സ്വന്തം ലേഖകന്‍: കാണികളെ ആവേശത്തിലാഴ്ത്തി വോളിബോള്‍ കളിക്കാരനായി കളംനിറഞ്ഞ് മോഹന്‍ലാല്‍. ജേണലിസ്റ്റ് വോളിയുടെ പ്രചാരണാര്‍ഥം ടെറിട്ടോറിയല്‍ ആര്‍മിയും കണ്ണൂര്‍ പ്രസ് ക്ലബ്ബും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തിലാണ് നടന്‍ ലെഫ്. കേണല്‍ മോഹന്‍ലാല്‍ കളിക്കാരനായി കളത്തില്‍ ഇറങ്ങിയത്. കടും നീല പാന്റ്‌സും മഞ്ഞ ടീ ഷര്‍ട്ടുമായി ഇറങ്ങിയ മഹാനടന്റെ ഓരോ നീക്കവും നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ …
സ്വന്തം ലേഖകന്‍: എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പുറം ചട്ടയുള്ള പാസ്‌പോര്‍ട്ട് നല്‍കില്ല; കേന്ദ്ര സര്‍ക്കാര്‍ പിന്മാറ്റം പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്. പാസ്‌പോര്‍ട്ടിന്റെ അവസാന പേജിലെ വിലാസം ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഓറഞ്ച് പുറംചട്ടയുള്ള പാസ്‌പോര്‍ട്ട് വരുന്നതോടെ രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടിലാക്കുകയാണ് ഭരണകൂടമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പത്താംക്ലാസ് …
സ്വന്തം ലേഖകന്‍: കൈയില്‍ 1,520 രൂപയും അക്കൗണ്ടില്‍ 2,410 രൂപയും ആകെ സ്വത്ത്! ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രിയായി ത്രിപുരയുടെ മണിക് സര്‍ക്കാര്‍. ത്രിപുര മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാരിന് ഇതുവരെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വന്നിട്ടില്ല. അതിനുമാത്രം വരുമാനമില്ലാത്തതാണ് കാരണം. ധന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ചപ്പോഴാണു മണിക് …
സ്വന്തം ലേഖകന്‍: 152 വര്‍ഷത്തിനു ശേഷം വിരുന്നിനെത്തുന്ന ആകാശ വിസ്മയം ബ്ലൂ മൂണ്‍ ബുധനാഴ്ച; ചന്ദ്രന്റെ നിറം കടും ഓറഞ്ചാകും! ബുധനാഴ്ച വൈകിട്ട് ആകാശത്ത് അരങ്ങേറുന്ന ഈ പ്രതിഭാസം ഇപ്പോള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ആരും കണ്ടിട്ടില്ല എന്നതാണ് പ്രത്യേകത. ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഒരുമിച്ച് ഇന്നത്തെ മാനത്തു കാണാം. ഇവ …
സ്വന്തം ലേഖകന്‍: ഗ്രാമി പുരസ്‌കാര ചടങ്ങില്‍ ട്രംപിനെ ട്രോളി ഹിലാരി ക്ലിന്റന്റെ വീഡിയോ; സദസില്‍ മുഖം ചുളിച്ച് ട്രംപ് ജൂനിയറും നിക്കി ഹേലിയും. സംഗീത ലോകത്തെ സൂപ്പര്‍ താരങ്ങള്‍ക്കിടയിലും എല്ലാവരുടെയും ശ്രദ്ധ പിടിച്ചെടുത്തത് അമേരിക്കയിലെ മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ എതിരാളിയുമായിരുന്ന ഹില്ലരി ക്ലിന്റണ്‍ ആയിരുന്നു. ഹില്ലരി അഭിനയിച്ച, ട്രംപിനെ ആക്ഷേപിക്കുന്ന …
