സ്വന്തം ലേഖകൻ: കാനഡയില്‍ നടത്തിവന്നിരുന്ന കോണ്‍സുലര്‍ ക്യാമ്പുകളില്‍ ചിലത് താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ആവശ്യമായ സുരക്ഷയൊരുക്കാന്‍ കനേഡിയന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ഹൈക്കമ്മീഷന് അറിയിച്ചു. കോണ്‍സുലര്‍ ക്യാമ്പുകളില്‍ ഖലിസ്താന്‍ അനുകൂലികള്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഹൈക്കമ്മീഷന്‍ കനേഡിയന്‍ സര്‍ക്കാരിനോട് സുരക്ഷ ആവശ്യപ്പെട്ടത്. നവംബര്‍ രണ്ട്, മൂന്ന് ദിനങ്ങളിലാണ് ബ്രാംപ്ടണിലും സറിയിലും നടത്തിയ …
സ്വന്തം ലേഖകൻ: 47-ാമത് അമേരിക്കൻ പ്രസിഡന്‍റായി ചുമതലയേറ്റ് മാസങ്ങൾക്കകം ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തിയേക്കും. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായാകും ട്രംപിന്റെ ഇന്ത്യാ സന്ദർശനം. ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക , ഇന്ത്യ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ഉച്ചകോടിയുടെ അഞ്ചാമത് എഡിഷന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. 2020 ഫെബ്രുവരിയിൽ ആദ്യ പ്രസിഡൻഷ്യൽ ടേം അവസാനിക്കുന്നതിന് മുൻപായിരുന്നു അവസാനമായി ട്രംപ് …
സ്വന്തം ലേഖകൻ: ചരിത്ര വിജയത്തോടെ യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിനെ പരാജയപ്പെടുത്തിയാണ് ട്രംപ് യുഎസിന്റെ അധികാരത്തിലേക്ക് മടങ്ങി വരുന്നത്. തിരഞ്ഞെടുപ്പ് വിജയത്തോടെ തന്റെ മന്ത്രിസഭയിലേക്ക് അംഗങ്ങളെയും മറ്റ് മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരെയും വരും ആഴ്ചകളില്‍ ട്രംപ് തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. ജാമി ഡിമോണ്‍, സ്‌കോട്ട് ബെസെന്റ്, ജോണ്‍ പോള്‍സണ്‍ …
സ്വന്തം ലേഖകൻ: 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാൻ ഒരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ. അടുത്തയാഴ്ച ചേരുന്ന പാർലമെൻ്റിൽ ഇതുമായി ബന്ധപ്പെട്ട നിയമം അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് പറഞ്ഞു. നിയമം പാർലമെന്റിൽ പാസ്സായാൽ ഒരു വർഷത്തിനകം നടപ്പിലാക്കുമെന്നും ശേഷം അവലോകനത്തിന് വിധേയമാകുമെന്നും ആൻ്റണി അൽബാനീസ് കൂട്ടിച്ചേർത്തു. കുട്ടികളുടെ മാനസികാരോഗ്യത്തിലും സുരക്ഷയിലും സോഷ്യൽ …
സ്വന്തം ലേഖകൻ: അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ രാഷ്ട്രീയ തിരിച്ചുവരവിലാണ് ഡോണള്‍ഡ് ട്രംപ്. എല്ലാ സ്വിങ് സ്റ്റേറ്റുകളും തൂത്തുവാരിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപ് രണ്ടാം തവണയും വൈറ്റ് ഹൗസിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നത്. ട്രംപിനറെ വിജയത്തോടെ നിരവധി ചരിത്ര നേട്ടങ്ങള്‍ കൂടിയാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് കൈവരിക്കാനാകുന്നത്. തുടര്‍ച്ചയായിട്ടല്ലാതെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന രണ്ടാമത്തെയാള്‍ എന്ന …
സ്വന്തം ലേഖകൻ: ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) 45ാമത് ഉച്ചകോടി ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കും. ഉച്ചകോടിയോടുള്ള ബഹുമാനാർഥം അന്നേ ദിവസം പൊതു അവധിയായിരിക്കുമെന്ന് സിവിൽ സർവിസ് ബ്യൂറോ അറിയിച്ചു. എല്ലാ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും പൊതുസ്ഥാപനങ്ങളും ഈ ദിവസം അടച്ചിടും. എന്നാൽ, അവശ്യ പ്രവർത്തനങ്ങളുള്ള ഏജൻസികൾക്കും ഓർഗനൈസേഷനുകളിലും സേവനങ്ങൾ ഉണ്ടാകും. ഇവിടങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ …
സ്വന്തം ലേഖകൻ: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നടൻ നിവിന്‍ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. ആരോപണം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍, കൃത്യം നടന്ന സമയത്തോ ദിവസമോ നിവിന്‍ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനാല്‍ കേസിലെ ആറാം പ്രതിയായ നിവിന്‍പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച ഡിവൈഎസ്പി കോതമംഗലം ഒന്നാം …
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൻ വിജയം സ്വന്തമാക്കിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ട്രംപിനൊപ്പമുള്ള ഏതാനും ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും മോദി കുറിച്ചു. …
സ്വന്തം ലേഖകൻ: അമേരിക്കയുടെ 47-ാം പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 2004-ൽ ജോർജ് ബുഷിന് ശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഇലക്ടറൽ കോളേജിന് പുറമേ പോപ്പുലർ വോട്ടും നേടി പ്രസിഡന്റാവുന്നത്. വിജയത്തിനുശേഷം പാം ബീച്ച് കൗണ്ടി കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിനിടെ രണ്ട് പേരുകൾ ട്രംപ് എടുത്തുപറഞ്ഞു. ഒന്ന് ഭാവി …
സ്വന്തം ലേഖകൻ: യു.എസിന്റെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. വീസ്‌കോണ്‍സിൽ ലീഡ് ചെയ്യുന്ന സീറ്റുകൾകൂടി ചേർത്താണ് വിജയിക്കാനാവശ്യമായ 270 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ എന്ന മാജിക് നമ്പര്‍ ട്രംപ് കടന്നത്. തുടര്‍ച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാളാണ് ട്രംപ്. സെനറ്റര്‍ ജെ.ഡി. വാന്‍സ് യു.എസിന്റെ 50-ാം വൈസ് പ്രസിഡന്റാവും. 538-ല്‍ 267 ഇലക്ടറല്‍ കോളേജ് …