1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവാക്സിനും പാർശ്വഫലമെ ന്ന് പഠന റിപ്പോർട്ട്; പഠനത്തിൽ പിഴവുണ്ടെന്ന് ഭാരത് ബയോടെക്
കോവാക്സിനും പാർശ്വഫലമെ ന്ന് പഠന റിപ്പോർട്ട്; പഠനത്തിൽ പിഴവുണ്ടെന്ന് ഭാരത് ബയോടെക്
സ്വന്തം ലേഖകൻ: കോവാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച പഠനറിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി നിർമാതാക്കളായ ഭാരത് ബയോടെക്. ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിൽ പിഴവുണ്ടെന്ന് ഭാരത് ബയോടെക് പറഞ്ഞു. വാക്സിൻ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നത് വ്യക്തമായിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. സുരക്ഷിതത്വത്തേക്കുറിച്ചുള്ള ഇത്തരമൊരു പഠനം ഫലപ്രദവും വിജ്ഞാനപ്രദവും പക്ഷപാതരഹിതവുമായിരിക്കാൻ നിരവധി ഡേറ്റകൾ ആവശ്യമാണെന്ന് …
180 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ട്രാക്ടറിൽ ഇടിച്ചു; അപകടം ഒഴിവായി; ആർക്കും പരുക്കില്ല
180 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ട്രാക്ടറിൽ ഇടിച്ചു; അപകടം ഒഴിവായി; ആർക്കും പരുക്കില്ല
സ്വന്തം ലേഖകൻ: ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനം പൂനെ എയർപോർട്ട് റൺവേയിൽവച്ച് ടഗ് ട്രാക്ടറുമായി കൂട്ടിയിടിച്ചു. 180 യാത്രക്കാരുമായി യാത്ര തിരിക്കാനിരുന്ന വിമാനമാണ് വ്യാഴാഴ്ച അപകടത്തിൽ പെട്ടത്. കൂട്ടിയിടിയിൽ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. വിമാനത്തിൻ്റെ നോസിനും ലാൻഡിംഗ് ഗിയറിന് സമീപമുള്ള ടയറിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ ഡയറക്ടറേറ്റ് ജനറൽ …
ഒമാനിൽ പു​തി​യ വാ​ഹ​ന​ങ്ങ​ൾ ഇ​നി ഏ​ജ​ൻ​സി​ക​ൾ​ക്ക് നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാൻ അനുമതി
ഒമാനിൽ പു​തി​യ വാ​ഹ​ന​ങ്ങ​ൾ ഇ​നി ഏ​ജ​ൻ​സി​ക​ൾ​ക്ക് നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാൻ അനുമതി
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ പു​തി​യ വാ​ഹ​ന​ങ്ങ​ൾ ഏ​ജ​ൻ​സി​ക​ൾ​ക്ക് നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​മൊ​രു​ക്കി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. നേ​ര​ത്തെ, പു​തി​യ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​ന് ഏ​ജ​ൻ​സി​ക​ൾ ആ​ർ.​ഒ.​പി വാ​ഹ​ന സ്ഥാ​പ​ന വ​കു​പ്പു​ക​ളി​ൽ നേ​രി​ട്ടെ​ത്തി രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു.​ പു​തി​യ സം​വി​ധാ​നം വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ എ​ളു​പ്പ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് …
അറബ് ഉച്ചകോടി ഇന്ന് ബഹ്‌റൈനില്‍; സ്വതന്ത്ര പലസ്തീനും ഗാസ വെടിനിര്‍ത്തലും മുഖ്യ അജണ്ട
അറബ് ഉച്ചകോടി ഇന്ന് ബഹ്‌റൈനില്‍; സ്വതന്ത്ര പലസ്തീനും ഗാസ വെടിനിര്‍ത്തലും മുഖ്യ അജണ്ട
സ്വന്തം ലേഖകൻ: ഇന്ന് വ്യാഴാഴ്ച ബഹ്റൈനില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ ഗാസയ്ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍, സ്വതന്ത്ര പലസ്തീന്‍ രാഷ്ട്ര രൂപീകരണം എന്നീ വിഷയങ്ങള്‍ മുഖ്യ അജണ്ടയാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന അറബ് ലോകത്തെ വിദേശകാര്യ മന്ത്രിമാര്‍ യോഗം, ഗാസയ്ക്കെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അടുത്ത നയതന്ത്ര നടപടിയുടെ ഭാഗമായി പലസ്തീന്‍ പ്രശ്നം …
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന
സ്വന്തം ലേഖകൻ: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന. സിങ്കപ്പൂരിൽ നിന്ന് രാഹുൽ ജർമനിയിൽ എത്തിയെന്നാണ് സൂചനകളാണ പൊലീസിന്റെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണർ ക്രൈംബ്രാഞ്ച് മുഖേന സിബിഐയിലേക്ക് ഇന്റർപോൾ സഹായം തേടാനുള്ള നടപടികളിലേക്ക് കടക്കും. രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും …
മസ്‌കറ്റില്‍ മരിച്ച രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യാ ഓഫീസിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം
മസ്‌കറ്റില്‍ മരിച്ച രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യാ ഓഫീസിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം
സ്വന്തം ലേഖകൻ: മസ്‌കറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച നമ്പി രാജേഷിന്റെ മൃതദേഹവുമായി തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസിനുമുന്നില്‍ പ്രതിഷേധവുമായി കുടുംബം. ഇന്ന് രാവിലെ ഏഴരയോടെയാണ് രാജേഷിന്റെ മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ എത്തിയത്. ഇവിടെനിന്ന് മൃതദേഹം കൈപ്പറ്റിയ കുടുംബം ഈഞ്ചയ്ക്കലിലെ എയര്‍ ഇന്ത്യയുടെ ഓഫീസിന് മുന്നിലെത്തിയാണ് പ്രതിഷേധം നടത്തുന്നത്. രാജേഷിന്റെ ഭാര്യ …
ഇതിഹാസം ബൂട്ടഴിക്കുന്നു; അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി
ഇതിഹാസം ബൂട്ടഴിക്കുന്നു; അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി. കുവൈറ്റുമായി നടക്കുന്ന ലോക കപ്പ് യോഗ്യതാ മത്സരത്തിനുശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കുമെന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ കൂടിയായ സുനിൽ ഛേത്രി സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചു. ജൂൺ ആറിന് കൊൽക്കത്തയിലാണ് അവസാന മത്സരം. ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ …
കുവൈത്തിൽ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ അധ്യാപകര്‍ക്ക് ഒരാഴ്ച കൂടി സമയം ലഭിക്കും
കുവൈത്തിൽ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ അധ്യാപകര്‍ക്ക് ഒരാഴ്ച കൂടി സമയം ലഭിക്കും
സ്വന്തം ലേഖകൻ: 2000ന് ശേഷം ലഭിച്ച വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്കായി ഇതുവരെ വിദ്യാഭ്യാസ മന്ത്രാലയം വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാത്ത ജീവനക്കാര്‍ക്ക് ഒരാഴ്ച കൂടി സമയം അനുവദിച്ചതായി അല്‍ ജരീദ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ഓര്‍മിപ്പിച്ച് അധ്യാപകര്‍ക്ക് അറിയിപ്പുകള്‍ നല്‍കിത്തുടങ്ങിയതായും മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം അറിയിച്ചു. കുവൈത്തിലെ സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ വിദ്യാഭ്യാസ …
ഷെ​ങ്ക​ൻ വി​സ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളി​ൽ സൂ​ക്ഷ്മ​ത വേണമെന്ന് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം
ഷെ​ങ്ക​ൻ വി​സ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളി​ൽ സൂ​ക്ഷ്മ​ത വേണമെന്ന് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം
സ്വന്തം ലേഖകൻ: ഷെ​ങ്ക​ൻ വി​സ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളി​ൽ സൂ​ക്ഷ്മ​ത പാ​ലി​ക്കാ​ൻ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. അം​ഗീ​കൃ​ത ഓ​ഫി​സു​ക​ളോ, ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റു​ക​ൾ വ​ഴി​യോ ആ​യി​രി​ക്ക​ണം ബ​ന്ധ​പ്പെ​ട്ട എം​ബ​സി​ക​ൾ​ക്ക് അ​പേ​ക്ഷ​ക​ള്‍ ന​ല്‍കേ​ണ്ട​ത്. വി​സ അ​പേ​ക്ഷ​ക​ര്‍ വ്യാ​ജ റി​സ​ർ​വേ​ഷ​ൻ ഒ​ഴി​വാ​ക്ക​ണം. ഇ​ത്ത​ര​ത്തി​ല്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ചാ​ല്‍ എം​ബ​സി അ​പേ​ക്ഷ നി​ര​സി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട എം​ബ​സി​ക​ൾ പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​നും പി​ന്തു​ട​രാ​നും …
യുഎഇയില്‍ ശക്തമായ പൊടി ക്കാറ്റിന് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്; വാതിലുകളും ജനലുകളും അടച്ചിടണം
യുഎഇയില്‍ ശക്തമായ പൊടി ക്കാറ്റിന് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്; വാതിലുകളും ജനലുകളും അടച്ചിടണം
സ്വന്തം ലേഖകൻ: യുഎഇയില്‍ ചൂട് കൂടിയതോടെ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പൊടി പടലങ്ങള്‍ ഉയര്‍ത്തുന്ന അതിവേഗ കാറ്റ് കാരണം വാഹനമോടിക്കുമ്പോഴും പുറത്തിറങ്ങി നടക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. കെട്ടിടങ്ങളില്‍ പൊടിപടലങ്ങള്‍ കയറുന്നത് തടയാന്‍ വാതിലുകളും ജനലുകളും അടയ്ക്കാന്‍ മുനിസിപ്പാലിറ്റികള്‍ താമസക്കാരോട് ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവര്‍ വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം …