സ്വന്തം ലേഖകൻ: വിദേശവിദ്യാർഥികൾക്ക് ആഴ്ചയിൽ 24മണിക്കൂർമാത്രം കാംപസിനുപുറത്ത് ജോലിയെടുക്കാൻ അനുമതി നൽകുന്ന പുതിയ ചട്ടവുമായി കാനഡ. സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽവരും. 20 മണിക്കൂറിലധികം പാർട്ട്ടൈം ആയി ജോലിചെയ്യാൻ വിദേശവിദ്യാർഥികളെ അനുവദിച്ചിരുന്ന താത്കാലിക നയത്തിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചതോടെയാണിത്. േകാവിഡ് കാലത്താണ് ആഴ്ചയിൽ 20 മണിക്കൂറിലധികം ജോലിയെടുക്കാൻ വിദേശവിദ്യാർഥികൾക്ക് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി സർക്കാർ …
സ്വന്തം ലേഖകൻ: തലസ്ഥാനത്തെ മെട്രോ പദ്ധതിക്ക് 11000 കോടി രൂപ ചെലവ് വരുമെന്ന് പ്രാഥമിക വിലയിരുത്തൽ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെ.എം.ആർ.എൽ.) സർക്കാരിനു സമർപ്പിച്ച പ്രാഥമിക പദ്ധതിരേഖയിലാണ് ചെലവുൾപ്പെടെ വിശദമായ വിവരങ്ങൾ ഉള്ളത്. ഇത് സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചശേഷമായിരിക്കും അന്തിമ ഡി.പി.ആർ. കെ.എം.ആർ.എൽ. സർക്കാരിനു സമർപ്പിക്കുക. പള്ളിപ്പുറം ടെക്‌നോസിറ്റി മുതൽ കരമന, …
സ്വന്തം ലേഖകൻ: ഒമാനില്‍ ജോലി ചെയ്യുന്ന സ്വദേശികളും പ്രവാസികളുമായ വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി ഇന്‍ഷുറന്‍സ് വരുന്നു. ഈ വര്‍ഷം ജൂലൈ 19 മുതല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ട് (എസ്പിഎഫ്) ഔദ്യോഗിക പ്ലാറ്റ്ഫോമില്‍ അറിയിച്ചു. രാജ്യത്തെ സ്വകാര്യ, പൊതുമേഖലാ ജീവനക്കാര്‍ക്കും താത്കാലിക ജീവനക്കാര്‍, വിരമിച്ച തൊഴിലാളികള്‍ എന്നിവയുള്‍പ്പെടെ എല്ലാ തരത്തിലുള്ള കരാറുകള്‍ക്കും ഇത് …
സ്വന്തം ലേഖകൻ: സൗദി അറേബ്യ ഭാവിയിലെക്കുള്ള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. റിയാദിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം സ്പെഷ്യൽ മീറ്റിങിൽ സർക്കാർ, ബിസിനസ്സ്, അക്കാദമിക് മേഖലകളിലെ ആഗോള നേതാക്കൾ പങ്കെടുത്ത പ്രത്യേക ഡയലോഗ് സെഷനിലാണ് കിരീടാവകാശി ഇകാര്യങ്ങൾ വ്യക്തമാക്കിയത്. സെഷനിൽ, ലോകം അഭിമുഖീകരിക്കുന്ന നിലവിലെ ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ …
സ്വന്തം ലേഖകൻ: എമിറേറ്റിലെ സി.എസ്.ഐ വിശ്വാസ സമൂഹത്തിന് നാലര പതിറ്റാണ്ടിന്റെ സ്വപ്‌ന സാക്ഷാത്കാരം. അബുദാബിയിലെ ആദ്യ സി.എസ്.ഐ ദേവാലയം ഞായറാഴ്ച വിശ്വാസികള്‍ക്കായി തുറന്നു. വൈകീട്ട് 4.30 ന് സി.എസ്.ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ.മലയില്‍ സാബു കോശി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷ്ഠാ ശുശ്രൂഷയോടെയായിരുന്നു ദേവാലയം ആരാധകര്‍ക്കായി തുറന്നുകൊടുത്തത്. ഇടവക വികാരി ലാല്‍ജി എം.ഫിലിപ്പ്, മുന്‍വികാരി …
സ്വന്തം ലേഖകൻ: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ കെ.എസ്. ആർ.ടി.സി സൂപ്പർ ഫാസ്റ്റിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങി പോലീസ്. ബസിലെ ഡിജിറ്റൽ വീഡിയോ റിക്കോർഡിങിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിക്കാൻ അനുമതി തേടി കൻ്റോൺമെൻ്റ് പോലീസ് തമ്പാനൂർ യൂണിറ്റ് ഓഫീസർക്ക് കത്ത് നൽകി. നിലവിൽ സർവീസിലുള്ള വാഹനം ചൊവ്വാഴ്ച രാത്രി …
സ്വന്തം ലേഖകൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത കൗമാരക്കാരിയെ ഇറാൻ സുരക്ഷാ സേനയിലെ മൂന്ന് പേർ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ട്. ഇറാൻ സുരക്ഷാ സേനയിൽ നിന്ന് ചോർന്ന രേഖകളിലെ വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2022 ൽ മഹ്‌സ അമിനി എന്ന 22 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഇറാനിൽ നടന്ന ഭരണവിരുദ്ധ പ്രതിഷേധത്തിനിടെ …
സ്വന്തം ലേഖകൻ: സൗദിയിലെ ട്രെയിൻ യാത്രക്കാർ പാലിക്കേണ്ട നിയമങ്ങളുടെ പുതിയ കരടു നിയമാവലി പുറപ്പെടുവിച്ചു. യാത്രയ്ക്കിടെ ജനലുകൾക്കിടയിലൂടെയോ വാതിലുകൾക്കിടയിലൂടെയോ കൈകളോ കാലുകളോ മറ്റു ശരീര ഭാഗങ്ങളോ മറ്റെന്തെങ്കിലും പുറത്തേക്ക് ഇടുന്നത് നിയമലംഘനമാണ്. ആദ്യതവണ 300 റിയാൽ പിഴയും രണ്ടാം തവണയും മൂന്നാം തവണയും പിടിക്കപ്പെടുന്നവർക്ക് 600 റിയാലും 900 റിയാലുമായി പിഴത്തുക വർധിക്കും. ഒരു വർഷത്തിനിടെ …
സ്വന്തം ലേഖകൻ: ഖത്തറില്‍ നാളെ മുതല്‍ വീണ്ടും മഴയ്ക്ക് സാധ്യത. ബുധനാഴ്ച മുതല്‍ കാറ്റും മഴയും കനക്കും. ചൊവ്വാഴ്ച മുതല്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴ വാരാന്ത്യത്തിലുടനീളം തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. ബുധനാഴ്ച മുതല്‍ വ്യാഴം ഉച്ച കഴിയുന്നതു വരെ ഇടിയോടു കൂടിയ മഴ പെയ്യും. കാറ്റും കനക്കും. മോശം കാലാവസ്ഥയില്‍ …
സ്വന്തം ലേഖകൻ: രോഗികൾക്ക് ആരോഗ്യ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ബുക്കിങ് സംവിധാനം മെച്ചപ്പെടുത്താനുള്ള പദ്ധതിയുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. എച്ച്.എം.സിയുടെ സെന്റർ ഫോർ പേഷ്യന്റ് എക്സ്പീരിയൻസ് ആൻഡ് സ്റ്റാഫ് എൻഗേജ്മെന്റ് (സി.പി.എസ്.ഇ)യുടെ നേതൃത്വത്തിൽ റഫറൽ ആൻഡ് ബുക്കിങ് മാനേജ്മെന്റ് സംവിധാനം പരിശോധിച്ചതിനുശേഷമാണ് മാറ്റങ്ങൾ നടപ്പാക്കിയതെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. പുതിയ മാറ്റങ്ങൾ രോഗികളുടെ റഫറൽ മുതൽ …