1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വെസ്റ്റ് നൈല്‍ പനി പടരുന്നു; മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം; പകരുന്നത് കൊതുകിലൂടെ
വെസ്റ്റ് നൈല്‍ പനി പടരുന്നു; മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം; പകരുന്നത് കൊതുകിലൂടെ
സ്വന്തം ലേഖകൻ: ലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ …
ചര്‍ച്ചയായി മുഖ്യമന്ത്രിയുടെ കുടുംബസമേതമുള്ള ഇന്തോനേഷ്യ, സിംഗപ്പൂർ, യുഎഇ യാത്ര
ചര്‍ച്ചയായി മുഖ്യമന്ത്രിയുടെ കുടുംബസമേതമുള്ള ഇന്തോനേഷ്യ, സിംഗപ്പൂർ, യുഎഇ യാത്ര
സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെ കുടുംബസമേതമുള്ള വിദേശയാത്രയാണ് ഇപ്പോഴത്തെ സജീവ ചർച്ചാവിഷയം. സ്വകാര്യ ആവശ്യങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയിൽ പ്രോട്ടോകോൾ പ്രശ്നങ്ങളില്ലാത്തതിനാൽ മറ്റു സാഹചര്യങ്ങളെ ആയുധമാക്കുകയാണ് പ്രതിപക്ഷം. പകരം ചുമതല ഏൽപ്പിക്കാത്തതും യാത്രയുടെ ചിലവും ഉയർത്തിക്കാണിച്ചാണ് ബിജെപിയും കോൺഗ്രസ്സും വിമർശനം ഉന്നയിക്കുന്നത്. എന്നാൽ യാത്രയിൽ എന്തു പ്രശ്നം എന്ന ചോദ്യം ഉയർത്തിയാണ് ഭരണപക്ഷം പ്രതിരോധം തീർക്കുന്നത്. സ്വകാര്യ സന്ദർശനത്തിനായി …
ഭക്ഷ്യ വിഷബാധ പാഠമായി: സൗദിയിലെ റസ്റ്ററന്റുകൾക്ക് നിയന്ത്രണവും മാർഗനിർദേശവും
ഭക്ഷ്യ വിഷബാധ പാഠമായി: സൗദിയിലെ റസ്റ്ററന്റുകൾക്ക് നിയന്ത്രണവും മാർഗനിർദേശവും
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യ വിഷബാധ ഉണ്ടായ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ റസ്റ്ററന്റുകൾക്ക് നിയന്ത്രണവും മാർഗനിർദേശവും പുറത്തിറക്കുന്നു. പുതിയ നിർദേശം പ്രകാരം ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഉറവിടം സ്ഥാപന ഉടമയ്ക്ക് ട്രാക്ക് ചെയ്യാനാകും വിധം സംവിധാനമുണ്ടാക്കണം. വസ്തുക്കളുടെ കാലാവധിയും സപ്ലൈയറുടെ വിശദാംശങ്ങളും ചോദിക്കുമ്പോൾ നൽകാനും ഉടമയ്ക്ക് കഴിയണം. ഇതിന് സാധിക്കും വിധത്തിൽ …
കുവൈത്ത് പൗരന്‍മാര്‍ക്കിട യില്‍ തൊഴിലില്ലായ്മ കൂടുന്നു; സ്വദേശിവത്ക്കരണം ശക്തമാക്കും
കുവൈത്ത് പൗരന്‍മാര്‍ക്കിട യില്‍ തൊഴിലില്ലായ്മ കൂടുന്നു; സ്വദേശിവത്ക്കരണം ശക്തമാക്കും
സ്വന്തം ലേഖകൻ: കുവൈത്ത് പൗരന്‍മാര്‍ക്ക് വിവിധ മേഖലകളിലെ ജോലികള്‍ സംവരണം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സ്വദേശിവത്ക്കരണ നയങ്ങള്‍ ശക്തമാക്കിയിട്ടും രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നതില്‍ അധികൃതര്‍ക്ക് ആശങ്ക. സിവില്‍ സര്‍വീസ് ബ്യൂറോയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തൊഴിലില്ലാത്ത കുവൈത്ത് പുരുഷന്‍മാരുടെയും സ്ത്രീകളുടെയും എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരികയാണ്. 2023 നവംബര്‍ 19ലെ സിവില്‍ സര്‍വീസ് ബ്യൂറോ ഇന്റഗ്രേറ്റഡ് …
തൊഴില്‍ പ്രതിസന്ധിയിലായ പ്രവാസി പുരുഷന്‍മാര്‍ക്കായി അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കുവൈത്ത്
തൊഴില്‍ പ്രതിസന്ധിയിലായ പ്രവാസി പുരുഷന്‍മാര്‍ക്കായി അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കുവൈത്ത്
സ്വന്തം ലേഖകൻ: ഗള്‍ഫ് മേഖലയില്‍ ആദ്യമായി തൊഴില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രവാസി പുരുഷന്‍മാര്‍ക്ക് താല്‍ക്കാലികമായി താമസമൊരുക്കുന്നതിനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് ഭരണകൂടം. നിലവില്‍ പ്രവാസികളായ വനിതാ ജീവനക്കാര്‍ക്കാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.ഇതിനായുള്ള ഒരു പദ്ധതി തയ്യാറാക്കിയതായി അതോറിറ്റിയിലെ ലേബര്‍ പ്രൊട്ടക്ഷന്‍ സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ഫഹദ് അല്‍ മുറാദ് അറിയിച്ചു. പ്രാദേശിക ദിനപ്പത്രമായ …
റഫാ ആക്രമിക്കാന്‍ തയാറെടുത്ത് ഇസ്രയേൽ; ഉടൻ ഒഴിയണമെന്ന് ജനങ്ങൾക്ക് നിർദേശം
റഫാ ആക്രമിക്കാന്‍ തയാറെടുത്ത് ഇസ്രയേൽ; ഉടൻ ഒഴിയണമെന്ന് ജനങ്ങൾക്ക് നിർദേശം
സ്വന്തം ലേഖകൻ: ഗാസയുടെ തെക്കൻ നഗരമായ റഫായിൽനിന്ന് ഉടൻ ഒഴിഞ്ഞുപോകാൻ ഉത്തരവിട്ട് ഇസ്രയേൽ. റഫായിൽ ഇസ്രയേൽ പ്രഖ്യാപിച്ച ആക്രമണത്തിന് മുന്നോടിയായാണ് അറിയിപ്പ്. സമീപ ഭാവിയിൽ റഫായിൽ തീവ്രമായ നടപടികൾ ഉണ്ടാകുമെന്ന ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലാന്റിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് നടപടി. കഴിഞ്ഞ ആറുമാസത്തിലേറെയായി സംഘർഷഭൂമിയായ ഗാസയിലെ പല മേഖലകളിൽനിന്ന് എത്തിയവർ അഭയാർഥികളായി കഴിയുന്ന മേഖലയാണ് …
JDS നേതാവും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ ചിത്രീകരിച്ചത് 2000 ത്തിലധികം ലൈംഗികാതിക്രമ ദൃശ്യങ്ങള്‍!
