1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേന്ദ്രമന്ത്രി ഉള്‍പ്പെടെ ഇന്ത്യക്കാരായ 714 കള്ളപ്പണക്കാരുടെ പട്ടിക പുറത്ത്
കേന്ദ്രമന്ത്രി ഉള്‍പ്പെടെ ഇന്ത്യക്കാരായ 714 കള്ളപ്പണക്കാരുടെ പട്ടിക പുറത്ത്
സ്വന്തം ലേഖകന്‍: കേന്ദ്രമന്ത്രി ഉള്‍പ്പെടെ ഇന്ത്യക്കാരായ 714 കള്ളപ്പണക്കാരുടെ പട്ടിക പുറത്ത്. വ്യോമയാന സഹമന്ത്രി മന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര്‍ കെ സിന്‍ഹ എന്നിവര്‍ ഉള്‍പ്പെടെയുള്ള കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങും (Sddeutsche Zeitung) അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ICIJ)യും 96 …
ചെന്നൈയില്‍ പേമാരി, വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
ചെന്നൈയില്‍ പേമാരി, വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
സ്വന്തം ലേഖകന്‍: ചെന്നൈയില്‍ പേമാരി, വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ചെന്നൈയിലും തീരദേശ തമിഴ്‌നാട്ടിലെ വിവധയിടങ്ങളിലുമായി നൂറോളം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ രാത്രിയിലെ ശക്തമായ മഴ രാവിലെയും തുടരുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അഞ്ചു ദിവസമായി തുടര്‍ച്ചയായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടവിട്ട് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. …
2022 ഓടെ ഇന്ത്യയില്‍ നിന്ന് പട്ടിണിയും അഴിമതിയും പൂര്‍ണമായും തുടച്ചുമാറ്റുമെന്ന് നീതി ആയോഗ്
2022 ഓടെ ഇന്ത്യയില്‍ നിന്ന് പട്ടിണിയും അഴിമതിയും പൂര്‍ണമായും തുടച്ചുമാറ്റുമെന്ന് നീതി ആയോഗ്
സ്വന്തം ലേഖകന്‍: 2022 ഓടെ ഇന്ത്യയില്‍ നിന്ന് പട്ടിണിയും അഴിമതിയും പൂര്‍ണമായും തുടച്ചുമാറ്റുമെന്ന് നീതി ആയോഗ്. ഇതിനു പുറമെ ഭീകരവാദം, വര്‍ഗ്ഗീയത, ജാതീയത എന്നിവയെല്ലാം ഇന്ത്യയില്‍ നിന്നും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. ഗവര്‍ണര്‍മാരുടെ കോണ്‍ഫറന്‍സിലാണ് നീതി ആയോഗിന്റെ ഭാവി പദ്ധതികള്‍ രാജീവ് കുമാര്‍ അവതരിപ്പിച്ചത്. നീതി ആയോഗ് …
സൗദിയില്‍ വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ പ്രാര്‍ത്ഥന, മഴക്കു വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്താന്‍ രാജാവിന്റെ നിര്‍ദേശം
സൗദിയില്‍ വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ പ്രാര്‍ത്ഥന, മഴക്കു വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്താന്‍ രാജാവിന്റെ നിര്‍ദേശം
സ്വന്തം ലേഖകന്‍: സൗദിയില്‍ വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ പ്രാര്‍ത്ഥന, മഴക്കു വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്താന്‍ രാജാവിന്റെ നിര്‍ദേശം. മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയായ ഇസ്തിസ്ഗ നിസ്‌കാരം നടത്തണമെന്ന അഭ്യര്‍ത്ഥനയുമായി സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രംഗത്തെത്തി. അടുത്ത തിങ്കളാഴ്ച ഇസ്തിസ്ഗ നിസ്‌കാരം നടത്താനാണ് രാജാവിന്റെ അഭ്യര്‍ഥന. വരള്‍ച്ച നേരിടുമ്പോള്‍ പ്രവാചകനായ മുഹമ്മദ് നബിയുടെ …
