1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മൂവായിരം കോടിയോളം രൂപ ചെലവിട്ട് പട്ടേലിന്റെ ഭീമന്‍ പ്രതിമ ഗുജറാത്തില്‍; ഉദ്ഘാടനം ഒക്ടോബറില്‍
മൂവായിരം കോടിയോളം രൂപ ചെലവിട്ട് പട്ടേലിന്റെ ഭീമന്‍ പ്രതിമ ഗുജറാത്തില്‍; ഉദ്ഘാടനം ഒക്ടോബറില്‍
സ്വന്തം ലേഖകന്‍: മൂവായിരം കോടിയോളം രൂപ ചെലവിട്ട് പട്ടേലിന്റെ ഭീമന്‍ പ്രതിമ ഗുജറാത്തില്‍; ഉദ്ഘാടനം ഒക്ടോബറില്‍. നര്‍മദ നദിയില്‍ നിര്‍മിക്കുന്ന ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ (ഐക്യ പ്രതിമ– സ്റ്റാച്യു ഓഫ് യൂനിറ്റി) പട്ടേലിന്റെ 143 മത് ജന്മദിനമായ ഒക്ടോബര്‍ 31ന് ഉദ്ഘാടനം ചെയ്യാനാണു ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനമെന്നു ചീഫ് സെക്രട്ടറി …
വീണ്ടും ഒരു അഡാര്‍ കണ്ണിറുക്കല്‍! വൈറലായ പ്രിയയുടെ കണ്ണിറുക്കലുമായി അഡാര്‍ ലൗവിന്റെ പുതിയ ടീസറെത്തി
വീണ്ടും ഒരു അഡാര്‍ കണ്ണിറുക്കല്‍! വൈറലായ പ്രിയയുടെ കണ്ണിറുക്കലുമായി അഡാര്‍ ലൗവിന്റെ പുതിയ ടീസറെത്തി
സ്വന്തം ലേഖകന്‍: വീണ്ടും ഒരു അഡാര്‍ കണ്ണിറുക്കല്‍! വൈറലായ പ്രിയയുടെ കണ്ണിറുക്കലുമായി അഡാര്‍ ലൗവിന്റെ പുതിയ ടീസറെത്തി. സോഷ്യല്‍ മീഡിയയില്‍ ഒറ്റ ദിവസം കൊണ്ട് ഹിറ്റായ മാണിക്യ മലരായ പൂവിയെന്ന ഗാനത്തിന് ശേഷം അഡാര്‍ ലവിന്റെ പ്രണയദിന സ്‌പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പാട്ടിലെ പോലെ തന്നെ പ്രിയ പ്രകാശ് വാര്യരാണ് ടീസറിലും ശ്രദ്ധാകേന്ദ്രമായത്. ഷാന്‍ റഹ്മാനാണ് …
എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന സ്ത്രീകളുടെ ജനനേന്ദ്രിയങ്ങള്‍ വെടിവെച്ച് തകര്‍ക്കാന്‍ നിര്‍ദേശം നല്‍കി ഫിലിപ്പീന്‍സ് പ്രസിഡന്റ്
എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന സ്ത്രീകളുടെ ജനനേന്ദ്രിയങ്ങള്‍ വെടിവെച്ച് തകര്‍ക്കാന്‍ നിര്‍ദേശം നല്‍കി ഫിലിപ്പീന്‍സ് പ്രസിഡന്റ്
സ്വന്തം ലേഖകന്‍: എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന സ്ത്രീകളുടെ ജനനേന്ദ്രിയങ്ങള്‍ വെടിവെച്ച് തകര്‍ക്കാന്‍ നിര്‍ദേശം നല്‍കി ഫിലിപ്പീന്‍സ് പ്രസിഡന്റ്. സ്ത്രീവിരുദ്ധ പ്രസ്താവനകളുടെ പേരില്‍ പലതവണ വിവാദങ്ങളില്‍പ്പെട്ട ലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടെയുടെ പുതിയ പ്രസ്താവനയും വിവാദമാകുകയാണ്. വിമതസ്ത്രീകളുടെ ജനനേന്ദ്രിയത്തിലേക്ക് വെടിയുതിര്‍ക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയാണ് ഇപ്പോള്‍ റോഡ്രിഗോ ഡ്യൂട്ടര്‍ട്ടെ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ജനനേന്ദ്രിയമില്ലെങ്കില്‍ സ്ത്രീകള്‍ നിഷ്പ്രഭരാണ്. …
ഭാര്യയെ ഉപേക്ഷിച്ച് മുങ്ങുന്ന പ്രവാസി ഭര്‍ത്താക്കന്മാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
ഭാര്യയെ ഉപേക്ഷിച്ച് മുങ്ങുന്ന പ്രവാസി ഭര്‍ത്താക്കന്മാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
സ്വന്തം ലേഖകന്‍: ഭാര്യയെ ഉപേക്ഷിച്ച് മുങ്ങുന്ന പ്രവാസി ഭര്‍ത്താക്കന്മാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഭാര്യമാരെ ഉപേക്ഷിക്കുകയും കോടതിയില്‍ ഹാജരാകാതിരിക്കുകയും ചെയ്യുന്ന പ്രവാസി ഭര്‍ത്താക്കന്മാരുടെ ഇന്ത്യയിലെ സ്വത്ത് കണ്ടുകെട്ടുംവിധം നിയമഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതിയില്‍നിന്ന് മൂന്നില്‍ കൂടുതല്‍ തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരിക്കുന്ന ഭര്‍ത്താക്കന്മാരെ പിടികിട്ടാപുള്ളികളായി കണക്കാക്കി തുടര്‍നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതായും …
‘പീഡനത്തിന് ഇരയായതോടെ എല്ലാവരും എന്നെ ഉപേക്ഷിച്ചു,’ ഒറ്റപ്പെട്ട പീഡന ഇരകള്‍ക്കായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തുടങ്ങി മെക്‌സിക്കന്‍ യുവതി
‘പീഡനത്തിന് ഇരയായതോടെ എല്ലാവരും എന്നെ ഉപേക്ഷിച്ചു,’ ഒറ്റപ്പെട്ട പീഡന ഇരകള്‍ക്കായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തുടങ്ങി മെക്‌സിക്കന്‍ യുവതി
സ്വന്തം ലേഖകന്‍: ‘പീഡനത്തിന് ഇരയായതോടെ എല്ലാവരും എന്നെ ഉപേക്ഷിച്ചു,’ ഒറ്റപ്പെട്ട പീഡന ഇരകള്‍ക്കായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തുടങ്ങി മെക്‌സിക്കന്‍ യുവതി. ലാസ് ക്രൂസെസ് എന്ന മെക്‌സിക്കന്‍ നഗരത്തിലെ അബ്രിയാന്ന മൊറാലെസ് എന്ന യുവതിയാണ് തന്നെപോലെ ഒറ്റപ്പെട്ടു പോകുന്നവരെ ചേര്‍ത്തു പിടിക്കാനായി ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തന്നെ തുടങ്ങിയത്. ‘പീഡനത്തിന് ഇരയായതോടെ എനിക്കെന്റെ എല്ലാ സുഹൃത്തുക്കളെയും നഷ്ടപ്പെട്ടു,’ …
പിടികിട്ടാപ്പുള്ളികള്‍ ക്കൊപ്പം കൊടുവാള്‍ കൊണ്ടു കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം; മലയാളി ഗുണ്ട പിടിയില്‍
പിടികിട്ടാപ്പുള്ളികള്‍ ക്കൊപ്പം കൊടുവാള്‍ കൊണ്ടു കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം; മലയാളി ഗുണ്ട പിടിയില്‍
സ്വന്തം ലേഖകന്‍: കൊടുവാള്‍ കൊണ്ടു കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം; മലയാളി ഗുണ്ട പിടിയില്‍. തലവെട്ടി ബിനു (ബിനു പാപ്പച്ചന്‍–47) എന്നറിയപ്പെടുന്ന ഇയാള്‍ അമ്പത്തൂരിലെ ഡപ്യൂട്ടി കമ്മിഷണര്‍ ഓഫിസിലാണു കീഴടങ്ങിയത്. കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടിരിക്കെയാണു കീഴടങ്ങല്‍. ഫെബ്രുവരി ആറിനു പിറന്നാള്‍ ആഘോഷത്തിനിടെ കൊടുവാള്‍കൊണ്ട് കേക്ക് മുറീക്കുന്ന ദൃശ്യം വൈറലായതിനെത്തുടര്‍ന്നാണു ബിനു കുടുങ്ങിയത്. ആഘോഷത്തിനിടെ രാത്രിയില്‍ പൊലീസ് …
ജര്‍മനിയിലെ തൊഴില്‍സമയം ദിവസം ആറു മണിക്കൂറാക്കി കുറച്ച നടപടി; തൊഴിലാളി യൂണിയന് അഭിനന്ദന പ്രവാഹം
ജര്‍മനിയിലെ തൊഴില്‍സമയം ദിവസം ആറു മണിക്കൂറാക്കി കുറച്ച നടപടി; തൊഴിലാളി യൂണിയന് അഭിനന്ദന പ്രവാഹം
