സ്വന്തം ലേഖകന്‍: ഓഖി ചുഴലിക്കാറ്റ് വിതച്ച കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ വക 325 കോടിയുടെ അടിയന്തിര ധനസഹായം. കെടുതി അനുഭവിക്കുന്ന കേരളത്തിനും തമിഴ്‌നാടിനും ലക്ഷദ്വീപിനും ചൊവ്വാഴ്ചത്തെ സന്ദര്‍ശനത്തിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം പ്രഖ്യാപിച്ചത്. നേരത്തെ, തമിഴ്‌നാടിന് അനുവദിച്ച 280 കോടിക്കും കേരളത്തിനുള്ള 76 കോടിക്കും പുറമെയാണിത്. ചുഴലിക്കാറ്റില്‍ തകര്‍ന്ന 1400 …
സ്വന്തം ലേഖകന്‍: യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങി നടന്നു, കൊച്ചി മെട്രോ നിശ്ചലമായി. പാലാരിവട്ടം സ്റ്റേഷനിലാണ് യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങിയത്. ഇയാള്‍ ട്രാക്കിലൂടെ നടന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ ട്രെയിനുകള്‍ നിര്‍ത്തിയിട്ടു. ഏകദേശം അരമണിക്കൂറിന് ശേഷമാണ് മെട്രോ യാത്ര തുടര്‍ന്നത്. മലപ്പുറം സ്വദേശിയായ അലി അക്ബര്‍ ആണ് ട്രാക്കില്‍ ഇറങ്ങിയത്. പാലാരിവട്ടം സ്റ്റേഷനില്‍ വച്ച് ട്രാക്കില്‍ ഇറങ്ങിയ …
സ്വന്തം ലേഖകന്‍: ബംഗളുരുവില്‍ നടത്താനിരുന്ന സണ്ണി നൈറ്റില്‍ നിന്ന് സണ്ണി ലിയോണ്‍ പിന്മാറി, കൂടാതെ യുവാക്കള്‍ക്ക് ഒരു ഉപദേശവും. കന്നഡ ബാന്‍ഡുകളെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി ബംഗളൂരുവിലെ മാന്യതാ ടെക്ക് പാര്‍ക്കില്‍ സംഘടിപ്പിക്കാനിരുന്ന പുതുവത്സര പരിപാടിയായിരുന്നു സണ്ണി നൈറ്റ്‌സ്. പരിപാടിയില്‍ നിന്ന് പിന്മാറുന്നതായി ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്. സണ്ണി ലിയോണ്‍ വന്നാല്‍ നഗരത്തിന്റെ സംസ്‌ക്കാരം മലീമസമാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധി …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും നീളമേറിയ വിവാഹ വസ്ത്രം ഫ്രാന്‍സില്‍, നീളം എട്ടു കിലോമീറ്റര്‍! വസ്ത്ര നിര്‍മാണത്തിന് പേരുകേട്ട കോഡ്രി നഗരത്തിലാണ് ഈ നീളന്‍ വിവാഹ വസ്ത്രം തയാറാക്കിയത്. കൃത്യമായ നീളം 8,095.40 മീറ്റര്‍. 15 പേര്‍ രണ്ടു മാസംകൊണ്ട് പല ഭാഗങ്ങള്‍ തുന്നിത്തീര്‍ത്ത് ഒരുമിച്ചു ചേര്‍ക്കുകയായിരുന്നു. ഞായറാഴ്ച ഗിന്നസ് അധികൃതര്‍ പരിശോധിച്ച് ലോകത്തിലെ ഏറ്റവും …
സ്വന്തം ലേഖകന്‍: സംവിധായകന്‍ ജൂഡിന്റെ ‘സര്‍ക്കസ് കുരങ്ങ്’ പരിഹാസത്തിന് ‘കണ്ടം വഴി ഓടിക്കൊള്ളാന്‍’ മറുപടി നല്‍കി നടി പാര്‍വതി, സമൂഹ മാധ്യമങ്ങളില്‍ യുദ്ധം കനക്കുന്നു. ചലച്ചിത്ര സംവിധായകന്‍ ജൂഡ് ആന്റണി നേരിട്ട് വിമര്‍ശിക്കാതെ പരിഹസിച്ചപ്പോള്‍ സര്‍ക്കസ് കമ്പനി മുതലാളിമാര്‍ എന്നു വിളിച്ചാണ് ജൂഡിന് പാര്‍വതി ചുട്ട മറുപടി നല്‍കിയത്. ‘ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി …
സ്വന്തം ലേഖകന്‍: ചൈനയില്‍ പത്തു പേരെ പൊതുജന മധ്യത്തില്‍ പരസ്യമായി തൂക്കിക്കൊന്നു. മയക്ക്മരുന്ന്,കൊലപാതക കേസുകളില്‍ പ്രതികളായ പത്ത് പേരെയാണ് ലുഫങ്ങിലുള്ള ഒരു മൈതാനത്ത് സര്‍ക്കാര്‍ തൂക്കിലേറ്റിയത്. മരിച്ചവരില്‍ ഏഴ് പേരും മയക്ക്മരുന്ന് കേസില്‍ ജയിലിലായവരാണ്. കൊലക്കുറ്റത്തിനും കവര്‍ച്ചക്കും പിടിയിലായവരായിരുന്നു മറ്റുള്ളവര്‍. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഔദ്യോഗിക നോട്ടീസിലൂടെയാണ് തൂക്കിലേറ്റല്‍ ചടങ്ങിലേക്ക് ജനങ്ങളെ അധികൃതര്‍ ക്ഷണിച്ചത്. സൈറണ്‍ …
സ്വന്തം ലേഖകന്‍: ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി, ജനങ്ങളുടെ വിശ്വാസത്തിനു മുന്നില്‍ തലകുനിക്കുന്നതായി മോദി. ഇരു സംസ്ഥാനങ്ങളിലെയും പുതിയ സര്‍ക്കാറിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ വ്യക്തമാക്കി. തന്നോടു കാണിച്ച സ്‌നേഹത്തിന് ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങളോട് നന്ദി പറയുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിലെ എന്റെ സഹോദരീ സഹോദരന്‍മാരെ നിങ്ങളെ …
സ്വന്തം ലേഖകന്‍: ഗുജറാത്തില്‍ വിജയാരവത്തിനിടയിലും വോട്ട് ചോര്‍ച്ചയില്‍ പകച്ച് ബിജെപി, പൊരുതിത്തോറ്റ് കോണ്‍ഗ്രസ്, ഹിമാചല്‍ പ്രദേശില്‍ മധുര പ്രതികാരമായി ബിജെപി ഭരണം പിടിച്ചു. ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയാണ് ബിജെപി അധികാരത്തിലേക്ക് വരുന്നത്. വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ പിന്നിട്ടുനിന്നശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ഗുജറാത്തില്‍ ഭരണമുറപ്പിച്ചത്. നിലവില്‍ 99 സീറ്റുകളില്‍ ബിജെപിയും 80 സീറ്റുകളില്‍ കോണ്‍ഗ്രസും മൂന്നിടത്ത് …
സ്വന്തം ലേഖകന്‍: ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ലോകം ചുറ്റിയതിന്റെ റെക്കോര്‍ഡ് സന്തം പേരിലാക്കി ഫ്രഞ്ച് നാവികന്‍. ഫ്രാങ്‌സ്വ ഗാബര്‍ട്ട് ആണ് 42 ദിവസവും 16 മണിക്കൂറും 40 മിനിറ്റും 35 സെക്കന്‍ഡുമെടുത്ത് കപ്പലില്‍ ഒറ്റക്ക് ഉലകം ചുറ്റിയത്. എവിടെയും നിര്‍ത്താതെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. നവംബര്‍ നാലിനാണ് ഗാബര്‍ട്ട് യാത്ര തുടങ്ങിയത്. ഫ്രഞ്ച് സ്വദേശിയായ തോമസ് …
സ്വന്തം ലേഖകന്‍: സ്വന്തം ശരീരത്തില്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും പതാകകള്‍ വരച്ച് പ്രദര്‍ശിപ്പിച്ചു, ബോളിവുഡ് നടി ആര്‍ഷി ഖാനെതിരെ അറസ്റ്റ് വാറന്റ്. നേരത്തെ മൂന്നുതവണ ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടും ആര്‍ഷി ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് ആര്‍ഷിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ഭാഗമായി ഏതാനും മാസങ്ങളായി ഒരു വീട്ടില്‍ത്തന്നെ കഴിയേണ്ട സാഹചര്യമാണ് …