സ്വന്തം ലേഖകന്‍: കശാപ്പു നിരോധനത്തിന് എതിരെ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ശക്തമാകുന്നു, കേന്ദ്രം നിരോധനത്തില്‍ നിന്ന് പോത്തിനെ ഒഴിവാക്കിയേക്കും, സമൂഹ മാധ്യമങ്ങളില്‍ ദ്രാവിഡ നാടിനായി ഹാഷ്ടാഗ് പ്രചരണം. സംസ്ഥാനങ്ങള്‍ എതിര്‍പ്പ് ശക്തമാക്കിയതോടെ കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി നിയന്ത്രണത്തില്‍നിന്ന് പോത്തിനെയും എരുമയെയും ഒഴിവാക്കുമെന്നാണ് സൂചന. നിയമത്തിലെ കന്നുകാലി നിര്‍വചനത്തില്‍നിന്നും പോത്തിനെ …
സ്വന്തം ലേഖകന്‍: എല്ലാ വീട്ടിലും വെളിച്ചം, കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതവല്‍ക്കൃത സംസ്ഥാനം. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കേരളത്തെ സമ്പൂര്‍ണമായി വൈദ്യുതവല്‍ക്കരിച്ച ആദ്യ സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച കോഴിക്കോട്ട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വൈദ്യുതി എത്താതിരുന്ന ഒന്നര ലക്ഷത്തോളം …
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ ഉദ്ഘാടനം ജൂണ്‍ 17 ന് ആലുവയില്‍, ചടങ്ങ് നിര്‍വഹിക്കാന്‍ നരേന്ദ്ര മോദിയെത്തും. ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. ജൂണ്‍ 17 ന് ആലുവയിലാവും ഉ്ദഘാടന ചടങ്ങുകള്‍ നടക്കുക. മെട്രോയ്ക്ക് ഉദ്ഘാടനകനായി പ്രധാനമന്ത്രിയെ ലഭിക്കുമോ എന്നറിയില്ലെന്നും ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും …
സ്വന്തം ലേഖകന്‍: കാന്‍ ചലച്ചിത്ര മേളയ്ക്ക് കൊട്ടിക്കലാശം, പരമോന്നത പുരസ്‌കാരമായ പാം ഡി ഓര്‍ സ്വീഡിഷ് ചിത്രമായ ദി സ്‌ക്വയര്‍ സ്വന്തമാക്കി. റൂബന്‍ ഓസ്റ്റ്‌ലുണ്ടാണ് ചിത്രത്തിന്റെ സംവിധായകന്‍. 19 ചലച്ചിത്രങ്ങളാണ് പാം ഡി ഓര്‍ പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. സ്പാനിഷ് സംവിധായകന്‍ പെഡ്രോ അല്‍മോഡോവര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. ‘ദ ബെഗ്വീല്‍ഡ്’ എന്ന ചിത്രത്തിന്റെ …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് തിങ്കളാഴ്ച തുടക്കം, ജര്‍മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര േമാദി നാലു രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന് തിങ്കളാഴ്ച പുറപ്പെടും. ജര്‍മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. ഈ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും നിക്ഷേപം വര്‍ധിപ്പിക്കുകയുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് …
സ്വന്തം ലേഖകന്‍: സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കാത്ത സാറ്റലൈറ്റ് ഫോണ്‍ സേവനം നല്‍കാന്‍ ബിഎസ്എന്‍എല്‍. സാറ്റലൈറ്റ് ഫോണ്‍ സേവനം പൊതുജനങ്ങള്‍ക്ക് 2019 മുതല്‍ ലഭ്യമാക്കാനാണ് ഇന്ത്യയിലെ പൊതുമേഖലാ ടെലികോം ഭീമന്‍ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച അപേക്ഷ അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന് സമര്‍പ്പിച്ചതായും 18 മുതല്‍ 24 മാസങ്ങള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.എസ്.എന്‍.എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ …
സ്വന്തം ലേഖകന്‍: യോഗിയുടെ യുപിയില്‍ സ്ത്രീകള്‍ക്കു നേരെ ലൈംഗിക അതിക്രമം, രണ്ടു സ്ത്രീകളെ 14 ആക്രമികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. 14 പുരുഷന്മാര്‍ ചേര്‍ന്ന് രണ്ട് സ്ത്രീകളെ അപമാനിക്കുന്നതും ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടക്കുന്നതുമായ രംഗങ്ങളാണ് വിഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്. അക്രമികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വിഡിയോ അവര്‍ തന്നെ സോഷ്യല്‍ …
സ്വന്തം ലേഖകന്‍: സ്‌റ്റൈല്‍ മന്നന് ബിജെപിയെ വേണ്ട, രജനികാന്ത് ജൂലൈയില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായി സൂചന. സൂപ്പര്‍സ്റ്റാറിന്റെ സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്‌വാദാണ് ബിജെപിക്കോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഒപ്പം നില്‍ക്കാതെ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനാണ് രജനികാന്ത് ഒരുങ്ങുന്നതെന്ന് സൂചന നല്‍കിയത്. ജൂലൈയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനയും …
സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മദ്യം നല്‍കി പീഡിപ്പിച്ച യുവാവിനെ വിദേശ വനിത കുടുക്കിയത് ഫേസ്ബുക്ക് വഴി. സംഭവം നടന്ന ദിവസത്തെക്കുറിച്ച് അവ്യക്തമായ ഓര്‍മ്മ മാത്രമാണുണ്ടായിരുന്നതെങ്കിലും പ്രതിയുടെ പേരും രൂപവും ഓര്‍ത്തെടുത്ത് ഫെയ്‌സ്ബുക്കില്‍ തെരഞ്ഞ് ഇയാളെ കണ്ടെത്തുകയായിരുന്നു. അമേരിക്കക്കാരിയായ യുവതി പോലീസിന് വിവരം കൈമാറിയതിനെ തുടര്‍ന്ന് ജസ്വന്ത് സിംഗ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തു. …
സ്വന്തം ലേഖകന്‍: 60 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അമേരിക്കന്‍ നഴ്‌സ് മരണത്തിന്റെ മാലഖക്കെതിരെ വീണ്ടും കേസ്, 11 മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കുത്തിവച്ച് കൊന്നതായി ആരോപണം. മരണത്തിന്റെ മാലാഖ എന്നറിയപ്പെടുന്ന മുന്‍ ടെക്‌സസ് നഴ്‌സ് ജനെനീ ജോണ്‍സിനെതിരെ മുപ്പത് വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയെ കൂടി കൊലപ്പെടുത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ …