1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹരിയാനയില്‍ കനാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയവര്‍ ഞെട്ടി, കണ്ടെടുത്തത് 12 മൃതദേഹങ്ങള്‍, കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന് സൂചന
ഹരിയാനയില്‍ കനാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയവര്‍ ഞെട്ടി, കണ്ടെടുത്തത് 12 മൃതദേഹങ്ങള്‍, കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന് സൂചന
സ്വന്തം ലേഖകന്‍: ഹരിയാനയില്‍ കനാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയവര്‍ ഞെട്ടി, കണ്ടെടുത്തത് 12 മൃതദേഹങ്ങള്‍. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഭക്രാനംഗല്‍ കനാലില്‍ നിന്നാണ് 12 മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കനാലിന്റെ നര്‍വാണ ഭാഗത്ത് മണ്ണും ചെളിയും കോരി വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ശനിയാഴ്ച കനാലിന്റെ ഈ ഭാഗം വൃത്തിയാക്കല്‍ ജോലികള്‍ക്കായി അടച്ചിട്ടിരിക്കുകയായിരുന്നു. കനാലില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങള്‍ക്ക് …
ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് വനിതാ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം, ഒളിമ്പിക്‌സ് ഫൈനലിലെ തോല്‍വിക്ക് മധുര പ്രതികാരം
ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് വനിതാ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം, ഒളിമ്പിക്‌സ് ഫൈനലിലെ തോല്‍വിക്ക് മധുര പ്രതികാരം
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് വനിതാ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം, ഒളിമ്പിക്‌സ് ഫൈനലിലെ തോല്‍വിക്ക് മധുര പ്രതികാരം. സ്!പാനിഷ് താരം കരോളിന മാരിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തകര്‍ത്തത്. സ്‌കോര്‍ 2119, 2116. സിന്ധുവിന്റെ ആദ്യ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീട നേട്ടം കൂടിയാണിത്. കടുത്ത മത്സരത്തിന് …
‘നിങ്ങള്‍ക്കു മുന്നില്‍ രണ്ടു വഴികള്‍ മാത്രം, ടൂറിസം അല്ലെങ്കില്‍ ടെററിസം,’ കശ്മീര്‍ യുവാക്കളോട് മോഡി, രാജ്യത്തെ ഏറ്റവും നീളമുള്ള തുരങ്കപാത കശ്മീരില്‍ തുറന്നു
‘നിങ്ങള്‍ക്കു മുന്നില്‍ രണ്ടു വഴികള്‍ മാത്രം, ടൂറിസം അല്ലെങ്കില്‍ ടെററിസം,’ കശ്മീര്‍ യുവാക്കളോട് മോഡി, രാജ്യത്തെ ഏറ്റവും നീളമുള്ള തുരങ്കപാത കശ്മീരില്‍ തുറന്നു
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ക്കു മുന്നില്‍ രണ്ടു വഴികള്‍ മാത്രം, ടൂറിസം അല്ലെങ്കില്‍ ടെററിസം,’ കശ്മീര്‍ യുവാക്കളോട് മോഡി, രാജ്യത്തെ ഏറ്റവും നീളമുള്ള തുരങ്കപാത കശ്മീരില്‍ തുറന്നു. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാത ഉദ്!ഘാടനം ചെയ്!തതിനൊപ്പം നടത്തിയ പ്രസംഗത്തിലാണ് തുരങ്കപാതയുടെ നിര്‍മാണത്തിന് പരിശ്രമിച്ച യുവാക്കളെ അഭിനന്ദിച്ച മോഡി മേഖലയിലെ വിഘടനവാദത്തെ കുറിച്ച് പരാമര്‍ശിച്ചത്. ‘വഴിതെറ്റിയ കുറച്ചു ചെറുപ്പക്കാര്‍ …
ചൈനയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയായ സിന്‍ജിയാംഗില്‍ താടിക്കും തട്ടത്തിനും വിലക്ക്, ചൈനീസ് സര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു
ചൈനയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയായ സിന്‍ജിയാംഗില്‍ താടിക്കും തട്ടത്തിനും വിലക്ക്, ചൈനീസ് സര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു
സ്വന്തം ലേഖകന്‍: ചൈനയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയായ സിന്‍ജിയാംഗില്‍ താടിക്കും തട്ടത്തിനും വിലക്ക്, ചൈനീസ് സര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു. ഉയ്ഗര്‍ മുസ്‌ലിംകങ്ങളുടെ കേന്ദ്രമായ സിന്‍ജിയാംഗില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഭീകരവാദികളെ തളക്കാനാണ് താടി വളര്‍ത്തുന്നതിനും തട്ടം അണിയുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയത് എന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ വിശദീകരണം. അസാധാരണമായ നിലയില്‍ താടി നീട്ടിവളര്‍ത്തുന്നതിനാണു വിലക്ക്. തട്ടമണിഞ്ഞ് പൊതുസ്ഥലങ്ങളില്‍ …
എകെ ശശീന്ദ്രന്‍ വിവാദം, തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, മന്ത്രിസഭയില്‍ എത്തുന്നത് കോടീശ്വരനായ മന്ത്രിയെന്ന വിശേഷണവുമായി
എകെ ശശീന്ദ്രന്‍ വിവാദം, തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, മന്ത്രിസഭയില്‍ എത്തുന്നത് കോടീശ്വരനായ മന്ത്രിയെന്ന വിശേഷണവുമായി
സ്വന്തം ലേഖകന്‍: എകെ ശശീന്ദ്രന്‍ വിവാദം, തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, മന്ത്രിസഭയില്‍ എത്തുന്നത് കോടീശ്വരനായ മന്ത്രിയെന്ന വിശേഷണവുമായി. എന്‍.സി.പി നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് ചാണ്ടിക്ക് കഴിഞ്ഞ ദിവസം രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാര്‍, …
മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനില്‍ വന്‍ ക്രമക്കേട്, ഏത് ബട്ടണില്‍ ഞെക്കിയാലും വോട്ടു പോകുന്നത് താമരക്കെന്ന് പരാതി
മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനില്‍ വന്‍ ക്രമക്കേട്, ഏത് ബട്ടണില്‍ ഞെക്കിയാലും വോട്ടു പോകുന്നത് താമരക്കെന്ന് പരാതി
സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനില്‍ വന്‍ ക്രമക്കേട്, ഏത് ബട്ടണില്‍ ഞെക്കിയാലും വോട്ടു പോകുന്നത് താമരക്കെന്ന് പരാതി. മധ്യപ്രദേശിലെ ബിന്‍ഡി നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതനായി എത്തിച്ച വോട്ടിംഗ് മെഷീനുകളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലീന സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പ്രദര്‍ശനത്തിലാണ് ക്രമക്കേട് കണ്ടെത്തിയിരക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി എത്തിച്ച വോട്ടിംഗ് മെഷീനുകളില്‍ …
കൊച്ചു മക്കളെ കാണാന്‍ സന്ദര്‍ശക വിസയിലെത്തിയ കോട്ടയം സ്വദേശി ലണ്ടനില്‍ നിര്യാതനായി
കൊച്ചു മക്കളെ കാണാന്‍ സന്ദര്‍ശക വിസയിലെത്തിയ കോട്ടയം സ്വദേശി ലണ്ടനില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍: കൊച്ചു മക്കളെ കാണാന്‍ സന്ദര്‍ശക വിസയിലെത്തിയ കോട്ടയം സ്വദേശി ലണ്ടനില്‍ നിര്യാതനായി. കോട്ടയം കുമരകം സ്വദേശി തയ്യില്‍ ടി.ടി.ഏബ്രഹാം (72) ആണു ഹൃദയാഘാതംമൂലം ലണ്ടനില്‍ നിര്യാതനായത്. ബുധനാഴ്ച രാവിലെ വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് റോംഫോര്‍ഡിലെ ക്യൂന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ റോസമ്മ പാലാ തൈപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അനി, മിനി, ജൂബി, …
മംഗളം ചാനല്‍ സിഇഒയുടെ രാജി ആവശ്യപ്പെട്ട് ചാനല്‍ ഓഫീസിലേക്ക് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം, ചാനന്‍ മേധാവിയടക്കം 9 പേര്‍ക്കെതിരെ കേസെടുത്തു
മംഗളം ചാനല്‍ സിഇഒയുടെ രാജി ആവശ്യപ്പെട്ട് ചാനല്‍ ഓഫീസിലേക്ക് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം, ചാനന്‍ മേധാവിയടക്കം 9 പേര്‍ക്കെതിരെ കേസെടുത്തു
സ്വന്തം ലേഖകന്‍: മംഗളം ചാനല്‍ സിഇഒയുടെ രാജി ആവശ്യപ്പെട്ട് ചാനല്‍ ഓഫീസിലേക്ക് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം, ചാനന്‍ മേധാവിയടക്കം 9 പേര്‍ക്കെതിരെ കേസെടുത്തു. വനിതാ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് മന്ത്രിക്കെതിരെ സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയതില്‍ പ്രതിഷേധിച്ചാണ് വിമണ്‍ ജേണലിസ്റ്റ് നെറ്റ്‌വര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പത്ര ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. സ്ത്രീ മാധ്യമപ്രവര്‍ത്തകരുടെ …
ദോഹയില്‍ നിന്ന് കേരളത്തിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ, പുതിയ സര്‍വീസ് ഏപ്രില്‍ രണ്ടാം വാരത്തില്‍ തുടങ്ങും
ദോഹയില്‍ നിന്ന് കേരളത്തിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ, പുതിയ സര്‍വീസ് ഏപ്രില്‍ രണ്ടാം വാരത്തില്‍ തുടങ്ങും
സ്വന്തം ലേഖകന്‍: ദോഹയില്‍ നിന്ന് കേരളത്തിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ, പുതിയ സര്‍വീസ് ഏപ്രില്‍ രണ്ടാം വാരത്തില്‍ തുടങ്ങും. ദോഹയില്‍ നിന്ന് കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഉള്‍പ്പടെ ആറ് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് ഇന്‍ഡിഗോ പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. ചെലവ് കുറഞ്ഞ യാത്രയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഏപ്രില്‍ രണ്ടാം വാരത്തില്‍ സര്‍വ്വീസ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. …
സുപ്രീം കോടതി വിധി, കേരളത്തിലെ ദേശീയ, സംസ്ഥാന പാതയോരത്തെ ബാറുകള്‍ക്ക് പൂട്ടു വീഴുന്നു
സുപ്രീം കോടതി വിധി, കേരളത്തിലെ ദേശീയ, സംസ്ഥാന പാതയോരത്തെ ബാറുകള്‍ക്ക് പൂട്ടു വീഴുന്നു
സ്വന്തം ലേഖകന്‍: സുപ്രീം കോടതി വിധി, കേരളത്തിലെ ദേശീയ, സംസ്ഥാന പാതയോരത്തെ ബാറുകള്‍ക്ക് പൂട്ടു വീഴുന്നു. ദേശീയസംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പുട്ടണമെന്ന വിധിയില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയിലുള്ള ബാറുകള്‍ മാറ്റണമോ അതോ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാത്രം മാറ്റിയാല്‍ മതിയോ എന്നതിലാണ് കേരളം വ്യക്തത …