയ അനുമതി പുനഃപരിശോധിക്കുന്നത്. പദ്ധതിക്കു പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതി …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമൊക്കെ കിടിലന്‍ പോസ്റ്റുകളും ലക്ഷക്കണക്കിന് ഫോളോവേഴ്‌സുമായി തിളങ്ങി നില്‍ക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിനു വെറുതെയിരിക്കാന്‍ പറ്റുമോ? അങ്ങനെ ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ട്വിറ്ററിലെത്തി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ഒബാമയുടെ ആദ്യ ട്വീറ്റ് ഇതായിരുന്നു. ‘ഹലോ ട്വിറ്റര്‍, ഇത് ബറാക്, സത്യമായും. ആറുവര്‍ഷത്തിനു …
സ്വന്തം ലേഖകന്‍: ബോക്കോഹറാം ഭീകരര്‍ തങ്ങളുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനായി നൂറ് കണക്കിന് സ്ത്രീകളേയും പെണ്‍കുട്ടികളേയും കൂട്ടബലാത്സംഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബൊക്കോഹറാം നടത്തുന്ന ഈ ക്രൂരതയുടെ വിവരങ്ങള്‍ മുമ്പ് ഭീകരര്‍ ബന്ദികളാക്കിയിരുന്ന സ്ത്രീകളാണ് പുറത്തു വിട്ടത്. ഡസന്‍ കണക്കിന് സ്ത്രീകളെ വീടുകളില്‍ പൂട്ടിയിട്ട ശേഷം അവരെ ഭീകരര്‍ ബലമായി പീഡിപ്പിക്കുകയാണ്. അംഗസംഖ്യ വര്‍ദ്ധിപ്പിക്കാനായി സ്ത്രീകളെ ഗര്‍ഭിണികളാക്കുന്നതിനാണ് ഇവര്‍ …
സ്വന്തം ലേഖകന്‍:വനിതാ സൈനികരുടെ കന്വകത്വ പരിശോധന സംബന്ധിച്ച വിവാദത്തില്‍ തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് ഇന്തോനേഷ്യന്‍ സൈന്യം വ്യക്തമാക്കി. സൈനിക തെരെഞ്ഞെടുപ്പില്‍ വനിതാ ഉദ്യോഗാര്‍ഥികളുടെ കന്യകാത്വം ഉറപ്പാക്കാന്‍ ടു ഫിംഗര്‍ ടെസ്റ്റ് ഏര്‍പ്പെടുത്തിയതാണ് വിവാദത്തിന്റെ തുടക്കം. സൈനിക ആശുപത്രികളില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള ഇത്തരം പരിശോധനകള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് രംഗത്തെത്തിയിരുന്നു. …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിലുള്ള ചാവേര്‍ ആക്രമണങ്ങള്‍ ഇസ്ലാം വിരുദ്ധമാണെന്ന് പാകിസ്ഥാനില്‍ ഫത്‌വ. പാകിസ്ഥാനിലെ 200 മതപണ്ഡിതന്മാര്‍ ചേര്‍ന്നാണ് ഫത്‌വ ഇറക്കിയത്. താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖായിദ തുടങ്ങിയ ഭീകര സംഘടനകളെ ഇല്ലാതാക്കുക ഇസ്ലാലാമിക ഭരണകൂടങ്ങളുടെ കടമയാണെന്നും ഫത്‌വയില്‍ പറയുന്നു. പോളിയോ വാക്‌സിന്‍ എടുക്കുന്നതിനെ എതിര്‍ക്കുകയും ഇതിനായി ആരോഗ്യ പ്രവര്‍ത്തകരെ വധിക്കുകയും ചെയ്യുന്നവരെ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ ഡെയര്‍ ഡെവിള്‍ ഡീന്‍ പോട്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഡെയര്‍ ഡെയര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന സാഹസിക താരമാണ് ഡീന്‍ പോട്ടര്‍. നാല്പത്തിമൂന്ന് വയസായിരുന്നു. കാലിഫോര്‍ണിയയില്‍ ബേസ് ജംപിംഗിനിടെയായിരുന്നു ആരാധകരെ ഞെട്ടിച്ച പോട്ടറുടെ അന്ത്യം. കാലിഫോര്‍ണിയയിലെ യോസ്‌മേറ്റ് ദേശീയ പാര്‍ക്കില്‍ ശനിയാഴ്ചയാണ് പോട്ടറും സഹതാരം ഗ്രഹാം ഹണ്ടും സാഹസിക പ്രകടനം നടത്താനെത്തിയത്. 7,500 …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖി പട്ടണമായ റമാദി പിടിച്ചെടുത്തു. തന്ത്രപ്രധാനമായ ഈ നഗരം തിരിച്ചു പിടിക്കാന്‍ പൊരിഞ്ഞ പോരാട്ടത്തിലാണ് ഇറാഖി സൈന്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റമാദി നഗരം തിരികെ പിടിക്കാനായി ഇറാന്‍ പിന്തുണയുള്ള സൈനികരെ അയക്കാന്‍ ഇറാഖ് സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് സൂചന. റമാദിയില്‍ ദിവസങ്ങള്‍ നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് സൈന്യം പിന്‍വാങ്ങിയത്. …
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ പട്ടാള ഭരണകൂടം ആറ് പ്രക്ഷോഭകാരികളെ തൂക്കിലേറ്റി. മുഹമ്മദ് മുര്‍സി സര്‍ക്കാരിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത പട്ടാള ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആറു പേരെയാണ് തൂക്കിലേറ്റിയത്. ഇതിനിടെ, കഴിഞ്ഞ ദിവസം മുഹമ്മദ് മുര്‍സി, ബ്രദര്‍ഹുഡ് ആത്മീയനേതാവ് മുഹമ്മദ് ബദീ, ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി തുടങ്ങിയവരുള്‍പ്പെടെ നൂറിലേറെ …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ പ്രശസ്തമായ നാഷനല്‍ ജ്യോഗ്രഫിക് ബീ മല്‍സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 53 ലക്ഷം രൂപ ഒന്നാം സമ്മാനം. ന്യൂജഴ്‌സിയില്‍ നിന്നുള്ള എട്ടാം ഗ്രേഡുകാരനായ കരണ്‍ മേനോനോണ് ഇന്ത്യയുടെ അഭിമാനമായത്. എകദേശം 53 ലക്ഷം ഇന്ത്യന്‍ രൂപ സമ്മാനമായി ലഭിക്കുന്നതിനു പുറമേ ഗാലപഗോസ് ദ്വീപുകളിലേക്കുള്ള സൗജന്യയാത്രയും കരണിനു ലഭിക്കും. ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികളാണ് മത്സരത്തില്‍ …
സ്വന്തം ലേഖകന്‍: ഒമാനില്‍ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരുടെ ആദ്യ സംഘം നാട്ടിലേക്ക് മടങ്ങുന്നു. നൂറോളം പേരടങ്ങുന്ന സംഘമാണ് ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. ഇതില്‍ 15 മലയാളികളും ഉള്‍പ്പെടുന്നു. ഈ മാസം മൂന്നിന് ഒമാനില്‍ നിലവില്‍ വന്ന പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയ പ്രവാസികളുടെ ആദ്യ സംഘമാണ് ഇന്നലെ മുതല്‍ സ്വദേശത്തേക്ക് മടങ്ങി തുടങ്ങിയത്. ആദ്യ സംഘത്തില്‍ 15 മലയാളികള്‍ …