സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സ് പതിയെ ലോക സെക്‌സ് ടൂറിസത്തിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനകളാണ് അടുത്തിടെയായി ആ രാജ്യത്തു നിന്നുള്ള വാര്‍ത്തകള്‍. ഏഷ്യ, ഓസ്‌ട്രേലിയ, യൂറോപ്പ്, അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് ഓരോ വര്‍ഷവും സെക്‌സ് ടൂറിസ്റ്റായി ഫിലിപ്പീന്‍സില്‍ വന്നു മടങ്ങുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഫിലിപ്പീന്‍സ് സന്ദര്‍ശിക്കുക്കുന്ന 40 …
ഇറാക്കിലെ കുര്‍ദ് പോരാളികള്‍ക്കു നേരെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആന്റ് ലെവന്റ് വിഷവാതകമായ ക്ലോറിന്‍ ഗ്യാസ് പ്രയോഗിച്ചതായി കുര്‍ദ് അധികൃതര്‍ വെളിപ്പെടുത്തി. ജനുവരിയില്‍ നടന്ന ഒരു ചാവേര്‍ ആക്രമണത്തിനു ശേഷം സംഭവ സ്ഥലത്തെ മണ്ണിന്റേയും തുണിക്കഷ്ണങ്ങളുടേയും രാസ പരിശോധനയില്‍ നിന്നാണ് ക്ലോറിന്‍ന്റെ സാന്നിധ്യത്തിന് തെളിവു ലഭിച്ചതെന്ന് കുര്‍ദിസ്ഥാന്‍ റീജിയണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വെളിപ്പെടുത്തി. പൊരിഞ്ഞ …
ചൈനക്കാരനായി ജനിച്ചാല്‍ പെണ്ണുകിട്ടാന്‍ ഒരല്പം ഭാഗ്യം കൂടി വേണമെന്ന അവസ്ഥയാണ്. 100 പെണ്‍കുട്ടികള്‍ക്ക് 116 ആണ്‍കുട്ടികള്‍ എന്നതാണ് ചൈനയിലെ ഏറ്റവും ഒടുവിലെത്തെ ലിംഗാനുപാതം. ആരോഗ്യകരമായ അനുപാതം 100 പെണ്‍കുട്ടികള്‍ക്ക് 105 ആണ്‍കുട്ടികള്‍ ആണെന്നിരിക്കെ, ചൈനീസ് സമൂഹം ഒരു മേലേപ്പറമ്പില്‍ ആണ്‍വീടാകുന്ന ലക്ഷണമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ലിംഗാനുപാതത്തിലെ വ്യത്യാസം കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും വിടവ് നിലനില്‍ക്കുകയാണ്. ചൈനയില്‍ …
70 കാരിയായ കന്യാസ്ത്രീയെ മോഷ്ടാക്കള്‍ കൂട്ട ബലത്സംഗം ചെയ്ത് ഉപേക്ഷിച്ചു. കന്യാസ്ത്രീ ജോലി ചെയ്യുന്ന ഒരു ക്രിസ്ത്യന്‍ മിഷണറി സ്‌കൂളിലെ മോഷണം ശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ആയിരുന്നു ബലാത്സംഗം. വെസ്റ്റ് ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം നടന്നത്. നാദിയയിലുള്ള ജീസസ് ആന്റ് മേരി കോണ്‍വന്റ് സ്‌കൂളില്‍ മോഷണം നടത്താന്‍ എത്തിയതായിരുന്നു എട്ടോ ഒമ്പതോ പേരുടെ സംഘമെന്നും …
സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണം എടുത്തുകളയുന്ന പശ്ചാത്തലത്തില്‍ കുവൈത്ത് ഇഖാമ നിയമ ലംഘകര്‍ക്കായുള്ള വേട്ട കര്‍ശനമാക്കുന്നു. റെയ്ഡുകള്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനു പ്രവര്‍ത്തിക്കുന്ന പൊതു സുരക്ഷാ വിഭാഗം തയ്യാറെടുക്കുന്നതായാണ് സൂചന. 24,60,000 വിദേശികള്‍ക്കാണ് നിലവില്‍ കുവൈത്തില്‍ താമസാനുമതി ഉള്ളത്. എന്നാല്‍ 1,05,000 ഇഖാമ നിയമ ലംഘകരായ വിദേശികള്‍ …
