സ്വന്തം ലേഖകന്‍: വേങ്ങര യുഡിഎഫിനൊപ്പം തന്നെ, 23,310 വോട്ടിന്റെ ഭൂരിപക്ഷവുമായി കെ.എന്‍.എ. ഖാദര്‍. വോട്ടു വിഹിതത്തിലും ഭൂരിപക്ഷത്തിലും കാര്യമായ കുറവുണ്ടായെങ്കിലും വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ വേങ്ങരയില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കെ.എന്‍.എ. ഖാദര്‍ ആകെ 65,227 വോട്ടു നേടിയപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ 41,917 വോട്ടുമായി രണ്ടാമതെത്തി. ബിജെപി സ്ഥാനാര്‍ഥി …
സ്വന്തം ലേഖകന്‍: നിയന്ത്രണം നഷ്ടമായ ചൈനയുടെ ഭീമന്‍ ബഹിരാകാശ നിലയം ഭൂമിയിലേക്ക്, തലയില്‍ കൈവച്ച് ലോകം. 2011 ല്‍ ചൈന വിക്ഷേപിച്ച 8500 കിലോയിലധികം ഭാരമുള്ള ടിയാന്‍ഗോങ് എന്ന ബഹിരാകാശ നിലയമാണ് ഭൂമിയിലേക്ക് പതിക്കുന്നത്. നിലയത്തിന്റെ ഭ്രമണ പഥത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള ദൂരം ദിവസം കഴിയുന്തോറും കുറഞ്ഞുവരികയാണെന്നും മാസങ്ങള്‍ക്കുള്ളില്‍ ഭൂമിയിലേക്ക് പതിക്കുമെന്നും ചൈനീസ് ബഹിരാകാശ ഗവേഷകര്‍ …
സ്വന്തം ലേഖകന്‍: കൃത്രിമ അയവവങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന എളുപ്പമാക്കുന്നു. കൃത്രിമ അവയവങ്ങളുമായി ജീവിക്കുന്നവരോട് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ അവയവം ഊരിയെടുത്തു കാണിക്കാനും ദേഹപരിശോധനയ്ക്കായി വീല്‍ചെയറില്‍നിന്ന് എഴുന്നേല്‍ക്കാനും ഇനി പരിശോധകര്‍ ആവശ്യപ്പെടില്ല. ‘വിഷ്വല്‍ പ്രൊഫൈലിങ്’ മാര്‍ഗത്തിലൂടെയും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനുള്ള ഇടിഡി ഉപയോഗിച്ചും പരിശോധന നടത്താനാണു സിഐഎസ്എഫിന്റെ പുതിയ തീരുമാനം. വീല്‍ചെയറും കൃത്രിമാവയവവും ഉള്‍പ്പെടെ …
സ്വന്തം ലേഖകന്‍: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. പ്രവേശന വിലക്ക് സ്ത്രീകളുടെ അവകാശത്തിന്റെ ലംഘനമാണോയെന്നാണ് സുപ്രീംകോടതി പ്രധാനമായും പരിഗണിക്കുന്നത്. അഞ്ചംഗ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്ന ആവശ്യവും പരിഗണിക്കും. സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ചാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് ഉത്തരവിട്ടത്. ശബരിമല …
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന പദവി ടോക്കിയോക്ക്, ലണ്ടന്‍ നഗരത്തിന് 20 ആം സ്ഥാനം മാത്രം. രണ്ടാം സ്ഥാനം സിംഗപൂരിനും മൂന്നാം സ്ഥാനം ജപ്പാനിലെ തന്നെ ഒസാക്കക്കുമാണ് ലഭിച്ചത്‌ലോകത്തെ 60 പ്രധാന നഗരങ്ങള്‍ പരിശോധിച്ചാണ് ഏറ്റവും സുരക്ഷിതമായ നഗരം കണ്ടെത്തിയത്. കുറ്റകൃത്യങ്ങളുടെ നിരക്ക്, റോഡ് സുരക്ഷ, ഡിജിറ്റല്‍ സുരക്ഷ, ആരോഗ്യ പരിപാലനത്തിന്റെ ഗുണനിലവാരം …
സ്വന്തം ലേഖകന്‍: സൗദിയില്‍ വേതന സുരക്ഷാ പദ്ധതിയുടെ പുതിയ ഘട്ടം അടുത്ത മാസം മുതല്‍, ഗുണം ലഭിക്കുക ഏഴു ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക്. നാല്‍പ്പത് മുതല്‍ അമ്പത്തിയൊമ്പത് വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളെയാണ് വേതന സുരക്ഷാ പദ്ധതിയുടെ പന്ത്രണ്ടാം ഘട്ടമായ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 14,288 സ്ഥാപനങ്ങളിലെ 6,87,607 ജീവനക്കാര്‍ ഈ ഘട്ടത്തില്‍ പദ്ധതിയുടെ പരിധിയില്‍ വരും. നവംബര്‍ …
സ്വന്തം ലേഖകന്‍: തൊഴിലുടമയുടെ ക്രൂരപീഡനം, സമൂഹ മാധ്യമത്തിലൂടെ സഹായം അഭ്യര്‍ഥിച്ച ഇന്ത്യന്‍ യുവതിക്ക് സഹായഹസ്തവുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. സൗദിയിലെ ദവാദ്മിയില്‍ തൊഴിലുടമയുടെ ക്രൂരപീഡനങ്ങള്‍ സഹിക്കുകയാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ട പഞ്ചാബ് സ്വദേശിനിക്കാണ് സുഷമാ സ്വരാജിന്റെ സഹായം. യുവതിയുടെ അഭ്യര്‍ഥനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സഗ്രുരില്‍ നിന്നുള്ള ആം ആദ്മി …
സ്വന്തം ലേഖകന്‍: ഐഎസിന്റെ കൊടും ഭീകരയും ബ്രിട്ടീഷുകാരിയുമായ ‘വൈറ്റ് വിഡോ’യും മകനും സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പൗരയായിരുന്നു സാലി ജോണ്‍സും അവരുടെ പന്ത്രണ്ടുവയസുള്ള പുത്രനും സിറിയയില്‍ ജൂണില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഐഎസ് ആസ്ഥാനമായ റാഖായില്‍നിന്നു പലായനം ചെയ്യുന്നതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്നൂ വര്‍ഷത്തിലേറെയായി ലോകത്തിലെ കൊടും …
സ്വന്തം ലേഖകന്‍: യുനസ്‌കോയില്‍ നിന്ന് യുഎസ് പിന്മാറി, സംഘടന ഇസ്രയേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതായി ആരോപണം. യുനസ്‌കോ (യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് യു.എസ് വിദേശകാര്യ മന്ത്രാലയമാണ് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചത്. യുനസ്‌കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് 2011 ല്‍ അമേരിക്ക നിര്‍ത്തിയിരുന്നു. പലസ്തീന്‍ അതോറിറ്റിയ്ക്ക് …
സ്വന്തം ലേഖകന്‍: ആരുഷി കൊലപാതക കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ തല്‍വാര്‍ ദമ്പതികളെ അലഹാബാദ് ഹൈക്കോടതി വെറുതെ വിട്ടു. കേസില്‍ പ്രതികളായ രാജേഷ് തല്‍വാര്‍, ഭാര്യ നുപുര്‍ തല്‍വാര്‍ എന്നിവരെയാണ് അലഹബാദ് ഹൈക്കോടതി വിട്ടയച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച സി.ബി.ഐ. പ്രത്യേക കോടതി വിധിക്കെതിരേ ആരുഷിയുടെ മാതാപിതാക്കള്‍ കൂടിയായ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് അലഹബാദ് കോടതിയുടെ വിധി. …