1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തമിഴ് രാഷ്ട്രീയത്തില്‍ സ്‌റ്റൈന്‍ മന്നന്‍ യുഗം തുടങ്ങുന്നു; രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനികാന്ത്
തമിഴ് രാഷ്ട്രീയത്തില്‍ സ്‌റ്റൈന്‍ മന്നന്‍ യുഗം തുടങ്ങുന്നു; രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനികാന്ത്
സ്വന്തം ലേഖകന്‍: തമിഴ് രാഷ്ട്രീയത്തില്‍ സ്‌റ്റൈന്‍ മന്നന്‍ യുഗം തുടങ്ങുന്നു; രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനികാന്ത്. സ്വന്തം പാര്‍ട്ടി രൂപീകരിച്ചു രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെന്നു ചെന്നൈ കോടമ്പാക്കത്തെ ആരാധകര സംഗമത്തില്‍ വച്ചാണ് രജനി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മല്‍സരിക്കുമെന്ന് അറിയിച്ച രജനി, ജനങ്ങളോടുള്ള കടപ്പാടുമൂലമാണു തീരുമാനമെന്നും വ്യക്തമാക്കി. തമിഴ് രാഷ്ട്രീയം ഇപ്പോള്‍ മോശം അവസ്ഥയിലാണ്. …
ലെസ്ബിയന്‍ ദമ്പതികള്‍ക്ക് വിവാഹ കേക്ക് നിഷേധിച്ച യുഎസ് ബേക്കറി ഉടമകള്‍ക്ക് വന്‍ പിഴ
ലെസ്ബിയന്‍ ദമ്പതികള്‍ക്ക് വിവാഹ കേക്ക് നിഷേധിച്ച യുഎസ് ബേക്കറി ഉടമകള്‍ക്ക് വന്‍ പിഴ
സ്വന്തം ലേഖകന്‍: ലെസ്ബിയന്‍ ദമ്പതികള്‍ക്ക് വിവാഹ കേക്ക് നിഷേധിച്ച യുഎസ് ബേക്കറി ഉടമകള്‍ക്ക് വന്‍ പിഴ. 135,000 ഡോളര്‍ ദന്പതികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസിലെ ഒറിഗോണ്‍ അപ്പീല്‍ കോടതി ഉത്തരവിട്ടു. 2013ലായിരുന്നു കേസിനാസ്പദമായ സംഭവം. മെലിസ, ഏരണ്‍ ക്ലീന്‍ എന്നിവരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്വീറ്റ് കേക്ക്‌സ് എന്ന ബേക്കറിക്കാണ് പിഴ വിധിച്ചിരിക്കുന്നത്. തങ്ങളുടെ മതവിശ്വാസം അനുസരിച്ചു …
മുംബൈ കമലാ മില്‍സ് തീപിടുത്തത്തിനു കാരണം ജനപ്പെരുപ്പം; വിവാദ പ്രസ്താവനയുമായി ബിജെപി എംപി ഹേമമാലിനി
മുംബൈ കമലാ മില്‍സ് തീപിടുത്തത്തിനു കാരണം ജനപ്പെരുപ്പം; വിവാദ പ്രസ്താവനയുമായി ബിജെപി എംപി ഹേമമാലിനി
സ്വന്തം ലേഖകന്‍: മുംബൈ കമലാ മില്‍സ് തീപിടുത്തത്തിനു കാരണം ജനപ്പെരുപ്പം; വിവാദ പ്രസ്താവനയുമായി ബിജെപി എംപി ഹേമമാലിനി. സേനാപതി മാര്‍ഗില്‍ കമലാ മില്‍സ് കെട്ടിടത്തിലെ തീ പിടിത്തത്തിനു കാരണം മുംബൈയിലെ ജനപ്പെരുപ്പമാണെന്നാണ് ഹേമമാലിനിയുടെ കണ്ടെത്തല്‍. 12 സ്ത്രീകളടക്കം 14 പേരാണ് അപകടത്തില്‍ വെന്തുമരിച്ചത്. ‘പൊലീസ് നിഷ്‌ക്രിയമാണെന്ന ആരോപണം തെറ്റാണ്. പൊലീസ് അവരുടെ ജോലി മികവോടെ ചെയ്തു. …
2017 ല്‍ സംഘര്‍ഷ മേഖലകളില്‍ നരക യാതന അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് യൂണിസെഫ് റിപ്പോര്‍ട്ട്
2017 ല്‍ സംഘര്‍ഷ മേഖലകളില്‍ നരക യാതന അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് യൂണിസെഫ് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: 2017 ല്‍ സംഘര്‍ഷ മേഖലകളില്‍ നരക യാതന അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് യൂണിസെഫ് റിപ്പോര്‍ട്ട്. 2017 ല്‍ സംഘര്‍ഷ മേഖലകളില്‍ കുട്ടികളുടെ സാഹചര്യം കൂടുതല്‍ ദുസ്സഹമായെന്ന് യൂനിസൈഫ് നിരീക്ഷിച്ചു. ഇത്തരം മേഖലകളില്‍ കുട്ടികളെ ചാവേറുകളായും മനുഷ്യകവചമായും വരെ ഉപയോഗിക്കുന്നുണ്ട്. ബലാത്സംഗം, നിര്‍ബന്ധിത വിവാഹം, തട്ടിക്കൊണ്ടുപോകല്‍, അടിമവ്യാപാരം തുടങ്ങിയ ചൂഷണങ്ങള്‍ക്ക് ഇവര്‍ …
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി തിരിച്ച ശിഖര്‍ ധവാന്റെ കുടുംബത്തെ വിമാനത്തില്‍ കയറ്റിയില്ല, ക്ഷുഭിതനായി ധവാന്‍
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി തിരിച്ച ശിഖര്‍ ധവാന്റെ കുടുംബത്തെ വിമാനത്തില്‍ കയറ്റിയില്ല, ക്ഷുഭിതനായി ധവാന്‍
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി തിരിച്ച ശിഖര്‍ ധവാന്റെ കുടുംബത്തെ വിമാനത്തില്‍ കയറ്റിയില്ല, ക്ഷുഭിതനായി ധവാന്‍. ദുബായില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റിലാണ് ധവാന്റെ ഭാര്യ ആയിഷയേയും കുട്ടികളേയും എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതര്‍ യാത്ര ചെയ്യാന്‍ സമ്മതിക്കാതിരുന്നത്. കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റും മറ്റുചില രേഖകളും കുടുംബത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല എന്നതാണ് കാരണം. വിമാന അധികൃതരുടെ നടപടിയില്‍ രോഷംകൊണ്ട …
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി
സ്വന്തം ലേഖകന്‍: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. തുടര്‍ച്ചയായി മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന മുസ്‌ലിം വനിതാ വിവാഹ അവകാശ ബില്‍ ശബ്ദ വോട്ടോടെയാണ് ലോക്‌സഭ പാസാക്കിയത്. നാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ സഭ പാസാക്കിയത്. ബില്ലില്‍ കോണ്‍ഗ്രസ് ചില ഭേദഗതികള്‍ നിര്‍ദേശിച്ചെങ്കിലും …
കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയുടെ ചെരിപ്പില്‍ സംശയകരമായ വസ്തുവുണ്ടെന്ന ആരോപണവുമായി പാകിസ്താന്‍, ചെരിപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്
കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയുടെ ചെരിപ്പില്‍ സംശയകരമായ വസ്തുവുണ്ടെന്ന ആരോപണവുമായി പാകിസ്താന്‍, ചെരിപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്
സ്വന്തം ലേഖകന്‍: കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയുടെ ചെരിപ്പില്‍ സംശയകരമായ വസ്തുവുണ്ടെന്ന ആരോപണവുമായി പാകിസ്താന്‍, ചെരിപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്. സുരക്ഷ കാരണങ്ങളുടെ പേരിലാണ് ചെരിപ്പുകള്‍ ഊരിമാറ്റിയതെന്ന് നേരത്തെ പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. ചെരിപ്പിനുള്ളില്‍ സംശയകരമായ വസ്തു കണ്ടെത്തിയിരുന്നു അത് ചിപ്പോ ക്യാമറയോ എന്നതില്‍ വ്യക്തത വരുത്താനാണ് പരിശോധനയെന്നും പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഡിസംബര്‍ 25 …
ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു; ലക്ഷ്യം വ്യാജ അക്കൗണ്ടുകളെ കുടുക്കല്‍
ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു; ലക്ഷ്യം വ്യാജ അക്കൗണ്ടുകളെ കുടുക്കല്‍
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു; ലക്ഷ്യം വ്യാജ അക്കൗണ്ടുകളെ കുടുക്കല്‍. പുതുതായി അക്കൗണ്ട് ആരംഭിക്കുന്നവരോട് ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഫേസ്ബുക്ക് സ്ഥിരീകരിച്ചു. പുതിയ അക്കൗണ്ട് ആരംഭിക്കുന്നവര്‍ ആധാര്‍ കാര്‍ഡിലെ പേരുതന്നെ അക്കൗണ്ടില്‍ നല്‍കണമെന്നാണ് ഫേസ്ബുക്ക് ആവശ്യപ്പെടുന്നത്. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് ഫേസ്ബുക്കിന്റെ ഔദ്യോഗിക വിശദീകരണം. …
മ്യാന്മറിലെ ആനകള്‍ക്ക് ഇനി തണുത്തു വിറക്കണ്ട, ആന പുതപ്പുമായി അധികൃതര്‍
മ്യാന്മറിലെ ആനകള്‍ക്ക് ഇനി തണുത്തു വിറക്കണ്ട, ആന പുതപ്പുമായി അധികൃതര്‍
സ്വന്തം ലേഖകന്‍: മ്യാന്മറിലെ ആനകള്‍ക്ക് ഇനി തണുത്തു വിറക്കണ്ട, ആന പുതപ്പുമായി അധികൃതര്‍. മ്യാന്‍മറിലെ ബാഗോയിലുള്ള വിംഗാ ബേ സംരക്ഷണകേന്ദ്രത്തിലെ ആനകള്‍ക്കാണ് പുതപ്പ് സമ്മാനം കിട്ടിയത്. മേഖലയിലെ താപനില പതിവിലും കൂടുതല്‍ താണതാണ് ആനകള്‍ക്കു മതിയായ സംരക്ഷണം നല്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. എട്ട് ഡിഗ്രി ചൂടേ ഇവിടെയുള്ളൂ. വിനോദസഞ്ചാരത്തിനും മറ്റ് ഉല്ലാസ പരിപാടികള്‍ക്കും ഉപയോഗിച്ച് ആരോഗ്യം …
സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം അതിരു കടന്നു, നടി പാര്‍വതി ഡിജിപിക്ക് പരാതി നല്‍കി
സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം അതിരു കടന്നു, നടി പാര്‍വതി ഡിജിപിക്ക് പരാതി നല്‍കി
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം അതിരു കടന്നു, നടി പാര്‍വതി ഡിജിപിക്ക് പരാതി നല്‍കി. കസബ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തനിക്കെതിരേ നവമാധ്യമങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളെ തുടര്‍ന്നാണ് പാര്‍വതി ഡിജിപിക്ക് പരാതി നല്‍കിയത്. ചലച്ചിത്ര മേളയിലെ സെമിനാറില്‍ കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരേ നടി പൊതുവേദിയില്‍ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് പാര്‍വതിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ …