1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായിൽ റെയിൽ ബസുകൾ: പ്രവർത്തനം സോളാർ വൈദ്യുതിയിൽ; ചെലവ് കുറവ്, മണിക്കൂറിൽ 100 കിമീ വേഗം
ദുബായിൽ റെയിൽ ബസുകൾ: പ്രവർത്തനം സോളാർ വൈദ്യുതിയിൽ; ചെലവ് കുറവ്, മണിക്കൂറിൽ 100 കിമീ വേഗം
സ്വന്തം ലേഖകൻ: പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ റെയിൽ ബസ് എന്ന പുത്തൻ ഗതാഗത സംവിധാനം അവതരിപ്പിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). മദിനത്ത് ജുമൈരയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലാണ് ബസിന്റെ മാതൃക അവതരിപ്പിച്ചത്. റെയിൽവേ ലൈനുകളിൽ യാത്രക്കാരെ വഹിക്കാൻ ഉദ്ദേശിച്ചുള്ള ഭാരം കുറഞ്ഞ റെയിൽ കാറാണ് റെയിൽ ബസ്. ബസിന് 2.9 …
‘ബന്ദികളെ മുഴുവൻ വിട്ടയച്ചി ല്ലെങ്കിൽ വെടിനിർത്തൽ കരാർ റദ്ദാക്കും’; ഹമാസിന് ട്രംപിന്‍റെ ഭീഷണി
‘ബന്ദികളെ മുഴുവൻ വിട്ടയച്ചി ല്ലെങ്കിൽ വെടിനിർത്തൽ കരാർ റദ്ദാക്കും’; ഹമാസിന് ട്രംപിന്‍റെ ഭീഷണി
സ്വന്തം ലേഖകൻ: ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവശേഷിക്കുന്ന ബന്ദികളെക്കൂടി ശനിയാഴ്ച ഉച്ചയോടെ ഗാസയില്‍നിന്ന് വിട്ടയക്കാതിരിക്കുന്നപക്ഷം, ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മുഴുവന്‍ ബന്ദികളും തിരിച്ചെത്തിയില്ലെങ്കില്‍ എല്ലാ കരാറുകളും റദ്ദാക്കുമെന്നാണ് ഞാന്‍ പറയുന്നത്. സാഹചര്യം വഷളാകട്ടെ, എന്നായിരുന്നു വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടുള്ള ട്രംപിന്റെ പ്രതികരണം. അതേസമയം, വെടിനിര്‍ത്തല്‍ …
8,500 രൂപയ്ക്ക് ശ്രീലങ്ക പോയി തിരിച്ചുവരാം; നാഗപട്ടണത്തുനിന്ന് കപ്പല്‍ സര്‍വീസ് ബുധനാഴ്ച മുതല്‍
8,500 രൂപയ്ക്ക് ശ്രീലങ്ക പോയി തിരിച്ചുവരാം; നാഗപട്ടണത്തുനിന്ന് കപ്പല്‍ സര്‍വീസ് ബുധനാഴ്ച മുതല്‍
സ്വന്തം ലേഖകൻ: തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്കുള്ള കപ്പല്‍ സര്‍വീസ് ഫെബ്രുവരി 12-ന് പുനരാരംഭിക്കുമെന്ന് നടത്തിപ്പുകാരായ ശുഭം ഗ്രൂപ്പ് അറിയിച്ചു. നിരക്കു കുറച്ചും വിനോദസഞ്ചാര പാക്കേജുകള്‍ കൂട്ടിയിണക്കിയുമാണ് സര്‍വീസ് വീണ്ടും തുടങ്ങുന്നത്. ബുധനാഴ്ച രാവിലെ 7.30 ന് നാഗപട്ടണത്തുനിന്ന് പുറപ്പെടുന്ന കപ്പല്‍ നാലുമണിക്കൂറുകൊണ്ട് കാങ്കേശന്‍ തുറയിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 1.30-ന് യാത്ര പുറപ്പെടും. ആഴ്ചയില്‍ ആറു …
കുരങ്ങ് ട്രാൻസ്ഫോമറിൽ കയറി, ശ്രീലങ്ക ഇരുട്ടിൽ; രാജ്യത്ത് ഒന്നര മണിക്കൂർ പവർ കട്ട് പ്രഖ്യാപിച്ചു
