1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നടിയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ ദിലീപിനെ സംശയമുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്ന് സംവിധായകന്‍ കമല്‍, തട്ടിക്കൊണ്ടുപോകലില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയം
നടിയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ ദിലീപിനെ സംശയമുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്ന് സംവിധായകന്‍ കമല്‍, തട്ടിക്കൊണ്ടുപോകലില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയം
  സ്വന്തം ലേഖകന്‍: നടിയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ ദിലീപിനെ സംശയമുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്ന് സംവിധായകന്‍ കമല്‍, തട്ടിക്കൊണ്ടുപോകലില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയം. കേസില്‍ ദിലീപുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കില്‍ അതും അന്വേഷിക്കണം. ചില മാധ്യമങ്ങള്‍ ടാര്‍ജറ്റ് ചെയ്‌തെന്ന് തോന്നിയപ്പോഴാണ് താന്‍ നേരത്തെ ദിലീപിനെ പിന്തുണച്ചതെന്നും ‘മീഡിയാ വണ്‍’ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആര്‍ക്കെതിരെയും ഏത് തരത്തിലുള്ള ആരോപണങ്ങള്‍ …
പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്ന് ആര്‍എസ്എസ് നേതാവ്, ചിരിച്ചു തള്ളി പിണറായി
പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്ന് ആര്‍എസ്എസ് നേതാവ്, ചിരിച്ചു തള്ളി പിണറായി
  സ്വന്തം ലേഖകന്‍: പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്ന് ആര്‍എസ്എസ് നേതാവ്, ചിരിച്ചു തള്ളി പിണറായി. മധ്യപ്രദേശിലെ ഉജ്ജയ്‌നിലെ ഡോ.ചന്ദ്രാവത്ത് എന്ന ആര്‍എസ്എസ് പ്രമുഖാണ് വിവാദ പ്രസ്താവന നടത്തിയത്. ഉജ്ജയ്‌നിലെ ഒരു പൊതുപരിപാടിയില്‍ സ്ഥലം എംപിയും എംഎല്‍എയുടെയും സാന്നിധ്യത്തിലാണ് പ്രസ്താവന. തന്റെ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റിട്ടായാലും പിണറായിയുടെ തലയെടുക്കുന്നവര്‍ക്ക് പ്രതിഫലം …
‘സൈന്യം തന്നെ വേട്ടയാടുന്നു’, സൈന്യത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശമുയര്‍ത്തി ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ വീണ്ടും
‘സൈന്യം തന്നെ വേട്ടയാടുന്നു’, സൈന്യത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശമുയര്‍ത്തി ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ വീണ്ടും
  സ്വന്തം ലേഖകന്‍: ‘സൈന്യം തന്നെ വേട്ടയാടുന്നു’, സൈന്യത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശമുയര്‍ത്തി ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ വീണ്ടും. സൈന്യം തന്നെ മാനസികമായി വേട്ടയാടുകയാണെന്ന് ബഹാദൂര്‍ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ ആരോപിച്ചു. ജവാന്‍മാര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നതിനെക്കുറിച്ച് പരാതി ഉന്നയിച്ച് ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തതിലൂടെ വിവാദ നായകനായതിനു ശേഷം തേജ് ബഹാദൂര്‍ ഇതാദ്യമായാണ് രംഗത്തുവരുന്നത്. …
മക്‌ഡോണള്‍സിന്റെ ഫ്രെഞ്ച് ഫൈസില്‍ നിന്ന് ഗര്‍ഭിണിക്ക് കിട്ടിയത് ചത്ത പല്ലി!
മക്‌ഡോണള്‍സിന്റെ ഫ്രെഞ്ച് ഫൈസില്‍ നിന്ന് ഗര്‍ഭിണിക്ക് കിട്ടിയത് ചത്ത പല്ലി!
