സ്വന്തം ലേഖകന്‍: ബോംബ് ഉപയോഗിച്ച് വിമാനം റാഞ്ചുമെന്ന് വീഡിയോ ഭീഷണി, നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മലയാളി അറസ്റ്റില്‍. വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്ത തൃശൂര്‍ അരണാട്ടുകര കരിപ്പായി വീട്ടില്‍ ക്ലിന്‍സ് വര്‍ഗീസ് (26) ആണ് നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05 നുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് മുംബൈയിലേയ്ക്ക് …
സ്വന്തം ലേഖകന്‍: കിടക്ക പങ്കിട്ടാല്‍ അവസരം നല്‍കാമെന്ന് ദേശീയ പുരസ്‌കാര ജേതാവായ മലയാളി സംവിധായകന്‍, ആരോപണവുമായി ബോളിവുഡ് നടി ദിവ്യാ ഉണ്ണി. സിനിമയില്‍ അവസരം തരാമെന്നുപറഞ്ഞ് കൊച്ചിയിലെ അപ്പാര്‍മെന്റില്‍ വിളിച്ചുവരുത്തി കബളിപ്പിച്ചതായും വിശ്വസിച്ച് വന്നപ്പോള്‍ കിടക്ക പങ്കിട്ടാല്‍ മാത്രം അവസരം തരാം എന്ന് സംവിധായകന്‍ പറഞ്ഞുവെന്നും ദിവ്യ ആരോപിക്കുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിനോടാണ് ദിവ്യ ഈ …
സ്വന്തം ലേഖകന്‍: വിമാനയാത്രയ്ക്ക് ബോഡിങ് പാസുകള്‍ ഇനി പഴങ്കഥയാകും, രാജ്യത്ത് ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബോഡിങ്ങ് നടത്താന്‍ നീക്കം. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കി വിമാനത്താവളങ്ങളിലെ പരിശോധന നടപടികള്‍ ലളിതമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണു കേന്ദ്ര വ്യോമയാന മന്ത്രാലയമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധനകളും മറ്റും കുറച്ച് പരമാവധി തടസ്സങ്ങളില്ലാതാക്കി വിമാനയാത്ര പ്രോല്‍സാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. നേരത്തെ ഹാന്‍ഡ് …
സ്വന്തം ലേഖകന്‍: 2022 ഓടുകൂടി നരേന്ദ്ര മോദി ഇന്ത്യയെ പൂര്‍ണമായും രാമരാജ്യമാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി പ്രവര്‍ത്തിച്ച ഗുരു മഹന്ത് അവൈദ്യനാഥിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യത്തോട് അടുക്കുകയാണെന്നും ആദിത്യനാഥ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 2022 ആകുമ്പോഴേക്ക് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും എന്ന സൂചനയും അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു. 2022 ഓടുകൂടി …
സ്വന്തം ലേഖകന്‍: ലോക സുന്ദരിയുടെ ശരീര സൗന്ദര്യം മുഴുവനായും തുറന്നു കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു പ്രയോജനമെന്ന് സംവിധായകന്‍, പ്രിയങ്ക ചോപ്ര ഒഴിവാക്കിയത് പത്തോളം സിനിമകള്‍, വെളിപ്പെടുത്തലുമായി താരത്തിന്റെ അമ്മ. പ്രിയങ്കയുടെ അമ്മ മധു ചോപ്ര ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മകള്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. ‘കുട്ടിയുടുപ്പുകളില്‍ പ്രിയങ്കയെ അവതരിപ്പിക്കാനാണ് സംവിധായകന് താത്പര്യമെന്ന് …
സ്വന്തം ലേഖകന്‍: ആദ്യം മകനെ വിവാഹം കഴിച്ചു, പിന്നീട് മകളേയും, സ്വന്തം മക്കളെ വിവാഹം കഴിച്ച അമേരിക്കന്‍ വനിതയ്ക്ക് കോടതിയില്‍ വിചാരണ. അമേരിക്കയിലെ ഒക്‌ലഹോമ സ്വദേശിയായ പട്രീഷാ സ്പാനാണ് സ്വന്തം മക്കളെ വിവാഹം കഴിച്ച കുറ്റത്തിന് വിചാരണ നേരിടുന്നത്, ഇവരുടെ മകളായ മിസ്സി സ്പാനിന് അമ്മയെ വിവാഹം കഴിച്ചു എന്ന കുറ്റത്തിന് പത്തു വര്‍ഷത്തെ തടവിനും …
സ്വന്തം ലേഖകന്‍: ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ കാര്‍ കെട്ടിവലിച്ച സംഭവം, മുംബൈ പോലീസിനെ പ്രതിക്കൂട്ടിലാക്കിയ വിവാദത്തില്‍ വഴിത്തിരുവായി പുതിയ വീഡിയോ പുറത്ത്. നോ പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്ത കുറ്റത്തിന് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാര്‍ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തില്‍ യുവതിയുടെ ഭാഗത്തും തെറ്റുണ്ടെന്ന് വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവം …
സ്വന്തം ലേഖകന്‍: മികച്ച ആരാധക സംഘത്തിനുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്റെ പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘമായ മഞ്ഞപ്പടയ്ക്ക്. മികച്ച ആരാധക സംഘത്തിനുള്ള മികച്ച കാണികള്‍ എന്ന വിഭാഗത്തിലാണ് മഞ്ഞപ്പട പുരസ്‌കാരം സ്വന്തമാക്കിയത്. ബെംഗളൂരു എഫ് സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനേയും ഭാരത് ആര്‍മിയേയും നമ്മ ടീമിനേയും പിന്നിലാക്കിയാണ് മഞ്ഞപ്പടയുടെ വിജയം. മുംബൈയില്‍ നടന്ന ചടങ്ങിലാണ് …
സ്വന്തം ലേഖകന്‍: ഏഴു മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനിടെ കാര്‍ കെട്ടിവലിച്ചു കൊണ്ടുപോയതായി ആരോപണം, മുംബൈ പോലീസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം പുകയുന്നു. അമ്മയും കാറിനുള്ളിലിരിക്കെ, ഗതാഗതം നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാന്‍ മുംബൈ പൊലീസിന്റെ ശ്രമമുണ്ടായത്. അമ്മ കാറിനുള്ളില്‍ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ഇരിക്കെയായിരുന്നു ഇത്. സംഭവത്തിന്റെ വിഡിയോ വഴിയാത്രക്കാരിലൊരാള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ …
സ്വന്തം ലേഖകന്‍: പുരസ്‌കാര ചടങ്ങിനിടെ കയറിപ്പിടിച്ചു, ഫിഫ മുന്‍ അധ്യക്ഷന്‍ സെപ് ബ്ലാറ്ററിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ യുഎസ് വനിതാ ഫുട്‌ബോള്‍ താരം രംഗത്ത്. മുന്‍ ഗോളി ഹോപ് സോളോയാണ് 2013 ല്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ബാലണ്‍ദ്യോര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വെച്ച് സെപ് ബ്ലാറ്റര്‍ തന്നെ കയറിപ്പിടിച്ചുവെന്ന ആരോപണം ഉന്നയിച്ചത്. എന്നാല്‍ …