1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോക പ്രശസ്ത സുവിശേഷ പ്രസംഗകനായ ബില്ലി ഗ്രഹാം അന്തരിച്ചു
ലോക പ്രശസ്ത സുവിശേഷ പ്രസംഗകനായ ബില്ലി ഗ്രഹാം അന്തരിച്ചു
സ്വന്തം ലേഖകന്‍: ലോക പ്രശസ്ത സുവിശേഷ പ്രസംഗകനായ ബില്ലി ഗ്രഹാം അന്തരിച്ചു. 99 വയസ്സായിരുന്നു. നോര്‍ത്ത് കാരലിനയിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. കുറച്ചു നാളുകളായി വാര്ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് അവശനായിരുന്നു. അറുപതു വര്‍ഷത്തോളം നീണ്ട സുവിശേഷ ജീവിതത്തില്‍ 214 ദശലക്ഷം പേര്‍ക്ക് ക്രൈസ്തവ തത്വങ്ങള്‍ ബില്ലി ഗ്രഹാം പകര്‍ന്നുനല്‍കിയതായാണ് അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് നല്‍കുന്ന വിവരം. 1954 ല്‍ …
‘മക്കള് നീതി മയ്യം,’ ജനസാഗരത്തെ സാക്ഷിയാക്കി കമല്ഹാസന് രാഷ്ട്രീയ പാര്ട്ടി പ്രഖ്യാപിച്ചു
‘മക്കള് നീതി മയ്യം,’ ജനസാഗരത്തെ സാക്ഷിയാക്കി കമല്ഹാസന് രാഷ്ട്രീയ പാര്ട്ടി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: ‘മക്കള് നീതി മയ്യം,’ ജനസാഗരത്തെ സാക്ഷിയാക്കി കമല്ഹാസന് രാഷ്ട്രീയ പാര്ട്ടി പ്രഖ്യാപിച്ചു. മധുരയില് നടന്ന ചടങ്ങില്‍ പാര്ട്ടി പതാകയും പുറത്തിറക്കി. രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ ഭാഗമായി കമല് ഹാസന് കഴിഞ്ഞ ദിവസം തമിഴ്‌നാട് പര്യടനം ആരംഭിച്ചിരുന്നു. മുന് രാഷ്ട്രപതി എപിജെ അബ്ദുള് കലാമിന്റെ വീട് സന്ദര്ശിച്ചാണ് അദ്ദേഹം പര്യടനത്തിന് തുടക്കം കുറിച്ചത്. രാവിലെ കലാമിന്റെ …
അരുണാചലില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതികളെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി
അരുണാചലില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതികളെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍: അരുണാചലില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതികളെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ടെസു നഗരത്തിലാണ് സംഭവം നടന്നത്. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചാണ് ജനക്കൂട്ടം പ്രതികളെ മോചിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ആയിരത്തോളം വരുന്ന ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. ആക്രമത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. പിടിച്ചുകൊണ്ടുപോയ സഞ്ജയ്, ജഗദീഷ് എന്നീ രണ്ടുപ്രതികളേയും ഈ ജനക്കൂട്ടം …
അമേരിക്കയിലെ ഈസ്റ്റ് ബേയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി തുടര്‍ച്ചയായ ഭൂചലനങ്ങള്‍
അമേരിക്കയിലെ ഈസ്റ്റ് ബേയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി തുടര്‍ച്ചയായ ഭൂചലനങ്ങള്‍
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഈസ്റ്റ് ബേയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി തുടര്‍ച്ചയായ ഭൂചലനങ്ങള്‍. അടുപ്പിച്ച് നാല് തവണയാണ് ഇവിടെ ഭൂമി കുലുങ്ങിയത്. 30 മണിക്കൂറിനിടെ ആറ് തവണ ഭൂമി കുലുങ്ങിയെന്ന് അമേരിക്കന്‍ ഭൂകമ്പപഠന കേന്ദ്രം വ്യക്തമാക്കി. 2.8, 2.6, 2.3, 3.0, 2.5, 2.6 എന്നിങ്ങനെയാണ് ഭൂചലനങ്ങളുടെ തീവ്രത. നിരവധി ഓഫീസുകളും സ്‌കൂളുകളും ഒക്കെയുള്ള ഇവിടെ തുടര്‍ച്ചയായി …
ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍; കൊലപാതകം മോഷണശ്രമത്തിടെയന്ന് സംശയം
ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍; കൊലപാതകം മോഷണശ്രമത്തിടെയന്ന് സംശയം
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍; കൊലപാതകം മോഷണശ്രമത്തിടെയന്ന് സംശയം. ബ്രിട്ടനിലെ മിഡ്‌ലന്‍ഡ്‌സ് മേഖലയില്‍ വീട്ടിനുള്ളില്‍ ഇന്ത്യന്‍ വംശജയായ സര്‍ബ്ജിത് കൗര്‍ എന്ന 38 കാരിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചക്കിടെ നടന്ന കൊലയായിരിക്കാനാണ് സാധ്യതയെന്ന് പറയപ്പെടുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍തന്നെയാണ് വീട്ടിനകത്ത് മൃതദേഹം കണ്ടത്. പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി …
പാര്‍ട്ടി പ്രഖ്യാപനത്തിന് കളമൊരുക്കി കമല്‍ഹാസന്റെ സംസ്ഥാന പര്യടനത്തിന് തുടക്കമായി; പ്രഖ്യാപനം ബുധനാഴ്ച മധുരയില്‍
പാര്‍ട്ടി പ്രഖ്യാപനത്തിന് കളമൊരുക്കി കമല്‍ഹാസന്റെ സംസ്ഥാന പര്യടനത്തിന് തുടക്കമായി; പ്രഖ്യാപനം ബുധനാഴ്ച മധുരയില്‍
സ്വന്തം ലേഖകന്‍: പാര്‍ട്ടി പ്രഖ്യാപനത്തിന് കളമൊരുക്കി കമല്‍ഹാസന്റെ സംസ്ഥാന പര്യടനത്തിന് തുടക്കമായി; പ്രഖ്യാപനം ബുധനാഴ്ച മധുരയില്‍. ബുധനാഴ്ച രാവിലെ 7.45 ന് രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വീട്ടിലെത്തിയ ശേഷമാണ് സംസ്ഥാന പര്യടനത്തിന് തുടക്കമായത്. ഇന്ന് വൈകീട്ട് മധുരയില്‍ വെച്ചാണ് പാര്‍ട്ടി പ്രഖ്യാപനം. കലാമിന്റെ സ്മാരകവും സന്ദര്‍ശിക്കുന്ന കമല്‍ രാമേശ്വരത്തെ മീന്‍പിടിത്തക്കാരുമായി ചര്‍ച്ചനടത്തും. …
ഏറ്റവും മഹത്വം കുറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്; സര്‍വേയില്‍ ഏറ്റവും അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
ഏറ്റവും മഹത്വം കുറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്; സര്‍വേയില്‍ ഏറ്റവും അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
സ്വന്തം ലേഖകന്‍: ഏറ്റവും മഹത്വം കുറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്; സര്‍വേയില്‍ ഏറ്റവും അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രഥമ പ്രസിഡന്റ് ജോര്‍ജ് വാഷിങ്ടന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള ‘പ്രസിഡന്റ്‌സ് ഡേ’ പ്രമാണിച്ചുള്ള വിദഗ്ധരുടെ സര്‍വേയിലാണ് യുഎസ് പ്രസിഡന്റുമാരില്‍ മഹത്വം ഏറ്റവും കുറഞ്ഞയാളായി ട്രംപിന് നറുക്കു വീണത്. ‘പ്രസിഡന്‍ഷ്യല്‍ ഗ്രേറ്റ്‌നസ്’ പട്ടികയില്‍ ഏറ്റവുമൊടുവിലാണു ട്രംപിന്റെ സ്ഥാനം. ചരിത്രകാരന്മാരുടെ കൂട്ടായ്മയായ …
ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍ മാക്‌സ് ഡെസ്‌ഫോറുടെ ക്യാമറ കണ്ണടച്ചു; അന്ത്യം മേരിലാന്‍ഡിലെ സ്വവസതിയില്‍
ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍ മാക്‌സ് ഡെസ്‌ഫോറുടെ ക്യാമറ കണ്ണടച്ചു; അന്ത്യം മേരിലാന്‍ഡിലെ സ്വവസതിയില്‍
സ്വന്തം ലേഖകന്‍: ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍ മാക്‌സ് ഡെസ്‌ഫോറുടെ ക്യാമറ കണ്ണടച്ചു; അന്ത്യം മേരിലാന്‍ഡിലെ സ്വവസതിയില്‍. മുന്‍ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറായിരുന്ന മാക്‌സ് ഡെസ്‌ഫോര്‍ 104 മത്തെ വയസിലാണ് മേരിലാന്‍ഡിലെ സില്‍വര്‍ സ്പ്രിംഗിലുള്ള വസതിയില്‍ അന്തരിച്ചത്. 1950ല്‍ കൊറിയന്‍ യുദ്ധകാലത്തെടുത്ത ചിത്രങ്ങള്‍ ഡെസ്‌ഫോറിനെ പുലിസ്റ്റര്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയിരുന്നു. യുദ്ധത്തിനിടെ തകര്‍ന്ന പാലത്തിലൂടെ മറുകര കടക്കുന്ന …
‘സ്വന്തം ശരീരത്തെക്കുറിച്ച് ലജ്ജയില്ല,’ ദി ഡേര്‍ട്ടി പിക്ചറിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വിദ്യാ ബാലന്‍
‘സ്വന്തം ശരീരത്തെക്കുറിച്ച് ലജ്ജയില്ല,’ ദി ഡേര്‍ട്ടി പിക്ചറിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വിദ്യാ ബാലന്‍
സ്വന്തം ലേഖകന്‍: ‘സ്വന്തം ശരീരത്തെക്കുറിച്ച് ലജ്ജയില്ല,’ ദി ഡേര്‍ട്ടി പിക്ചറിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വിദ്യാ ബാലന്‍. ആ ചിത്രം ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള തന്റെ മുന്‍ വിധികളെ പൊളിച്ചെഴുതാന്‍ സഹായിച്ചെന്നും വിദ്യാ ബാലന്‍ പറഞ്ഞു. ചൂഷണം ചെയ്യപ്പെടുന്നില്ല എന്നു ബോധ്യമുള്ളിടത്തോളം കാലം എല്ലാതരം കഥാപാത്രങ്ങളും തിരഞ്ഞെടുപ്പാണെന്നും വിദ്യ പറഞ്ഞു. സ്വന്തം തിരഞ്ഞെടുപ്പാണ് പ്രധാനമെന്നും പിടിഐയ്ക്കു നല്‍കിയ പ്രത്യേക …
ബ്രിട്ടീഷ് അക്കാദമിയുടെ ബാഫ്ത പുരസ്‌ക്കാരങ്ങള്‍ തൂത്തുവാരി ബില്‍ബോര്‍ഡ്‌സ്; വിന്‍സ്റ്റന്‍ ചര്‍ച്ചിലായി വേഷമിട്ട ഗാരി ഓള്‍ഡ്മന്‍ മികച്ച നടി; ബില്‌ബോര്‍ഡ്‌സിലെ ഫ്രാന്‍സിസ് മക്‌ഡോര്‍മന്റ് മികച്ച നടി
ബ്രിട്ടീഷ് അക്കാദമിയുടെ ബാഫ്ത പുരസ്‌ക്കാരങ്ങള്‍ തൂത്തുവാരി ബില്‍ബോര്‍ഡ്‌സ്; വിന്‍സ്റ്റന്‍ ചര്‍ച്ചിലായി വേഷമിട്ട ഗാരി ഓള്‍ഡ്മന്‍ മികച്ച നടി; ബില്‌ബോര്‍ഡ്‌സിലെ ഫ്രാന്‍സിസ് മക്‌ഡോര്‍മന്റ് മികച്ച നടി
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് അക്കാദമിയുടെ ബാഫ്ത പുരസ്‌ക്കാരങ്ങള്‍ തൂത്തുവാരി ബില്‍ബോര്‍ഡ്‌സ്; വിന്‍സ്റ്റന്‍ ചര്‍ച്ചിലായി വേഷമിട്ട ഗാരി ഓള്‍ഡ്മന്‍ മികച്ച നടി; ബില്‌ബോര്‍ഡ്‌സിലെ ഫ്രാന്‍സിസ് മക്‌ഡോര്‍മന്റ് മികച്ച നടി. മികച്ച ചിത്രം, നടി ഉള്‍പ്പെടെ അഞ്ചു പുരസ്‌കാരങ്ങളാണ് ‘ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബിങ്, മിസൂറി’ സ്വന്തമാക്കിയത്. മകളുടെ കൊലപാതകത്തെ തുടര്‍ന്നു നീതിക്കായി പോരാടുന്ന കരുത്തുറ്റ അമ്മയായി ഉജ്വല …