സ്വന്തം ലേഖകന്‍: തിരക്കോട് തിരക്ക്! ചിലപ്പോള്‍ കിടക്കയില്‍ വെച്ചും ട്വീറ്റ് ചെയ്യാറുണ്ടെന്ന് ട്രംപ്. വളരെ തിരക്കുപിടിച്ച വ്യക്തിയായതിനാല്‍ താന്‍ ചിലപ്പോള്‍ കിടക്കയില്‍വെച്ചും ട്വീറ്റ് ചെയ്യാറുണ്ടെന്ന് ഒടുവില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമ്മതിച്ചു. തന്നെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ക്ക് മറുപടി പറയാനുള്ള ചാനലാണ് സമൂഹമാധ്യമങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ട്വീറ്റുകള്‍ പലപ്പോഴും വിവാദം ക്ഷണിച്ചുവരുത്തുന്നതാണ്. ഗൗരവമുള്ള വിഷയങ്ങളില്‍ …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ഗ്രാമി പുരസ്‌കാരങ്ങളില്‍ ബ്രൂണോ മാര്‍സ് തരംഗം; വാരിക്കൂട്ടിയത് ആറ് പുരസ്‌കാരങ്ങള്‍. യുഎസ് സംഗീതലോകത്തെ പ്രവണതകളെ പൊളിച്ചടുക്കിയ ഗ്രാമി പുരസ്‌കാരങ്ങളില്‍ നാമനിര്‍ദേശം ലഭിച്ച ആറിനങ്ങളിലും പുരസ്‌കാരം നേടിയാണ് ബ്രൂണോ മാര്‍സ് താരമായത്. ’24കെ മാജിക്കി’നു മികച്ച ആല്‍ബം, റെക്കോഡ് പുരസ്‌കാരങ്ങളും ‘ദാറ്റ്‌സ് വാട്ട് ഐ ലൈക്കി’നു സോങ് ഓഫ് ദി ഇയര്‍ …
സ്വന്തം ലേഖകന്‍: പുടിന്റെ മകളുമായി പിരിഞ്ഞ മുന്‍ ഭര്‍ത്താവായ റഷ്യന്‍ കോടീശ്വരന് നഷ്ടമായത് 3000 കോടിയുടെ സ്വത്ത്. പുടിന്റെ മകള്‍ കാതറീന തിഖ്‌നോവയെ വിവാഹമോചനം ചെയ്ത റഷ്യന്‍ കോടീശ്വരന്‍ കിറില്‍ ഷാമലോവിനാണ് ദിവസങ്ങള്‍ക്കുള്ളില്‍ പകുതിയോളം സ്വത്ത് നഷ്ടമായത്. റഷ്യയിലെ പ്രധാന എണ്ണക്കമ്പനികളിലൊന്നായ സൈബുറിലുണ്ടായിരുന്ന ഉന്നതപദവിയും ഷാമലോവിനു നഷ്ടമായി. 130 കോടി അമേരിക്കന്‍ ഡോളര്‍ (8268 കോടി …
സ്വന്തം ലേഖകന്‍: ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് വളര്‍ച്ചാ നിരക്കെന്ന് സാമ്പത്തിക സര്‍വേ. 2018 ഏപ്രിലില്‍ തുടങ്ങുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 77.5 ശതമാനമായിരിക്കുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 6.75 ശതമാനമാണന്നും ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ …
സ്വന്തം ലേഖകന്‍: ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. ഗോബാങ്കിങ്‌റേറ്റ്‌സ് 112 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നിലായാണ് ഇന്ത ജീവിതച്ചെലവ് ഏറ്റവും കുറവുള്ള രാജ്യമായത്. പ്രാദേശിക വാങ്ങല്‍ശേഷി സൂചിക, വാടക സൂചിക, പലചരക്കു സൂചിക, ഉപഭോക്തൃ സൂചിക എന്നിവ അടിസ്ഥാനമാക്കിയായിരുന്നു സര്‍വേ. വാടക ഏറ്റവും കുറവു നേപ്പാളിലാണ്. ഉപഭോക്തൃ സാധനങ്ങള്‍, പലചരക്ക് …