സ്വന്തം ലേഖകന്‍: ആഗ്രയില്‍ സ്വിസ് ദമ്പതികള്‍ക്ക് ക്രൂര മര്‍ദ്ദനം, സംഭവത്തില്‍ കൗമാരക്കാരുടെ സംഘം പിടിയില്‍. ആഗ്രയ്ക്കടുത്ത് ഫത്തേപൂര്‍ സിക്രിയില്‍ വെച്ച് ഞായറാഴ്ചയാണ് അജ്ഞാതരുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണത്തിന് ദമ്പതികള്‍ ഇരയായത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ആശുപത്രിയിലെത്തി ദമ്പതികളെ കണ്ടതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു സുഷമയുടെ പ്രതികരണം. പരുക്കേറ്റ ഇവര്‍ ദില്ലിയിലെ …
സ്വന്തം ലേഖകന്‍: മലേഷ്യയില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ച സ്ത്രീ വര്‍ഷങ്ങള്‍ക്കുമുമ്പ് ഊട്ടിയില്‍ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ ഡോ. ഓമനയെന്ന് സംശയം. മലേഷ്യയിലെ സുബാങ്ജായ സലങ്കോര്‍ എന്ന സ്ഥലത്ത് കെട്ടിടത്തില്‍നിന്നു വീണു മരിച്ച സ്ത്രീ മലയാളിയാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ പയ്യന്നൂര്‍ കരുവാച്ചേരി എടാടന്‍ ഹൗസിലെ ഡോ. ഓമനയാണെന്നാണ് സംശയം. ആളെ തിരിച്ചറിയാത്തതിനാല്‍ മലേഷ്യയിലെ ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: ഐ.എസ് ബന്ധമുണ്ടെന്ന് സംശയം, കണ്ണൂരില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മുണ്ടേരി കൈപ്പക്കയില്‍ മിഥിലാജ് (26), മയ്യില്‍ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി. അബ്ദുല്‍ റസാഖ് (24), മുണ്ടേരി പടന്നോട്ട്‌മെട്ട എം.വി ഹൗസില്‍ എം.വി. റാഷിദ് (23) എന്നിവരാണ് പിടിയിലായത്. വളപട്ടണം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റ് രണ്ടു പേര്‍ കൂടി പൊലീസ് …
സ്വന്തം ലേഖകന്‍: ‘കലിപ്പടക്കണം, കപ്പടിക്കണം’, സമൂഹ മാധ്യമങ്ങളില്‍ ആവേശമുയര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ തീം സോംഗ് പുറത്തിറങ്ങി. ഐഎസ്എല്‍ പുതിയ സീസണില്‍ ടീമിന്റേയും ആരാധകരുടേയും ആവേശം വാനോളം ഉയര്‍ത്തുന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ തീം സോംഗ് എന്നാണ് സമൂഹ മാധ്യമങ്ങളിലെ അഭിപ്രായം. ‘കലിപ്പടക്കണം കപ്പടിക്കണം’ എന്ന തീം സോംഗ് ഇതിനോടകം തന്നെ ആരാധകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. …
സ്വന്തം ലേഖകന്‍: വിയര്‍ക്കുമ്പോള്‍ മുഖത്തും കൈകളിലും പുറത്തു വരുന്നത് രക്തം, ഡോക്ടര്‍മാരെ വട്ടംകറക്കി ഇറ്റലിയില്‍ നിന്നുള്ള 21 കാരി. മൂന്ന് വര്‍ഷമായി താന്‍ ഈ അസുഖവുമായി കഷ്ടപ്പെടുകയാണെന്നാണ് ചികിത്സ തേടിയെത്തിയ പെണ്‍കുട്ടി ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ ഇത്തരത്തില്‍ രക്തം വരുന്നത് വളരെ അപൂര്‍വ്വമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ ഡോക്ടര്‍മാര്‍ പുറത്തുവിട്ടിട്ടില്ല. ഉറങ്ങുന്ന സമയത്തോ മറ്റ് …
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ സേവന പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ ഡിസംബര്‍ 31 വരെയാണ് ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയായി നിശ്ചയിച്ചിരുന്നത്. ആധാറുമായി മൊബൈല്‍, ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് എതിരെ ഇപ്പോള്‍ നടപടി സ്വീകരിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ …
സ്വന്തം ലേഖകന്‍: സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ 14 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികളുമായി കേന്ദ്രം, പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഭാരത്മാല എക്‌സ്പ്രസ് വേ പദ്ധതിയില്‍ കൊച്ചി മുംബൈ പാതയും. കറന്‍സി പിന്‍വലിക്കലും ജിഎസ്ടി നടപ്പാക്കലും സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിപ്പിച്ച സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനായി പുതിയ നടപടി. 12 ലക്ഷം കോടിയോളം രൂപയുടെ പദ്ധതിയും …
സ്വന്തം ലേഖകന്‍: സംവിധായകന്‍ ഐവി ശശി അന്തരിച്ചു, അന്ത്യം ചെന്നൈയിലെ സ്വവസതിയില്‍. 69 വയസായിരുന്നു. ചെന്നൈ സാലിഗ്രാമത്തില്‍ ഉള്ള വസതിയില്‍ 11 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യ സീമയാണ് മരണ വിവരം അറിയിച്ചത്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകള്‍ സംവിധാനം ചെയ്ത ഐവി ശശി ഒരു കാലത്ത് …
സ്വന്തം ലേഖകന്‍: ആരാണ് കൂടുതല്‍ സുന്ദരികള്‍? മലയാളി വനിതകളും തമിഴ് വനിതകളും തമ്മില്‍ ടിവി സംവാദം, വിവാദമായപ്പോള്‍ പരിപാടി ഉപേക്ഷിച്ച് ചാനല്‍ തലയൂരി. ‘നീയാ നാനാ’ എന്ന പേരില്‍ വിജയ് ടി.വി സംപ്രേഷണം ചെയ്യാനിരുന്ന പരിപാടിയാണ് വിവാദത്തെ തുടര്‍ന്ന് അവസാന നിമിഷം വേണ്ടെന്നു വെച്ചത്. സെറ്റ് സാരി അണിഞ്ഞ മലയാളി സ്ത്രീകളെയും കാഞ്ചീപുരം പട്ടുസാരി അടക്കം …
സ്വന്തം ലേഖകന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിഫ ലോക ഫുട്‌ബോളര്‍, റയലിന്റെ സിനദിന്‍ സിദാന്‍ മികച്ച പരിശീലകന്‍, മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സയുടെ ലീക്ക് മാര്‍ട്ടിനസിന്. ലയണല്‍ മെസിയെയും നെയ്മറിനെയും പിന്‍തള്ളിയാണ് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ പുരസ്‌കാരം സ്വന്തമാക്കിയത്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന് ചാംന്പ്യന്‍സ് ലീഗ് കിരീടവും ലാലിഗയും നേടിക്കൊടുത്ത പ്രകടനമാണ് …