1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ താല്‍ക്കാലിക വര്‍ക്ക് എന്‍ട്രി വീസകള്‍ പുനരാരംഭിച്ചു; ഇന്ന് മുതൽ പ്രാബല്യത്തിൽ
കുവൈത്തിൽ താല്‍ക്കാലിക വര്‍ക്ക് എന്‍ട്രി വീസകള്‍ പുനരാരംഭിച്ചു; ഇന്ന് മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: തൊഴില്‍ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള വര്‍ക്ക് എന്‍ട്രി വീസകള്‍ പുനരാരംഭിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ തീരുമാനിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ – ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. തീരുമാനം ഒക്‌ടോബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പബ്ലിക് …
തിരഞ്ഞെടുക്കുന്ന ഒരു വോട്ടർ ക്ക് പ്രതിദിനം പത്ത് ലക്ഷം ഡോളർ; ട്രംപ് അനുകൂലർക്ക് മസ്കിൻ്റെ സമ്മാനം
തിരഞ്ഞെടുക്കുന്ന ഒരു വോട്ടർ ക്ക് പ്രതിദിനം പത്ത് ലക്ഷം ഡോളർ; ട്രംപ് അനുകൂലർക്ക് മസ്കിൻ്റെ സമ്മാനം
സ്വന്തം ലേഖകൻ: അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് ആവേശം പകരാന്‍ വാഗ്ദാനവുമായി ടെക് ഭീമന്‍ ഇലോണ്‍ മസ്‌ക്. പെന്‍സില്‍വാനിയയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു വോട്ടര്‍ക്കാണ് മസ്‌കിന്റെ കോടികള്‍ വിലമതിക്കുന്ന സമ്മാനം ലഭിക്കുക. നവംബറിലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരെ വോട്ടര്‍ക്ക് പ്രതിദിനം പത്ത് ലക്ഷം ഡോളര്‍ രൂപ നല്‍കുമെന്നാണ് മസ്‌കിന്റെ വാഗ്ദാനം. മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ …
യാത്ര പറച്ചിൽ 3 മിനിറ്റുമതി! വൈകാരിക നിമിഷങ്ങള്‍ പാ ര്‍ക്കിങ്ങിലാക്കണം; നിയന്ത്രണ വുമായി വിമാനത്താവളം
യാത്ര പറച്ചിൽ 3 മിനിറ്റുമതി! വൈകാരിക നിമിഷങ്ങള്‍ പാ ര്‍ക്കിങ്ങിലാക്കണം; നിയന്ത്രണ വുമായി വിമാനത്താവളം
സ്വന്തം ലേഖകൻ: ന്യൂസിലന്‍ഡിലെ ഈ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴും പുറപ്പെടുമ്പോഴും നിങ്ങളുടെ വൈകാരിക നിമിഷങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ചിരിക്കുകയാണ്. സൗത്ത് ഐലന്‍ഡിലുള്ള ഡണ്‍ഡിന്‍ അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് ആലിംഗനത്തിന് സമയപരിധി വെച്ചിരിക്കുന്നത്. പരമാവധി മൂന്ന് മിനിറ്റേ നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള വിമാനത്താവളത്തിലെ ഡ്രോപ്പ് ഓഫ് സോണില്‍ വൈകാരിക നിമിഷം നീണ്ടു നില്‍ക്കേണ്ടതുള്ളൂവെന്നാണ് ചട്ടം. സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഡ്രോപ്പ്-ഓഫ് സോണില്‍ ഗതാഗതം കുരുക്ക് …
നവം. 1 നും 19 നും ഇടയില്‍ എയര്‍ ഇന്ത്യയില്‍ സഞ്ചരി ക്കരുത്; ഭീഷണിയുമായി ഖലിസ്താൻ നേതാവ്
നവം. 1 നും 19 നും ഇടയില്‍ എയര്‍ ഇന്ത്യയില്‍ സഞ്ചരി ക്കരുത്; ഭീഷണിയുമായി ഖലിസ്താൻ നേതാവ്
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കെതിരെ ആക്രമണ ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂൻ. നവംബര്‍ ഒന്നിനും 19-നും ഇടയില്‍ എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കരുതെന്ന് യാത്രക്കാര്‍ക്ക് ഇയാള്‍ മുന്നറിയിപ്പ് നല്‍കി. സിഖ് വിരുദ്ധ കലാപത്തിന്റെ നാല്‍പതാം വാര്‍ഷികം അടുക്കവേയാണ് ഭീഷണിസന്ദേശം. ഇന്ത്യയിലെ വിവിധ എയര്‍ലൈന്‍ കമ്പനികള്‍ക്ക് ബോംബ് ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ …
വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി പ്രളയം; യാത്രാവിലക്ക് അടക്കമുള്ള കടുത്ത നടപടികൾ?
വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി പ്രളയം; യാത്രാവിലക്ക് അടക്കമുള്ള കടുത്ത നടപടികൾ?
സ്വന്തം ലേഖകൻ: വിമാനങ്ങൾക്ക്‌ വ്യാജ ബോംബുഭീഷണി ഒഴിയുന്നില്ല. ഭീഷണി വിമാനക്കമ്പനികളുടെ ഉറക്കംകെടുത്തുന്നതിനോടൊപ്പം യാത്രക്കാരെയും വലയ്ക്കുന്നു. ഞായറാഴ്ച ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന 30 വിമാനങ്ങൾക്ക് ഭീഷണിസന്ദേശം ലഭിച്ചു. ഇൻഡിഗോ, വീസ്താര, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ വിമാനക്കമ്പനികൾക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്. ചിലത് തിരിച്ചിറക്കിയും ചിലത് ലക്ഷ്യസ്ഥാനത്ത് എത്തിയശേഷവും പരിശോധന പൂർത്തിയാക്കി. ഒരാഴ്ചയ്ക്കിടെ …
ഇറ്റലിയിൽ മെലോണിയുടെ കുടിയേറ്റ വിരുദ്ധ പദ്ധതിക്ക് കോടതിയിൽ തിരിച്ചടി
ഇറ്റലിയിൽ മെലോണിയുടെ കുടിയേറ്റ വിരുദ്ധ പദ്ധതിക്ക് കോടതിയിൽ തിരിച്ചടി
സ്വന്തം ലേഖകൻ: അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​യി ഇ​​​റ്റാ​​​ലി​​​യൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജി​​​യ മോ​​​ലോ​​​ണി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​ക്ക് കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്നു തി​​​രി​​​ച്ച​​​ടി. അ​​​ൽ​​​ബേ​​​നി​​​യ​​​യി​​​ലെ ക്യാ​​​ന്പി​​​ലേ​​​ക്ക് അ​​​യച്ച 12 കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ ഇ​​​റ്റ​​​ലി​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന് റോ​​​മി​​​ലെ പ്ര​​​ത്യേ​​​ക ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​വ​​​രു​​​ടെ സ്വ​​​രാ​​​ജ്യ​​​ങ്ങ​​​ൾ സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലെ​​​ന്നും അ​​​ങ്ങോ​​​ട്ടു മ​​​ട​​​ങ്ങാ​​​ൻ ഇ​​​വ​​​ർ​​​ക്കു ക​​​ഴി​​​യി​​​ല്ലെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് കോ​​​ട​​​തി ന​​​ട​​​പ​​​ടി. കോ​​​ട​​​തി​​​യു​​​ത്ത​​​ര​​​വി​​​നെ നേ​​​രി​​​ടു​​​മെ​​​ന്നും രാ​​​ജ്യ​​​ങ്ങ​​​ൾ സു​​​ര​​​ക്ഷി​​​ത​​​മാ​​​ണോ അ​​​ല്ല​​​യോ …
‘ഒക്ടോബർ 7′ ആക്രമണത്തിന് മുമ്പ് സിൻവാർ കുടുംബത്തോ ടൊപ്പം തുരങ്കത്തിലൂടെ രക്ഷപ്പെട്ടു? വീഡിയോ
‘ഒക്ടോബർ 7′ ആക്രമണത്തിന് മുമ്പ് സിൻവാർ കുടുംബത്തോ ടൊപ്പം തുരങ്കത്തിലൂടെ രക്ഷപ്പെട്ടു? വീഡിയോ
സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിന്റെ പുതിയ വീഡിയോ പങ്കുവെച്ച് ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് രക്ഷപ്പെടുന്ന വീഡിയോയാണ് പങ്കുവെച്ചതെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ഐഡിഎഫ് പങ്കുവെച്ച വീഡിയോയില്‍ സിന്‍വാറും ഭാര്യയും രണ്ട് മക്കളും തുരങ്കത്തിലൂടെ നടക്കുന്നത് കാണാം. മധ്യഗാസയിലെ ഖാന്‍ യൂനിസിലെ തുരങ്കത്തിലാണ് യഹ്‌യ …
ISIS ഭീകരർ യസീദി കുഞ്ഞുങ്ങ ളുടെ മാംസം ഭക്ഷണമായി നൽകി! വെളിപ്പെടുത്തലുമായി യസീദി വനിത
ISIS ഭീകരർ യസീദി കുഞ്ഞുങ്ങ ളുടെ മാംസം ഭക്ഷണമായി നൽകി! വെളിപ്പെടുത്തലുമായി യസീദി വനിത
സ്വന്തം ലേഖകൻ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തടവിൽ നിന്ന് മോചിതയായ യസീദി വനിത ഫൗസിയ അമിൻ സിഡോ. നിരവധി യസീദികൾക്കൊപ്പം തന്നെയും തട്ടിക്കൊണ്ടുപോയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ യസീദി കുഞ്ഞുങ്ങളുടെ മാംസം ഭക്ഷണമായി നൽകിയതെന്നാണ് ഫൗസിയ അമിൻ വെളിപ്പെടുത്തിയത്. ഒരു ദശാബ്ദത്തിലേറെയായി തടവിലായിരുന്ന ഫൗസിയ അമിൻ മോചിതയായതിന് പിന്നാലെ ബ്രിട്ടീഷ് ഡോക്യുമെൻ്ററി സംവിധായകൻ …
ദുബായ് – കൊച്ചി കപ്പൽ സർവീസ് അധികം വൈകാതെ; പ്രവാസികളുടെ സ്വപ്നം യാഥാർഥ്യമാകുന്നു
ദുബായ് – കൊച്ചി കപ്പൽ സർവീസ് അധികം വൈകാതെ; പ്രവാസികളുടെ സ്വപ്നം യാഥാർഥ്യമാകുന്നു
സ്വന്തം ലേഖകൻ: ഗൾഫിലേക്ക് കപ്പൽ സർവീസ് എന്ന പ്രവാസികളുടെ സ്വപ്നം യാഥാർഥ്യത്തോടടുക്കുന്നു. കൊച്ചിയിൽനിന്ന് ദുബായിലേക്ക് സർവീസ് തുടങ്ങുന്നതിന് യോഗ്യത നേടിയ സ്വകാര്യകമ്പനി അനുയോജ്യമായ കപ്പൽ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കപ്പലിലെ പരിശോധനകൾ പൂർത്തിയാക്കി, കേന്ദ്രാനുമതിയും ലഭ്യമായാൽ വൈകാതെ സർവീസ് തുടങ്ങാനാകും. കപ്പൽ സർവീസ് തുടങ്ങാൻ നാല് കമ്പനികളാണ് കേരള മാരിടൈം ബോർഡിനു മുന്നിൽ സന്നദ്ധത അറിയിച്ച് …
വ്യാജ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; ഇന്ന് മാത്രം സന്ദേശം ലഭിച്ചത് 13 വിമാനങ്ങള്‍ക്ക്‌
വ്യാജ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; ഇന്ന് മാത്രം സന്ദേശം ലഭിച്ചത് 13 വിമാനങ്ങള്‍ക്ക്‌
സ്വന്തം ലേഖകൻ: രാജ്യത്ത് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഞായറാഴ്ച മാത്രം 13 വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബാക്രമണ ഭീഷണി ലഭിച്ചത്. ഇന്‍ഡിഗോ വിമാനത്തിന്റെ ആറ് വിമാനങ്ങള്‍ക്കും വീസ്താരയുടെ ആറ് വിമാനങ്ങള്‍ക്കും ആകാസയുടെ ഒരു വിമാനത്തിനുമാണ് ഭീഷണി. കോഴിക്കോട് നിന്ന് ദമാമിലേക്ക് സര്‍വീസ് നടത്തുന്നതാണ് ഭീഷണി നിലനില്‍ക്കുന്ന ഇന്‍ഡിഗോയുടെ ഒരു വിമാനം. 6E …