1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി യുഎസ് വിമാന നിർമാണ കമ്പനി ബോയിങ്; 17,000 പേർക്ക് തൊഴിൽ നഷ്ടം
കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി യുഎസ് വിമാന നിർമാണ കമ്പനി ബോയിങ്; 17,000 പേർക്ക് തൊഴിൽ നഷ്ടം
സ്വന്തം ലേഖകൻ: കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്. 17,000 ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് കരുതുന്നത്. കൂട്ടപ്പിരിച്ചുവിടൽ സംബന്ധിച്ച് ബോയിങ് സി.ഇ.ഒ കെല്ലി ഓർത്ബെർഗ് ജീവനക്കാർക്ക് കത്തയച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. എക്സിക്യുട്ടീവ്, മാനേജർമാർ, ജീവനക്കാർക്ക് എന്നിവരെയാണ് ഒഴിവാക്കുക. അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായ പ്രതിരോധ, വ്യോമയാന വ്യവസായ കമ്പനിയാണ് …
വയനാട് ഉരുൾപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ; ധനസഹായം അനിശ്ചിതത്വത്തിൽ
വയനാട് ഉരുൾപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ; ധനസഹായം അനിശ്ചിതത്വത്തിൽ
സ്വന്തം ലേഖകൻ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ. ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി ​കെ.വി തോമസിന്റെ കത്തിനാണ് കേന്ദ്രസർക്കാർ മറുപടി നൽകിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്. എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ് മാനദണ്ഡങ്ങൾ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് …
ബൈഡനെ കാണാൻ ട്രംപ് വൈറ്റ് ഹൗസിൽ; സമാധാനപര മായ അധികാര കൈമാറ്റം ഉറപ്പ് നൽകി പ്രസിഡന്റ്
ബൈഡനെ കാണാൻ ട്രംപ് വൈറ്റ് ഹൗസിൽ; സമാധാനപര മായ അധികാര കൈമാറ്റം ഉറപ്പ് നൽകി പ്രസിഡന്റ്
സ്വന്തം ലേഖകൻ: വൈറ്റ് ഹൗസിൽ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിച്ച് ജോ ബൈഡൻ. അടുത്ത വർഷം ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം ഇരു നേതാക്കളും രാജ്യത്തിന് ഉറപ്പ് നൽകിയതായി അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അധികാരക്കൈമാറ്റം സുഗമമാക്കുമെന്നും ട്രംപിനെ കാണുമെന്നും ബൈഡൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തുമെന്നും ബൈഡൻ …
ട്രംപിന്റെ വിശ്വസ്തയും ഇന്ത്യൻ വംശജയുമായ തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് ഡയറക്ടറാകും
ട്രംപിന്റെ വിശ്വസ്തയും ഇന്ത്യൻ വംശജയുമായ തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് ഡയറക്ടറാകും
സ്വന്തം ലേഖകൻ: യു.എസ് ജനപ്രതിനിധി സഭ മുൻ അംഗവും ഇന്ത്യൻ വംശജയുമായ തുൾസി ഗബാർഡിനെ പുതിയ ഇന്റലിജൻസ് മേധാവിയാക്കുമെന്ന് പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. നേരത്തെ ഡെമോക്രാറ്റിക് പാർട്ടി അനുയായി ആയിരുന്ന തുൾസി നിലവിൽ ട്രംപിനോട് ഏറ്റവും അടുത്തയാളാണ്. വിശ്വസ്തരെ പ്രധാന പദവികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിചയസമ്പന്നരെ പോലും മറികടന്ന് തുൾസിയെ നിയമിക്കാനുള്ള …
