സ്വന്തം ലേഖകന്‍: മിഷേല്‍ ഒബാമയുടെ ആത്മകഥ ‘ബികമിംഗ്’ വരുന്നു; പ്രകാശനം നവംബറില്‍. യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യയെന്ന നിലയില്‍ ലോക പ്രശസ്തയായ മിഷേലിന് ലോകമെങ്ങും ആരാധകരുണ്ട്. പുസ്തകത്തെക്കുറിച്ച് ഒബാമയോ മിഷേലോ ഇതുവരെ ഒന്നും വിട്ടുപറയാത്തത് ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചിട്ടുമുണ്ട്. നവംബര്‍ 13നു പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചു മിഷേല്‍ ആഗോള പര്യടനം നടത്തുമെന്നു പ്രസാധകരായ പെന്‍ഗ്വിന്‍ …
സ്വന്തം ലേഖകന്‍: ‘എന്താണെന്ന് അറിയില്ല, മനസ് വല്ലാതെ അസ്വസ്ഥമാകുന്നു,’ ശ്രീദേവിയുടെ മരണത്തിനു തൊട്ടുമുമ്പ് ബച്ചന്റെ ട്വീറ്റ്. ശ്രീദേവിയുടെ മരണത്തിന് ഏതാനും മിനിറ്റ് മാത്രം മുന്‍പായിരുന്നു ബച്ചന്റെ ട്വീറ്റ് വന്നത്.ശ്രീദേവിയുടെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ബച്ചന്റെ ആശങ്ക അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഏതാനും മിനിറ്റിനകം സംഭവിക്കുകയായിരുന്നു ശ്രീദേവിയുടെ മരണത്തോടെ. ബച്ചന്റെ ഈ ട്വീറ്റ് ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. ശ്രീദേവിയുടെ വിയോഗം …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന 16 തുര്‍ക്കി വനിതകള്‍ക്ക് ഇറാക്ക് കോടതി വധശിക്ഷ വിധിച്ചു. ഇറാക്കിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇവര്‍ ഐഎസില്‍ ചേര്‍ന്നതിനും ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനും തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. സംഘടനയിലേക്ക് ആളുകളെ എത്തിക്കുന്നതിനു സഹായിച്ചെന്നും ആക്രമണങ്ങളില്‍ ഇവര്‍ പങ്കാളികളായെന്നും കോടതി കണ്ടെത്തി. വിദേശ വനിതകള്‍ ഉള്‍പ്പെടെ …
സ്വന്തം ലേഖകന്‍: മരണത്തിന് തൊട്ടുമുമ്പും സൗന്ദര്യ ദേവതയായി ശ്രീദേവി; അവസാന ചിത്രങ്ങളും വീഡിയോയും പുറത്ത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 11;30 ന് ദുബായിയില്‍ വെച്ചായിരുന്നു ശ്രീദേവിയുടെ മരണം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയുമാണ് അടുത്തുണ്ടായിരുന്നത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ആരോഗ്യവതിയായും ഊര്‍ജസ്വലയായും കാണപ്പെടുന്ന ശ്രീദേവിയുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബോളിവുഡ് നടന്‍ …
സ്വന്തം ലേഖകന്‍: കമല്‍ഹാസനുമായി പിരിഞ്ഞത് ആത്മാഭിമാനത്തിന് മുറിവേറ്റതിനാല്‍; തുറന്നു പറച്ചിലുമായി നടി ഗൗതമി. രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിച്ച കമലിനു പിന്നില്‍ ഗൗതമിയുണ്ടെന്ന പ്രചാരണത്തെത്തുടര്‍ന്നാണ് തന്റെ ബ്ലോഗിലൂടെ അവര്‍ പ്രതികരിച്ചത്. തനിക്ക് നിലവില്‍ കമലുമായി വ്യക്തിപരമായോ തൊഴില്‍പരമായോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ ഗൗതമി ഇരുവരും ബന്ധം അവസാനിപ്പിച്ചതിനെപ്പറ്റിയും വിശദീകരിച്ചു. പരസ്?പര ബഹുമാനവും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നതും ആത്മാഭിമാനം …
