പാർലിമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23 ന് ആരംഭിക്കും. ഫെബ്രുവരി 28 നാണ് പൊതു ബജറ്റ് അവതരിപ്പിക്കുക. അതിനുമുമ്പായി റയിൽവേ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ വിശദാംശങ്ങൾ തീരുമാനിക്കുന്നതിനായി പാർലിമെന്ററി കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഇന്ന് യോഗംചേരും. പ്രധാനപ്പെട്ട ആറ് ഓർഡിനൻസുകളുടെ ബില്ലുകളും ബജറ്റ് സമ്മേളത്തിൽ അവതരിപ്പിക്കും. കൽക്കരി, ഖനനം, ധാതുക്കൾ, ഇ – റിക്ഷകൾ, …
കടലിൽ തകർന്നുവീഴും മുമ്പ് എയർ ഏഷ്യ വിമാനം മിനിട്ടിൽ 6000 അടി വേഗത്തിലായിരുന്നെന്ന് ഇന്തോനേഷ്യൻ ഗതാഗത മന്ത്രി. സാധാരണ യുദ്ധവിമാനങ്ങൾ മാത്രമാണ് ഈ വേഗതാ പരിധിയിൽ വരുന്നത്. സാധാരണ യാത്രാ വിമാനങ്ങൾക്ക് മിനിട്ടിൽ 1000 – 2000 അടി വേഗത്തിൽ മാത്രമേ ഉയരം വർധിപ്പിക്കാൻ അനുമതിയുള്ളു. കഴിഞ്ഞ ദിവസമാണ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽനിന്ന് ഫൈറ്റ് ഡാറ്റാ …
ബാർ കോഴ വിവാദം ചൂടുപിടിക്കുന്നതിനിടെ മാണിക്കെതിരെ പ്രസ്താവനകളുമായി വിവിധ നേതാക്കൾ രംഗത്തെത്തി. ബാർ ഉടമകളുടെ അസോസിയേഷൻ നേതാവ് ബിജു രമേശ് കേസിലെ നിർണായക തെളിവായ ശബ്ദരേഖകൾ അന്വേഷണ സംഘത്തിന് കൈമാറിയതിന് പുറകെയാണിത്. മാണിയെ അറസ്റ്റ് ചെയ്ത് തെളിവെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. മാണി സംസ്ഥാന ബഡ്ജറ്റ് വിറ്റ് കാശുണ്ടാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. …
ഭീകരാക്രമണമുണ്ടാകുമെന്ന ഭീഷണികൾ തുടർക്കഥയാകുന്നതിടെ റിപ്പബ്ലിക് ഡേ ആഘോഷങ്ങൾ നിരീക്ഷിക്കാൻ 15000 സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഡൽഹി പോലീസും അർധസൈനിക വിഭാഗങ്ങളുമടക്കം 45000 ഉദ്യോഗസ്ഥർ സുരക്ഷാവലയം ഒരുക്കും. അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥി. ഓരോ പതിനെട്ട് മീറ്ററിലും ഒന്ന് എന്നനിലക്കായിരിക്കും സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയെന്ന് ഡെൽഹി പോലീസ് ഉദ്യോഗസ്ഥൻ …
കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ മോഡിയുടെ പ്രചാരണത്തെ ഹൈടെക് ആക്കിയത് 3ഡി ഹോളോഗ്രാഫി പ്രചാരണമാണ്. ഇതുവഴി മോഡി അഭിസംബോധന ചെയ്തത് 700 വിർച്വൻ റാലികളായിരുന്നു. തിരെഞ്ഞെടുപ്പു പ്രചാരണ ഫണ്ടിൽനിന്ന് 60 കോടി രൂപയാണ് ഇതിനുവേണ്ടി ചെലവഴിച്ചതെന്ന് ബിജെപി പറയുന്നു. തെരെഞ്ഞെടുപ്പിനു ശേഷം പാർട്ടികൾ തെരെഞ്ഞെടുപ്പു കമ്മീഷനു നൽകുന്ന ചെലവുകളുടെ പട്ടികയിലാണ് ഹൈടെക് പ്രചാരണത്തിന് ബിജെപി ചെലവഴിച്ച തുകയുടെ …
രണ്ടു ജപ്പാൻകാരെ ബന്ദികളാക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ വിലപേശൽ തുടരുന്നു. 72 മണിക്കൂറിനകം 20 കോടി ഡോളർ മോചനദ്രവ്യം എത്തിച്ചില്ലെങ്കിൽ ബന്ദികളെ കഴത്തറത്തു കൊല്ലുമെന്നാണ് ഭീഷണി. മാധ്യമപ്രവർത്തകനായ കെൻജി ഗോട്ടോ ജോഗോ, മിലട്ടറി കമ്പനി ഓപ്പറേറ്റർ ഹാരുണ യുകാവ എന്നിവരാണ് ഭീകരരുടെ പിടിയിലുള്ളത്. ഓറഞ്ച് കുപ്പായം ധരിച്ച ബന്ദികൾ ഒരു ഭീകരനുമുന്നിൽ മുട്ടുകുത്തിനിൽക്കുന്ന വീഡീയോ ഇസ്ലാമിക് …
ബ്രിട്ടനിൽ ദി സൺ പത്രം അർദ്ധനഗ്ന സുന്ദരിമാരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കില്ലെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ബ്രസീലിൽ മാറുമറക്കാതെ പ്രതിഷേധം. റിയോ ഡി ജനിറോയിലെ ഇപനാമ ബീച്ചിലാണ് ഒരു സംഘം വനിതകൾ മാറിടം പ്രദർശിപ്പിച്ച് പ്രതിഷേധിച്ചത്. ബീച്ചിൽ അരക്കുമുകളിൽ നഗ്നത പ്രദർശിപ്പിക്കുന്ന വേഷം ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഏഴുവനിതകൾ നഗ്ന പ്രതിഷേധത്തിന് തയാറായി രംഗത്തെത്തി. റിയോ ഡി …
It¯men¡À apbepIsft¸mse hwihÀ[\ \St¯ïXnsñóv amÀ]m¸ ]dªp. ^nen¸o³kv kµÀi\¯n\ptijw aS§pIbmbncpóp At±lw. t\cs¯ ^nen¸o³kv IpSpw_mkq{XW¯n\v A\pIqeambn \nbaw ]mkm¡nbncpóp. apbepIsft¸mse s]cpIpóXv D¯chmZn¯w CñmbòbmsWóv amÀ]m¸ ]dªp. GgpIpªp§sf kntkdnb³ hgn ]pds¯Spt¡ïnhón«pw F«maXpw KÀ`w [c¨ kv{XobpsS IY At±lw DZmlcn¨p. Xm³ ssZh¯nð hnizkn¡póp Fómbncpóp AhcpsS \ymboIcWw. \ñ …
aSn¨pw amdnbpw \nð¡msX SznäÀ C´ybnð NphSpd¸n¡pIbmWv. _¦pfpcp BØm\ambpÅ samss_ð amÀs¡änwKv I¼\n, kn¸v Ubens\ GsäSp¯psImïmWv SznäÀ X§fpsS \bw hyàam¡nbXv. 247 tImSn cq]¡mWv kn¸v Ubð SznäÀ kz´am¡póXv. kao]Ime¯v C´ybnð Hcp Atacn¡³ I¼\n \S¯pó Gähpw henb GsäSp¡emWnXv. 2010 {]hÀ¯\w Bcw`n¨ kn¸v Ubð ankvUv …
Xangv\mSv [Àa]pcn Pnñbnse slmK\¡enð \nb{´Wwhn« _kv sIm¡bnte¡v adnªp. Gähpw HSphnes¯ IW¡p{]Imcw Ggpt]À acn¨p. ap¸Xp t]À¡v ]cnt¡än«pïv. Xangv\mSv tÌäv {Smkvt]mÀ«v tImÀ¸tdj³ _kmWv A]IS¯nðs¸«Xv. [Àa]pcnbnð\nóv slmK\¡ente¡v t]mhpIbmbncpóp _kv. [Àa]pcn – slmK\¡ð tdmUnse aqómw Npc¯nð \nb{´Wwhn« _kv sIm¡bnte¡v adnbpIbmbncpóp. \qdSntbmfw XmgvNbnte¡mWv _kv Iq¸pIp¯nbXv. …