സ്വന്തം ലേഖകന്‍: അത് നുണകള്‍ കുത്തിനിറച്ച പുസ്തകം, പുസ്തക വിവാദത്തില്‍ പ്രതികരണവുമായി ട്രംപ്. ട്രംപ് ഭരണകൂടത്തിന്റെ അണയറക്കഥകള്‍ വിവരിക്കുന്ന മൈക്കല്‍ വുള്‍ഫിന്റെ പുസ്തകം ‘നിറച്ചും നുണകള്‍’ ആണെന്നാണ് ട്രംപ് പ്രതികരിച്ചത്. ‘ഫയര്‍ ആന്‍ഡ് ഫ്യൂറി: ഇന്‍സൈഡ് ദ് ട്രംപ് വൈറ്റ് ഹൗസ്’ ഇന്നലെയാണു വിപണിയിലെത്തിയത്. പുസ്തകം പുറത്തിറങ്ങുന്നതു തടയാന്‍ ട്രംപിന്റെ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ‘അയാളെ …
സ്വന്തം ലേഖകന്‍: രാജവാഴ്ചയെ വിര്‍ശിക്കുന്ന ലേഖനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു, അന്ധയായ യുവതിക്ക് തായ്‌ലന്‍ഡില്‍ തടവ്. ഒന്നര കൊല്ലത്തെ തടവാണ് യുവതി വിധിച്ചത്. തായ്‌ലന്‍ഡില്‍നിന്നു പലായനം ചെയ്ത തായ്– ബ്രിട്ടിഷ് അക്കാദമിക് വിദഗ്ധന്‍ ജൈല്‍സ് അങ്പകോണിന്റെ ലേഖനങ്ങളിലൊന്നു പോസ്റ്റ് ചെയ്തതാണു നൂര്‍ഹയാതി മാസോഹി (23)നു വിനയായത്. അന്ധയായതിനാല്‍ പ്രത്യേക കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു ഫെയ്‌സ്ബുക് പോസ്റ്റുകളിടുന്ന …
സ്വന്തം ലേഖകന്‍: 2040 ഓടു കൂടി മുസ്!ലിംകള്‍ അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ മതവിഭാഗം ആകുമെന്ന് പഠനം.ഇപ്പോള്‍ 3.45 മില്യണ്‍ മുസ്!ലിംകളാണ് അമേരിക്കയിലുള്ളത്. 2040 ആകുമ്പോഴേക്കും അമേരിക്കയിലെ മൊത്തം ജനസംഖ്യയില്‍ ക്രിസ്ത്യാനികള്‍ക്ക് പിന്നിലായി മുസ്!ലിംകളെത്തുമെന്നാണ് റിപ്പോര്‍ട്ട്. പി.യു റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 2017ലെ കണക്ക് പ്രകാരം ആകെ ജനസംഖ്യയുടെ 1.1 …
സ്വന്തം ലേഖകന്‍: കുല്‍ഭൂഷന്‍ യാദവിന്റെ പുതിയ വീഡിയോയുമായി പാകിസ്താന്‍; വീഡിയോ വിശ്വാസയോഗ്യമല്ലെന്ന ഇന്ത്യ. പാക് ജയിലില്‍ കഴിയുന്ന നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമവുമായി വീണ്ടും പാകിസ്താന്‍ രംഗത്ത്. ജാദവിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ പാകിസ്താന്‍ പുറത്തുവിട്ടു. കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയും അമ്മയും അദ്ദേഹത്തെ പാക് ജയിലില്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതാണ് …
സ്വന്തം ലേഖകന്‍: മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികളെ കെനിയയിലെ മനുഷ്യക്കടത്തുകാരുടെ പിടിയില്‍ നിന്ന് രക്ഷിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.ഇവര്‍ക്കൊപ്പം ഏഴ് നേപ്പാള്‍ പെണ്‍കുട്ടികളെയും രക്ഷിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് നടത്തുന്ന പഞ്ചാബിലെ ചില ഏജന്‍സികള്‍ വഴിയാണ് ഇവര്‍ കെനിയയില്‍ എത്തിപ്പെട്ടത്. പിന്നീട് പെണ്‍കുട്ടികള്‍ അവിടെ കുടുങ്ങുകയായിരുന്നു. കെനിയയില്‍ എത്തിയ ഇവരുടെ ഫോണുകളും പാസ്‌പോര്‍ട്ടുകളും മനുഷ്യക്കടത്തുകാര്‍ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് തടവിലായ …
