സ്വന്തം ലേഖകന്‍: ജനപ്രിയ മദ്യ ബ്രാന്‍ഡായ ഓള്‍ഡ് മങ്കിന്റെ പിതാവ് കപില്‍ മോഹന്‍ (88) ഓര്‍മയായി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. കരസേനയില്‍ ബ്രിഗേഡിയറായിരുന്ന കപില്‍ മോഹന്‍ 1954 ഡിസംബര്‍ 19 നാണ് ഓള്‍ഡ് മങ്ക് റം പുറത്തിറക്കുന്നത്. കുറഞ്ഞ കാലം കൊണ്ടുതന്നെ ബ്രാന്‍ഡ് മദ്യപര്‍ക്കിടയില്‍ ശ്രദ്ധനേടി. കുറഞ്ഞ വിലയാണ് സ്വീകാര്യത നേടിക്കൊടുത്ത ഒരു …
സ്വന്തം ലേഖകന്‍: ‘ആമി’യായി മഞ്ജു വാര്യര്‍, ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്. മഞ്ജു വാര്യര്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. നീല നിറത്തില്‍ ആമി എന്നെഴുതിയ പോസ്റ്ററില്‍ നേരത്തെയിറങ്ങിയ ടൈറ്റിലുമായി വ്യത്യാസമുണ്ട്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുന്നയൂര്‍കുളത്ത് പുരോഗമിക്കവേ തന്നെ ആദ്യ പോസ്റ്റര്‍ ഇറങ്ങിയിരുന്നു. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ …
സ്വന്തം ലേഖകന്‍: സച്ചിന്റെ മകള്‍ സാറാ തെന്‍ഡുല്‍കറോട് പ്രണയാഭ്യര്‍ഥന നടത്തുകയും ശല്യപ്പെടുത്തുകയും ചെയ്ത മുപ്പത്തിരണ്ടുകാരന്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ നിന്നുമുള്ള ദേബ്കുമാര്‍ മൈഥി എന്ന ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ശല്യക്കാരന്‍ ഇരുപതോളം തവണ തെന്‍ഡുല്‍കറിന്റെ വീട്ടിലേക്ക് വിളിച്ച് ശല്യപ്പെടുത്തുകയും സാറയെ കുറിച്ച് മോശമായി സംസാരിക്കുകയും …
സ്വന്തം ലേഖകന്‍: പാകിസ്താന്‍ ഷെല്ലാക്രമണം തടയാന്‍ അതിര്‍ത്തിയില്‍ 14000 ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ. 415.73 കോടി രൂപ മുടക്കി നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി നിയന്ത്രണരേഖയ്ക്കും അതിര്‍ത്തിക്കും സമീപമുള്ള ഗ്രാമീണരുടെ സുരക്ഷ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. പൂഞ്ച്, രജൗരി ജില്ലകളിലായി 7298 ബങ്കറുകളും, ജമ്മു, കത്തുവ, സാമ്പ ജില്ലകളിലായി 7162 ബങ്കറുകളും നിര്‍മ്മിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിന് സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം മലയാളിക്ക് സ്വന്തം. ദുബായില്‍ ജോലിചെയ്യുന്ന ഹരികൃഷ്ണന്‍ വി. നായരാണ് (42) സമ്മാനം നേടിയത്. 086828 നമ്പറിനാണ് നറുക്ക് വീണത്. മൂന്നാം തവണയാണ് ടിക്കറ്റെടുത്തതെന്നും സമ്മാനം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഹരികൃഷ്ണന്‍ പ്രതികരിച്ചു. ഞായറാഴ്ച രാവിലെയാണ് നറുക്കെടുപ്പ് നടന്നത്. വര്‍ഷാവസാനത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനം നല്‍കുന്ന നറുക്കെടുപ്പാണ് …
സ്വന്തം ലേഖകന്‍: ചൈനീസ് തീരത്ത് വമ്പന്‍ കപ്പലുകളുടെ കൂട്ടിയിടി; 32 പേരെ കാണാതായതായി സ്ഥിരീകരണം. ഇറാനില്‍നിന്നു ദക്ഷിണ കൊറിയയിലേക്കു പോയ എണ്ണക്കപ്പല്‍, ചരക്കുകപ്പലുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കിഴക്കന്‍ ചൈനയുടെ തീരത്തുണ്ടായ അപകടത്തില്‍ എണ്ണക്കപ്പലിനു തീപിടിച്ചു. എണ്ണ വന്‍തോതില്‍ സമുദ്രജലത്തില്‍ പടര്‍ന്നിട്ടുണ്ട്. ഇറാനിലെ എണ്ണക്കപ്പല്‍ ‘സാഞ്ചി’ രാത്രി എട്ടുമണിയോടെ യുഎസില്‍നിന്നു ധാന്യവുമായി വരികയായിരുന്ന ‘സിഎഫ് ക്രിസ്റ്റല്‍’ …
സ്വന്തം ലേഖകന്‍: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവതി ജനുവരി 26ന് റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ദീപിക പദുക്കോണ്‍ നായികയായെത്തുന്ന പത്മാവതി ജനുവരി 26 ന് പുറത്തിറങ്ങുമെന്ന് മുംബൈ മിറര്‍ ദിനപത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചില രംഗങ്ങള്‍ ഒഴിവാക്കിയാല്‍ സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരുന്നു. ഈ …
സ്വന്തം ലേഖകന്‍: രഹസ്യ വിവാഹം കഴിച്ചതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പാക് ക്രിക്കറ്ററും തഹ്‌രീകെ ഇന്‍സാഫ് നേതാവുമായ ഇംറാന്‍ ഖാന്‍. താന്‍ രഹസ്യമായി വിവാഹിതനായെന്ന വാര്‍ത്ത നിഷേധിച്ച് മുന്‍ ക്രിക്കറ്ററും പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് നേതാവുമായ ഇംറാന്‍ ഖാന്‍. ബുശ്‌റ മനേകയോട് താന്‍ വിവാഹാഭ്യര്‍ഥന നടത്തിയതാണെന്നും എന്നാല്‍ അവര്‍ വിവാഹത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതായും ഇംറാന്‍ ഖാന്‍ …
സ്വന്തം ലേഖകന്‍: പണത്തിനും കരിയറിനും പിറകേ പോയി ജീവിതം വഴിതെറ്റരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദനഹാത്തിരുനാള്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. പ്രതിഫലം ഇച്ഛിക്കാതെ പാവങ്ങളെ സഹായിക്കാന്‍ തയാറാകണം. ധനസന്പാദനവും തൊഴില്‍ അഭിവൃദ്ധിയുമല്ല ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ആകാശത്തു കണ്ട നക്ഷത്രം പിന്തുടര്‍ന്ന് ബെത്‌ലഹേമിലെത്തി ഉണ്ണിയേശുവിനെ കാലിത്തൊഴുത്തില്‍ സന്ദര്‍ശിച്ച മൂന്നു ജ്ഞാനികളെപ്പോലെ ജീവിതത്തില്‍ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ അയച്ച മിസൈല്‍ ലക്ഷ്യം തെറ്റി സ്വന്തം നഗരത്തില്‍ തന്നെ പതിച്ചതായി അമേരിക്ക. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് ഉത്തര കൊറിയ അയച്ച ഹ്വാസങ് 12 മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് അവരുടെ തന്നെ സിറ്റിയില്‍ പതിച്ചതായി യു.എസ് ആരോപിക്കുന്നത്. ഉത്തരകൊറിയന്‍ തലസ്ഥാനമായ പോങ്‌യാങ്ങിന് വടക്ക് 90മൈല്‍ അകലെയുള്ള ടോക്കോണ്‍ നഗരത്തിലാണ് …