സ്വന്തം ലേഖകന്‍: അഴിമതി ആരോപണം, കുവൈത്തില്‍ ഷെയ്ഖ് ജാബല്‍ അല്‍ മുബാറക് അല്‍ സാബായുടെ മന്ത്രിസഭ രാജിവച്ചു. ജി സ്വീകരിച്ച കുവത്ത് അമീര്‍ ഷെയ്ഖ് സാബാ അല്‍ അഹമ്മദ് അല്‍ ജാബല്‍ അല്‍ സാബാ, പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ കാവല്‍ സര്‍ക്കാരിനെ നയിക്കാന്‍ പ്രധാനമന്ത്രിക്കു നിര്‍ദേശം നല്കി. കാബിനറ്റ് സഹമന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുള്ള അല്‍ …
സ്വന്തം ലേഖകന്‍: ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ കാമുകിമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി വിവാദ ആത്മകഥ പിന്‍വലിച്ചു. കുറച്ചു ദിവസങ്ങള്‍ കൊണ്ട് ബോളിവുഡില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ആത്മകഥയായിരുന്നു സിദ്ധിഖിയുടേത്. എന്നാല്‍ ഒന്നിനു പുറമെ ഒന്നായി മുന്‍ കാമുകിമാര്‍ ആത്മകഥയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയതോടെയാണ് സിദ്ദിഖി പുസ്തകം പിന്‍വലിച്ചത്. തുറന്നു പറച്ചിലിന്റെ …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്ന് പുറത്ത്, പ്രവാസിയായാല്‍ എന്‍.എസ്.സി., പി.പി.എഫ്. അക്കൗണ്ടുകള്‍ പിന്‍വലിക്കണം. പോസ്റ്റ് ഓഫീസ് വഴിയുള്ള നിക്ഷേപ പദ്ധതികളായ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍.എസ്.സി.), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്.) എന്നിവയുടെ പോളിസി ഉടമകള്‍ പ്രവാസി ഇന്ത്യക്കാരായി മാറുകയാണെങ്കില്‍ ആ അക്കൗണ്ടുകള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം ഉത്തരവിട്ടു. എന്‍.ആര്‍.ഐ. …
സ്വന്തം ലേഖകന്‍: ലോക പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ പിഎച്ച്ഡി. പ്രബന്ധം കേംബ്രിഡ്ജ് സര്‍വകലാശാല പുറത്തുവിട്ടു, സര്‍വകലാശാലയുടെ വൈബ്‌സൈറ്റ് തകര്‍ത്ത് വായനക്കാരുടെ തിരക്ക്. പ്രബന്ധം പ്രസിദ്ധീകരിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇതു തേടിയെത്തിയവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായാണ് കണക്ക്. വായനക്കാരുടെ തിരക്കു കാരനം വെബ്‌സൈറ്റ് ഏറെനേരം നിശ്ചലമാകുകയും ചെയ്തു. കേംബ്രിഡ്ജ് സര്‍വകലാശാലയുടെ വെബ്‌സൈറ്റിലെ പബ്ലിക്കേഷന്‍സ് സെക്ഷനിലാണ് 1966 …
സ്വന്തം ലേഖകന്‍: ഇനി വാട്‌സാപ്പില്‍ കൈവിട്ട് അയച്ചുപോയ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ വായിക്കുന്നതിന് മുമ്പ് തിരിച്ചെടുക്കാം. അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയുന്ന ഫീച്ചര്‍ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ അവതരിപ്പിച്ച് വാട്‌സാപ്പ് രംഗത്തെത്തി. ആര്‍ക്കാണോ മെസേജ് അയച്ചത് അവര്‍ മെസേജ് വായിക്കുന്നതിന് മുമ്പ്, അയച്ച് ഏഴു മിനിറ്റിനുള്ളില്‍ തന്നെ അത് ഡിലീറ്റ് ചെയ്യാന്‍ അയച്ച വ്യക്തിയെ സഹായിക്കുന്ന ഈ …
