1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്ത്രീധനം ആവശ്യപ്പെട്ട കാമുകന് പണം നല്‍കാനായി വൃക്ക വില്‍ക്കാന്‍ യുവതി ആശുപത്രിയില്‍
സ്ത്രീധനം ആവശ്യപ്പെട്ട കാമുകന് പണം നല്‍കാനായി വൃക്ക വില്‍ക്കാന്‍ യുവതി ആശുപത്രിയില്‍
സ്വന്തം ലേഖകന്‍: സ്ത്രീധനം ആവശ്യപ്പെട്ട കാമുകന് പണം നല്‍കാന്‍ വൃക്ക വില്‍ക്കാന്‍ യുവതി ആശുപത്രിയില്‍. കാമുകനു പണം നല്‍കാന്‍ വൃക്ക വില്‍ക്കാന്‍ ബീഹാറില്‍ നിന്നെത്തിയ 21 വയസുള്ള യുവതിയാണ് വനിതാ കമ്മീഷന്‍ രക്ഷപെടുത്തി. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു നാടകീയ രംഗങ്ങള്‍. വിവാഹ മോചിതയായ യുവതി അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍, വീട്ടുകാര്‍ ഈ ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. …
‘അത് തെറ്റായിപ്പോയി’, നോട്ട് നിരോധനത്തെ പിന്തുണച്ചതില്‍ ക്ഷമാപണവുമായി കമല്‍ഹാസന്‍ രംഗത്ത്
‘അത് തെറ്റായിപ്പോയി’, നോട്ട് നിരോധനത്തെ പിന്തുണച്ചതില്‍ ക്ഷമാപണവുമായി കമല്‍ഹാസന്‍ രംഗത്ത്
സ്വന്തം ലേഖകന്‍: ‘അത് തെറ്റായിപ്പോയി’ , നോട്ട് നിരോധനത്തെ പിന്തുണച്ചതില്‍ ക്ഷമാപണവുമായി കമല്‍ഹാസന്‍ രംഗത്ത്. നോട്ട് നിരോധനത്തെ തിരക്കുപിടിച്ച് അനുകൂലിച്ചത് തെറ്റായിപ്പോയതായും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അറിയാതെയാണ് നരേന്ദ്ര മോദിയെ അനുകൂലിച്ചതെന്നും തമിഴ്വാരികയില്‍ എഴുതിയ ലേഖനത്തില്‍ കമല്‍ഹാസന്‍ വ്യക്തമാക്കി. ‘ഒരു വലിയ ക്ഷമാപണം’ എന്നു തന്നെയാണ് ലേഖനത്തിന്റെ തലക്കെട്ടും. ‘നോട്ടു നിരോധനത്തിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാതെയാണ് അന്നു …
അനുസരണക്കേടിന് ശിക്ഷയായി 150 കിലോ ഭാരമുള്ള സ്ത്രീ ഒന്‍പതു വയസുകാരിയുടെ മുകളില്‍ കയറിയിരുന്നു, കുട്ടി മരിച്ചതോടെ സ്ത്രീ അഴികള്‍ക്കുള്ളിലും
അനുസരണക്കേടിന് ശിക്ഷയായി 150 കിലോ ഭാരമുള്ള സ്ത്രീ ഒന്‍പതു വയസുകാരിയുടെ മുകളില്‍ കയറിയിരുന്നു, കുട്ടി മരിച്ചതോടെ സ്ത്രീ അഴികള്‍ക്കുള്ളിലും
സ്വന്തം ലേഖകന്‍: അനുസരണക്കേടിന് ശിക്ഷയായി 150 കിലോ ഭാരമുള്ള സ്ത്രീ ഒന്‍പതു വയസുകാരിയുടെ മുകളില്‍ കയറിയിരുന്നു, കുട്ടി മരിച്ചതോടെ സ്ത്രീ അഴികള്‍ക്കുള്ളിലും. കുട്ടിയെ കസേരയില്‍ കയറ്റിയിരുത്തി യുവതി ഇതിനു മുകളില്‍ ഇരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 64 കാരിയായ വെറോനിക്ക ഗ്രീന്‍ പോസെയെ ഫ്‌ലോറിഡ പൊലീസ് അറസ്റ്റ് ചെയ്തു. ഡെറികാ ലിന്‍സെ എന്ന പെണ്‍കുട്ടിയാണ് ബന്ധുവായ സ്ത്രീയുടെ …
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയ വിധി സിംഗിംള്‍ ബഞ്ച് റദ്ദാക്കി, വിലക്കു തുടരും, തനിക്കു മാത്രം പ്രത്യേക നിയമമാണോയെന്ന് ശ്രീശാന്ത്
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയ വിധി സിംഗിംള്‍ ബഞ്ച് റദ്ദാക്കി, വിലക്കു തുടരും, തനിക്കു മാത്രം പ്രത്യേക നിയമമാണോയെന്ന് ശ്രീശാന്ത്
സ്വന്തം ലേഖകന്‍: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയ വിധി സിംഗിംള്‍ ബഞ്ച് റദ്ദാക്കി, വിലക്കു തുടരും, തനിക്കു മാത്രം പ്രത്യേക നിയമമാണോയെന്ന് ശ്രീശാന്ത്. ബിസിസിഐ നല്‍കിയ അപ്പീല്‍ അനുവദിച്ചാണു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ബിസിസിഐയുടെ അച്ചടക്ക നടപടിയില്‍ ഇടപെടാന്‍ ഹൈക്കോടതിക്കു സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്കു നീക്കിയ സിംഗിള്‍ …
ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മില്യണയര്‍ എന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ 19 കാരന്‍
ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മില്യണയര്‍ എന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ 19 കാരന്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മില്യണയര്‍ എന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ 19 കാരന്‍. തന്റെ ഓണ്‍ലൈന്‍ എസ്‌റ്റേറ്റ് ഏജന്‍സിയില്‍നിന്ന് 12 ദശലക്ഷം പൗണ്ട് വരുമാനം നേടിയ അക്ഷയ് രുപറേലിയയാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. 16 മാസം മുമ്പ് അക്ഷയ് തുടങ്ങിയ doorsteps.co.uk എന്ന വെബ്‌സൈറ്റ് ബ്രിട്ടനിലെ 18 മത്തെ …
സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി, ഹര്‍ത്താലിന്റെ പേരില്‍ അക്രമം നടത്തിയാന്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍
സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി, ഹര്‍ത്താലിന്റെ പേരില്‍ അക്രമം നടത്തിയാന്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി, ഹര്‍ത്താലിന്റെ പേരില്‍ അക്രമം നടത്തിയാന്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍ കോടതി നിര്‍ദ്ധേശത്തെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷയാണ് …
പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കോട്ട പിടിച്ച് കോണ്‍ഗ്രസ്, 1,93,219 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം
പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കോട്ട പിടിച്ച് കോണ്‍ഗ്രസ്, 1,93,219 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം
സ്വന്തം ലേഖകന്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കോട്ട പിടിച്ച് കോണ്‍ഗ്രസ്, 1,93,219 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം. ബിജെപിയുടെ സിറ്റിംഗ് സീറ്റിലാണ് പാര്‍ട്ടിയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാഖര്‍ വിജയിച്ചത്. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവയുടെ ത്രികോണ മത്സരം നടന്ന മണ്ഡ!ലത്തില്‍ സിറ്റിംഗ് സീറ്റ് നഷ്ടമായത് ബിജെപിയ്ക്ക് …
പരാതി കൊടുക്കാന്‍ പോയത് പിറന്നാള്‍ ദിവസം, എന്നാല്‍ പിന്നെ ഒരു കേക്ക് മുറിച്ചിട്ട് പോയാല്‍ മതിയെന്ന് പരാതിക്കാരനോട് മുംബൈ പോലീസ്, വൈറലായി ചിത്രം
പരാതി കൊടുക്കാന്‍ പോയത് പിറന്നാള്‍ ദിവസം, എന്നാല്‍ പിന്നെ ഒരു കേക്ക് മുറിച്ചിട്ട് പോയാല്‍ മതിയെന്ന് പരാതിക്കാരനോട് മുംബൈ പോലീസ്, വൈറലായി ചിത്രം
സ്വന്തം ലേഖകന്‍: പരാതി കൊടുക്കാന്‍ പോയത് പിറന്നാള്‍ ദിവസം, എന്നാല്‍ പിന്നെ ഒരു കേക്ക് മുറിച്ചിട്ട് പോയാല്‍ മതിയെന്ന് പരാതിക്കാരനോട് മുംബൈ പോലീസ്, വൈറലായി ചിത്രം. മുംബൈ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. സ്?റ്റേഷനില്‍ പരാതി നല്‍കാനെത്തിയ പരാതിക്കാരന്റെ പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് മുംബൈ പൊലീസ് വ്യത്യസ്തരാകുന്നത്. …
ഫിലിപ്പീന്‍സ് തീരത്ത് മുങ്ങിയ ചരക്കുകപ്പലില്‍ മലയാളി നാവികനും, കാണാതായവര്‍ക്കാരി തെരച്ചില്‍ തുടരുമ്പോള്‍ പ്രാര്‍ഥനയോടെ കുടുംബം
ഫിലിപ്പീന്‍സ് തീരത്ത് മുങ്ങിയ ചരക്കുകപ്പലില്‍ മലയാളി നാവികനും, കാണാതായവര്‍ക്കാരി തെരച്ചില്‍ തുടരുമ്പോള്‍ പ്രാര്‍ഥനയോടെ കുടുംബം
സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സ് തീരത്ത് മുങ്ങിയ ചരക്കുകപ്പലില്‍ മലയാളി നാവികനും, കാണാതായവര്‍ക്കാരി തെരച്ചില്‍ തുടരുമ്പോള്‍ പ്രാര്‍ഥനയോടെ കുടുംബം. അപകടത്തില്‍ കാണാതായ കൊടുങ്ങല്ലൂര്‍ സ്വദേശി ക്യാപ്റ്റന്‍ രാജേഷ് നായര്‍ ഉള്‍പ്പെടെ 10 പേര്‍ക്കായി ജപ്പാന്‍ തീരരക്ഷാ സേന തിരച്ചില്‍ തുടരുമ്പോള്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് രാജേഷ് നായരുടെ കുടുംബം. ഇന്‍ഡൊനീഷ്യയില്‍നിന്ന് നിക്കല്‍ അയിരുമായി ചൈനയിലേക്കു പോവുകയായിരുന്ന എമറാള്‍ഡ് സ്റ്റാര്‍ …
സൗദിയില്‍ പത്തില്‍ എട്ട് വനിതകളും വാഹനം ഓടിക്കാന്‍ ആഗ്രഹിക്കുന്നതായി സര്‍വേ
സൗദിയില്‍ പത്തില്‍ എട്ട് വനിതകളും വാഹനം ഓടിക്കാന്‍ ആഗ്രഹിക്കുന്നതായി സര്‍വേ
സ്വന്തം ലേഖകന്‍: സൗദിയില്‍ പത്തില്‍ എട്ട് വനിതകളും വാഹനം ഓടിക്കാന്‍ ആഗ്രഹിക്കുന്നതായി സര്‍വേ. അറബ് ന്യൂസും യുഗോവ് പോളും നടത്തിയ സര്‍വേയിലാണ് പത്തില്‍ എട്ടു വനിതകള്‍ ഡ്രൈവ് ചെയ്യാനുള്ള താത്പര്യം പ്രകടിപ്പിച്ചത്. അടുത്ത വര്‍ഷം ജൂണ്‍ മാസം മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി പ്രാബല്യത്തില്‍ വരുന്നത്. സൗദിയിലെ പത്തില്‍ എട്ട് വനിതകളും വാഹനമോടിക്കാന്‍ തല്‍പരരെന്നാണ് …