സ്വന്തം ലേഖകന്‍: ലഡാക്കില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ വീഡിയോ പുറത്ത്. ലഡാക്കിലെ പാങോങ് തടാകത്തിനു സമീപം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈന്യവും തമ്മില്‍ ആയുധങ്ങള്‍ ഉപയോഗിക്കാതെ പരസ്പരം കല്ലെറിഞ്ഞും മറ്റും ആക്രമിക്കുന്നതിന്റ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈന്യം ചെറുക്കുന്നതാണ് ദൃശ്യങ്ങള്‍. അഞ്ചു …
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ തീവണ്ടിയപകടം, മരണ സംഖ്യ 23 ആയി, 80 പേര്‍ക്ക് പരുക്ക്, അപകടം അട്ടിമറിയെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് മുസഫര്‍നഗറില്‍ പുരി–ഹരിദ്വാര്‍–കലിംഗ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റി മരിച്ചവരുടെ എണ്ണം 23 ആയി. എണ്‍പതോളം പേര്‍ക്കു പരുക്കേറ്റതായും യുപി പൊലീസ് സ്ഥിരീകരിച്ചു. 14 കോച്ചുകളാണ് പാളം തെറ്റിയതെന്ന് റെയില്‍വേ അറിയിച്ചു. കേന്ദ്ര …
സ്വന്തം ലേഖകന്‍: ഒമാനിയായ 65 കാരന്‍ ഷെയ്ക്ക് വിവാഹം ചെയ്തു കൊണ്ടുപോയ 16 കാരിയായ ഇന്ത്യാക്കാരിയ്ക്ക് ക്രൂര പീഡനമെന്ന് വെളിപ്പെടുത്തല്‍, തന്നെ രക്ഷിച്ചില്ലെങ്കില്‍ താന്‍ ഒമാനില്‍ക്കിടന്ന് മരിക്കുമെന്ന് പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചു. കനത്ത ശാരീരിക പീഡനമാണ് നേരിടുന്നതെന്നും തന്നെ രക്ഷിച്ചില്ലെങ്കില്‍ താന്‍ ഇവിടെക്കിടന്ന് മരിക്കുമെന്ന് പെണ്‍കുട്ടി ഫോണ്‍ ചെയ്തതായി വെളിപ്പെടുത്തി മാതാവ് രംഗത്ത്. മൂന്ന് മാസം …
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ നാവികസേനാ മേധാവിയായി തമിഴ് വംശജന്‍, 40 വര്‍ഷത്തിനിടെ ഈ പദവിയില്‍ എത്തുന്ന ആദ്യ തമിഴ് വംശജര്‍. റിയര്‍ അഡ്മിറല്‍ ട്രാവിസ് സിന്നയ്യയാണ് നിയമനത്തിലൂടെ ചരിത്രത്തിന്റെ ഭാഗമായത്. സിന്നയ്യയുടെ നിയമനം പ്രസിഡന്റ് മൈത്രിപാല സിരിസേന വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ ജനസംഖ്യയില്‍ 15 ശതമാനത്തോളം തമിഴരാണ്. എന്നാല്‍, 1970നുശേഷം ഇതാദ്യമായാണ് ഇവരില്‍നിന്ന് ഒരാള്‍ ഒരു …
സ്വന്തം ലേഖകന്‍: ഹംപി ചരിത്ര സ്മാരകത്തിന്റെ പെരുമയുമായി പുതിയ 50 രൂപ നോട്ടുകള്‍ വരുന്നു. കര്‍ണാടകയിലെ ഹംപി ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത പുതിയ 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് (ആര്‍ബിഐ) അറിയിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ആര്‍. ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ മഹാത്മാ ഗാന്ധി (പുതിയത്) സീരിയസില്‍ ഉള്‍പ്പെടുന്ന നോട്ടുകളാണ് …