സ്വന്തം ലേഖകന്‍: ജര്‍മനിയിലെ തൊഴില്‍സമയം ദിവസം ആറു മണിക്കൂറാക്കി കുറച്ച നടപടി; തൊഴിലാളി യൂണിയന് അഭിനന്ദന പ്രവാഹം. തൊഴിലാളി സംഘടനയായ ഇന്‍ഡസ്ട്രിയല്‍ യൂനിയന്‍ ഐ.ജി മെറ്റല്‍ നടത്തിവന്ന സമരത്തെ തുടര്‍ന്നാണ് ജര്‍മനിയിലെ തൊഴില്‍സമയം ദിവസം ആറു മണിക്കൂറാക്കി കുറച്ചത്. 40 ലക്ഷത്തിലധികം വരുന്ന തൊഴിലാളികളെ ആഹ്ലാദഭരിതരാക്കുന്നതാണ് തീരുമാനം. ദക്ഷിണ പശ്ചിമ സംസ്ഥാനമായ ബാഡന്‍വുര്‍ട്ടെംബര്‍ഗിലെ ലോഹ, എന്‍ജിനീയറിങ് …
രാജ്യമെങ്ങും തരംഗമായി സമൂഹ മാധ്യമങ്ങളുടെ ഹൃദയം കവര്‍ന്ന ‘മാണിക്യമലരായ’ പാട്ടും പ്രിയ വാര്യരെന്ന സുന്ദരിക്കുട്ടിയും
രാജ്യമെങ്ങും തരംഗമായി സമൂഹ മാധ്യമങ്ങളുടെ ഹൃദയം കവര്‍ന്ന ‘മാണിക്യമലരായ’ പാട്ടും പ്രിയ വാര്യരെന്ന സുന്ദരിക്കുട്ടിയും
സ്വന്തം ലേഖകന്‍: രാജ്യമെങ്ങും തരംഗമായി സമൂഹ മാധ്യമങ്ങളുടെ ഹൃദയം കവര്‍ന്ന ‘മാണിക്യമലരായ പൂവി’ യും പ്രിയ വാര്യരെന്ന സുന്ദരിക്കുട്ടിയും. റിലീസിനൊരുങ്ങുന്ന ഒമര്‍ ലുലു ചിത്രം ഒരു അഡാറ് ലവ്വിലെ മാണിക്യമലരായ പൂവി എന്ന പാട്ട് വെറും മൂന്ന് ദിവസം കൊണ്ട് 50 ലക്ഷം ആളുകളാണ് കണ്ടത്. പാട്ട് ദേശീയ അന്തര്‍ ദേശീയ ചാനലുകളിലും പ്രത്യക്ഷപ്പെട്ടു. പാട്ടിലെ …
പലസ്തീനിലെ ഗസയില്‍ ആദ്യമെത്തിയത് മോദിയോ നെഹ്‌റുവോ സമൂഹ മാധ്യമങ്ങളില്‍ തര്‍ക്കം പൊടിപൊടിക്കുന്നുc
പലസ്തീനിലെ ഗസയില്‍ ആദ്യമെത്തിയത് മോദിയോ നെഹ്‌റുവോ സമൂഹ മാധ്യമങ്ങളില്‍ തര്‍ക്കം പൊടിപൊടിക്കുന്നുc
സ്വന്തം ലേഖകന്‍: പലസ്തീനിലെ ഗസയില്‍ ആദ്യമെത്തിയത് മോദിയോ നെഹ്‌റുവോ സമൂഹ മാധ്യമങ്ങളില്‍ തര്‍ക്കം പൊടിപൊടിക്കുന്നു ആദ്യമായി ഒരിന്ത്യന്‍ പ്രധാനമന്ത്രി പലസ്തീനിലെത്തി എന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശ്ചിമേഷ്യന്‍ പര്യടനത്തിലെ ഫലസ്തീന്‍ സന്ദര്‍ശനം വിശേഷിപ്പിക്കപ്പെട്ടത്. സന്ദര്‍ശനത്തിനുമുമ്പ് വിദേശകാര്യ മന്ത്രാലയം ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലും ഇത് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ അവകാശവാദത്തെ ചോദ്യം ചെയ്യുന്ന ചര്‍ച്ചയാണ് …
പലസ്തീനിലെ ചുണക്കുട്ടി 17 കാരിയായ അഹദ് തമീമിന്റെ വിചാരണ തുടങ്ങുന്നു; തമീമിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഭീമഹര്‍ജി
പലസ്തീനിലെ ചുണക്കുട്ടി 17 കാരിയായ അഹദ് തമീമിന്റെ വിചാരണ തുടങ്ങുന്നു; തമീമിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഭീമഹര്‍ജി
സ്വന്തം ലേഖകന്‍: പലസ്തീനിലെ ചുണക്കുട്ടി 17 കാരിയായ അഹദ് തമീമിന്റെ വിചാരണ തുടങ്ങുന്നു; തമീമിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഭീമഹര്‍ജി. അഹദ് തമീമിയുടെ വിചാരണ ഇന്ന് ഇസ്രയേല്‍ സൈനിക കോടതിയില്‍ ആരംഭിക്കും. വെസ്റ്റ്ബാങ്കിലെ തന്റെ വീടിനു സമീപം നിന്ന ആയുധമേന്തിയ രണ്ട് ഇസ്രയേല്‍ സൈനികരെ അടിക്കുകയും ഇടിക്കുകയും ചെയ്തു പ്രതിഷേധം പ്രകടിപ്പിച്ചതിന് ഈ പെണ്‍കുട്ടിയെ തടവിലാക്കിയിരിക്കുകയാണ്. കല്ലേറു …