സ്വന്തം ലേഖകന്‍: ലൈംഗിക ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരെ പുതിയ പീഡന ആരോപണവുമായി ഹോളിവുഡ് നടി സല്‍മ ഹയേക്ക്. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് നടി ഒട്ടേറെ ലൈംഗിക ആരോപണങ്ങളിലെ വിവാദ നായകനായ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. വെയ്ന്‍സ്റ്റെയ്ന്‍ നിര്‍മിച്ച ഫ്രിദ എന്ന ചിത്രത്തില്‍ അഭിനയിക്കവേ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും എതിര്‍ത്തപ്പോള്‍ …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ ചരിത്രത്തില്‍ ആദ്യമായി സിഖ് വംശജനായ അറ്റോര്‍ണി ജനറല്‍. സംസ്ഥാനത്തെ അടുത്ത അറ്റോര്‍ണി ജനറലായി ഗുര്‍ബിര്‍ എസ് ഗ്രവാലിനെ ന്യൂ ജേഴ്‌സിയിലെ നിയുക്ത ഗവര്‍ണറായ ഫില്‍ മര്‍ഫി നാമനിര്‍ദേശം ചെയ്തു. ഇതോടെ രാജ്യത്തെ ആദ്യ സിഖ്അമേരിക്കന്‍ അറ്റോര്‍ണി ജനറലാകും ഗ്രിവാല്‍. നാമനിര്‍ദേശത്തെ സൗത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍( എസ് എ …
സ്വന്തം ലേഖകന്‍: റിലീസിനു മുമ്പ് പ്രേക്ഷകര്‍ക്ക് ‘ചൂടന്‍’ പ്രതീക്ഷകള്‍ നല്‍കിയത് വിനയായി, ജൂലി 2 വിന്റെ പരാജയത്തെക്കുറിച്ച് റായ് ലക്ഷ്മി. വലിയ പരാജയമായ ചിത്രം മുടക്കു മുതലിന്റെ പകുതിപോലും തിരിച്ചുപിടിക്കാതിരുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു റായ് ലക്ഷ്മി. ട്രെയ്‌ലറും ടീസറും കണ്ട പ്രേക്ഷകര്‍ തിയേറ്ററുകളില്‍ വന്നത് സെക്‌സ് പ്രതീക്ഷിച്ചാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഒന്നുംതന്നെ സിനിമയിലില്ല. അത്തരം പ്രതീക്ഷ …
സ്വന്തം ലേഖകന്‍: ഈ വര്‍ഷം ലോകം ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ വാക്ക് ‘ഫെമിനിസം’. അമേരിക്കയിലെ പ്രധാന നിഘണ്ടുവായ മെറിയം വെബ്സ്റ്ററാണ് ഈ വര്‍ഷത്തെ വാക്കായി ‘ഫെമിനിസം’ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2017ല്‍ ഫെമിനിസത്തിന്റെ ഓണ്‍ലൈന്‍ തെരച്ചില്‍ എഴുപതു ശതമാനം ഉയര്‍ന്നു. ഡൊണള്‍ഡ് ട്രംപ് അധികാരത്തിയ ശേഷം രാജ്യത്തെ ലൈംഗിക അരാജകത്വങ്ങള്‍ക്കെതിരേ യുഎസ് വനിതകള്‍ …
സ്വന്തം ലേഖകന്‍: 2018 ല്‍ വരാനിരിക്കുന്നത് ദുബായിയുടെ സാമ്പത്തിക കുതിപ്പിന്റെ നാളുകളെന്ന് ദുബായ് പ്രധാനമന്ത്രി. അടുത്ത വര്‍ഷം യു എ ഇക്ക് ക്രിയാത്മകമായ നാളുകളാകുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി. രാഷ്ട്രീയമായും ശാസ്ത്രീയമായും നിരവധി പുതിയ ചുവടുവെപ്പുകളാണ് രാജ്യം നടത്തുന്നത്. അതിശക്തമായ സമ്പദ് ഘടനയുടെ …
