1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഒരു മാസം മരിച്ചത് 290 പിഞ്ചു കുഞ്ഞുങ്ങള്‍, ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഒരു മാസം മരിച്ചത് 290 പിഞ്ചു കുഞ്ഞുങ്ങള്‍, ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഒരു മാസം മരിച്ചത് 290 പിഞ്ചു കുഞ്ഞുങ്ങള്‍, ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഇവിടെ 42 കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെ ഇന്‍കുബേറ്ററിലും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലുമായാണ് ഈ മരണങ്ങള്‍ നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മസ്തിഷ്‌കജ്വരം ബാധിച്ചാണ് ഏഴു കുട്ടികള്‍ മരിച്ചതെന്ന് ആശുപത്രി …
നിരോധിക്കപ്പെട്ട 1000 രൂപ നോട്ടുകളുടെ 99% തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്, ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്
നിരോധിക്കപ്പെട്ട 1000 രൂപ നോട്ടുകളുടെ 99% തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്, ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്
സ്വന്തം ലേഖകന്‍: നിരോധിക്കപ്പെട്ട 1000 രൂപ നോട്ടുകളുടെ 99% തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്, ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി പരാമര്‍ശമുള്ളത്. പ്രചാരത്തിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 15.44 ലക്ഷം കോടി നോട്ടുകളാണ് അസാധുവാക്കിയത്. ഇതില്‍ 15.28 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തി. …
മുംബൈയില്‍ 12 വര്‍ഷത്തിനിടെ ശക്തമായ മഴ, വെള്ളപ്പൊക്ക ഭീഷണിയില്‍ നഗരം, വീടിനു പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി
മുംബൈയില്‍ 12 വര്‍ഷത്തിനിടെ ശക്തമായ മഴ, വെള്ളപ്പൊക്ക ഭീഷണിയില്‍ നഗരം, വീടിനു പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി
സ്വന്തം ലേഖകന്‍: മുംബൈയില്‍ 12 വര്‍ഷത്തിനിടെ ശക്തമായ മഴ, വെള്ളപ്പൊക്ക ഭീഷണിയില്‍ നഗരം, വീടിനു പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ശനിയാഴ രാവിലെ തുടങ്ങിയ മഴ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് പോലീസും കാലാസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഏതാനും മണിക്കൂറുകള്‍ക്കിടെ നാല് ഇഞ്ച് മഴയാണ് മുംബൈയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മഴ 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് നേരത്തെ …
പ്ലാസ്റ്റിക്കിനോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് കെനിയ, നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ നാലു വര്‍ഷം അഴിയെണ്ണാം
പ്ലാസ്റ്റിക്കിനോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് കെനിയ, നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ നാലു വര്‍ഷം അഴിയെണ്ണാം
സ്വന്തം ലേഖകന്‍: പ്ലാസ്റ്റിക്കിനോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് കെനിയ, നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ നാലു വര്‍ഷം അഴിയെണ്ണാം. രാജ്യത്ത് പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് കര്‍ക്കശ നിയമം കൊണ്ടുവന്നതോടെ വിലക്ക് ലംഘിക്കുന്നവര്‍ക്ക് 38,000 ഡോളര്‍ (ഏകദേശം 24 ലക്ഷം രൂപ) പിഴയോ പരമാവധി നാലു വര്‍ഷം തടവോ ശിക്ഷ ലഭിക്കും. കെനിയന്‍ തലസ്ഥാന നഗരമായ നൈറോബിയില്‍ …
ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ഇരുപത് വര്‍ഷം തടവുശിക്ഷയും മുപ്പത് ലക്ഷം രൂപ പിഴയും, കോടതിയില്‍ പൊട്ടിക്കരഞ്ഞ് മാപ്പപേക്ഷിച്ച് ആള്‍ദൈവം
ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ഇരുപത് വര്‍ഷം തടവുശിക്ഷയും മുപ്പത് ലക്ഷം രൂപ പിഴയും, കോടതിയില്‍ പൊട്ടിക്കരഞ്ഞ് മാപ്പപേക്ഷിച്ച് ആള്‍ദൈവം
സ്വന്തം ലേഖകന്‍: ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ഇരുപത് വര്‍ഷം തടവുശിക്ഷയും മുപ്പത് ലക്ഷം രൂപ പിഴയും, കോടതിയില്‍ പൊട്ടിക്കരഞ്ഞ് മാപ്പപേക്ഷിച്ച് ആള്‍ദൈവം. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേര സച്ചാ സൗദ തലവന് ഓരോ പീഡനത്തിനും പത്ത് വര്‍ഷം തടവുശിക്ഷ വീതമാണ് ലഭിച്ചത്. പീഡന ഇരകള്‍ക്ക് 15 ലക്ഷം …
ബലാത്സംഗ കേസില്‍ ഗുര്‍മീതിന്റെ വിധി ഇന്ന്, കലാപ ഭീതിയില്‍ ഉത്തരേന്ത്യ
ബലാത്സംഗ കേസില്‍ ഗുര്‍മീതിന്റെ വിധി ഇന്ന്, കലാപ ഭീതിയില്‍ ഉത്തരേന്ത്യ
സ്വന്തം ലേഖകന്‍: ബലാത്സംഗ കേസില്‍ ഗുര്‍മീതിന്റെ വിധി ഇന്ന്, കലാപ ഭീതിയില്‍ ഉത്തരേന്ത്യ. ആശ്രമത്തിലെ സന്യാസിനിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റക്കാരനെന്നു കണ്ടെ ത്തിയ ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിമിന്റെ ശിക്ഷ സിബിഐ പ്രത്യേക കോടതി ഇന്നു പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഹരിയാനയിലും പഞ്ചാബിലും കര്‍ശന സുരക്ഷയൊരുക്കി. ഗുര്‍മീതിനെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്ന റോഹ്തക് …
രാജ്യത്ത് നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല, ഹരിയാനയിലെ ആള്‍ദൈവത്തിന്റെ പേരിലുള്ള ആക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്ത് നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല, ഹരിയാനയിലെ ആള്‍ദൈവത്തിന്റെ പേരിലുള്ള ആക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
സ്വന്തം ലേഖകന്‍: രാജ്യത്ത് നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല, ഹരിയാനയിലെ ആള്‍ദൈവത്തിന്റെ പേരിലുള്ള ആക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരും നിയമത്തിന് അതീതരല്ല. ഗാന്ധിജിയുടേയും ബുദ്ധന്റേയും നാട്ടില്‍ സംഘര്‍ഷങ്ങള്‍ക്ക് സ്വീകാര്യത കിട്ടില്ലെന്നും മോദി പ്രതികരിച്ചു. സംഭവത്തിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് ഹരിയാനയിലെ അക്രമങ്ങളെ …
നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ മെയ്‌വെതര്‍ ഇടിക്കൂട്ടിലെ രാജാവ്, വിജയത്തോടെ വിരമിക്കുന്നതായി മെയ്‌വെതര്‍, രക്തത്തില്‍ കുളിച്ച് എതിരാളി മഗ്രികര്‍
നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ മെയ്‌വെതര്‍ ഇടിക്കൂട്ടിലെ രാജാവ്, വിജയത്തോടെ വിരമിക്കുന്നതായി മെയ്‌വെതര്‍, രക്തത്തില്‍ കുളിച്ച് എതിരാളി മഗ്രികര്‍
സ്വന്തം ലേഖകന്‍: നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ മെയ്‌വെതര്‍ ഇടിക്കൂട്ടിലെ രാജാവ്, വിജയത്തോടെ വിരമിക്കുന്നതായി മെയ്‌വെതര്‍. നൂറ്റാണ്ടിന്റെ ബോക്‌സിംഗ് പോരാട്ടം എന്നറിയപ്പെട്ട മത്സരത്തില്‍ അമേരിക്കയുടെ ഫ്‌ലോയിഡ് മെയ്‌വെതര്‍ അയര്‍ലണ്ടിന്റെ കോണര്‍ മഗ്രിഗറിനെ ഇടിച്ചൊതുക്കി വിജയം കരസ്ഥമാക്കി. അമേരിക്കന്‍ താരത്തിന്റെ തുടര്‍ച്ചയായ അമ്പതാം പ്രൊഫഷണല്‍ വിജയമാണിത്. അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന മത്സരം പൂര്‍ത്തിയാക്കാനാകാതെ രക്തത്തില്‍ കുളിച്ചാണ് മഗ്രിഗര്‍ റിംഗ് …
മ്യാന്‍മറിലെ പോലീസ് കേന്ദ്രങ്ങള്‍ക്ക് നേരെ റോഹിംഗ്യകളുടെ ചാവേര്‍ ആക്രമണം, 89 പേര്‍ കൊല്ലപ്പെട്ടു
മ്യാന്‍മറിലെ പോലീസ് കേന്ദ്രങ്ങള്‍ക്ക് നേരെ റോഹിംഗ്യകളുടെ ചാവേര്‍ ആക്രമണം, 89 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: മ്യാന്‍മറിലെ പോലീസ് കേന്ദ്രങ്ങള്‍ക്ക് നേരെ റോഹിംഗ്യകളുടെ ചാവേര്‍ ആക്രമണം, 89 പേര്‍ കൊല്ലപ്പെട്ടു. മ്യാന്മറിലെ പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖിനിലെ റാത്തെഡോംഗില്‍ പൊലീസ് കേന്ദ്രങ്ങള്‍ക്ക് നേരെയാണ് റോഹിന്‍ഗ്യകള്‍ ചാവേര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 12 സുരക്ഷ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ, 89 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നൂറ്റിയമ്പതിലധികം വരുന്ന റോഹിന്‍ക്യ വിമതര്‍ ഇരുപതോളം പോലീസ് പോസ്റ്റുകള്‍ക്ക് …
കലാപ ഭീഷണി, ബലാത്സംഗ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെ വിധി പ്രഖ്യാപനം ജയിലേക്ക് മാറ്റി, ഗുര്‍മീത് ബലാത്സംഗം ചെയ്താല്‍ ശുദ്ധരാകുമെന്ന് ഭക്തരെ വിശ്വസിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്
കലാപ ഭീഷണി, ബലാത്സംഗ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെ വിധി പ്രഖ്യാപനം ജയിലേക്ക് മാറ്റി, ഗുര്‍മീത് ബലാത്സംഗം ചെയ്താല്‍ ശുദ്ധരാകുമെന്ന് ഭക്തരെ വിശ്വസിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: കലാപ ഭീഷണി, ബലാത്സംഗ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെ വിധി പ്രഖ്യാപനം ജയിലേക്ക് മാറ്റി, ഗുര്‍മീത് ബലാത്സംഗം ചെയ്താല്‍ ശുദ്ധരാകുമെന്ന് ഭക്തരെ വിശ്വസിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. മൂന്നു സംസ്ഥാനങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്ക്കുന്ന സാഹചര്യത്തില്‍  ഗുര്‍മീതിനെ തടവിലിട്ടിരിക്കുന്ന സുനൈരിയ ജില്ലാ ജയില്‍ താല്‍ക്കാലിക കോടതി ആക്കി മാറ്റി വിധി പ്രഖ്യാപനം നടത്താനാണ് അധികൃതരുടെ തീരുമാനം. പഞ്ചാബ്ഹരിയാന …