സ്വന്തം ലേഖകന്‍: രോഗിയായ പെണ്‍കുട്ടികളെ കടന്നുപിടിച്ച ഇന്ത്യന്‍ ഡോക്ര്‍ക്ക് യുഎസില്‍ ജയില്‍ ശിക്ഷ.അരുണ്‍ അഗര്‍വാള്‍ എന്ന 40 കാരനെയാണ് യുഎസ് കോടതി പത്ത് മാസം തടവിന് ശിക്ഷിച്ചത്. ശിക്ഷ കഴിഞ്ഞയുടന്‍ അഗര്‍വാളിനെ ഇന്ത്യയിലേക്ക് കയറ്റി അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒഹായോയിലെ കുട്ടികളുടെ ആശുപത്രിയില്‍ വച്ചാണ് സംഭവം. ഡോക്ടറായ അരുണ്‍ മെഡിക്കല്‍ പരിശോധനക്കിടെയാണ് പെണ്‍കുട്ടികളെ കയറിപ്പിടിച്ചത്. 2013നും …
സ്വന്തം ലേഖകന്‍: ചരിത്രം വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പണം; കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് ദിലീപ് വീണ്ടും ഫേസ്ബുക്കില്‍. പ്രതിസന്ധിയില്‍ കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞും തുടര്‍ന്നും സ്‌നേഹവും കരുതലും അഭ്യര്‍ഥിച്ചും തന്റെ പുതിയ ചിത്രമായ കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ദിലീപ് തന്റെ തിരിച്ചു വരവറിയിച്ചത്. ചരിത്രം ചമച്ചവര്‍ക്കും, വളച്ചവര്‍ക്കും, ഓടിച്ചവര്‍ക്കും വളച്ചൊടിച്ചവര്‍ക്കുമാണ് …
സ്വന്തം ലേഖകന്‍: പുതുവല്‍സര ദിനത്തില്‍ കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചു; നെഞ്ചിടിപ്പോടെ ലണ്ടന്‍ മുംബൈ വിമാനത്തിലെ യാത്രക്കാര്‍. വിമാനം പറക്കുന്നതിനിടയില്‍ കമാന്‍ഡര്‍ പൈലറ്റും വനിതാ സഹപൈലറ്റും കോക്പിറ്റില്‍ നിന്ന് ഇറങ്ങിപ്പോയതിനെ തുടര്‍ന്നാണ് ലണ്ടനില്‍നിന്നു മുംബൈയിലേക്കു പറന്ന ജെറ്റ് എയര്‍വെയ്‌സിന്റെ 9 ഡബ്ല്യു 119 എന്ന വിമാനത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ട് കുട്ടികളും 14 ക്രൂ അംഗങ്ങളും …
സ്വന്തം ലേഖകന്‍: ജെറുസലേം വില്‍പനയ്ക്ക് വച്ച സ്ഥലമല്ലെന്ന് അമേരിക്കയോട് പലസ്തീന്‍. പലസ്തീന് നല്‍കിവരുന്ന വാര്‍ഷിക സാമ്പത്തികസഹായം നിര്‍ത്തലാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയോടുള്ള പ്രതികരണമായാണ് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നുകോടിയോളം അമേരിക്കന്‍ ഡോളറിന്റെ വാര്‍ഷിക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. പലസ്തീന്റെ അനശ്വര തലസ്ഥാനമാണ് ജെറുസലേം. അത് …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ കയ്യിലുളളതിനേക്കാള്‍ വലിയ നൂക്ലിയര്‍ ബട്ടണ്‍ തന്റെ കൈയ്യിലുണ്ടെന്ന് ട്രംപ്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വാക്‌പോര് തുടരുന്നു. അമേരിക്കക്കെതിരെ ആക്രമണം നടത്താനുളള ബട്ടണ്‍ തന്റെ കയ്യിലുണ്ടെന്ന കിം ജോങ് ഉന്നിന്റെ പരാമര്‍ശമാണ് ട്രംപിനെ ചൊടിപ്പിച്ചത്. തന്റെ പക്കലുളള നൂക്ലിയര്‍ ബട്ടണ് …