1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാർഗിൽ യുദ്ധത്തിന് കാരണമായത് ഇന്ത്യയുമായുള്ള 1999 ലെ കരാർ പാകിസ്താൻ ലംഘിച്ചതെന്ന് നവാസ് ഷരീഫ്
കാർഗിൽ യുദ്ധത്തിന് കാരണമായത് ഇന്ത്യയുമായുള്ള 1999 ലെ കരാർ പാകിസ്താൻ ലംഘിച്ചതെന്ന് നവാസ് ഷരീഫ്
സ്വന്തം ലേഖകൻ: 1999-ല്‍ ഇന്ത്യയുമായി ഒപ്പിട്ട കരാര്‍ പാകിസ്താൻ ലംഘിച്ചതായി സമ്മതിച്ച് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കാര്‍ഗില്‍ യുദ്ധത്തിനു വഴിതുറന്നത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും താനും ഒപ്പിട്ട കരാര്‍ പാകിസ്താൻ ലംഘിച്ചതായിരുന്നെന്നും നവാസ് ഷെരീഫ് പറഞ്ഞു. ‘1998 മെയ് 28-ന് പാകിസ്താൻ അഞ്ച് ആണവപരീക്ഷണങ്ങള്‍ നടത്തി. അതിനുശേഷം വാജ്‌പേയി ഇവിടെവന്ന് നമ്മളുമായി …
കെജ്‌രിവാളിന് തിരിച്ചടി: ജാമ്യം നീട്ടാനുള്ള അപേക്ഷ സ്വീകരിച്ചില്ല; ജൂൺ 2-ന് തിഹാറിലേക്ക് മടങ്ങണം
കെജ്‌രിവാളിന് തിരിച്ചടി: ജാമ്യം നീട്ടാനുള്ള അപേക്ഷ സ്വീകരിച്ചില്ല; ജൂൺ 2-ന് തിഹാറിലേക്ക് മടങ്ങണം
സ്വന്തം ലേഖകൻ: ഡൽഹി മദ്യനയ കേസിലെ ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ നൽകിയ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നേരത്തെ നിർദേശിച്ചതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്ന് രജിസ്ട്രി വ്യക്തമാക്കി. വിചാരണക്കോടതിയുടെ അനുകൂല ഉത്തരവ് ഇല്ലെങ്കിൽ അരവിന്ദ് കെജ്‌രിവാളിന് ജൂൺ രണ്ടിന് തിഹാർ …
കുവൈത്തിലെ പുതിയ തൊഴിൽ വീസയും ട്രാൻസ്ഫർ ഫീസും ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ
കുവൈത്തിലെ പുതിയ തൊഴിൽ വീസയും ട്രാൻസ്ഫർ ഫീസും ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: കുവൈത്തിലെ പുതിയ തൊഴിൽ വീസയും ട്രാൻസ്ഫർ ഫീസും ജൂൺ ഒന്ന് മുതൽ നടപ്പാക്കും. വർക്ക് പെർമിറ്റുകളിലും ട്രാൻസ്ഫറുകളിലും ജൂൺ ആദ്യം മുതൽ ആരംഭിക്കുന്ന പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാനായി അതോറിറ്റി ഓട്ടോമേറ്റഡ് സിസ്റ്റം പരിഷ്‌കരിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ആദ്യമായി വർക്ക് പെർമിറ്റ് നൽകുന്നതിന് 150 ദിനാറിന്റെ അധിക ഫീസും മൂന്ന് …
കൊച്ചിയില്‍ ലഘു മേഘ വിസ്‌ഫോടനം? ഒരു മണിക്കൂറിൽ നൂറു മില്ലിമീറ്റർ മഴ! ഗതാഗതക്കുരുക്ക്
കൊച്ചിയില്‍ ലഘു മേഘ വിസ്‌ഫോടനം? ഒരു മണിക്കൂറിൽ നൂറു മില്ലിമീറ്റർ മഴ! ഗതാഗതക്കുരുക്ക്
സ്വന്തം ലേഖകൻ: നത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയില്‍ വന്‍ നാശനഷ്ടം. നഗരത്തിലെ മിക്ക വീടുകളും കെട്ടിടങ്ങളും വെള്ളം കയറി. രാവിലെ മുതല്‍ അതിശക്തമായ മഴയില്‍ കളമശ്ശേരിയില്‍ മാത്രം രണ്ട് മണിക്കൂറിനിടെ 150 മില്ലി മീറ്റര്‍ മഴ പെയ്തു. കൊച്ചിയില്‍ ഉണ്ടായത് ലഘുമേഘ വിസ്‌ഫോടനമെന്ന കാലാവസ്ഥാ വിദഗ്ധന്‍ ഡോ എസ് അഭിലാഷ് ട്വന്റിഫോറിനോട് പറഞ്ഞു. ഒരു …
ഇൻഡി​ഗോ വിമാനത്തിന് വ്യാജ ബോംബു ഭീഷണി; യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ പുറത്തിറക്കി
ഇൻഡി​ഗോ വിമാനത്തിന് വ്യാജ ബോംബു ഭീഷണി; യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ പുറത്തിറക്കി
സ്വന്തം ലേഖകൻ: ഇന്ദിര​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഐജിഐ) ഇൻഡി​ഗോ വിമാനത്തിന് വ്യാജ ബോംബുഭീഷണി. ഡൽഹിയിൽ നിന്ന് വരാണസിയിലേക്ക് പുറപ്പെടാനിരുന്ന 6E2211 നമ്പർ വിമാനത്തിന് നേരെയായിരുന്നു ബോംബുഭീഷണി. 176 യാത്രക്കാരുമായി ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. റൺവേയിൽനിന്ന് പറന്നുയരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ജീവനക്കാർക്ക് ഭീഷണി സംബന്ധിച്ച വിവരം ലഭിക്കുകായായിരുന്നു. ഇതോടെ യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ …
സ്റ്റാറ്റസില്‍ ഇനി നീണ്ട വോയിസ് അയയ്ക്കാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്
സ്റ്റാറ്റസില്‍ ഇനി നീണ്ട വോയിസ് അയയ്ക്കാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്
സ്വന്തം ലേഖകൻ: ഉപയോക്താക്കള്‍ക്കായി സ്റ്റാറ്റസ് ഫീച്ചറില്‍ പുതിയ അപ്ഡേറ്റുമായി വാടസ്ആപ്പ് എത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളായി നീണ്ട വോയ്സ് നോട്ടുകള്‍ അപ്ഡേറ്റാക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചറെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വോയ്സ് നോട്ടുകള്‍ അയയ്ക്കാന്‍ കഴിയും. വാട്സ്ആപ്പിന്റെ ആഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ …
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഈ 21 രാജ്യങ്ങളിൽ വാഹനം ഓടിക്കാൻ അനുമതിയുണ്ട്!
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഈ 21 രാജ്യങ്ങളിൽ വാഹനം ഓടിക്കാൻ അനുമതിയുണ്ട്!
സ്വന്തം ലേഖകൻ: പല രാജ്യങ്ങളിലും ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് നിയമ സാധുതയുണ്ട്. നമ്മുടെ ഡ്രൈവിങ് ലൈസന്‍സിന് നിയമപരമായ അനുമതിയുള്ള വിദേശരാജ്യങ്ങളെ അറിയാം. ഒപ്പം ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റിനെക്കുറിച്ചും. സാധാരണ വിദേശയാത്രകളില്‍ പൊതുഗതാഗതത്തേയോ ടാക്‌സി സേവനങ്ങളേയോ ഒക്കെയാണ് യാത്രക്കായി ഉപയോഗിക്കുക. മനോഹരമായ ഒരു പ്രദേശത്തുകൂടി സ്വയം കാറോ ബൈക്കോ ഓടിച്ചുകൊണ്ടുള്ള യാത്രകള്‍ വ്യത്യസ്തമായ അനുഭവമാവും സമ്മാനിക്കുക. ഇന്റര്‍നാഷണല്‍ …
കുവൈത്തിൽ സഹൽ ആപ്പ് വഴി സിവിൽ പിഴ അടയ്ക്കാൻ സൗകര്യം; പുതിയ ഡിജിറ്റൽ സേവനം
കുവൈത്തിൽ സഹൽ ആപ്പ് വഴി സിവിൽ പിഴ അടയ്ക്കാൻ സൗകര്യം; പുതിയ ഡിജിറ്റൽ സേവനം
സ്വന്തം ലേഖകൻ: സഹൽ ആപ്പ് വഴി സിവിൽ പിഴ അടയ്ക്കാൻ സൗകര്യം. ഇതിനായി കുവൈത്ത് നീതിന്യായ മന്ത്രാലയം പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. നീതിന്യായ മന്ത്രിയും എൻഡോവ്മെന്റ് ഇസ്ലാമിക് കാര്യ മന്ത്രിയുമായ ഡോ. മുഹമ്മദ് അൽ വാസ്മിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സേവനം വഴി ഉപയോക്താക്കൾക്ക് സിവിൽ പിഴ അടയ്ക്കേണ്ട കേസുകൾ കാണാൻ കഴിയുമെന്ന് നീതിന്യായ …
യുഎഇയിൽ സ്വകാര്യമേഖല യിലെ സ്വദേശിവത്കരണ നിരക്ക് ഒരു ലക്ഷം കവിഞ്ഞതായി കണക്കുകൾ
യുഎഇയിൽ സ്വകാര്യമേഖല യിലെ സ്വദേശിവത്കരണ നിരക്ക് ഒരു ലക്ഷം കവിഞ്ഞതായി കണക്കുകൾ
സ്വന്തം ലേഖകൻ: യുഎഇ യിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ നിരക്ക് ഒരു ലക്ഷം കവിഞ്ഞതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം എക്സിലൂടെ അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ പൗരന്മാർ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നതെന്ന് ശൈഖ് മുഹമ്മദ്‌ പറഞ്ഞു. തന്റെ സഹോദരനായ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്‌ …
യുഎഇ വീസ ഓണ്‍ അറൈവലിന് ഇന്ത്യക്കാർ ഇനി ഓണ്‍ലൈനായി അപേക്ഷിക്കണം
യുഎഇ വീസ ഓണ്‍ അറൈവലിന് ഇന്ത്യക്കാർ ഇനി ഓണ്‍ലൈനായി അപേക്ഷിക്കണം
സ്വന്തം ലേഖകൻ: വീസ ഓൺ അറൈവലിലെത്തുന്ന ഇന്ത്യക്കാർക്ക് പുതിയ നിർ​ദേശവുമായി യുഎഇ. വീസ ഓണ്‍ അറൈവലിന് യോഗ്യതയുള്ള ഇന്ത്യാക്കാര്‍ ഇനി ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു. ഇതിനായി ജിഡിആർഎഫിൻ്റെ സൈറ്റിൽ നേരത്തെ അപേക്ഷിക്കണം. 48 മണിക്കൂറാണ് വീസ അപ്രൂവലായി ലഭിക്കുന്നതിനാവശ്യമായ സമയം. നേരത്തെ വിമാനത്താവളത്തില്‍ എത്തി …