കുരങ്ങ് ട്രാൻസ്ഫോമറിൽ കയറി, ശ്രീലങ്ക ഇരുട്ടിൽ; രാജ്യത്ത് ഒന്നര മണിക്കൂർ പവർ കട്ട് പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: ശ്രീലങ്കയുടെ വൈദ്യുത സബ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ കുരങ്ങ് രാജ്യത്തെ ഇരുട്ടിലാക്കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഞായറാഴ്ച ശ്രീലങ്കയില്‍ ഉടനീളം വൈദ്യുതി മുടങ്ങി. ഞായാറാഴ്ച രാവിലെ 11.30-ഓടെ തുടങ്ങിയ വൈദ്യുതിതടസ്സം ചൊവ്വാഴ്ചയും പരിഹരിക്കാനായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഒരു കുരങ്ങ് ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയതിനെ തുടർന്ന് വൈദ്യുതസംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്കു കാരണമെന്ന് ഊര്‍ജമന്ത്രി കുമാര ജയകൊടി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. തെക്കന്‍ കൊളംബോയിലാണ് …
AI സമൂഹത്തെ പുതുക്കിപ്പണി യുന്നു, ടെക്‌നോളജി ജോലിയില്ലാതാക്കില്ലെന്ന് ചരിത്രം; പാരീസിൽ മോദി
AI സമൂഹത്തെ പുതുക്കിപ്പണി യുന്നു, ടെക്‌നോളജി ജോലിയില്ലാതാക്കില്ലെന്ന് ചരിത്രം; പാരീസിൽ മോദി
സ്വന്തം ലേഖകൻ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ) സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും സമൂഹത്തെയും പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണെന്ന് പാരീസിലെ എ.ഐ ആക്ഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. 21-ാം നൂറ്റാണ്ടില്‍ മനുഷ്യവംശത്തിന്റെ കോഡ് എഴുതികൊണ്ടിരിക്കുകയാണ് എ.ഐ. ആരോഗ്യവും വിദ്യാഭ്യാസവും കൃഷിയുമടക്കം മെച്ചപ്പെടുത്തിക്കൊണ്ട് ദശലക്ഷക്കണക്കിന് പേരുടെ ജീവിതം പരിവര്‍ത്തനം ചെയ്യാന്‍ എ.ഐ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങള്‍ വേഗത്തിലും എളുപ്പത്തിലും സാക്ഷാത്കരിക്കുന്ന …
ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കായി കുംഭമേള; 300 കി.മീ അകലെ കുടുങ്ങി ഭക്തർ
ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കായി കുംഭമേള; 300 കി.മീ അകലെ കുടുങ്ങി ഭക്തർ
സ്വന്തം ലേഖകൻ: ഏറ്റവും വലിയ ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിച്ച് മഹാകുംഭമേള. ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിലേക്കുള്ള റോഡിൽ ഏകദേശം 300 കിലോമീറ്ററോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഇതോടെ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഭക്തർ നൂറുകിലോമീറ്റർ അകലെ മുതലേ വാഹനങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്ന് നെറ്റിസണ്‍മാൻ വിശേഷിപ്പിച്ച അഭൂതപൂർവമായ ഈ തിരക്കിൽ മധ്യപ്രദേശ് വഴി മഹാകുംഭ മേളയിലേക്ക് പോകുന്ന …
സുഹൃത്ത് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ കാണുന്നു, ഇന്ത്യ-US ബന്ധം ശക്തിപ്പെടുത്തും- മോദി
സുഹൃത്ത് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ കാണുന്നു, ഇന്ത്യ-US ബന്ധം ശക്തിപ്പെടുത്തും- മോദി
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ്, യു.എസ്. സന്ദര്‍ശനം ഇന്നുമുതല്‍. ഇമ്മാനുവല്‍ മാക്രോണും ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചകളിലൂടെ ഇന്ത്യ-ഫ്രാന്‍സ്, ഇന്ത്യ-യു.എസ്. ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. ഫെബ്രുവരി 10-12 തീയതികളില്‍ ഫ്രാന്‍സില്‍ നടക്കുന്ന എ.ഐ. ആക്ഷന്‍ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. ഉച്ചകോടിയുടെ സഹ അധ്യക്ഷസ്ഥാനവും ഇന്ത്യക്കാണ്. ഇന്ത്യ-ഫ്രാന്‍സ് ബന്ധം ശക്തിപ്പെടുത്തുന്നത് മുന്‍നിര്‍ത്തി …
ആത്മീയ ഉപദേഷ്ടാവിന്റെ നേതൃത്വത്തിൽ വൈറ്റ് ഹൗസില്‍ ‘ഫെയ്ത്ത് ഓഫീസ്’; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്
ആത്മീയ ഉപദേഷ്ടാവിന്റെ നേതൃത്വത്തിൽ വൈറ്റ് ഹൗസില്‍ ‘ഫെയ്ത്ത് ഓഫീസ്’; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്
സ്വന്തം ലേഖകൻ: വൈറ്റ് ഹൗസില്‍ ‘ഫെയ്ത്ത് ഓഫീസ്’ ആരംഭിക്കാനൊരുങ്ങി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ വെള്ളിയാഴ്ച അദ്ദേഹം ഒപ്പുവെച്ചു. ഡൊമസ്റ്റിക് പോളിസി കൗണ്‍സിലിന്റെ ഭാഗമായിട്ടായിരിക്കും ‘ഫെയ്ത്ത് ഓഫീസ്’ പ്രവര്‍ത്തിക്കുക. ട്രംപിന്റെ ആത്മീയ ഉപദേഷ്ടാവെന്ന് അറിയപ്പെടുന്ന ടെലി ഇവാഞ്ചലിസ്റ്റ്- പോള വൈറ്റ് ആയിരിക്കും ഫെയ്ത്ത് ഓഫീസിന് നേതൃത്വം നല്‍കുകയെന്നാണ് വിവരം. അമേരിക്കയില്‍ …
പാതിവില തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്; കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്?
പാതിവില തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്; കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്?
സ്വന്തം ലേഖകൻ: അനന്തു കൃഷ്ണന്‍ മുഖ്യപ്രതിയായ പാതി വില തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. ഇതു സംബന്ധിച്ച ഉത്തരന് ഡിജിപി പുറത്തിറക്കി. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലാകും അന്വേഷണം. 34 കേസുകളാണ് ഇപ്പോള്‍ കൈമാറിയത്. എല്ലാ ജില്ലകളിലും കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗമാകും അന്വേഷണം നടത്തുക. …
വിമാനയാത്രക്കിടെ പൈലറ്റ് കുഴഞ്ഞുവീണു; അടിയന്തര ലാൻഡിങ്; ഒഴിവായത് വൻ ദുരന്തം
വിമാനയാത്രക്കിടെ പൈലറ്റ് കുഴഞ്ഞുവീണു; അടിയന്തര ലാൻഡിങ്; ഒഴിവായത് വൻ ദുരന്തം
സ്വന്തം ലേഖകൻ: വിമാനയാത്രക്കിടെ പൈലറ്റ് കുഴഞ്ഞുവീണു. വിമാനം അടിയന്തിരമായി നിലത്തിറക്കി കോ-പൈലറ്റ്. മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഈസിജെറ്റ് വിമാനമാണ് ഗ്രീസിലെ ആതന്‍സില്‍ അടിയന്തരമായി ലാൻഡ് ചെയ്തത്. കോ- പൈലറ്റിന്റേയും കാബിന്‍ ക്രൂവിന്‍റെയും സമയോചിതമായ ഇടപെടല്‍ വലിയ അപകടമൊഴിവാക്കി. ഹര്‍ഘാദയില്‍നിന്ന് പുറപ്പെട്ട EZY2252 എന്ന വിമാനമാണ് ഞായറാഴ്ച പ്രതിസന്ധിയിലായത്. പൈലറ്റിന് വീണപ്പോള്‍ത്തന്നെ കോ- പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. …