സ്വന്തം ലേഖകന്‍: റണ്‍വേ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളം ആറു മാസമെങ്കിലും ഭാഗികമായി അടച്ചിടുമെന്ന് ഉറപ്പായി. മേയ് 1 മുതല്‍ ഒക്ടോബര്‍ 31 വരെ വിമാനത്താവളം ഭാഗികമായി അടച്ചിടുമെന്നാണ് സൂചന. റണ്‍വേ ബലപ്പെടുത്തല്‍ പ്രവൃത്തി കൂടുതല്‍ സമയമെടുത്തേക്കാമെന്നതിനാല്‍ അടച്ചിടല്‍ സമയവും നീളാന്‍ സാധ്യതയുണ്ട്. ഇതോടെ അനിശ്ചിതത്വത്തില്‍ ആകുന്നത് ആ സമയത്ത് ടിക്കറ്റ് ബുക് ചെയ്ത യാത്രക്കാരാന്. …
സ്വന്തം ലേഖകന്‍: വികിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ യുകെയില്‍ വച്ച് ചോദ്യം ചെയ്യാന്‍ തയ്യാറാണെന്ന് സ്വീഡന്റെ അഭിഭാഷകര്‍ വ്യക്തമാക്കി. ഇതോടെ ലൈംഗീകാരോപണ കേസ് ഗതിമാറുമെന്ന പ്രതീക്ഷയിലാണ് അസാഞ്ചിന്റെ മോചനത്തിനായി ശ്രമിക്കുന്നവര്‍. പുതിയ തീരുമാനം കേസില്‍ മറ്റൊരു വഴി തുറക്കുമെന്ന് സ്വീഡനും പ്രതീക്ഷ പ്രകടിപ്പിച്ചു. 2010 ല്‍ അസാഞ്ച് സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ വച്ച് രണ്ടു സ്ത്രീകളെ ലൈംഗീകമായി …
ലോകത്തിലെ ആദ്യത്തെ ലിംഗം മാറ്റിവക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍മാര്‍. മൂന്നു മാസങ്ങല്‍ക്കു മുമ്പാണ് 21 വയസുള്ള യുവാവിന്റെ ലിംഗം മാറ്റി വക്കല്‍ ശസ്ത്രക്രിയ നടത്തിയത്. യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് മതപരമായ അഗ്രചര്‍മ വിഛേദമാണ് യുവാനിന് വിനയായത്. വിഛേദം യുവാവിന്റെ ലിംഗത്തിന് ക്ഷതമേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യ …
ഭീകരപ്രവര്‍ത്തനം, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് മാലി ദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ കോടതി 13 വര്‍ഷം തടവിന് ശിക്ഷിച്ചു. 2012 ല്‍ നഷീദ് അധികാരത്തിലിരുന്ന കാലത്ത് ഒരു ജഡ്ജിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട കേസിലാണ് ഇപ്പോല്‍ കോടതി വിധി പ്രസ്താവിച്ചത്. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ദ്വീപ സമൂഹമായ മാലി ദ്വീപിലെ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട …
ഷവോമി റെഡ് മീ 2 ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. ഓണ്‍ലൈല്‍ മൊബൈല്‍ കടകളില്‍ മികച്ച പ്രതികരണമാണ് ഷവോമിയുടെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ നേടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 6,999 ഇന്ത്യന്‍ രൂപയാണ് വില. റെഡ് മീ 1 എസ് ഇറക്കി ഒരാഴ്ചയ്ക്കുള്ളിലാണ് റെഡ് മീ 2 വുമായി ഷവോമിയുടെ വരവ്. റെഡ് മീ 1 എസില്‍ …