  സ്വന്തം ലേഖകന്‍: മക്‌ഡോണള്‍സിന്റെ ഫ്രെഞ്ച് ഫൈസില്‍ നിന്ന് ഗര്‍ഭിണിക്ക് കിട്ടിയത് ചത്ത പല്ലി! അന്താരാഷ്ട്ര ഭക്ഷ്യശൃംഖലയായ മക്‌ഡോണള്‍സിന്റെ ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. കൊല്‍ക്കത്തയിലെ ഇഎം ബൈപാസിലുള്ള ഔട്ട്‌ലെറ്റില്‍ ചൊവ്വാഴ്!ചയാണ് സംഭവം. മകളോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ പ്രിയങ്ക മിത്ര എന്ന യുവതിക്കാണ് ഫ്രഞ്ച് ഫൈസില്‍നിന്ന് വെന്ത പല്ലിയെ കിട്ടിയത്. ഔട്ട്‌ലെറ്റ് മാനേജരെ സംഭവം …
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായത് ഒരാള്‍ തള്ളിയിട്ടതിനെ തുടര്‍ന്ന്, മരണം സംഭവിച്ചത് ഡിസംബര്‍ 4 ന്, വെളിപ്പെടുത്തലുകളുമായി മുന്‍ സ്പീക്കര്‍
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായത് ഒരാള്‍ തള്ളിയിട്ടതിനെ തുടര്‍ന്ന്, മരണം സംഭവിച്ചത് ഡിസംബര്‍ 4 ന്, വെളിപ്പെടുത്തലുകളുമായി മുന്‍ സ്പീക്കര്‍
  സ്വന്തം ലേഖകന്‍: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായത് ഒരാള്‍ തള്ളിയിട്ടതിനെ തുടര്‍ന്ന്, മരണം സംഭവിച്ചത് ഡിസംബര്‍ 4 ന്, വെളിപ്പെടുത്തലുകളുമായി മുന്‍ സ്പീക്കര്‍. എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്‌നാട് മുന്‍ സ്പീക്കറുമായ പി.എച്ച് പാണ്ഡ്യനാണ് സെപ്റ്റംബര്‍ 22ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് പോയസ് ഗാര്‍ഡനിലെ വസിയില്‍ ജയയെ ആരോ തള്ളിയിട്ടുവെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കു …
നിരപരാധിയെന്ന് കോടതി പറഞ്ഞിട്ടും വിലക്ക്, ബിസിസിഐക്കെതിരെ നീണ്ട നിയമയുദ്ധത്തിന് ശ്രീശാന്ത്
നിരപരാധിയെന്ന് കോടതി പറഞ്ഞിട്ടും വിലക്ക്, ബിസിസിഐക്കെതിരെ നീണ്ട നിയമയുദ്ധത്തിന് ശ്രീശാന്ത്
  സ്വന്തം ലേഖകന്‍: നിരപരാധിയെന്ന് കോടതി പറഞ്ഞിട്ടും വിലക്ക്, ബിസിസിഐക്കെതിരെ നീണ്ട നിയമയുദ്ധത്തിന് ശ്രീശാന്ത്. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ബിബിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന ആവശ്യവുമായി ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. സ്‌കോട്ട്‌ലന്‍ഡിലെ പ്രീമിയര്‍ ലീഗ് കളിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യമുണ്ട്. ഡല്‍ഹി പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ബിസിസിഐ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. പൊലീസിന്റെ വാദങ്ങള്‍ …
ജയിലില്‍ എസിയും കിടക്കയും ചൂടുവെള്ളവുമില്ലാതെ ശശികല, പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയെന്ന ആരോപണം ജയില്‍ അധികൃതര്‍ തള്ളി
ജയിലില്‍ എസിയും കിടക്കയും ചൂടുവെള്ളവുമില്ലാതെ ശശികല, പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയെന്ന ആരോപണം ജയില്‍ അധികൃതര്‍ തള്ളി
  സ്വന്തം ലേഖകന്‍: ജയിലില്‍ എസിയും കിടക്കയും ചൂടുവെള്ളവുമില്ലാതെ ശശികല, പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയെന്ന ആരോപണം ജയില്‍ അധികൃതര്‍ തള്ളി/ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലക്ക് പ്രത്യേക സൗകര്യങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയ ജയില്‍ അധികൃതര്‍ ജയില്‍ മാറാനുള്ള നീക്കം ശശികല നടത്തുന്നതായുള്ള വാര്‍ത്തകളും തള്ളിക്കളഞ്ഞു. അഡ്വക്കറ് എം.പി …
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ ബുധനാഴ്ച തുറക്കും, 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാന്‍ സജ്ജം
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ ബുധനാഴ്ച തുറക്കും, 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാന്‍ സജ്ജം
  സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ ബുധനാഴ്ച തുറക്കും, 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാന്‍ സജ്ജം. 18 മാസം നീണ്ട നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ബുധനാഴ്ച മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2015 സെപ്റ്റംബറില്‍ ആരംഭിച്ച കാര്‍പ്പറ്റിങ്ങിനൊപ്പം റണ്‍വേ ബലപ്പെടുത്തുന്ന പ്രവൃത്തിയും പൂര്‍ത്തിയാക്കിയാണ് മുഴുവന്‍ സമയം പ്രവര്‍ത്തനം …
‘എന്റെ കല്യാണം തീരുമാനിച്ചിരിക്കുന്നു, പക്ഷെ എനിക്ക് പഠിക്കണം,’ മലപ്പുറത്ത് 15 കാരിയുടെ ഒരൊറ്റ ഫോണ്‍കാളില്‍ മുടങ്ങിയത് 10 ബാലവിവാഹങ്ങള്‍
‘എന്റെ കല്യാണം തീരുമാനിച്ചിരിക്കുന്നു, പക്ഷെ എനിക്ക് പഠിക്കണം,’ മലപ്പുറത്ത് 15 കാരിയുടെ ഒരൊറ്റ ഫോണ്‍കാളില്‍ മുടങ്ങിയത് 10 ബാലവിവാഹങ്ങള്‍
  സ്വന്തം ലേഖകന്‍: മലപ്പുറത്ത് 15 കാരിയുടെ ഒരൊറ്റ ഫോണ്‍കാളില്‍ മുടങ്ങിയത് 10 ബാലവിവാഹങ്ങള്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ധീരമായ ഇടപെടലാണ് ഈ സ്‌കൂള്‍ അവധിക്ക് നടത്താനിരുന്ന പത്തോളം ശൈശവ വിവാഹങ്ങള്‍ മുടക്കിയത്. മലപ്പുറം കരവാര്‍കുണ്ടിലാണ് സംഭവം. വീട്ടുകാര്‍ വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി ചൈല്‍ഡ് ലൈന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ 1098ല്‍ വിളിച്ച് വിവരം പറയുകയായിരുന്നു. വീട്ടുകാര്‍ …
കൊട്ടിയൂരില്‍ പീഡിപ്പിക്കപ്പെട്ട പതിനാറുകാരി പ്രസവിച്ച സംഭവം, പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരി കാനഡയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്, പ്രതി രണ്ടാഴ്ചത്തെ റിമാന്‍ഡില്‍
കൊട്ടിയൂരില്‍ പീഡിപ്പിക്കപ്പെട്ട പതിനാറുകാരി പ്രസവിച്ച സംഭവം, പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരി കാനഡയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്, പ്രതി രണ്ടാഴ്ചത്തെ റിമാന്‍ഡില്‍
  സ്വന്തം ലേഖകന്‍: കൊട്ടിയൂരില്‍ പീഡിപ്പിക്കപ്പെട്ട പതിനാറുകാരി പ്രസവിച്ച സംഭവം, പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരി കാനഡയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്, പ്രതി രണ്ടാഴ്ചത്തെ റിമാന്‍ഡില്‍ . തലശേരി സെഷന്‍സ് കോടതിയാണ് ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. നേരത്തെ ഫാ. റോബിന്‍ കുറ്റം സമതിച്ചിരുന്നു. പീഡനം നടന്ന കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിമേടയില്‍ ഫാ. റോബിനെ എത്തിച്ച് …