സ്വന്തം ലേഖകൻ: മിന്നൽ പണിമുടക്ക് മൂലം പ്രവാസികൾ ദുരിതത്തിലായതായും അപ്രതീക്ഷിതമായി സംഭവിച്ച യാത്രാമുടക്ക് മൂലം ജോലിയും ജീവിതവും മുടങ്ങിപ്പോയ സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്നും കാസർകോട് ജില്ല അസോസിയേഷൻ ആവശ്യപ്പെട്ടു. പെട്ടെന്ന് വിമാനങ്ങൾ എല്ലാം നിർത്തലാക്കുന്നത് മൂലം നിരവധി പ്രവാസികളാണ് ബുദ്ധിമുട്ടുന്നത്. അടിയന്തരമായി ഈ വിഷയം പരിഹരിക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ടു വരണമെന്ന് കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് …
സ്വന്തം ലേഖകൻ: ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും പ്രതിസന്ധി തീരാതെ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ. കണ്ണൂർ നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ 2 സർവീസുകളും കരിപ്പൂരിൽ ഒരു സർവീസും ഇന്ന് മുടങ്ങി. 2 ദിവസത്തിനകം സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കാനാകുമെന്ന് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. രാവിലെ അഞ്ചേകാലിനും ഒൻപതരയ്ക്കും …
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രഫഷനൽ ജോലിയിൽ പ്രവേശിക്കുന്നവര്‍ക്ക് ഓൺലൈൻ യോഗ്യത പരീക്ഷ നടപ്പാക്കാന്‍ ആലോചന. പ്രഫഷനല്‍ യോഗ്യതയുള്ള പ്രവാസികള്‍ക്ക് അവരുടെ സ്വന്തം രാജ്യത്തുവെച്ചുതന്നെ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താനുള്ള നിർദേശം ഇതുമായി ബന്ധപ്പെട്ടവർ സമര്‍പ്പിച്ചിട്ടുണ്ട്. സാങ്കേതിക പ്രഫഷനുകളിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ പുരോഗതിയിലാണെന്ന് സൊസൈറ്റി ഓഫ് എൻജിനീയേഴ്സിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ ഫൈസൽ അൽ …
സ്വന്തം ലേഖകൻ: എയർ എന്ത്യ എക്‌സ്പ്രസ് സർവിസ് മുടക്കവും വരാനിരിക്കുന്ന സ്കൂൾ വേനൽ അവധിയും മുതലെടുത്ത് ഒമാനിൽനിന്ന് സർവിസ് നടത്തുന്ന വിമാന കമ്പനികൾ കേരളത്തിലേക്കുള്ള നിരക്കുകൾ കുത്തനെ ഉയർത്താൻ തുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവിസ് നിലച്ചത് മറ്റ് വിമാന കമ്പനികളായ സലാം എയർ, ഒമാൻ എയർ എന്നിവയുടെ നിരക്കുകൾ കുത്തനെ വർധിക്കാൻ കാരണമാക്കി. സ്കൂൾ …
സ്വന്തം ലേഖകൻ: സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) നടത്തിയ വംശഹത്യയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പടിഞ്ഞാറൻ ഡാർഫറിൽ നടത്തിയ ക്രൂരത സംബന്ധിച്ച റിപ്പോർട്ട് അന്താരാഷ്ട്ര സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അറബ് ഇതര മസാലിത്ത് ഗോത്രത്തിനെതിരെ അറബ് നേതൃത്വത്തിലുള്ള ആർഎസ്എഫ് 12 മാസത്തെ വംശീയ ഉന്മൂലന കാമ്പയിനാണ് …
സ്വന്തം ലേഖകൻ: ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ പിടിച്ചെടുത്ത എം.എസ്.സി. ഏരീസ് ചരക്കുകപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ ഏഴുപേരെ വിട്ടയച്ചു. അഞ്ചു ഇന്ത്യക്കാർ ഒരു ഫിലിപ്പിനോ, ഒരു എസ്റ്റോണിയൻ എന്നിവരെ വിട്ടയച്ചതായി പോർച്ചുഗീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എംഎസ്‌സി ഏരീസിലെ 5 ഇന്ത്യൻ നാവികർ മോചിതരായെന്നും വ്യാഴാഴ്ച വൈകുന്നേരം അവർ ഇറാനിൽ നിന്നും പുറപ്പെട്ടതായും ഇറാനിലെ ഇന്ത്യൻ എംബസി …
സ്വന്തം ലേഖകൻ: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാം. കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഇഡിയോട് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ …
സ്വന്തം ലേഖകൻ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിക്കുന്നതെന്ന് മുന്നറിയിപ്പ് നൽകി കുവൈത്തെിലെ സുരക്ഷാ ഉദ്യോഗസ്ഥർ. നിരവധി പേരുടെ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയതായി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. സുരക്ഷാ മേഖലയിൽ നിന്നുള്ള ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അൽ-അൻബ പത്രമാണ് വാർത്ത റിപ്പോർട്ട് ചെയതത്. വിശ്വസനീയമല്ലാത്ത ലിങ്കുകളിലൂടെയോ വെബ്സൈറ്റുകളിലൂടെയോ പണമടയ്ക്കുന്നതിൽ നിന്നും ആളുകൾ …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരനായ എം.ടെക്ക് വിദ്യാര്‍ഥി നവജീത് സന്തുവിനെ കുത്തിക്കൊന്ന കേസില്‍ ഹരിയാണ സ്വദേശികളായ സഹോദരങ്ങള്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായി. അഭിജിത് ഗാര്‍ട്ടന്‍, റോബിന്‍ ഗാര്‍ട്ടന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ന്യൂ സൗത്ത് വെയില്‍സ് ഗുല്‍ബേണില്‍ അറസ്റ്റിലായത്. വിക്ടോറിയ പോലീസാണ് പ്രതികളുടെ അറസ്റ്റ് വിവരം അറിയിച്ചത്. ഹരിയാണ കര്‍ണല്‍ സ്വദേശിയാണ് കൊല്ലപ്പെട്ട നവജീത് സന്തുവും. മെയ് അഞ്ച് …
സ്വന്തം ലേഖകൻ: എയർഇന്ത്യ എക്സ്‌പ്രസിന്റെ ജീവനക്കാർ കൂട്ടയവധിയെടുത്ത് പ്രതിഷേധിച്ച സംഭവത്തിൽ നടപടിയുമായി വിമാന കമ്പനി. സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 25 കാബിൻ ക്രൂ അംഗങ്ങളെ കമ്പനി പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു ന്യായവുമില്ലാതെ മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ ഉദ്യോഗസ്ഥർ ജോലിയിൽ നിന്നും വിട്ടുനിന്നുവെന്നാണ് ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടുകൊണ്ടുള്ള കത്തിൽ …