JDS നേതാവും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ ചിത്രീകരിച്ചത് 2000 ത്തിലധികം ലൈംഗികാതിക്രമ ദൃശ്യങ്ങള്‍!
സ്വന്തം ലേഖകൻ: ജെഡിഎസ് നേതാവും ഹാസന്‍ എം പിയുമായ പ്രജ്വല്‍ രേവണ്ണ കേസിലെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്ന മുന്നറിയിപ്പുമായി കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം. അതിജീവിതകളുടെ സ്വകാര്യത ഉറപ്പാക്കാനാണ് ഈ തീരുമാനം. പ്രജ്വല്‍ സ്വയം ചിത്രീകരിച്ച രണ്ടായിരത്തിലധികം ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ കര്‍ണാടകയില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് എസ്‌ഐടിയുടെ മുന്നറിയിപ്പ്. ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കൈമാറുന്നതും …
ജീവനക്കാർക്ക് ശമ്പളം കൃത്യസ മയത്ത് നൽകിയില്ലെങ്കിൽ കര്‍ ശന നടപടിയെന്ന് കുവൈത്ത് തൊഴില്‍ മന്ത്രാലയം
ജീവനക്കാർക്ക് ശമ്പളം കൃത്യസ മയത്ത് നൽകിയില്ലെങ്കിൽ കര്‍ ശന നടപടിയെന്ന് കുവൈത്ത് തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ മേഖലാ തൊഴിലാളികളുടെ പ്രതിമാസ വേതനം കൃത്യസമയത്ത് വിതരണം ചെയ്യാത്തവര്‍ക്കെതിരേ കര്‍ശന നടപടികളുമായി കുവൈത്ത് തൊഴില്‍ മന്ത്രാലയം രംഗത്ത്. സ്വകാര്യ മേഖലയിലെ ബിസിനസ്സ് ഉടമകളും കമ്പനികളും തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് വൈകിയാല്‍ തൊഴിലുമയുടെ മന്ത്രാലയത്തിന്റെ ഫയല്‍ റദ്ദാക്കപ്പെടുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ തൊഴില്‍ സേനാ സംരക്ഷണ വിഭാഗം …
സംസ്ഥാനത്ത് പൊള്ളുന്ന ചൂടിന് ശമനമില്ല; 12 ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്; രാത്രികളിലും ചൂട്!
സംസ്ഥാനത്ത് പൊള്ളുന്ന ചൂടിന് ശമനമില്ല; 12 ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്; രാത്രികളിലും ചൂട്!
സ്വന്തം ലേഖകൻ: ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് നൽകി. മേയ് അഞ്ച് മുതൽ ഏഴ് വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രീ സെൽഷ്യസ് വരെയും, കൊല്ലം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില ഡിഗ്രീ സെൽഷ്യസ് വരെയും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, …
ആഭ്യന്തര യാത്രക്കാർക്കുള്ള സൗജന്യ ബാഗേജ് പരിധി 15 കിലോയായി കുറച്ച് എയര്‍ഇന്ത്യ
ആഭ്യന്തര യാത്രക്കാർക്കുള്ള സൗജന്യ ബാഗേജ് പരിധി 15 കിലോയായി കുറച്ച് എയര്‍ഇന്ത്യ
സ്വന്തം ലേഖകൻ: ടിക്കറ്റ് നിരക്ക് അടിസ്ഥാനമാക്കി ആഭ്യന്തരയാത്രയില്‍ സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുന്ന ബാഗേജിന്റെ ഭാരം പുനര്‍നിര്‍ണയിച്ച് എയര്‍ ഇന്ത്യ. ഇനിമുതല്‍ ഇക്കണോമിക് ക്ലാസിലെ ‘ഇക്കണോമി കംഫര്‍ട്ട്,’ ‘കംഫര്‍ട്ട് പ്ലസ്’ എന്നീ നിരക്കുകളിലെ യാത്രികര്‍ക്ക് സൗജന്യമായി 15 കിലോ ചെക്ക് ഇന്‍ ബാഗേജ് മാത്രമേ അനുവദിക്കൂ. നേരത്തേ ഇത് 20 കിലോയായിരുന്നു. എന്നാല്‍, ‘ഇക്കണോമി ഫ്‌ലെക്‌സി’നു കീഴില്‍ …