സ്വന്തം ലേഖകന്‍: ആഭ്യന്തര വിമാനയാത്രക്ക് ഇനി മൊബൈല്‍ ആധാര്‍ ചെക് ഇന്‍. വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ മൊബൈല്‍ ആധാറും ബാങ്ക് പാസ്ബുക്കും ഉള്‍പ്പെടെ 10 രേഖകള്‍ ഉപയോഗിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അനുമതി നല്‍കി. പാസ്‌പോര്‍ട്ട്, തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍/മൊബൈല്‍ ആധാര്‍, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, കേന്ദ്രസംസ്ഥാനപൊതുമേഖലതദ്ദേശ സ്വയംഭരണസ്വകാര്യസ്ഥാപനങ്ങളുടെ ഫോട്ടോ …
സ്വന്തം ലേഖകന്‍: അണ്ടര്‍ 17 ലോകകപ്പില്‍ സ്‌പെയിനിനെ വീഴ്ത്തി കന്നി ലോകകപ്പ് നേട്ടവുമായി ഇംഗ്ലണ്ടിന്റെ യുവതാരങ്ങള്‍, വിജയം രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തിലാണ് കരുത്തരായ സ്‌പെയിനിനെ തകര്‍ത്ത് ഇംഗ്ലണ്ട് കന്നി ലോകകപ്പില്‍ മുത്തമിട്ടത്. തുടരെ രണ്ട് ഗോളുകള്‍ക്ക് പിന്നിലായെങ്കിലും വര്‍ദ്ധിത വീര്യത്തോടെ തിരിച്ചടിച്ചാണ് ഇംഗ്ലീഷ് താരങ്ങള്‍ വിജയം …
സ്വന്തം ലേഖകന്‍: വിമാന യാത്രക്കാര്‍ക്കായി റണ്‍വേയില്‍ വിമാനത്താവള ജീവനക്കാരന്റെ തകര്‍പ്പന്‍ ഡാന്‍സ്, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ന്യൂയോര്‍ക്കിലെ ഗ്രേറ്റര്‍ റോച്ചസ്റ്റര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിമാനത്താവളത്തിലെ ഓപ്പറേഷന്‍ ഏജന്റായ കിറാന്‍ അഷ്‌ഫോര്‍ഡാണ് യാത്രക്കാരെ രസിപ്പിക്കാനായി റണ്‍വേയില്‍ തകര്‍പ്പന്‍ ഡാന്‍സ് കളിക്കുന്നത്. വിമാനം പറന്നുയര്‍ന്നതിനു പിന്നാലെയുള്ള കിറാന്റെ ഡാന്‍സ് അമേരിക്കന്‍ …
സ്വന്തം ലേഖകന്‍: സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തി മലയാളത്തിന്റെ വാനമ്പാടി എസ്. ജാനകി. മൈസുരുവിലെ മാനസ ഗംഗോത്രി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കിയാണ് മലയാളത്തിന്റെ പ്രിയ ഗായിക വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഹര്‍ഷാരവം മുഴക്കിയും കൈവീശിയും കാണികള്‍ ജാനകിയെ യാത്രയാക്കി. സിനിമയില്‍ പാടുന്നത് അവസാനിപ്പിച്ചതോടെ ജാനകി സ്വരം ഇനി സംഗീതനിശകളിലും കേള്‍ക്കാന്‍ കഴിയില്ല. …
സ്വന്തം ലേഖകന്‍: മലേഷ്യയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച മലയാളി സ്ത്രീ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ ഡോ. ഓമനയല്ല, തിരുവനന്തപുരം സ്വദേശി മെര്‍ലിന്‍. മലേഷ്യയിലെ സുബാങ് ജായ സേലങ്കോറില്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചത് തിരുവനന്തപുരം വലിയതുറ വാര്‍ഡില്‍ വള്ളക്കടവ് പുന്നവിളക്കാം പുരയിടത്തിലെ മെര്‍ലിന്‍ റൂബിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. റൂബി, എല്‍ജിന്‍ ദമ്പതിമാരുടെ മകളായ മെര്‍ലിന്റെ മൃതദേഹം …