സ്വന്തം ലേഖകന്‍: പത്മ ബഹുമതികള്‍ പ്രഖ്യാപിച്ചു; ഇളയരാജയ്ക്ക് പത്മവിഭൂഷന്‍; ഡോ.മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പത്മഭൂഷണും എം.ആര്‍ രാജഗോപാലിനും ലക്ഷ്മിക്കുട്ടി അമ്മയ്ക്കും പത്മശ്രീയും. ഭാരതീയ വിചാര കേന്ദ്രം മേധാവിയും രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും എഴുത്തുകാരനുമായ പി.പരമേശ്വരന്‍, സംഗീത സംവിധായകന്‍ ഇളയരാജ, സംഗീതജ്ഞനായ ഗുലാം മുസ്തഫാ ഖാന്‍ എന്നിവരെയാണ് രാജ്യം പത്മവിഭൂഷണ്‍ നല്‍കി …
സ്വന്തം ലേഖകന്‍: ചികില്‍സയുടെ പേരില്‍ നൂറ്റന്‍പതോളം പെണ്‍ കായികതാരങ്ങളെ പീഡിപ്പിച്ച യുഎസ് ജിംനാസ്റ്റിക്‌സ് ഡോക്ടര്‍ക്ക് 175 വര്‍ഷം തടവ്. വിവാദ നായകനായ ഡോ. ലാറി നാസറിനാണ് യുഎസ് കോടതി 40 മുതല്‍ 175 വരെ വര്‍ഷം തടവുശിക്ഷ വിധിച്ചത്. ജയിലിനു പുറത്തിറങ്ങാനുള്ള അര്‍ഹത ലാറിക്കില്ലെന്നു വിധി പ്രഖ്യാപിച്ച ജഡ്ജ് റോസ്‌മേരി അക്വിലിന്‍ പറഞ്ഞു. വിധി പ്രഖ്യാപിക്കുന്നതിനു …
സ്വന്തം ലേഖകന്‍: രാഷ്ടത്തിന്റെ ഭാവി യുവ പ്രതിഭകളുടെ കൈയ്യില്‍; റിപബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്. ആത്മവിശ്വാസമാര്‍ന്നതും ഭാവി മുന്നില്‍ കാണുന്നതുമായ രാഷ്ട്രം നിര്‍മിക്കാന്‍ ആത്മവിശ്വാസമാര്‍ന്നതും ഭാവിപ്രതീക്ഷകള്‍ ഉള്ളതുമായ യുവജനങ്ങള്‍ക്കാണു സാധിക്കുകയെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് റിപബ്ലിക് ദിനത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരില്‍ 60 ശതമാനത്തിലേറെ പേര്‍ 35 …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് എട്ടു നഗരങ്ങളിലേക്ക് വിമാന സര്‍വീസ് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഉഡാന്‍ പദ്ധതി. ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന സര്‍വിസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഉഡാന്‍. കണ്ണൂരില്‍നിന്ന് എട്ടു നഗരങ്ങളിലേക്ക് പദ്ധതി പ്രകാരം സര്‍വിസ് നടത്താന്‍ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ വിമാന കമ്പനികള്‍ക്ക് അനുമതിയായി. ആറു മാസത്തിനകം സര്‍വിസ് തുടങ്ങുമെന്നാണ് …
സ്വന്തം ലേഖകന്‍: യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ കുടുംബത്തിന് 60 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ഒട്ടകത്തെ കാറിടിച്ചുണ്ടാക്കിയ അപകടത്തില്‍ മരിച്ച മലപ്പുറം ഒഴൂര്‍ സ്വദേശി അബ്ദുല്‍ ഹമീദി (38) ന്റെ കുടുംബത്തിനു 3.5 ലക്ഷം ദിര്‍ഹം (60 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം നല്‍കാനാണ് അബുദാബി അപ്പീല്‍ കോടതി വിധിച്ചത്. 2013 മേയ് …