സ്വന്തം ലേഖകന്‍: ദോക് ലാം സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ജപ്പാന്‍. നിലവിലെ സാഹചര്യത്തില്‍ ഒരു രാജ്യവും ബല പ്രയോഗത്തിലൂടെ സൈന്യത്തെ നീക്കം ചെയ്യരുതെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ചാണ് ജപ്പാന്‍ രംഗത്തെത്തിയിരിക്കുന്നത്. സിക്കിം അതിര്‍ത്തിയോട് ചേര്‍ന്ന ഭൂട്ടാന്റെ പ്രദേശത്ത് റോഡ് നിര്‍മ്മിക്കാനുള്ള ചൈനീസ് നീക്കത്തെ എതിര്‍ക്കുന്ന ഇന്ത്യന്‍ നിലപാടിന് അനുകൂലമായാണ് ജപ്പാന്‍ പ്രതികരിച്ചത്. …
സ്വന്തം ലേഖകന്‍: കൊറിയന്‍ മുനമ്പില്‍ ആണവ യുദ്ധത്തിനുള്ള സാധ്യത തള്ളി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്, ഉത്തര കൊറിയന്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ യുഎസിന് പൂര്‍ണ പിന്തുണ. ഉത്തര കൊറിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നയങ്ങള്‍ സമാനമാണെന്നും കൊറിയന്‍ ഉപദ്വീപുകളില്‍ യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയില്ലെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ വ്യക്തമാക്കി. …
സ്വന്തം ലേഖകന്‍: മലാല ഇനി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍, സ്വപ്ന സാഫല്യമെന്ന് നോബല്‍ ജേതാവ്. സമാധാന നോബേല്‍ നേടിയ മലാല യൂസഫ്‌സായ് ഉന്നത വിദ്യാഭ്യാസത്തിനായി ഇനി ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലേയ്ക്ക്. ഫിലോസഫി, പോളിറ്റിക്‌സ്, എക്കണോമിക്‌സ് എന്നീ വിഷയങ്ങള്‍ പഠിക്കാനായാണ് ഓക്‌സ്‌ഫോഡ് മലാലയ്ക്ക് അവസരമൊരുക്കിയത്. ഇരുപതുകാരിയായ മലാല പാക്കിസ്ഥാനിലെ വിദ്യഭ്യാസ അവകാശത്തിനായി പ്രവര്‍ത്തിച്ചു വരികയാണ്. യുഎന്നിലെ ഏറ്റവും പ്രായം കുറഞ്ഞ …
സ്വന്തം ലേഖകന്‍: രാഹുലിന്റെ ഐക്യു ഐസ്റ്റീനും സ്റ്റീഫന്‍ ഹോക്കിന്‍സിനും മേലെ, ബ്രിട്ടനിലെ ടിവി ഷോയില്‍ താരമായി ഇന്ത്യക്കാരനായ 12 കാരന്‍. ടിവി ഷോ മത്സരാര്‍ഥിയും ഇന്ത്യന്‍ വംശജനുമായ 12 വയസുകാരന്‍ രാഹുലാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. ബ്രിട്ടനിലെ ഏറ്റവും മിടുക്കനായ കുട്ടിയെ തിരഞ്ഞെടുക്കാനായി ചാനല്‍ ഫോര്‍ നടത്തുന്ന ചൈല്‍ഡ് ജീനിയസ് എന്ന പരിപാടിയിലാണ് രാഹുലിന്റെ അമ്പരിപ്പിക്കുന്ന പ്രകടനം. …
സ്വന്തം ലേഖകന്‍: കേരളത്തില്‍ ബ്ലൂ വെയില്‍ കൊലയാളി ഗെയിം രണ്ടാമത്തെ ജീവനെടുത്തതായി സംശയം, കണ്ണൂരില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ബ്ലൂ വെയ്ല്‍ ഗെയിമിനു അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ആത്മഹത്യ ചെയ്ത ഐ.ടി.ഐ വിദ്യാര്‍ത്ഥിയായിരുന്ന സാവന്തിന്റെ അമ്മയാണ് മകന്‍ കൊലയാളി ഗെയിം കളിച്ചിരുന്നതായി വെളിപ്പെടുത്തിയത്. സാവന്ത് ബ്ലൂവെയ്ല്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് സാവന്തിന്റെ അമ്മ ഒരു പ്രമുഖ ന്യൂസ് ചാനലിനോട് …