സ്വന്തം ലേഖകന്‍: ഇണപ്പക്ഷിയെന്ന് കരുതി 5 വര്‍ഷം പ്രതിമയെ പ്രണയിച്ച ലോകത്തിലെ ഏറ്റവും ഏകാകിയായ കടല്‍പ്പക്ഷി മരണം വരിച്ചു. അഞ്ച് വര്‍ഷം മുമ്പാണ് ന്യൂസിലന്റിലെ മാന ദ്വീപില്‍ കടല്‍പക്ഷികളെ ആകര്‍ഷിക്കാനായി സ്ഥലത്തെ ചില വന സംരക്ഷകര്‍ കടല്‍പക്ഷികളുടെ രൂപത്തിലുള്ള പ്രതിമകള്‍ സ്ഥാപിച്ചത്. സോളാര്‍ ഓഡിയോ സംവിധാനം ഉപയോഗിച്ച് പക്ഷികളുടെ യഥാര്‍ഥ ശബ്ദവും ഇവര്‍ ഇവിടങ്ങളില്‍ ഒരുക്കി. …
സ്വന്തം ലേഖകന്‍: പിഞ്ചു കുഞ്ഞിന്റെ ചികിത്സാ ചെലവിനായി തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ചൈനയിലെ അമ്മ! തെരുവില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്ന അമ്മയെയും ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ചിത്രം പതിച്ച പോസ്റ്ററുമായി നില്‍ക്കുന്ന അച്ഛന്റെയും ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചൈനീസ് മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചതോടെ ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കുകയായിരുന്നു. ‘സെല്‍ …
സ്വന്തം ലേഖകന്‍: എന്നെ ഒരു നല്ല അമ്മയാകാന്‍ സഹായിച്ചത് ലൈംഗിക തൊഴില്‍ അനുഭവങ്ങളും ഇടപാടുകാരും; ഒറിഗണിലെ ഒരു ലൈംഗിക തൊഴിലാളി മനസു തുറക്കുന്നു. അമേരിക്കയില്‍ ഒറിഗണില്‍ ലൈംഗിക തൊഴിലാളിയായ ഏല്‍ സ്റ്റാന്‍ജെറാണ് തന്റെ ജോലി ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് മനസു തുറക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ സ്ട്രിപ്പ് ക്ലബ്ബില്‍ ജോലി, കൂടാതെ വെബ്കാമിന് മുന്നില്‍ …
സ്വന്തം ലേഖകന്‍: രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി എണ്ണക്കപ്പല്‍ കാണാതായ സംഭവം; കപ്പല്‍ കണ്ടെത്താന്‍ നൈജീരിയ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി സുഷമാ സ്വരാജ്. എംടി മറീന എക്‌സ്പ്രസ് എന്ന എണ്ണകപ്പല്‍ കാണാതായ സംഭവുമായി ബന്ധപ്പെട്ട് നൈജീരിയന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കപ്പലിനെ …
സ്വന്തം ലേഖകന്‍: കുവൈത്ത് പൊതുമാപ്പ്; ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സഹായവുമായി ഇന്ത്യന്‍ എംബസി. ഡൊമസ്റ്റിക് ലേബര്‍ വിഭാഗം നല്‍കിയിരുന്ന ക്ലിയറന്‍സ് ഇന്ന് മുതല്‍ ഇന്ത്യന്‍ എംബസി നേരിട്ട് ഔട്ട്പാസുകള്‍ക്കൊപ്പം നല്‍കി തുടങ്ങി. ഈ ഔട്ട്പാസുകള്‍ ഉപയോഗിച്ച് വിമാന ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. ഇനി 18 ദിവസം കൂടി മാത്രമേ പൊതുമാപ്പിന് അപേക്ഷിക്കാന്‍ സാധിക്കൂ. പൊതുമാപ്പിന് …
സ്വന്തം ലേഖകന്‍: സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചു; പ്രമുഖ പാക് നടിയെ ആക്രമികള്‍ വെടിവച്ചു കൊന്നു. സുംബുള്‍ ഖാന്‍(25) എന്ന പത്താന്‍ നടിയാണ് ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍ മൂന്നംഗ സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകികളെ തിരിച്ചറിഞ്ഞ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ട് നടിയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന മൂന്നംഗ സംഘം തങ്ങളുടെ പരിപാടിക്കു വരാന്‍ …
സ്വന്തം ലേഖകന്‍: ‘ആര്‍ത്തവ ദിവസങ്ങളെക്കുറിച്ച് നാണിക്കേണ്ടതില്ല’, ബോളിവുഡില്‍ ഹിറ്റായി പാഡ്മാന്‍ ചലഞ്ച്; സാനിറ്ററി പാഡുമായി താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍. അക്ഷയ് കുമാറും സോനം കപൂറും തുടങ്ങി വെച്ച പാഡ്മാന്‍ ചലഞ്ചിനിന്റെ ഭാഗമായി നിരവധി താരങ്ങളാണ് ട്വീറ്റുകളുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചെലവു കുറഞ്ഞ സാനിറ്ററി പാഡുകള്‍ നിര്‍മ്മിക്കാനുള്ള മെഷ്യനുകള്‍ കണ്ടെത്തിയ സംരംഭകനായ അരുണാചലം മുരുകാന്ദമിന്റെ ജീവിതകഥ …
സ്വന്തം ലേഖകന്‍: ലോകത്തെ 20 കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വ്യാജം; അധികവും ഇന്ത്യയില്‍. ഇത് സജീവമായുള്ള അക്കൗണ്ടുകളുടെ 10 ശതമാനത്തോളം വരും. ഇക്കാര്യത്തില്‍ ഇന്ത്യയാണ് മുന്നിലെന്നും ഫേസ്ബുക്കിന്റെ തന്നെ വാര്‍ഷികറിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കാണിത്. ഇന്ത്യയെക്കൂടാതെ ഇന്‍ഡൊനീഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം രാജ്യങ്ങളിലും ഇത്തരം അക്കൗണ്ടുകള്‍ വളരെക്കൂടുതലാണ്. അതേസമയം സജീവമായുള്ള അക്കൗണ്ടുകളുടെ എണ്ണം മുന്‍വര്‍ഷത്തേതില്‍നിന്നു …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റുമായി ജപ്പാന്‍; ഇത്തിരിക്കുഞ്ഞന്‍ റോക്കറ്റിന്റെ നീളം 10 മീറ്റര്‍. ലഘു ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റ് ജപ്പാന്‍ വിജയകരമായി വിക്ഷേപിച്ചു. ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി (ജാക്‌സാ)യുടെ 2017 ജനുവരിയിലെ ദൗത്യം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് നവീകരിച്ച എസ്എസ്–520 റോക്കറ്റാണ് ഇത്തവണ വിക്ഷേപണത്തിനു തയാറാക്കിയത്. ഉചിനൗറ …
സ്വന്തം ലേഖകന്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്; ഫൈനലില്‍ ഓസ്‌ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്തു. ഇന്ത്യയുടെ നാലാം കിരീടമാണിത്. 217 റണ്‍സ് വിജയലക്ഷ്യ പിന്തുടര്‍ന്ന ഇന്ത്യ 39 ആം ഓവറില്‍ വിജയത്തിലെത്തി. ഫൈനലില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്ന മന്‍ജോത് കല്‍റയാണ് മാന്‍ ഓഫ് ദ് മാച്ച്. ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലാണ് ടൂര്‍ണമെന്റിലെ താരം. …