സ്വന്തം ലേഖകന്‍: ദുബായ് വിമാനത്താവളത്തില്‍ പാക് കുടുംബം മറന്നുവച്ച മൂന്നു വയസുകാരിക്ക് തുണയായത് വിമാനത്താവള ജീവനക്കാര്‍. കുഞ്ഞിനെ മറന്നുവച്ചു കുടുംബം അല്‍ഐനിലെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടുകാര്‍ തിരിച്ചെത്തുന്നതുവരെ മൂന്നു വയസ്സുള്ള പെണ്‍കുട്ടി കഴിഞ്ഞത് എയര്‍പോര്‍ട്ടിലെ സുരക്ഷാ ജീവനക്കാരുടെ സംരക്ഷണയിലും. ദുബായ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ പാകിസ്താനി കുടുംബം രണ്ടു വാഹനങ്ങളിലായാണ് അല്‍ഐനിലെ താമസസ്ഥലത്തേക്കു പോയത്. രണ്ടു വാഹനത്തിലുള്ളവരും …
സ്വന്തം ലേഖകന്‍: ‘എനിക്ക് നീതി വേണം’: മോദിക്കും യോഗി ആദിത്യനാഥിനും ചോര കൊണ്ട് കത്തെഴുതി ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി. കുറ്റക്കാര്‍ക്കെതിരെ യാതൊരു നടപടിയുമെടുക്കാത്തതിനൊടുവില്‍ സഹികെട്ടാണ് പെണ്‍കുട്ടി തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും രക്തം കൊണ്ട് കത്തെഴുതിയത്. തനിക്ക് നീതി ലഭ്യമാക്കണമെന്നും തന്റെ അവസ്ഥയ്ക്ക് കാരണമായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പെണ്‍കുട്ടി …
സ്വന്തം ലേഖകന്‍: ഗുഡ്‌മോര്‍ണിങ് സന്ദേശങ്ങളുടെ പ്രളയം; ഇന്ത്യക്കാരുടെ ആശംസാ പ്രവാഹം താങ്ങാനാവാതെ സമൂഹ മാധ്യമങ്ങള്‍ കിതക്കുന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍. മൊബൈലിലും വാട്‌സ് ആപ്പിലും സമൂഹ മാധ്യമങ്ങളിലും ആശംസിച്ച് മത്സരിക്കുന്ന ഇന്ത്യക്കാരെ താങ്ങാനാകാതെ ഇന്റര്‍നെറ്റും കിതയ്ക്കുകയാണെന്ന് ‘വാള്‍സ്ട്രീറ്റ് ജേര്‍ണല്‍’ പ്രസീദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യക്കാരുടെ ഗുഡ്‌മോണിങ് ഇന്റര്‍നെറ്റിന് താങ്ങാനാകുന്നില്ലെന്നാണ് മറ്റു രാജ്യക്കാരും പറയുന്നത്. ഗൂഗിള്‍ ഗവേഷകര്‍ അടുത്തിടെ …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു; 13 നോമിനേഷനുകളുമായി ദി ഷേപ്പ് ഓഫ് വാട്ടര്‍. ഗിലേര്‍മോ ഡെല്‍ തോറോ സംവിധാനം ചെയ്ത ദി ഷേപ്പ് ഓഫ് വാട്ടറിന് മികച്ച ചിത്രം, നടി, സംവിധാനം എന്നിവയുള്‍പ്പെടെ 13 നോമിഷേനുകള്‍ ലഭിച്ചു. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഡണ്‍കിര്‍കിന് എട്ട് നോമിഷേനുകള്‍ ലഭിച്ചു. മാര്‍ച്ച് നാലിനാണ് …
സ്വന്തം ലേഖകന്‍: താരപ്പൊലിമയില്‍ നവീണും ഭാവനയും വിവാഹിതരായി; ആശംസകളുമായി മലയാള സിനിമാ ലോകം; ചിത്രങ്ങളും വീഡിയോയും കാണാം. ഏറെ നാളത്തെ പ്രണയത്തിനുശേഷം ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും വിവാഹിതരായി. തൃശ്യൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍വച്ചാണ് നവീന്‍ ഭാവനയ്ക്ക് താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കുശേഷം ജവഹര്‍ …