സ്വന്തം ലേഖകന്‍: ബുദ്ധിശക്തിയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിനെയും സ്റ്റീഫന്‍ ഹോക്കിങ്‌സിനെയും മറികടന്ന് ലണ്ടന്‍ നിവാസിയായ പത്തു വയസുകാരന്‍ ഇന്ത്യന്‍ ബാലന്‍. ബുദ്ധിശക്തിയെ അളക്കുന്ന പരീക്ഷയായ മെന്‍സാ ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി സ്വന്തമാക്കിയത് മേഹുല്‍ ഗാര്‍ഗ് എന്ന ഇന്ത്യന്‍ വംശജനാണ്. പതിമുന്ന് വയസുള്ള മേഹുലിന്റെ സഹോദരന്‍ രണ്ട് …
സ്വന്തം ലേഖകന്‍: ശല്യക്കാരായ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍. പരസ്യങ്ങളെ നിയന്ത്രിക്കാനായി മ്യൂട്ട് ദിസ് ആഡ് ഫീച്ചറില്‍ പുതിയ സൗകര്യങ്ങളും ആഡ് സെറ്റിങ്‌സില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകളുമായാണ് ഗൂഗിള് രംഗത്തെത്തിയത്. ഉപയോക്താക്കള്‍ക്കിനി ആപ്ലിക്കേഷനുകളിലെയും വെബ്‌സൈറ്റുകളിലെയും റിമൈന്‍ഡര്‍ ആഡുകള്‍ നിശബ്ദമാക്കാന്‍ സാധിക്കും. പുതിയ ഫീച്ചര്‍ യൂട്യൂബ്, സെര്‍ച്ച്, ജിമെയില്‍ എന്നീ സേവനങ്ങളിലേക്കും ഗൂഗിള്‍ പരിചയപ്പെടുത്തും. ‘എപ്പോള്‍ …
സ്വന്തം ലേഖകന്‍: ‘മിത്രോം’, ‘ഗോരക്ഷക്’ എന്നീ വാക്കുകളെ കടത്തിവെട്ടി ‘ആധാര്‍’ 2017 ലെ ഹിന്ദി വാക്കായി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി തെരഞ്ഞെടുത്തു. ആധാര്‍ കാര്‍ഡിന്റെ പേരില്‍ വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ വാക്ക് എന്ന നിലയില്‍ ഈ ‘ആധാറി’ന് ലഭിച്ച ജനപ്രിയതയാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലേയ്ക്കുള്ള വഴിതുറന്നത്. ജയ്പൂരില്‍ നടക്കുന്ന സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ‘ആധാര്‍’ …
സ്വന്തം ലേഖകന്‍: സൗദിയിലെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി അഴികള്‍ക്കുള്ളിലായ സൗദി കോടീശ്വരന് മോചനം. അറേബ്യന്‍ രാജകുമാരനും ശതകോടീശ്വരനുമായ അല്‍വാലീദ് തലാലാണ് രണ്ടു മാസം നീണ്ടുനിന്ന തടവില്‍നിന്ന് മോചിതനായത്. അഴിമതി കേസുകളില്‍ നടത്തിവന്ന അന്വേഷണം പൂര്‍ത്തിയായ ഘട്ടത്തിലാണ് അല്‍വാലീദ് തലാല്‍ അടക്കമുള്ളവരെ പുറത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവരുടെ ജയില്‍ മോചന വാര്‍ത്ത സംബന്ധിച്ച് സൗധി അധികൃതര്‍ …
സ്വന്തം ലേഖകന്‍: 102 ഭാഷകളിലെ പാട്ടുകള്‍ പാടി ലോക റെക്കോര്‍ഡ് സ്വന്തമാക്കി ദുബായിലെ മലയാളി വിദ്യാര്‍ഥിനി. 102 ലോക ഭാഷകളിലെ ഗാനങ്ങള്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ തടിച്ചുകൂടിയവര്‍ക്കു മുന്‍പില്‍ ആലപിച്ചാണ് 12 വയസുകാരിയായ സുചേത അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മലയാളം ഉള്‍പ്പെടെ 26 ഇന്ത്യന്‍ ഭാഷകളിലും 76 മറ്റു ഭാഷകളിലും നിന്നുള്ള പാട്ടുകളാണ് ഈ …
