സ്വന്തം ലേഖകന്‍: ട്രംപിന്റെ മകള്‍ ഇവാന്‍ക വൈറ്റ് ഹൗസ് ഉപദേശക സ്ഥാനത്തേക്ക്, തസ്തിക ശമ്പളമില്ലാത്തത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയെ വൈറ്റ് ഹൗസ് ഉപദേശകയായി നിയമിച്ചു. പ്രസിഡന്റിന്റെ സഹായി എന്ന നിലയ്ക്കാണ് ഇവാന്‍കയുടെ നിയമനം. ശമ്പളമില്ലാതെയായിരിക്കും ഇവാന്‍ക വൈറ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുക. ഇവാന്‍കയുടെ ഭര്‍ത്താവ് ജാരെദ് കുഷ്‌നറും ട്രംപ് അധികാരമേറ്റയുടന്‍ വൈറ്റ് ഹൗസില്‍ …
സ്വന്തം ലേഖകന്‍: രണ്ടു വര്‍ഷം മുമ്പ് കള്ളന്‍ അടിച്ചുമാറ്റിയ 1.22 ലക്ഷം രൂപ തിരിച്ചു കിട്ടി, പക്ഷെ കിട്ടിയതു മുഴുവന്‍ അസാധു! ദിനേഷ് ചന്ദ്ര ഗുപ്ത എന്നയാളാണ് ചിരിക്കണോ കരയണോ എന്നറിയാതെ 1.22 ലക്ഷം രൂപയുടെ അസാധുവായ നോട്ടുകെട്ടുകളുമായി തലയ്ക്ക് കൈകൊടുത്തിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഗുപ്തയുടെ വസതിയില്‍ നിന്ന് മോഷണം പോയ പണത്തിന് …
സ്വന്തം ലേഖകന്‍: റഫറിയെ അസഭ്യം പറഞ്ഞ ലയണല്‍ മെസ്സിക്ക് നാലു മത്സരങ്ങളില്‍നിന്ന് വിലക്ക്, ലോകകപ്പ് യോഗ്യതാ മത്സരങ്ങരങ്ങളില്‍ അര്‍ജന്റീനക്ക് തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന ചിലെയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് മെസ്സിയെ വിലക്കാന്‍ ഫിഫ തീരുമാനിച്ചത്. വിലക്കിനു പുറമെ ആറര ലക്ഷത്തോളം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മല്‍സരത്തില്‍ മെസ്സി …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഇനി സുഹൃത്തുക്കളല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. മല്‍സരത്തിന് ശേഷമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. ആസ്‌ട്രേലിയന്‍ കളിക്കാരെ ഇനിയും സുഹൃത്തുകളായി പരിഗണിക്കുമോ എന്ന ചോദ്യത്തിന് ഇനി അതില്‍ മാറ്റമുണ്ടാവുമെന്നായിരുന്നു ക്യാപ്റ്റന്റെ മറുപടി. ആദ്യ ടെസ്റ്റിനിടെയുണ്ടായ വിവാദ സംഭവത്തില്‍ പലരും തന്നെ തെറ്റിദ്ധരിച്ചതായും കോഹ്ലി …
സ്വന്തം ലേഖകന്‍: ആത്മഹത്യാ ശ്രമം ഇനി ക്രിമിനല്‍ കുറ്റമല്ല, മെന്റല്‍ ഹെല്‍ത്ത് കെയര്‍ ബില്‍ ലോക്‌സഭ ഏകകണ്ഠമായി പാസാക്കി. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരായി കണക്കാക്കി അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ല. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് സഹായം നല്‍കുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യാനും ബില്‍ ശിപാര്‍ശ ചെയ്യുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയാണ് ബില്‍ …
സ്വന്തം ലേഖകന്‍: ഏഷ്യയിലെ ഏറ്റവും ചെലവേറിയ ആഡംബര തീവണ്ടിയായ മഹാരാജ എക്‌സ്പ്രസ് ദൈവത്തിന്റെ സ്വന്തം നാടു കാണാനെത്തുമ്പോള്‍. ഏഷ്യയിലെ തന്നെ ഏറ്റവും ചെലവേറിയ യാത്രയാണ് ഇന്ത്യന്‍ റെയില്‍വേയുടെ മഹാരാജ എക്‌സ്പ്രസിലേത്. സെപ്തംബറോടെയാണ് മഹാരാജ എക്‌സ്പ്രസ്സ് കേരളത്തില്‍ എത്തുന്നത്. കേരളത്തില്‍ രണ്ട് യാത്രകളാണ് ഉണ്ടാകുക. മുബൈയില്‍ നിന്ന് ഗോവ, ഹംപി, മൈസൂര്‍, എറണാകുളം, ആലപ്പുഴ വഴി …
സ്വന്തം ലേഖകന്‍: എകെ ശശീന്ദ്രന്റെ സ്വകാര്യ സംഭാഷണം ചാനല്‍ പുറത്തുവിട്ട സംഭവം, സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു, ഹണിട്രാപ്പില്‍ കുടുക്കിയതാണെന്ന് സംശയം. സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് ഗതാഗത മന്ത്രിസ്ഥാനം രാജിവച്ച എ.കെ. ശശീന്ദ്രനെ സ്ത്രീകളെ ഉപയോഗിച്ച് വ്യക്തികളെ കുടുക്കുന്ന ഹണി ട്രാപ്പില്‍പ്പെടുത്തിയതാണോ എന്ന സംശയവും ബലപ്പെടുകയാണ്. ഇത്തരത്തിലുള്ള ഗൂഢാലോചന ഉള്‍പ്പെടെ ജുഡീഷ്യന്‍ അന്വേഷണ പരിധിയില്‍ …
സ്വന്തം ലേഖകന്‍: ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവ് കൂടുതല്‍ കുരുക്കിലേക്ക്, അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. വ്യാജരേഖകള്‍ ചമച്ച് കോടതിയെ വഞ്ചിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയത്. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ജയയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്ത് …
സ്വന്തം ലേഖകന്‍: നോട്ട് നിരോധനത്തിനുശേഷം തമിഴ്‌നാട്ടിലെ വ്യവസായി ബാങ്കില്‍ നിക്ഷേപിച്ചത് 246 കോടി രൂപ. നാമക്കലിലെ തിരുച്ചെങ്കോട്ടുള്ള ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലാണ് ഈ നിക്ഷേപം നടന്നത്. അസാധുവാക്കിയ നോട്ടുകളുടെ വന്‍ ശേഖരം നിക്ഷേപിച്ചശേഷം ഇയാള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചതോടെ വ്യവസായി പ്രധാന്‍മന്ത്രി ഗ്രാമീണ്‍ കല്യാണ്‍ യോജന (പിഎംജികെവൈ) പ്രകാരം …
സ്വന്തം ലേഖകന്‍: കേരള സര്‍ക്കാര്‍ നടത്തിയ എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന് മലപ്പുറത്തെ ട്യൂഷന്‍ സെന്ററില്‍, പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. ഈ മാസം 30 ആം തീയതി ഉച്ചയ്ക്ക് 1.30 ന് വീണ്ടും പരീക്ഷ നടത്തും. വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത …