1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിക വൈറസ് ഇന്ത്യയിലും, അഹമ്മദാബാദില്‍ ഗര്‍ഭിണിയടക്കം മൂന്നു പേര്‍ക്ക് വൈറസ് ബാധ
സിക വൈറസ് ഇന്ത്യയിലും, അഹമ്മദാബാദില്‍ ഗര്‍ഭിണിയടക്കം മൂന്നു പേര്‍ക്ക് വൈറസ് ബാധ
സ്വന്തം ലേഖകന്‍: സിക വൈറസ് ഇന്ത്യയിലും, അഹമ്മദാബാദില്‍ ഗര്‍ഭിണിയടക്കം മൂന്നു പേര്‍ക്ക് വൈറസ് ബാധ. നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് ആദ്യമായാണ് ഇന്ത്യയില്‍ കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആദ്യമായി വൈറസ്ബാധ സംശയിക്കുന്ന രോഗിയെ കണ്ടെത്തിയത്. രണ്ടാമത്തേത് നവംബറിലും തുടര്‍ന്ന് ജനുവരിയില്‍ ഒരാളിലുമാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വൈറസ് ബാധ …
രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം അസമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു, യുദ്ധ ടാങ്കുകളെ വഹിക്കാന്‍ കരുത്തുള്ള പാലം വടക്കു കിഴക്കന്‍ മേഖലയില്‍ ഇന്ത്യയ്ക്ക് തന്ത്രപ്രധാനം
രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം അസമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു, യുദ്ധ ടാങ്കുകളെ വഹിക്കാന്‍ കരുത്തുള്ള പാലം വടക്കു കിഴക്കന്‍ മേഖലയില്‍ ഇന്ത്യയ്ക്ക് തന്ത്രപ്രധാനം
സ്വന്തം ലേഖകന്‍: രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം അസമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു, യുദ്ധ ടാങ്കുകളെ വഹിക്കാന്‍ കരുത്തുള്ള പാലം വടക്കു കിഴക്കന്‍ മേഖലയില്‍ ഇന്ത്യയ്ക്ക് തന്ത്രപ്രധാനം. അസമിലെ സദിയയില്‍ നിന്ന് ആരംഭിക്കുന്ന 9.15 കിലോമീറ്റര്‍ നീളമുള്ള പാലം ധോലയിലാണ് അവസാനിക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, അസം മുഖ്യമന്ത്രി …
കേരളത്തില്‍ മാസപ്പിറവി കണ്ടു, റംസാന്‍ വ്രതം മെയ് 27 ശനിയാഴ്ച ആരംഭിക്കും, ഗള്‍ഫ് നാടുകളിലും വ്രതാരംഭം ശനിയാഴ്ച
കേരളത്തില്‍ മാസപ്പിറവി കണ്ടു, റംസാന്‍ വ്രതം മെയ് 27 ശനിയാഴ്ച ആരംഭിക്കും, ഗള്‍ഫ് നാടുകളിലും വ്രതാരംഭം ശനിയാഴ്ച
സ്വന്തം ലേഖകന്‍: മാസപ്പിറവി കണ്ടു, റംസാന്‍ വ്രതം മെയ് 27 ശനിയാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച വൈകീട്ട് കാപ്പാട് മാസപ്പിറവി കണ്ടതായും അതിനാല്‍ അത് റംസാന്‍ ഒന്നായിരിക്കുമെന്നും വിവിധ മതസംഘടനകള്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും റംസാന്‍ നോമ്പിന് ശനിയാഴ്ചയാണ് തുടക്കം കുറിക്കുന്നത്. യു.എ.ഇ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മിക്ക ഗള്‍ഫ് രാജ്യങ്ങളിലും റംസാന്‍ വ്രതം മെയ് 27 …
മതംമാറി വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതി നടപടി, ഭര്‍ത്താവ് സുപ്രീം കോടതിയിലേക്ക്, യുവതിയെ കൂട്ടിക്കൊണ്ടു പോകാന്‍ മാതാപിതാക്കള്‍ എത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍
മതംമാറി വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതി നടപടി, ഭര്‍ത്താവ് സുപ്രീം കോടതിയിലേക്ക്, യുവതിയെ കൂട്ടിക്കൊണ്ടു പോകാന്‍ മാതാപിതാക്കള്‍ എത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍
സ്വന്തം ലേഖകന്‍: മതംമാറി വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കിയ കോടതി നടപടി, ഭര്‍ത്താവ് സുപ്രീം കോടതിയിലേക്ക്, യുവതിരെ കൂട്ടിക്കൊണ്ടു പോകാന്‍ മാതാപിതാക്കള്‍ എത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍. തം മാറി വിവാഹിതയായ പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കി മാതാപിതാക്കള്‍ക്കൊപ്പം അയച്ച ഹൈക്കോടതി നടപടിയ്‌ക്കെതിരെ ഭര്‍ത്താവ് ഷഫീന്‍ സുപ്രീം കോടതിയെ സമീപിക്കും. താന്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയെ മാതാപിതാക്കള്‍ …
ആത്മഹത്യ ചെയ്യാന്‍ കാമുകന്‍ സ്വയം നിറയൊഴിച്ചു, തലയോട്ടി തുളച്ച് പുറത്തെത്തിയ വെടിയുണ്ട കാമുകിയുടെ ജീവനെടുത്തു, കാമുകനെതിരെ കേസ്
ആത്മഹത്യ ചെയ്യാന്‍ കാമുകന്‍ സ്വയം നിറയൊഴിച്ചു, തലയോട്ടി തുളച്ച് പുറത്തെത്തിയ വെടിയുണ്ട കാമുകിയുടെ ജീവനെടുത്തു, കാമുകനെതിരെ കേസ്
സ്വന്തം ലേഖകന്‍: ആത്മഹത്യ ചെയ്യാന്‍ കാമുകന്‍ സ്വയം നിറയൊഴിച്ചു, തലയോട്ടി തുളച്ച് പുറത്തെത്തിയ വെടിയുണ്ട കാമുകിയുടെ ജീവനെടുത്തു, കാമുകനെതിരെ കേസ്. കഴിഞ്ഞ മാസം അലാസ്‌കയിലാണ് ദാരുണമായ സംഭവമുണ്ടായത്. 22 കാരിയായ ബ്രിട്ട്‌നി മെയ്ഹാഗ് ആണ് മരിച്ചത്. വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച 21 കാരനായ സിബ്‌സണ്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്. സംഭവശേഷം പൊലീസെത്തി ഇരുവരെയും ആശുപത്രിയില്‍ …
ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നു തെളിവായി കണക്കുകളുമായി അമേരിക്കന്‍ ഗവേഷകന്‍
ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നു തെളിവായി കണക്കുകളുമായി അമേരിക്കന്‍ ഗവേഷകന്‍
സ്വന്തം ലേഖകന്‍: ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നു തെളിവായി കണക്കുകളുമായി അമേരിക്കന്‍ ഗവേഷകന്‍. ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന വാദവുമായി രംഗത്ത് എത്തിയിരിക്കുന്നത് അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ യൂനിവേഴ്‌സിറ്റി ഗവേഷകന്‍ യി ഫുക്‌സിയാനാണ്. 137 കോടി ജനസംഖ്യയെന്ന ചൈനയുടെ അവകാശവാദം തെറ്റാണെന്നും വര്‍ഷങ്ങളായി ഒരു കുട്ടി മാത്രം അനുവദിക്കപ്പെട്ട രാജ്യത്ത് 129 …
ഒടുവില്‍ പാക് ഹൈക്കോടതി കനിഞ്ഞു, പാക് യുവാവ് ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇന്ത്യന്‍ യുവതിക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി
ഒടുവില്‍ പാക് ഹൈക്കോടതി കനിഞ്ഞു, പാക് യുവാവ് ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇന്ത്യന്‍ യുവതിക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി
സ്വന്തം ലേഖകന്‍: ഒടുവില്‍ പാക് ഹൈക്കോടതി കനിഞ്ഞു, പാക് യുവാവ് ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇന്ത്യന്‍ യുവതിക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി. ഇസ്ലാമാബാദ് ഹൈക്കോടതിയാണ് ഉസ്മ എന്ന ഇന്ത്യന്‍ യുവതിക്ക് ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ ബുധനാഴ്ച അനുമതി നല്‍കിയത്. വാഗാ അതിര്‍ത്തി കടക്കുന്നത് വരെ ഉസ്മയ്ക്ക് പോലീസ് സുരക്ഷ നല്‍കാനും ജസ്റ്റീസ് മൊഹ്‌സീന്‍ അക്തര്‍ കയാനി അധ്യക്ഷനായ …
ബിനാമി നിരോധന നിയമം പിടിമുറുക്കുന്നു, ആറു മാസം കൊണ്ട് കണ്ടുകെട്ടിയത് 600 കോടി രൂപ
ബിനാമി നിരോധന നിയമം പിടിമുറുക്കുന്നു, ആറു മാസം കൊണ്ട് കണ്ടുകെട്ടിയത് 600 കോടി രൂപ
സ്വന്തം ലേഖകന്‍: ബിനാമി നിരോധന നിയമം പിടിമുറുക്കുന്നു, ആറു മാസം കൊണ്ട് കണ്ടുകെട്ടിയത് 600 കോടി രൂപ. 240 കേസുകളിലായി നാനൂറോളം ബിനാമി ഇടപാടുകളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. 600 കോടി രൂപയുടെ വസ്തു വകകള്‍ ഇതുവരെ കണ്ടുകെട്ടിയതായും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ബിനാമി ഇടപാടുകള്‍ക്ക് എതിരെയുള്ള ശക്തമായ നടപടിയില്‍ നിന്ന് മുതിര്‍ന്ന …
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചുട്ട മറുപടി, ശക്തമായ ആക്രമണത്തില്‍ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു, സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചുട്ട മറുപടി, ശക്തമായ ആക്രമണത്തില്‍ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു, സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചുട്ട മറുപടി, ശക്തമായ ആക്രമണത്തില്‍ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു, സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സൈനികരുടെ തലയറുത്തുമാറ്റുകയും മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന് മറുപടുയായാണ് അതിര്‍ത്തിക്ക് അപ്പുറത്തെ പാക്ക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. സൈന്യം പാക്ക് പോസ്റ്റുകള്‍ തകര്‍ത്തെറിയുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ …
ഇന്തോനേഷ്യയില്‍ സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട രണ്ട് യുവാക്കള്‍ക്ക് ജനമധ്യത്തില്‍ ചൂരലടി
ഇന്തോനേഷ്യയില്‍ സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട രണ്ട് യുവാക്കള്‍ക്ക് ജനമധ്യത്തില്‍ ചൂരലടി
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട രണ്ട് യുവാക്കള്‍ക്ക് ജനമധ്യത്തില്‍ ചൂരലടി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ശിക്ഷ നല്‍കുന്നതെന്ന് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആച്ചെ പ്രവിശ്യയില്‍ ആയിരക്കണിക്ക് ജനങ്ങളുടെ മുന്നില്‍വെച്ചാണ് 20 ഉം 23 ഉം വയസ്സുള്ള പുരുഷന്മാര്‍ക്ക് ചൂരലടി ശിക്ഷയായി നല്‍കിയത്. ശരീഅത്ത് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഇരുവര്‍ക്കും 83 അടി …