വൈറ്റ്ഹൗസിലെ മലയാളിത്തിളക്കമായി വി​​​​വേ​​​​ക് രാ​​​​മ​​​​സ്വാ​​​​മി; പാ​​​​ല​​​​ക്കാ​​​​ട് വ​​​​ട​​​​ക്ക​​​​ഞ്ചേ​​​​രിയിലും ആവേശം
വൈറ്റ്ഹൗസിലെ മലയാളിത്തിളക്കമായി വി​​​​വേ​​​​ക് രാ​​​​മ​​​​സ്വാ​​​​മി; പാ​​​​ല​​​​ക്കാ​​​​ട് വ​​​​ട​​​​ക്ക​​​​ഞ്ചേ​​​​രിയിലും ആവേശം
സ്വന്തം ലേഖകൻ: കേ​​​​ര​​​​ള​​​​ത്തി​​​​ൽ വേ​​​​രു​​​​ക​​​​ളു​​​​ള്ള വി​​​​വേ​​​​ക് രാ​​​​മ​​​​സ്വാ​​​​മി ലോ​​​​ക​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​സി​​​​രാ​​​​കേ​​​​ന്ദ്ര​​​​മെ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കാ​​​​വു​​​​ന്ന വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ സു​​​​പ്ര​​​​ധാ​​​​ന പ​​​​ദ​​​​വി​​​​യി​​​​ലെ​​​​ത്തു​​​​ന്പോ​​​​ൾ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ​​​​ക്ക് അ​​​​ഭി​​​​മാ​​​​നി​​​​ക്കാ​​​​നേ​​​​റെ. അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ശേ​​​​ഷി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നാ​​​​യി നി​​​​യു​​​​ക്ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് രൂ​​​​പീ​​​​ക​​​​രി​​​​ച്ച ‘ഡി​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് എ​​​​ഫി​​​​ഷെ​​​​ൻ​​​​സി’ എ​​​​ന്ന പു​​​​തി​​​​യ വ​​​​കു​​​​പ്പി​​​​നെ ന​​​​യി​​​​ക്കാ​​​​ൻ ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​ന്പ​​​​ന്ന​​​​നാ​​​​യ ഇ​​​​ലോ​​​​ൺ മ​​​​സ്കി​​​​നൊ​​​​പ്പ​​​​മാ​​​​ണ് വി​​​​വേ​​​​ക് രാ​​​​മ​​​​സ്വാ​​​​മി നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. …
കുവൈത്തിൽ വി​ദേ​ശി​ക​ളു​ടെ റെസിഡൻസി: പുതിയ ക​ര​ട് നിർദേശങ്ങൾക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം
കുവൈത്തിൽ വി​ദേ​ശി​ക​ളു​ടെ റെസിഡൻസി: പുതിയ ക​ര​ട് നിർദേശങ്ങൾക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം
സ്വന്തം ലേഖകൻ: പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ച പു​തി​യ പ്ര​വാ​സി റെസി​ഡ​ന്‍സി ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ള്‍ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം. ചൊ​വ്വാ​ഴ്ച ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​തി​വാ​ര യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. രാ​ജ്യ​ത്ത് പ്ര​വാ​സി​ക​ളു​ടെ താ​മ​സം സം​ബ​ന്ധി​ച്ച​താ​ണ് നി​ര്‍ദേ​ശ​ങ്ങ​ള്‍. റെസി​ഡ​ൻ​സി​യി​ലെ വ്യാ​പാ​രം നി​രോ​ധി​ക്കു​ക, വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​ന്ന​തി​നും പു​റ​ത്താ​ക്കു​ന്ന​തി​നു​മു​ള്ള നി​യ​മ​ങ്ങ​ൾ …
പുതിയ സര്‍ക്കാര്‍ ഏജന്‍സി യുടെ തലപ്പത്ത് മസ്‌കിനെയും വിവേക് രാമസ്വാമിയെയും നിയോഗിച്ച് ട്രംപ്
പുതിയ സര്‍ക്കാര്‍ ഏജന്‍സി യുടെ തലപ്പത്ത് മസ്‌കിനെയും വിവേക് രാമസ്വാമിയെയും നിയോഗിച്ച് ട്രംപ്
സ്വന്തം ലേഖകൻ: ഫെഡറല്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തേക്ക് ഇലോണ്‍ മസ്‌കിനെയും വിവേക് രാമസ്വാമിയെയും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്തു. ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ട്രംപ് പുതിയ ഏജന്‍സിയായ ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി’ (DOGE) പ്രഖ്യാപിച്ചത്. ഈ സ്ഥാപനം ഫെഡറല്‍ ഗവണ്‍മെന്റിനുള്ളിലോ പുറത്തോ നിലനില്‍ക്കുമോ എന്നത് …
വയനാടും ചേലക്കരയും പോളിം​ഗ് ബൂത്തിൽ; മികച്ച പോളിങ്ങിൽ പ്രതീക്ഷയോടെ മുന്നണികൾ
വയനാടും ചേലക്കരയും പോളിം​ഗ് ബൂത്തിൽ; മികച്ച പോളിങ്ങിൽ പ്രതീക്ഷയോടെ മുന്നണികൾ
സ്വന്തം ലേഖകൻ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും ഉച്ചവരെ കനത്ത പോളിങ് രേഖപ്പെടുത്തി. ദേശീയ ശ്രദ്ധനേടിയ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉച്ചവരെ വൈകീട്ട് 3.30 വരെ 51.50 ശതമാനം പോളിങ് രേഖപ്പെടുത്തി. ചേലക്കരയിൽ ഉച്ചവരെ 57.52 ശതമാനം പോളിങ് രേഖപ്പെടുത്തി. മിക്ക ബൂത്തുകളിൽ രാവിലെ മുതൽ വോട്ടുചെയ്യാൻ എത്തിയവരുടെ നീണ്ടനിര കാണാമായിരുന്നു. വയനാട്ടിൽ പോളിങ് ശതമാനം …
കേരളത്തിലെ 65% കുടുംബങ്ങള്‍ക്കും സമ്പാദ്യമില്ല; നിക്ഷേപത്തിലും പിന്നില്‍; ആശങ്കയായി കണക്കുകൾ 
കേരളത്തിലെ 65% കുടുംബങ്ങള്‍ക്കും സമ്പാദ്യമില്ല; നിക്ഷേപത്തിലും പിന്നില്‍; ആശങ്കയായി കണക്കുകൾ 
സ്വന്തം ലേഖകൻ: രാജ്യത്ത് സമ്പാദ്യവും നിക്ഷേപവും കുറഞ്ഞതും കടം കൂടിയതുമായ കുടുംബങ്ങൾ ഏറെയുള്ള സംസ്ഥാനങ്ങളിൽ കേരളവും. കോവിഡിനുശേഷം വിവിധ സൂചികകളുടെ അടിസ്ഥാനത്തിൽ രാജ്യത്താകെയുള്ള ഒരു ലക്ഷം വീടുകളുടെ വിവരങ്ങൾ ശേഖരിച്ച പ്രകാരം നബാർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണിത്. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സ്വാശ്രയസംഘങ്ങളിലും ചിട്ടികളിലുമൊക്കെയായി രാജ്യത്തെ 66 ശതമാനം കുടുംബത്തിനും (കാർഷിക കുടുംബങ്ങളിൽ 71 ശതമാനം, കാർഷികേതര …
പുകമഞ്ഞ്: ഡൽഹിയിലെ വായുനിലവാരം അതിഗുരുതരാവസ്ഥയിൽ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
പുകമഞ്ഞ്: ഡൽഹിയിലെ വായുനിലവാരം അതിഗുരുതരാവസ്ഥയിൽ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
സ്വന്തം ലേഖകൻ: കനത്ത പുകമഞ്ഞ് മൂടിയതോടെ രാജ്യ തലസ്ഥാനത്തെ വായുനിലവാരം അതിഗുരുതരാവസ്ഥയിലേക്ക് കടന്നു . ഡല്‍ഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടത്. ഇതോടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാവിലെ ഏഴ് മണി മുതല്‍ ആറ് വിമാനങ്ങള്‍ ജയ്പുരിലേക്കും ഒന്ന് ലഖ്നൗവിലേക്കും ഉള്‍പ്പെടെ 10 വിമാനങ്ങളാണ് …