സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളും സാങ്കേതിവിദ്യയും അമിതമായാല്‍ ആപത്ത്; ഇന്റര്‍നെറ്റ് ആസക്തിക്കെതിരെ വിമര്‍ശനവുമായി ആപ്പിള്‍ മേധാവി. തനിക്കു മക്കളില്ലെന്നും ഉള്ള ഒരു സഹോദരീപുത്രന് ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു. വെള്ളിയാഴ്ച ഇംഗ്ലണ്ടിലെ ഒരു സ്‌കൂള്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആപ്പിള്‍ കമ്പനി മേധാവി. ആപ്പിളിന്റെഉത്പന്നമായ ഐഫോണ്‍ കുട്ടികളിലും മുതിര്‍ന്നവരിലും സൃഷ്ടിക്കുന്ന ആസക്തി …
സ്വന്തം ലേഖകന്‍: 2018 ഇന്ത്യയുടെ വര്‍ഷം; വളര്‍ച്ചാ നിരക്കില്‍ ചൈനയെ മറികടക്കുമെന്ന് ഐഎംഎഫ്. 2018ല്‍ 7.4 ശതമാനം വളര്‍ച്ചയാണു ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നതെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു. 6.8 ശതമാനം വളര്‍ച്ച നേടുന്ന ചൈനയെ ഇന്ത്യ മറികടക്കുന്നതു 2018ല്‍ കാണാമെന്നും ഐഎംഎഫ് പറയുന്നു. കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനം, ചരക്ക് സേവന നികുതി (ജിഎസ്ടി) …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഇത് പ്രണയകാലം; ഹാരി രാജകുമാരനു പിന്നാലെ മറ്റൊരു പ്രണയ വിവാഹത്തിന് പച്ചക്കൊടി വീശി രാജകുടുംബം. എലിസബത്ത് രാജ്ഞിയുടെ മറ്റൊരു പേരക്കുട്ടിയും രാജ്ഞിയുടെ മകന്‍ ആന്‍ഡ്രൂവിന്റെ രണ്ടാമത്തെ മകളുമായ യൂജനി രാജകുമാരിയാണു കാമുകന്‍ ജാക്ക് ബ്രൂക്‌സ്ബാങ്കിനെ വിവാഹം കഴിക്കാനൊരുങ്ങുന്നത്. വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ ഈവര്‍ഷം അവസാനമാണു വിവാഹം. തീയതി …
സ്വന്തം ലേഖകന്‍: റഡാറുകളുടെ കണ്ണുകെട്ടാന്‍ ചൈനീസ് തന്ത്രം; പുതുപുത്തന്‍ ഇലക്ട്രോണിക് ബോംബര്‍ വിമാനവുമായി ചൈന. തെക്കന്‍ ചൈനാക്കടലിലും കിഴക്കന്‍ ചൈനാക്കടലിലും സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ ഇലക്ട്രോണിക് യുദ്ധവിമാനമായ എച്ച്–6ജിയ്ക്ക് ചൈന രൂപം നല്‍കിയത്. പരമ്പരാഗത ബോംബര്‍ വിമാനം പുതുക്കി ഇലക്ട്രോണിക് ആവശ്യങ്ങള്‍ക്കായി മാറ്റിയെടുക്കുകയായിരുന്നു. ബോംബ് പ്രയോഗിക്കുന്നതിനൊപ്പം വിശാലമായ പ്രദേശത്ത് മറ്റു യുദ്ധതന്ത്രങ്ങള്‍ക്കും ഉപയോഗിക്കാനാകും എന്നതാണ് …
സ്വന്തം ലേഖകന്‍: നടന്‍ സൂര്യയുടെ ഉയരത്തെ പരിഹസിച്ച ചാനലിനെതിരെ നോട്ടീസ് അയച്ച് നടികര്‍ സംഘം; ചാനല്‍ അവതാരകര്‍ക്കെതിരെ രൂക്ഷമായ പ്രതിഷേധം. നേരത്തെ സിനിമാ രംഗത്തുള്ളവരും ആരാധകരും അവതാരകര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് നടികര്‍ സംഘം ഐകകണ്‌ഠ്യേന ചാനലിനെതിരെ നടപടി എടുക്കാന്‍ തീരുമാനിച്ചത്. രണ്ട് അവതാരകമാരാണ് സൂര്യയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. അമിതാഭ് ബച്ചനൊപ്പം നില്‍ക്കണമെങ്കില്‍ സൂര്യയ്ക്ക് സ്റ്റൂളും …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ സാമ്പത്തികകാര്യവിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജ മനീഷാ സിങ് നിയമിതയായി. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത കൂടിയാണ് മനീഷ. വിദേശകാര്യ സെക്രട്ടറി റെക്‌സ് ടിലേഴ്‌സന്റെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ചയാണ് മനീഷ ചുമതലയേറ്റത്. ഇന്ത്യയില്‍ ജനിച്ച മനീഷ റിപ്പബ്ലിക്കന്‍ സെനറ്റംഗമായ ഡാന്‍ സള്ളിവന്റെ മുഖ്യ അഭിഭാഷകയും ഉപദേശകയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള യുഎസിന്റെ വ്യാപാര താത്പര്യങ്ങളുടേയും …
സ്വന്തം ലേഖകന്‍: സെക്‌സും ദൈവവും തമ്മില്‍ എന്തു ബന്ധം? രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രമായ ഗോഡ്, സെക്‌സ് ആന്റ് ദ ട്രൂത്തിന്റെ ട്രെയിലര്‍ വിവാദമാകുന്നു. ട്രെയിലറിനെതിരെ വിവിധ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷന്‍ സംവിധായകന്റെ കോലം കത്തിച്ചു. ലണ്ടനില്‍ നിന്നുള്ള പോണ്‍ …
സ്വന്തം ലേഖകന്‍: ട്രംപ് ഭരണത്തിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് യുഎസ് നഗരങ്ങളില്‍ ലക്ഷക്കണക്കിന് സ്ത്രീകളുടെ പ്രതിഷേധ പ്രകടനങ്ങള്‍. സെനറ്റില്‍ നേരിട്ട തിരിച്ചടിക്കു പിന്നാലെ, ഭരണത്തില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ട്രംപിനെതിരെ യുഎസില്‍ സ്ത്രീകളുടെ വന്‍പ്രതിഷേധ പരമ്പര. ട്രംപിന്റെ ആദ്യ പ്രവൃത്തി ദിനത്തില്‍ കഴിഞ്ഞവര്‍ഷം അരങ്ങേറിയ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണിത്. അതേസമയം, സ്ത്രീകള്‍ക്കു മാര്‍ച്ച് നടത്തുന്നതിന് അനുയോജ്യമായ സുന്ദരമായ കാലാവസ്ഥയാണു …
സ്വന്തം ലേഖകന്‍: ഭാവനയുടേയും കന്നഡ സിനിമാ നിര്‍മാതാവ് നവീണിന്റേയും വിവാഹം തിങ്കളാഴ്ച; സമൂഹം മാധ്യമങ്ങളില്‍ ആശംസകളുമായി ആരാധകര്‍. നഗരത്തിലെ അമ്പലത്തില്‍ വീട്ടുകാര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലാണു താലികെട്ട്. തുടര്‍ന്ന് ഉച്ചവിരുന്ന്. അടുത്ത ബന്ധുക്കള്‍ക്കും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകിട്ട് വിരുന്നു നടത്തും. ബെംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീടു വിവാഹസല്‍ക്കാരം നടത്തും. വിവാഹത്തലേന്ന് ഞായറാഴ്ച തൃശൂരിലെ വീട്ടില്‍ …
സ്വന്തം ലേഖകന്‍: വരുന്നു, മടക്കി വക്കാവുന്ന ചിറകുമായി നാസയുടെ പുത്തന്‍ വിമാനം. വിമാനത്തിന്റെ ചിറകുകള്‍ ആവശ്യാനുസരണം മടക്കിവയ്ക്കാവുന്ന സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തവുമായി നാസ. വായുവിലായിരിക്കുമ്പോള്‍ അനായാസം ദിശാവ്യതിയാനം സാധ്യമാക്കുമെന്നതാണ് ഈ കണ്ടുപിടുത്തത്തിന്റെ സവിശേഷത. കാലിഫോര്‍ണിയയിലെ ആംസ്‌ട്രോങ് ഫ്‌ളൈറ്റ് റിസര്‍ച്ച് സെന്ററില്‍ രൂപകല്പന ചെയ്ത പുതിയ വിമാനങ്ങളിലാണ് നൂതന സാങ്കേതിക വിദ്യ നാസ ഉപയോഗിച്ചിരിക്കുന്നത്. ഷേപ് മെമ്മറി …