സ്വന്തം ലേഖകന്‍: ആദിക്ക് മികച്ച പ്രതികരണം; ആഘോഷങ്ങളില്‍ നിന്ന് ഒഴിഞ്ഞ് സഞ്ചാരിയായി പ്രണവ് മോഹന്‍ലാല്‍ ഹിമാലയത്തില്‍. മികച്ച പ്രതികരണം നേടിയ ആദിയുടെ വിജയമറിയിക്കാന്‍ സംവിധായകന്‍ ജീത്തു ജോസഫ് പ്രണവിനെ വിളിച്ചു. ഹിമാലയത്തില്‍ ഒരു സഞ്ചാരിയായി സന്ദര്‍ശനം നടത്തുന്ന പ്രണവ് ആദിയുടെ റിലീസിംഗ് ആശങ്കകളൊന്നുമില്ലാതെയാണ് ജീത്തുവിനോട് പ്രതികരിച്ചത്. മികച്ച അഭിപ്രായം നേടിയാണ് ആദി കുതിക്കുന്നത്. ആദ്യ ചിത്രം …
സ്വന്തം ലേഖകന്‍: കനേഡിയന്‍ കോടീശ്വര ദമ്പതികളെ ടൊറാന്റോയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബാരി (75), ഹണി ഷെര്‍മാന്‍ (70) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബര്‍ 15 ന് ആയിരുന്നു സംഭവം. എന്നാല്‍ വെള്ളിയാഴ്ചയാണ് പോലീസ് ഇക്കാര്യം പറയുന്നത്. ഡിസംബര്‍ 13 ന് ആണ് ഇവരെ അവസാനമായി കണ്ടത്. ഇതിനു ശേഷം കുടുംബവുമായിപോലും ഇവര്‍ …
സ്വന്തം ലേഖകന്‍: മധ്യപ്രദേശിലെ ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും പ്രോഗ്രസ്സ് കാര്‍ഡില്‍ മാര്‍ക്കിന് പകരം ഇനി സ്‌മൈലി; വിപ്ലവകരമായ തീരുമാനവുമായി സര്‍ക്കാര്‍. അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ഇതു നടപ്പിലാക്കി തുടങ്ങും. പ്രൈമറി സ്‌കൂളുകളുടെ പാഠ്യ പദ്ധതി തയ്യാറാക്കുന്ന രാജ്യ ശിക്ഷാ കേന്ദ്രയുടേതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും തീരുമാനങ്ങളും എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ചാവേറാണെന്ന് ആരോപിച്ച് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ കഷ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂന സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ദക്ഷിണ കാഷ്മീരില്‍ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. എന്നാല്‍ പെണ്‍കുട്ടിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കാഷ്മീര്‍ റേഞ്ച് എഡിജിപി മുനീര്‍ ഖാന്‍ വിസമ്മതിച്ചു. മറ്റ് അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ …
സ്വന്തം ലേഖകന്‍: അശ്ലീല വിവരങ്ങള്‍ പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചും ആളുകളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത് തടയാന്‍ നിയമ ഭേദഗതിയുമായി കേരളം. ഇത്തരം പ്രവര്‍ത്തികള്‍ കര്‍ശനമായി തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുളള കരട് ബില്ലിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 292 ആം വകുപ്പ് ഭേദഗതി ചെയ്ത് 292എ എന്ന വകുപ്പ് ഉള്‍പ്പെടുത്തുന്നതിനുളള ഭേദഗതിയാണ് …