1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ഥി തൂങ്ങിമരിച്ചു, കാമ്പസിലെ ദളിത് വിവേചനത്തിന്റെ ഇരയെന്ന് കൂട്ടുകാര്‍, പ്രതിഷേധം ശക്തം
ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ഥി തൂങ്ങിമരിച്ചു, കാമ്പസിലെ ദളിത് വിവേചനത്തിന്റെ ഇരയെന്ന് കൂട്ടുകാര്‍, പ്രതിഷേധം ശക്തം
  സ്വന്തം ലേഖകന്‍: ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ഥി തൂങ്ങിമരിച്ചു, കാമ്പസിലെ ദളിത് വിവേചനത്തിന്റെ ഇരയെന്ന് കൂട്ടുകാര്‍, പ്രതിഷേധം ശക്തം. തമിഴ്‌നാട്ടിലെ സേലം സ്വദേശി മുത്തുകൃഷ്ണനാണ് (രജിനി ക്രിഷ്, 25)തിങ്കളാഴ്ച വൈകീട്ട് സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. മരണകാരണം വ്യക്തമല്ലെങ്കിലും എം.ഫില്‍, പി.എച്ച്.ഡി പ്രവേശനങ്ങളില്‍ സര്‍വകലാശാലയില്‍ കടുത്ത വിവേചനമുള്ളതായി ഈ മാസം പത്തിന് മുത്തുകൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഹൈദരാബാദ് …
കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ സി.എ. വിദ്യാര്‍ഥിനി മരണപ്പെട്ട സംഭവം, സമൂഹ മാധ്യമങ്ങളില്‍ ‘ജസ്റ്റിസ് ഫോര്‍ മിഷേല്‍’ കാമ്പയില്‍ സജീവമാകുന്നു
കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ സി.എ. വിദ്യാര്‍ഥിനി മരണപ്പെട്ട സംഭവം, സമൂഹ മാധ്യമങ്ങളില്‍ ‘ജസ്റ്റിസ് ഫോര്‍ മിഷേല്‍’ കാമ്പയില്‍ സജീവമാകുന്നു
  സ്വന്തം ലേഖകന്‍: ദുരൂഹ സാഹചര്യത്തില്‍ സി.എ. വിദ്യാര്‍ഥിനി മരണപ്പെട്ട സംഭവം, സമൂഹ മാധ്യമങ്ങളില്‍ ‘ജസ്റ്റിസ് ഫോര്‍ മിഷേല്‍’ കാമ്പയില്‍ സജീവമാകുന്നു.കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിയായിരുന്ന ഇലഞ്ഞി സ്വദേശിയായ മിഷേലിന്റെ മൃതദേഹം മാര്‍ച്ച് ആറിന് കൊച്ചി വാര്‍ഫിലാണ് കണ്ടെത്തുന്നത്. മാര്‍ച്ച് അഞ്ചിന് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്ക് പുറപ്പെട്ട മിഷേലിനെ പിന്നീട് കാണാതാകുകയായിരുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക …
കേരളത്തിലെ ഹോട്ടലുകളില്‍ കൈ കഴുകാന്‍ പോലും വെള്ളമില്ല, കൈ തുടക്കാന്‍ ഇനി ടിഷ്യൂ പേപ്പര്‍
കേരളത്തിലെ ഹോട്ടലുകളില്‍ കൈ കഴുകാന്‍ പോലും വെള്ളമില്ല, കൈ തുടക്കാന്‍ ഇനി ടിഷ്യൂ പേപ്പര്‍
  സ്വന്തം ലേഖകന്‍: കേരളത്തിലെ ഹോട്ടലുകളില്‍ കൈ കഴുകാന്‍ പോലും വെള്ളമില്ല, കൈ തുടക്കാന്‍ ഇനി ടിഷ്യൂ പേപ്പര്‍. വേനലും വരള്‍ച്ചയും രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ടിഷ്യൂ പേപ്പര്‍ സമ്പ്രദായം നടപ്പിലാക്കാന്‍ നീക്കം. കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം ഡിസ്‌പോസിബിള്‍ ഗ്ലാസും പ്ലേറ്റും ഉപയോഗിക്കുന്ന കാര്യവും …
ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും പിടിച്ച് ബിജെപിയുടെ പടയോട്ടം, മോഡി പ്രഭാവത്തില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്, ആശ്വാസ ജയവുമായി പഞ്ചാബ്
ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും പിടിച്ച് ബിജെപിയുടെ പടയോട്ടം, മോഡി പ്രഭാവത്തില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്, ആശ്വാസ ജയവുമായി പഞ്ചാബ്
  സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും പിടിച്ച് ബിജെപിയുടെ പടയോട്ടം, മോഡി പ്രഭാവത്തില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തരംഗം. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിച്ചു. യു.പിയില്‍ 324 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി അധികാരം നേടിയത്. കോണ്‍ഗ്രസ്‌സമാജ്‌വാദി പാര്‍ട്ടി സഖ്യം തകര്‍ന്നടിഞ്ഞു. എസ്.പികോണ്‍ഗ്രസ് സഖ്യം 55 …
സുച്ചി ലീക്‌സിലൂടെ വിവാദ നായികയായ ഗായിക സുചിത്ര കാര്‍ത്തിക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സയിലെന്ന് റിപ്പോര്‍ട്ട്
സുച്ചി ലീക്‌സിലൂടെ വിവാദ നായികയായ ഗായിക സുചിത്ര കാര്‍ത്തിക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സയിലെന്ന് റിപ്പോര്‍ട്ട്
  സ്വന്തം ലേഖകന്‍: സുച്ചി ലീക്‌സിലൂടെ വിവാദ നായികയായ ഗായിക സുചിത്ര കാര്‍ത്തിക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവാദ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട സുചിത്ര കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത വിഷാദത്തിന് അടിമയാണെന്ന് ഭര്‍ത്താവ് കാര്‍ത്തിക് വ്യക്തമാക്കിയിരുന്നു. അസുഖത്തെതുടര്‍ന്നാണ് സുചിത്ര താരങ്ങള്‍ക്കെതിരെ രംഗത്തുവന്നതെന്നും ഭര്‍ത്താവ് വെളിപ്പെടുത്തി. …
ഇന്ത്യയുടെ കാണാതായ ചന്ദ്രയാന്‍ 1 പേടകം നാസ കണ്ടെത്തി, പേടകം ഇപ്പോഴും ചന്ദ്രനെ വലംവക്കുന്നതായി വെളിപ്പെടുത്തല്‍
ഇന്ത്യയുടെ കാണാതായ ചന്ദ്രയാന്‍ 1 പേടകം നാസ കണ്ടെത്തി, പേടകം ഇപ്പോഴും ചന്ദ്രനെ വലംവക്കുന്നതായി വെളിപ്പെടുത്തല്‍
  സ്വന്തം ലേഖകന്‍: ഇന്ത്യയുടെ കാണാതായ ചന്ദ്രയാന്‍ 1 പേടകം നാസ കണ്ടെത്തി, പേടകം ഇപ്പോഴും ചന്ദ്രനെ വലംവക്കുന്നതായി വെളിപ്പെടുത്തല്‍. 2008 ല്‍ വിക്ഷേപിച്ച ‘ചന്ദ്രയാന്‍1’ ബഹിരാകാശവാഹനം ഇപ്പോഴും സജീവമാണെന്ന് നാസ വൃത്തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിക്ഷേപിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇസ്രോയ്ക്ക് ചന്ദ്രയാന്‍1മായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ വാഹനമായ …
ഓസ്‌ട്രേലിയയില്‍ 13 വര്‍ഷം ഡോക്ടറായി വിലസിയ ഇന്ത്യക്കാരനായ വ്യാജനു വേണ്ടി തിരച്ചില്‍
ഓസ്‌ട്രേലിയയില്‍ 13 വര്‍ഷം ഡോക്ടറായി വിലസിയ ഇന്ത്യക്കാരനായ വ്യാജനു വേണ്ടി തിരച്ചില്‍
  സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ 13 വര്‍ഷം ഡോക്ടറായി വിലസിയ ഇന്ത്യക്കാരനായ വ്യാജനു വേണ്ടി തിരച്ചില്‍. ഡോക്ടറായി ആള്‍മാറാട്ടം നടത്തി രോഗികളെ ചികിത്സിച്ച ഇന്ത്യക്കാരന്‍ ശ്യാം ആചാര്യക്കെതിരെയാണ് കേസെടുത്തത്. സാരംഗ് ചിതാലെ എന്ന പേരില്‍ ന്യൂസൗത്ത് വെയ്ല്‍സ് മെഡിക്കല്‍ ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്തായിരുന്നു 2003 മുതല്‍ വിവിധ ആശുപത്രികളില്‍ ശ്യാം ആചാര്യയുടെ ‘പ്രാക്ടീസ്’. ഭരണ …
നടി ഭാവന വിവാഹിതയാകുന്നു, കന്നഡ നടനും നിര്‍മാതാവുമായ നവീനുമായുള്ള വിവാഹം നിശ്ചയിച്ചു, വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് നടി
നടി ഭാവന വിവാഹിതയാകുന്നു, കന്നഡ നടനും നിര്‍മാതാവുമായ നവീനുമായുള്ള വിവാഹം നിശ്ചയിച്ചു, വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് നടി
  സ്വന്തം ലേഖകന്‍: നടി ഭാവന വിവാഹിതയാകുന്നു, കന്നഡ നടനും നിര്‍മാതാവുമായ നവീനുമായുള്ള വിവാഹം നിശ്ചയിച്ചു, വിവാഹം ഉടനുണ്ടാകുമെന്ന് നടി. ബംഗളൂരു സ്വദേശിയായ നവീന്റെയും ഭാവനയുടെയും അടുത്ത ബന്ധുക്കളും സിനിമാ താരങ്ങളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ എന്നിവരും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങ് തൃശൂര്‍ പാട്ടുരായ്ക്കലിലുള്ള ഭാവനയുടെ വീട്ടില്‍ നടന്നു. കന്നഡ ആചാര പ്രകാരമായിരുന്നു …
ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി വാങ്ങുന്നത് ഇന്ത്യക്കാര്‍
ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി വാങ്ങുന്നത് ഇന്ത്യക്കാര്‍
  സ്വന്തം ലേഖകന്‍: ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി വാങ്ങുന്നത് ഇന്ത്യക്കാര്‍. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടന നടത്തിയ സര്‍വ്വേയിലാണ് ഇന്ത്യ കൈക്കൂലി പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 16 ഏഷ്യന്‍ പസഫിക് രാജ്യങ്ങളെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി സമീപിക്കുന്ന പത്തില്‍ ഏഴ് ഇന്ത്യാക്കാരും കൈക്കൂലി കൊടുക്കുന്നുണ്ടെന്നാണ് ഫലം വന്നിരിക്കുന്നത്. ജപ്പാനാണ് …
ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീ മൂന്നാഴ്ച കൊണ്ട് കുറച്ചത് 108 കിലോ തൂക്കം
ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീ മൂന്നാഴ്ച കൊണ്ട് കുറച്ചത് 108 കിലോ തൂക്കം
  സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീ മൂന്നാഴ്ച കൊണ്ട് കുറച്ചത് 108 കിലോ തൂക്കം. ചികിത്സക്കായി മുംബൈയിലെത്തിയ ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയായ ഇമാന്‍ അഹമ്മദിനാണ് അതിശയകരമായ മാറ്റം. ചികിത്സ തുടങ്ങിയപ്പോള്‍ 500 കിലോയ്ക്കടുത്ത് ഭാരമുണ്ടായിരുന്ന ഈ ഈജിപ്ഷ്യന്‍ സ്വദേശിനിക്ക് മൂന്നു ആഴ്ച കൊണ്ട് കുറക്കാനായത് 108 കിലോയോളം തൂക്കം. ഇമാന്‍ അഹമ്മദിന്റെ …