സ്വന്തം ലേഖകന്‍: ബാങ്ക് അക്കൗണ്ട് ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി 2018 മാര്‍ച്ച് 31 വരെ നീട്ടി. പുതിയ അക്കൗണ്ട് തുടങ്ങുന്നവര്‍ക്ക് ആധാറുമായി ബന്ധിപ്പിക്കാന്‍ ആറുമാസം വരെ സമയം നല്‍കിയിട്ടുണ്ട്. അല്ലാത്തവ പ്രവര്‍ത്തനരഹിതമാകും. വിവിധ സാമൂഹിക പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കാനിരിക്കെയാണു കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. കേന്ദ്രധനകാര്യമന്ത്രാലയം …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ആകാശത്തൊരു പ്രസവം, പുതിയ കുഞ്ഞ് അതിഥിക്ക് ഭൂമിയിലേക്ക് സ്വാഗതമെന്ന് ആശംസാ പ്രവാഹം. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞും അമ്മയും പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് പാക് എയര്‍ലൈന്‍സ് ട്വീറ്റ് ചെയ്തു. സൗദി അറേബ്യയിലെ മദീനയില്‍ നിന്നും മുള്‍ട്ടാനിലേക്ക് പോയ പാക് എയര്‍ലൈന്‍സിന്റെ പികെ 716 …
സ്വന്തം ലേഖകന്‍: ‘അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് സ്‌നേഹം കൊണ്ടാണെന്നാണ്,’ ദുഃഖകരമായ തന്റെ പ്രണയ കാലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി പാര്‍വതി. രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി മലയാള സിനിമയിലെ അനാരോഗ്യകരമായ കാഴ്ചപ്പാടുകളെപ്പറ്റിയും അവ കാരണം മര്യാദകെട്ട ബന്ധത്തില്‍ തനിക്ക് തുടരേണ്ടി വന്നതിനെക്കുറിച്ചും വ്യക്തമാക്കിയത്. …
സ്വന്തം ലേഖകന്‍: അംബരചുംബികള്‍ക്കു മുകളില്‍ സാഹസിക പ്രകടനം നടത്തുന്ന ചൈനീസ് സൂപ്പര്‍മാന്‍ അപകടത്തില്‍ കൊല്ലപ്പെട്ടു, അന്ത്യം 62 നില കെട്ടിടത്തിനു മുകളില്‍ തൂങ്ങി പുള്‍ അപ്പ് എടുക്കുന്നതിനിടെ. ചൈനീസ് സൂപ്പര്‍മാര്‍ എന്നറിയപ്പെടുന്ന 26കാരന്‍ വു യോങിങാണ് സാഹസിക പ്രകടനത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചത്. 62 നിലകളുള്ള കെട്ടിടത്തിന് മുകളില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ്പെടുക്കുന്നതിനിടെയായിരുന്നു …
സ്വന്തം ലേഖകന്‍: സൈബര്‍ ആക്രമണത്തിനും മിസൈല്‍ പ്രകോപനത്തിനും പിന്നാലെ ഡോളറിന്റെ കിടിലന്‍ കള്ളനോട്ട് ഇറക്കി ഉത്തര കൊറിയ. രാജ്യാന്തര തലത്തില്‍ സാമ്പത്തിക ഉപരോധം ശക്തമാക്കിയതോടെയാണ് ഉത്തര കൊറിയ കള്ളനോട്ടടി തുടങ്ങിയതെന്നാണ് സൂചന. ഏറ്റവും അത്യാധുനിക മാര്‍ഗങ്ങളുപയോഗിച്ചാണ് കള്ളനോട്ടു തയാറാക്കുന്നത്. ദക്ഷിണകൊറിയയിലെ ഒരു ബാങ്കില്‍ നിന്നാണ് ഇതു സംബന്ധിച്ച ആദ്യസൂചന ലഭിച്ചത്. 100 ഡോളറിന്റെ ‘സൂപ്പര്‍ നോട്ടാ’ണ് …