സ്വന്തം ലേഖകന്‍: അമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ക്യൂബയിലേക്ക് ബോട്ട് ഓടിക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്ക. അമേരിക്കക്കും ക്യൂബക്കുമിടയില്‍ ആദ്യ ബോട്ട് സര്‍വീസിന് ഒബാമ ഭരണകൂടം അനുമതി നല്‍കി. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഈ തീരുമാനം ഗുണകരമാകുക. ഇരു രാജ്യങ്ങളിലേയും സഞ്ചാരികള്‍ക്ക് സുഗമമായ സഞ്ചാര പാത തുറക്കുന്നതിനു പുറമേ വന്‍ ചരക്കുഗതാഗതത്തിനും ഇത് വഴി തുറക്കും. 1959 ലെ …
സ്വന്തം ലേഖകന്‍: യെമനിലെ ഹൗതി തീവ്രവാദികള്‍ക്കെതിരെ സൗദി നടത്തുന്ന വ്യോമാക്രമണം രൂക്ഷമായി. ഹൗതികള്‍ സൗദിയിലേക്ക് റോക്കറ്റുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് ആക്രമാണം തുടങ്ങിയതോ ടെകരയുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് സൗദി. ഹൗതി തീവ്രവാദികളില്‍ നിന്നുള്ള വ്യോമാക്രമണം തടയാന്‍ കരയാക്രമണം ഉള്‍പ്പെടെയുള്ള മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്ന് സൗദി പ്രഖ്യാപിച്ച അമേരിക്കയുടെ നേതൃത്വത്തിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നടക്കുന്നതിന് തൊട്ടുമുമ്പ് യെമനിലെ ഹൗതി കേന്ദ്രങ്ങള്‍ക്ക് …
സ്വന്തം ലേഖകന്‍: റഷ്യയുടെ പിടുത്തം വിട്ട ബഹിരാകാശ പേടകം പ്രോഗ്രസ് എം 27 എം ഇന്ന് ഭൂമിയില്‍ പതിക്കും. എന്നാല്‍ ഭൂമിയില്‍ എവിടെയാണ് പേടകം പതിക്കുകയെന്ന് വ്യക്തമായി പ്രവചിക്കാന്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന് കഴിഞ്ഞിട്ടില്ല. ബഹിരാകാശ പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാലുടന്‍ ഘര്‍ഷണം മൂലം തീപിടിക്കും. ഭൂമിയുടെ ഉപരിതലം എത്തും മുമ്പ് പേടകം മുഴുവനായും …
സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലേക്ക് കത്തയച്ചാല്‍ അടുത്തൊന്നും കിട്ടില്ല. തീരുമാനമാകാതെ നീണ്ടു പോകുന്ന ജര്‍മ്മന്‍ പോസ്റ്റല്‍ സമരം മൂലം രാജ്യത്തെ തപാല്‍ നീക്കങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. പോസ്റ്റല്‍ സമരം മൂലം ഒരു മില്യണ്‍ കത്തുകളാണ് ജര്‍മ്മനിയില്‍ കെട്ടി കിടക്കുന്നതെന്നാണ് കണക്ക്. ഇപ്പോള്‍ പോസ്റ്റല്‍ മേഖലയില്‍ നിലവിലുള്ള ആഴ്ച്ചയില്‍ 38.5 മണിക്കൂര്‍ എന്ന ജോലി സമയം മുഴുവന്‍ ശമ്പളത്തോടെ 36 …
സ്വന്തം ലേഖകന്‍: ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് പീഡോഫൈലുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടു തുടങ്ങിയ മലയാളം ഫേസ്ബുക്ക് പേജുകള്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടു പൂട്ടിച്ചത്. അതിനു തൊട്ടു പുറകെ തമിഴിലും ജനരോഷം കാരണം അത്തരം രണ്ടു സൈറ്റുകള്‍ കൂടി പൂട്ടി. പൂട്ടിയ രണ്ടു തമിഴ് സൈറ്റുകളിലും കുട്ടികളുടെ സാധാരണ ഫോട്ടോകള്‍ പലയിടങ്ങളില്‍ …
സ്വന്തം ലേഖകന്‍: വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ കത്തിച്ചു എന്നാരോപിച്ച് സ്ത്രീയെ തല്ലിക്കൊന്ന കേസില്‍ നാലു അഫ്ഗാന്‍ പൗരന്മാര്‍ക്ക് അഫ്ഗാനിസ്ഥാനിലെ കോടതി വധശിക്ഷ വിധിച്ചു. എട്ട് കൂട്ടുപ്രതികള്‍ക്ക് 16 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. കേസില്‍ 18 പേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. 27 കാരിയായ ഫര്‍കുന്ദയെ ഖുര്‍ആന്‍ കത്തിച്ചു എന്നാരോപിച്ചാണ് ഒരു സംഘം അവരെ ആക്രമിച്ചത്. …
സ്വന്തം ലേഖകന്‍: പൗരന്മാരുടെ ഡിജിറ്റല്‍ ഉപകരണങ്ങളും സംഭാഷണങ്ങളും ചോര്‍ത്താന്‍ സര്‍ക്കാരിന് അനുവാദം നല്‍കുന്ന ബില്ലിന് ഫ്രാന്‍സില്‍ അംഗീകാരം. പുതിയ നിയമ പ്രകാരം ഏതെരാളുടെയും തീവ്രവാദ ബന്ധങ്ങള്‍ അന്വേഷിക്കുന്നതിന് ഡിജിറ്റല്‍ ഉപകരണങ്ങളും മൊബൈല്‍ ഫോണ്‍ സംഭാഷണളും സര്‍ക്കാരിന് ചോര്‍ത്താന്‍ കഴിയും. ഇതിന് ന്യായാധിപന്റേയോ ഇന്റര്‍ നെറ്റ് സേവന ദാതാക്കളുടേയോ ഫോണ്‍ കമ്പനികളുടേയോ അനുവാദമോ സഹകരണമോ ആവശ്യമില്ല എന്നതാണ് …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യെമനിലെ ഹൗതി തീവ്രവാദികള്‍ക്കെതിരെ നടത്തുന്ന പോരാട്ടാം താത്ക്കാലികമയി നിര്‍ത്തി വക്കാന്‍ അമേരിക്ക് ആവശ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ദമാമിലെത്തി. യെമനിലെ സാധാരണക്കാരുടെ സ്ഥിതി കൂടുതല്‍ അരക്ഷിതമായ പശ്ചാത്തലത്തിലാണ് കെറിയുടെ സന്ദര്‍ശനം. യെമനില്‍ ഭരണകൂടത്തിനെതിരെ ഹൗതികള്‍ നടത്തുന്ന ആക്രമണത്തിന് സൗദി സഖ്യസേന ശക്തമായ …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് കടന്നു കൂടിയ നിലവിലെ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു നേതൃത്വം നല്‍കുന്ന കക്ഷി കൂട്ടുകക്ഷി മുന്നണിയുണ്ടാക്കാനുള്ള പരക്കം പാച്ചിലില്‍. ഇന്നലെ അര്‍ദ്ധ രാത്രി വരെയായിരുന്നു സര്‍ക്കാര്‍ രൂപീകരണ സന്നദ്ധത അറിയിക്കാനുള്ള അവസാന സമയം. സമയപരിധി തീരുന്നതുന് ഒരു മണിക്കൂര്‍ മുമ്പ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം നെതന്യാഹു പ്രഖ്യാപിച്ചു. എന്നാല്‍ 120 …
സ്വന്തം ലേഖകന്‍: ഗാസയില്‍ ആക്രമണങ്ങളില്‍ പങ്കെടുത്ത നിരവധി ഇസ്രയേല്‍ സൈനികര്‍ ഗുരുതരമായ യുദ്ധകുറ്റങ്ങള്‍ ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. സൈനികരില്‍ നിന്ന് തെളിവെടുക്കുന്ന ഇസ്രയേല്‍ മനുഷ്യാവകാശ സംഘത്തിന് മുമ്പായായിരുന്നു സൈനികരുടെ കുറ്റസമ്മതം. നിരവധി സൈനികര്‍ വിവേചന രഹിതമായി പലസ്തീനികള്‍ക്കെതിരെ നിറയൊഴിച്ചതായും യുദ്ധരീതികളില്‍ കാതലായ മാറ്റം അനിവാര്യമായിരിക്കുകയാണെന്നും മനുഷ്യാവകാശ സംഘത്തിന്റെ തലവന്‍ യൂലി നോവാക് വെളിപ്പെടുത്തി. വിവേചനരഹിതമായ വെടിവെപ്പില്‍ നിരവധി …