സ്വന്തം ലേഖകന്‍: നടി ശ്രീദേവിയുടെ ഭൗതികശരീരം തിങ്കളാഴ്ച മുംബൈയില്‍; അപ്രതീക്ഷിത നിര്യാണത്തിന്റെ ആഘാതത്തില്‍ ബോളിവുഡ്. ദുബായില്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മാത്രമേ മുംബൈയിലേക്ക് മൃതദേഹം എത്തിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഫൊറന്‍സിക്‌രക്തപരിശോധനാ ഫലങ്ങള്‍ വൈകുന്നതാണു കാരണം. ശനിയാഴ്ച രാത്രി പതിനൊന്നിനാണ് ദുബായ് എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചത്. …
സ്വന്തം ലേഖകന്‍: രാഷ്ട്രീയ കക്ഷികളുടെ ഇടപെടല്‍ മൂലം സ്ഥാപനം തുടങ്ങാനായില്ല; പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പത്തനാപുരം ഇളന്പലില്‍ പ്രവാസി ജീവനൊടുക്കാനിടയായ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയായാണ് കേസെടുത്തത്. കൊല്ലം റൂറല്‍ എസ്പിയും ജില്ലാ കളക്ടറും വിശദമായ അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു. …
സ്വന്തം ലേഖകന്‍: കിം കാര്‍ദാഷിയാന്റെ അര്‍ധ സഹോദരി കൈലി ജെന്നര്‍ ഒറ്റ ട്വീറ്റു കൊണ്ട് സ്‌നാപ് ചാറ്റിന് നഷ്ടം വരുത്തിയത് 130 കോടി ഡോളര്‍. കിം കാര്‍ദാഷിയാന്റെ അര്‍ധസഹോദരിയും ടെലിവിഷന്‍ റിയാലിറ്റി താരവുമായ കൈലി ജന്നര്‍ മെസേജ് ആപ് ആയ സ്‌നാപ് ചാറ്റ് ഞാനിപ്പോള്‍ ഉപയോഗിക്കാറില്ല എന്നായിരുന്നു ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ സ്‌നാപ് ചാറ്റിന്റെ …
സ്വന്തം ലേഖകന്‍: ഫ്‌ലോറിഡ സ്‌കൂള്‍ വെടിവെപ്പില്‍ പഴി സുരക്ഷാ ഗാര്‍ഡിന്റെ തലയില്‍ച്ചാരി ട്രംപ്; ഗാര്‍ഡ് ഭീരുവെന്ന് ആരോപണം. ഫ്‌ളോറിഡയിലെ പാര്‍ക്ക് ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്‌ളസ് സ്‌കൂളില്‍ മുന്‍ വിദ്യാര്‍ഥി പതിനേഴു പേരെ വെടിവച്ചു കൊല്ലുമ്പോള്‍ പ്രതികരിക്കാതിരുന്ന സായുധ ഗാര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ട്രംപ് ഗാര്‍ഡ് ഡ്യൂട്ടിയുണ്ടായിരുന്ന സ്‌കോട് പീറ്റേഴ്‌സണ്‍ കൃത്യവിലോപം നടത്തിയതായും ആരോപിച്ചു. സമ്മര്‍ദ …
സ്വന്തം ലേഖകന്‍: പൊതുപണം കൊള്ളയടിക്കുന്നത് അനുവദിക്കില്ല; വായ്പാ തട്ടിപ്പു കേസുകളില്‍ പ്രധാനമന്ത്രിയുടെ വൈകിയ പ്രതികരണമെത്തി. സാമ്പത്തിക തട്ടിപ്പു കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുപണം കൊള്ളയടിക്കുന്നത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. തട്ടിപ്പുകള്‍ തടയാന്‍, മേല്‍നോട്ട ചുമതലയുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മോദി നിര്‍ദേശിച്ചു. 11,400 കോടി രൂപയുടെ പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പുകേസില്‍ ദിവസങ്ങള്‍ക്കുശേഷമാണ് …