രാജ്യത്ത് ഹിന്ദു തീവ്രവാദം ഉണ്ടെന്ന കമല്‍ഹാസന്റെ പ്രസ്താവനക്ക് പിന്തുണയുമായി നടന്‍ പ്രകാശ്‌രാജ്
രാജ്യത്ത് ഹിന്ദു തീവ്രവാദം ഉണ്ടെന്ന കമല്‍ഹാസന്റെ പ്രസ്താവനക്ക് പിന്തുണയുമായി നടന്‍ പ്രകാശ്‌രാജ്
സ്വന്തം ലേഖകന്‍: രാജ്യത്ത് ഹിന്ദു തീവ്രവാദം ഉണ്ടെന്ന കമല്‍ഹാസന്റെ പ്രസ്താവനക്ക് പിന്തുണയുമായി നടന്‍ പ്രകാശ്‌രാജ്. രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് കമല്‍ഹാസന്‍ ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയില്‍ എഴുതിയത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രകാശ് രാജിന്റെ പ്രതികരണം. മതം, സംസ്‌കാരം, സദാചാരം എന്നിവയുടെ പേരില്‍ ഭയം വിതയ്ക്കുന്നത് തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണ് എന്നായിരുന്നു ട്വിറ്ററില്‍ പ്രകാശ്‌രാജിന്റെ ചോദ്യം. ‘സദാചാരത്തിന്റെ പേരില്‍ …
രഞ്ജി മത്സരത്തിനിടെ മൈതാനത്തേക്ക് കാര്‍ ഓടിച്ചു കയറ്റി യുവാവ്, ഇന്ത്യന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
രഞ്ജി മത്സരത്തിനിടെ മൈതാനത്തേക്ക് കാര്‍ ഓടിച്ചു കയറ്റി യുവാവ്, ഇന്ത്യന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
സ്വന്തം ലേഖകന്‍: രഞ്ജി മത്സരത്തിനിടെ മൈതാനത്തേക്ക് കാര്‍ ഓടിച്ചു കയറ്റി യുവാവ്, ഇന്ത്യന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഡല്‍ഹിയും ഉത്തര്‍പ്രദേശും തമ്മില്‍ പാലം എയര്‍ഫോഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി മത്സരത്തിനിടെയായിരുന്നു യുവാവിന്റെ ഞെട്ടിപ്പിച്ച രംഗപ്രവേശം. സുരേഷ് റെയ്‌ന, ഇഷാന്ത് ശര്‍മ്മ, ഗൗതം ഗംഭീര്‍, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങള്‍ നോക്കിനില്‍ക്കെ ഡല്‍ഹി സ്വദേശി മൈതാന …
ഈഫല്‍ ടവറിനെ കുറിച്ച് കവിത അയച്ച ബ്രിട്ടീഷ് പെണ്‍കുട്ടിയ്ക്ക് ഫ്രഞ്ച് പ്രസിഡന്റിന്റെ മറുപടിക്കവിത തരംഗമാകുന്നു
ഈഫല്‍ ടവറിനെ കുറിച്ച് കവിത അയച്ച ബ്രിട്ടീഷ് പെണ്‍കുട്ടിയ്ക്ക് ഫ്രഞ്ച് പ്രസിഡന്റിന്റെ മറുപടിക്കവിത തരംഗമാകുന്നു
സ്വന്തം ലേഖകന്‍: ഈഫല്‍ ടവറിനെ കുറിച്ച് കവിത അയച്ച ബ്രിട്ടീഷ് പെണ്‍കുട്ടിയ്ക്ക് ഫ്രഞ്ച് പ്രസിഡന്റിന്റെ മറുപടിക്കവിത തരംഗമാകുന്നു. ഈഫല്‍ ടവറീന്റെ ഗാംഭീര്യത്തെ വര്‍ണിച്ച് ബ്രിട്ടീഷുകാരിയായ ഒരു പെണ്‍കുട്ടി ഒരു കവിതയെഴുതി ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് അയക്കുകയായിരുന്നു. അവളുടെ 13 മത്തെ ജന്മദിനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ കത്തിന് മറുപടിയും നല്‍കി, അതും കവിതാ …
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ലഡാക്കില്‍, ഉയരം സമുദ്രനിരപ്പില്‍ നിന്ന് 19,300 അടി!
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ലഡാക്കില്‍, ഉയരം സമുദ്രനിരപ്പില്‍ നിന്ന് 19,300 അടി!
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ലഡാക്കില്‍, ഉയരം സമുദ്രനിരപ്പില്‍ നിന്ന് 19,300 അടി! വാഹനമോടിക്കാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് എന്ന ബഹുമതിയാണ് ഈ പര്‍വത പാത സ്വന്തമാക്കിയത്. ജമ്മു കാഷ്മീരിലെ ലഡാക്ക് മേഖലയിലെ അതിര്‍ത്തി ഗ്രാമങ്ങളായ ചിസ്മൂളില്‍നിന്നു ദേം ചോക്കിലേക്കാണ് ഈ റോഡ്. ഹിമാംഗ് പദ്ധതിയുടെ ഭാഗമായുള്ള പാത ജമ്മു …
കശ്മീരിലെ സ്ഥിതിഗതികള്‍ ബിന്‍ ലാദന്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതായി സിഐഎ രഹസ്യ രേഖകള്‍
കശ്മീരിലെ സ്ഥിതിഗതികള്‍ ബിന്‍ ലാദന്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതായി സിഐഎ രഹസ്യ രേഖകള്‍
സ്വന്തം ലേഖകന്‍: കശ്മീരിലെ സ്ഥിതിഗതികള്‍ ബിന്‍ ലാദന്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതായി സിഐഎ രഹസ്യ രേഖകള്‍. യു.എസ് രഹസ്യാന്വേഷണ ഏജന്‍സി സി.ഐ.എ പുറത്തുവിട്ട രേഖകളിലാണ് പുതിയ വെളിപ്പെടുത്തല്‍. 2011 മേയില്‍ ഉസാമ വെടിയേറ്റു മരിച്ച ആബട്ടാബാദിലെ ഒളികേന്ദ്രത്തില്‍നിന്ന് പിടിച്ചെടുത്ത 4.7 ലക്ഷം രഹസ്യ രേഖകളാണ് സി.ഐ.എ പുറത്തുവിട്ടത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാക്അമേരിക്കന്‍ പൗരന്‍ ഡേവിഡ് …
ഈ വര്‍ഷത്തെ വാക്കെന്ന ബഹുമതി ‘ഫേക്ക് ന്യൂസ്’ എന്ന വാക്കിന്, ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 365 ശതമാനം വര്‍ധന
ഈ വര്‍ഷത്തെ വാക്കെന്ന ബഹുമതി ‘ഫേക്ക് ന്യൂസ്’ എന്ന വാക്കിന്, ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 365 ശതമാനം വര്‍ധന
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ വാക്കെന്ന ബഹുമതി ‘ഫേക്ക് ന്യൂസ്’ എന്ന വാക്കിന്, ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 365 ശതമാനം വര്‍ധന. കോളിന്‍സ് ഡിക്ഷ്‌നറി നടത്തിയ പഠനത്തിലാണ് ഈ വര്‍ഷത്തെ വാക്കായി ‘ഫേക്ക് ന്യൂസ്’ തെരഞ്ഞെടുത്തത്. കഴിഞ്ഞ 12 മാസത്തിനിടയില്‍ ഈ വാക്കിന്റെ ഉപയോഗം 365 ശതമാനം വര്‍ധിച്ചെന്നാണ് കണ്ടെത്തല്‍. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന …