1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളം ആദ്യമായി ഉഷ്ണതരംഗ മാപ്പിൽ; വരും വർഷങ്ങളിലും ഉഷ്ണതരംഗം തുടരുമെന്ന് മുന്നറിയിപ്പ്
കേരളം ആദ്യമായി ഉഷ്ണതരംഗ മാപ്പിൽ; വരും വർഷങ്ങളിലും ഉഷ്ണതരംഗം തുടരുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കടൽച്ചൂടും കടൽ തിളച്ചുമറിയുന്ന ദിനങ്ങളും വർധിക്കുന്നതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരുംവർഷങ്ങളിലും തുടരും. കടൽ തിളച്ചുമറിയുന്ന ദിനങ്ങൾ 12 ഇരട്ടിവരെ വർധിക്കുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനില 2.7 ഡിഗ്രിവരെ വർധിച്ചേക്കാമെന്നും പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയുടെ പഠനം വ്യക്തമാക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൂട് 1950 മുതൽ 2020 വരെയുള്ള കാലത്ത് …
കൊച്ചിയിൽ ന­​വ­​ജാ­​ത­​ശി­​ശു­​വി​നെ ഫ്ലാ​റ്റി​ൽ​നി​ന്ന് എ​റി​ഞ്ഞ് കൊ​ന്നു; 23 കാരി അറസ്റ്റിൽ; പീഡനത്തിന് ഇരയെന്ന് സൂചന
കൊച്ചിയിൽ ന­​വ­​ജാ­​ത­​ശി­​ശു­​വി​നെ ഫ്ലാ​റ്റി​ൽ​നി​ന്ന് എ​റി​ഞ്ഞ് കൊ​ന്നു; 23 കാരി അറസ്റ്റിൽ; പീഡനത്തിന് ഇരയെന്ന് സൂചന
സ്വന്തം ലേഖകൻ: കൊച്ചിയിൽ നവജാത ശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് റോഡിലേക്കെറിഞ്ഞത് അമ്മതന്നെയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ശ്യാം സുന്ദര്‍. കുഞ്ഞിന്‍റെ അമ്മയായ 23 വയസ്സുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും കമ്മീഷണർ വ്യക്തമാക്കി. യുവതി ഗര്‍ഭണിയായിരുന്നുവെന്ന കാര്യവും പ്രസവിച്ച കാര്യവും അതിജീവിതയുടെ രക്ഷിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ …
ഒമാനിൽ എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഇനി സൗജന്യ ചികിത്സ
ഒമാനിൽ എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഇനി സൗജന്യ ചികിത്സ
സ്വന്തം ലേഖകൻ: ഒമാനിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഇനി സൗജന്യ ചികിത്സ ലഭ്യമാകും. കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി വരുന്ന വിദേശ സഞ്ചാരികള്‍ക്കെല്ലാം അടിയന്തര ചികിത്സാ സംവിധാനം ഉപയോഗപ്പെടുത്താനാകുമെന്നും ഫിനാന്‍ഷ്യന്‍ സര്‍വീസസ് അതോറിറ്റി ബോര്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്‌സി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പ്രത്യേക ബാങ്ക് അക്കൗണ്ട് …
പ്രവാസി വിദ്യാർഥികള്‍ നീറ്റ് പരീക്ഷാ ചൂടിലേക്ക്; ഖത്തറില്‍ പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍
പ്രവാസി വിദ്യാർഥികള്‍ നീറ്റ് പരീക്ഷാ ചൂടിലേക്ക്; ഖത്തറില്‍ പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍
സ്വന്തം ലേഖകൻ: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)യുടെ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് പരീക്ഷയ്ക്ക് (നീറ്റ്-യുജി) ഇനി 3 നാള്‍. ഖത്തറില്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ ആണ് പരീക്ഷാ സെന്‍റ‌ര്‍. മേയ് 5ന് ദോഹ പ്രാദേശിക സമയം 11.30 മുതല്‍ ഉച്ചയ്ക്ക് 2.50 വരെയാണ് പരീക്ഷ. രാവിലെ 8.30 മുതല്‍ വിദ്യാർഥികള്‍ക്ക് പരീക്ഷാ സെന്‍റ‌റില്‍ പ്രവേശിക്കാം. …
കുവൈത്തിൽ കുട്ടികള്‍ക്കിട യില്‍ പുകവലി വ്യാപകം; ബോധവത്ക്കരണ ക്യാംപയിനുമായി മന്ത്രാലയം
കുവൈത്തിൽ കുട്ടികള്‍ക്കിട യില്‍ പുകവലി വ്യാപകം; ബോധവത്ക്കരണ ക്യാംപയിനുമായി മന്ത്രാലയം
സ്വന്തം ലേഖകൻ: കുവൈത്തിലെ കൗമാരക്കാര്‍ക്കിടയില്‍ പുകവലി വ്യാപകമാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 13 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ മൂന്നിരട്ടി ഇലക്ട്രോണിക് സിഗരറ്റുകള്‍ (ഇ-സിഗരറ്റുകള്‍) വലിക്കുന്നതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇ സിഗരറ്റുകള്‍ക്കു പുറമെ, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും പരമ്പരാഗത പുകവലിയും കുട്ടികള്‍ക്കിടയില്‍ വലിയ തോതില്‍ വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ടുണ്ട്. പുകവലിയും പുകയില …
വാക്സിൻ എടുത്തവർക്ക് അപകടമില്ല; പാർശ്വഫലം ഉണ്ടാവുക 10 ലക്ഷത്തിൽ ഏഴോ എട്ടോ പേർക്ക്
വാക്സിൻ എടുത്തവർക്ക് അപകടമില്ല; പാർശ്വഫലം ഉണ്ടാവുക 10 ലക്ഷത്തിൽ ഏഴോ എട്ടോ പേർക്ക്
സ്വന്തം ലേഖകൻ: കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് നിർമാതാക്കളായ ആസ്ട്രസെനെക്ക കമ്പനി രം​ഗത്തെത്തിയത് വാർത്തയായിരുന്നു. യുകെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീൽഡ് വാക്സിൻ അപൂർവസാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറിയിച്ചത്. ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീൽഡ് കാരണമാകാമെന്നാണ് കമ്പനി മറുപടി നൽകിയത്. കമ്പനിയുടെ …
ഉഷ്ണതരംഗം: സംസ്ഥാനത്ത് മേയ് 6 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും; അതീവ ജാഗ്രതാ നിർദേശം
ഉഷ്ണതരംഗം: സംസ്ഥാനത്ത് മേയ് 6 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും; അതീവ ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: ചൂട് കൂടുന്ന സാഹചര്യത്തിൽ മേയ് ആറ് വരെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണു തീരുമാനം. സ്കൂൾ വിദ്യാർഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണി മുതൽ 3 മണിവരെ ഒഴിവാക്കാൻ നിർദേശം നൽകും. പൊലീസ്, അഗ്നിശമന …
ഖത്തറിലെ റസ്റ്ററന്റുകള്‍ അടച്ചുപൂട്ടുന്നതായി വ്യാജ വാർത്ത; വഞ്ചിതരാകരുതെന്ന് അധികൃതര്‍
ഖത്തറിലെ റസ്റ്ററന്റുകള്‍ അടച്ചുപൂട്ടുന്നതായി വ്യാജ വാർത്ത; വഞ്ചിതരാകരുതെന്ന് അധികൃതര്‍
സ്വന്തം ലേഖകൻ: ഉപഭോക്താക്കള്‍ക്ക് മലിനമായ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനാല്‍ ഖത്തറിലെ റസ്റ്ററന്റുകള്‍ അടച്ചുപൂട്ടുന്നുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍. രാജ്യത്ത് ലഭ്യമാകുന്ന എല്ലാത്തരം ഭക്ഷ്യ സാധനങ്ങളും കര്‍ശന ആരോഗ്യ നിയന്ത്രണത്തിന് വിധേയമാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്ത് ലഭിക്കുന്ന എല്ലാത്തരം ഭക്ഷ്യസാധനങ്ങളും കര്‍ശന ആരോഗ്യ നിയന്ത്രണത്തിന് വിധേയമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയവും നഗരസഭ …
പ്രവാസികളുടെ വരവ്, പോക്ക്, താമസ നിയമ ഭേദഗതിയുടെ കരടിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം
പ്രവാസികളുടെ വരവ്, പോക്ക്, താമസ നിയമ ഭേദഗതിയുടെ കരടിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച ചട്ടങ്ങളിലെ ഏതാനും വ്യവസ്ഥകളുടേത് ഉള്‍പ്പെടെയുള്ള സുപ്രധാന നിയമ ഭേദഗതികളുടെ കരട് തീരുമാനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. അമീരി ദിവാനില്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. പ്രവാസികളുടെ …
ജർമ്മനിയിൽ എത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഇന്ത്യാക്കാർ ഒന്നാം സ്ഥാനത്ത്; ചൈനയെ പിന്തള്ളി
ജർമ്മനിയിൽ എത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഇന്ത്യാക്കാർ ഒന്നാം സ്ഥാനത്ത്; ചൈനയെ പിന്തള്ളി
സ്വന്തം ലേഖകൻ: ജർമ്മനിയിലേക്ക് ഉപരിപഠനത്തിനായി എത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ. 43000 ഇന്ത്യൻ വിദ്യാർത്ഥികളാണ് ജർമ്മനിയിലെ വിവിധ കോളേജുകളിലും സർവ്വകലാശാലകളിലുമായി അഡ്മിഷൻ എടുത്തത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുടെ ഉറവിടമായിരുന്ന ചൈനയെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഡൽഹിയിലെ ജർമ്മൻ എംബസിയുടെ കണക്കുകൾ പ്രകാരം, 42,578 ഇന്ത്യൻ വിദ്യാർത്ഥികളാണ് 2023ൽ ജർമ്മനിയിൽ ഉപരിപഠനത്തിനായി എത്തിയത്. കഴിഞ്ഞ …