സ്വന്തം ലേഖകന്‍: മികച്ച ചിത്രത്തിന്റെ പേര് മാറിപ്പോയി! ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. ഡോള്‍ബി തിയറ്ററില്‍ എഴുപത്തിയൊന്‍പതുകാരനായ വാറന്‍ ബീറ്റിയും എഴുപത്തിയാറുകാരിയായ ഫെയ് ഡോണാവെയുമാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കാനെത്തിയത്. പുരസ്‌കാര പ്രഖ്യാപനം നടത്താനായി ഇരുവരും ഒന്നിച്ചാണ് വേദിയില്‍ എത്തിയതെങ്കിലും ബീറ്റിയുടെ കൈയ്യില്‍ നിന്നും ലിസ്റ്റ് വാങ്ങിയ ഡോണാവെ മികച്ച ചിത്രം …
സ്വന്തം ലേഖകന്‍: പ്രശസ്ത നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവം, ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാവാതെ വലഞ്ഞ് പോലീസ്. മുഖ്യ പ്രതി പള്‍സര്‍ സുനി നടിയുടെ വീഡിയോകളും ചിത്രങ്ങളും പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് വെളിപ്പെടുത്തതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. മൊബൈല്‍ വലിച്ചെറിഞ്ഞുവെന്നാണ് സുനി പൊലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും നിര്‍ണ്ണായക …
സ്വന്തം ലേഖകന്‍: കണ്ണൂരില്‍ 16 കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റില്‍, വികാരിയെ പുറത്താക്കിയെന്ന് രൂപത. കണ്ണൂര്‍ നീണ്ടുനോക്കിയില്‍ പളളിവികാരിയായ റോബിന്‍ വടക്കുംചേരി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതി. വികാരിയുടെ പീഡനത്തെ തുടര്‍ന്ന് പതിനാറു വയസുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും രണ്ടുമാസം മുന്‍പ് പ്രസവിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈന് ലഭിച്ച അജ്ഞാത …
സ്വന്തം ലേഖകന്‍: കാസര്‍കോടുനിന്ന് ദുരൂഹമായ സാഹചര്യത്തില്‍ കാണാതായി ഐഎസില്‍ ചേര്‍ന്നെന്ന് സംശയിക്കപ്പെടുന്ന യുവാവ് കൊല്ലപ്പെട്ടതായി സന്ദേശം. കാസര്‍കോട് തൃക്കരിപ്പൂര പടന്ന സ്വദേശി ഹഫിസുദ്ദീന്‍(24) ആണ് അഫ്ഗാന്‍ സേനയുടെ ഡ്രോണ്‍ ആകേമണത്തില്‍ കൊല്ലപെട്ടതായി ബന്ധുക്കള്‍ക്ക് ഞായറാഴ്ച ടെലിഗ്രാം ആപ്പില്‍ സന്ദേശം ലഭിച്ചത്. മൃതദേഹം അഫ്ഗാനില്‍ തന്നെ കബറടക്കിയതായും അറിയിച്ചു. ഹഫീസിനൊപ്പം കാണാതായ ഒരാളാണ് ബന്ധുക്കളെ വിവരം …
സ്വന്തം ലേഖകന്‍: മയക്കുമരുന്നു കേസിലും നികുതിവെട്ടിപ്പിലും പ്രതി, ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ മകന്‍ ബ്രസീലില്‍ 13 വര്‍ഷം അഴിയെണ്ണും. പ്രൊഫഷ്ണല്‍ ഗോള്‍കീപ്പര്‍ കൂടിയായ എഡീനോ കോല്‍ബി ഡോ നാസിമെന്റോയോയാണ് മയക്കുമരുന്ന് കേസിലും കണക്കില്‍ പെടാത്ത പണം കൈവശം വെച്ച കേസിലും ബ്രസീല്‍ കോടതി ജയില്‍ ശിക്ഷക്ക് വിധിച്ചത്. 2005 ലാണ് മയക്കുമരുന്ന് കേസില്‍ ഇയാളെ …
സ്വന്തം ലേഖകന്‍: എട്ടാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സുപ്രധാന മാറ്റങ്ങളുമായി വാട്‌സാപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. സ്റ്റാറ്റസ് അപ്‌ഡേഷനില്‍ വന്ന മാറ്റമാണ് ഇതില്‍ പ്രധാനം. ഇന്‍സ്റ്റാഗ്രാമിലെ ‘യുവര്‍ സ്റ്റോറി’ മാതൃകയില്‍ ‘മൈ സ്റ്റാറ്റസ്’ ഫീച്ചറാണ് വാട്‌സാപ്പില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോണ്ടാക്റ്റ് ലിസ്റ്റും പ്രൊഫൈലും നോക്കുമ്പോള്‍ മാത്രം മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുമായിരുന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസ് കൂടുതല്‍ സുഹൃത്തുക്കളിലേക്ക് …
സ്വന്തം ലേഖകന്‍: 251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ വാഗ്ദാനം നല്‍കിയ കമ്പനിയുടമ സാമ്പത്തിക തട്ടിപ്പിന് അറസ്റ്റില്‍. നോയിഡയിലെ റിങ്ങിങ് ബെല്‍സ് ഡയറക്ടര്‍ മോഹിത് ഗോയലിനെയാണ് ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം നാല് പേരെക്കൂടെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന, തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. …
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയത് പണം തട്ടാന്‍, ആരും ക്വട്ടേഷന്‍ നല്‍കിയിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനില്‍, എല്ലാം ചെയ്തത് കാമുകിക്ക് വേണ്ടിയെന്ന് സൂചന. ആര്‍ഭാട ജീവിതത്തിനു പണം കണ്ടെത്താനായി ഏതെങ്കിലും സെലിബ്രിറ്റിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്താനാണു ലക്ഷ്യമിട്ടതെന്നും അതില്‍ യുവനടി വന്നു വീഴുകയായിരുന്നെന്നും അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി. നടി …
സ്വന്തം ലേഖകന്‍: പാര്‍ട്ടിക്കിടെ കൈപിടിച്ചു തിരിച്ച് പരുക്കേല്‍പ്പിച്ചു, നടന്‍ ധനുഷിനും സംഘത്തിനുമെതിരെ ട്വീറ്റുമായി ഗായിക സുചിത്ര കാര്‍ത്തിക്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ ധനുഷിന്റെ കൂടെയുണ്ടായിരുന്ന ഒരാള്‍ തന്നെ ഉപദ്രവിച്ചെന്നാണ് സുചിത്ര ട്വിറ്ററില്‍ കുറിച്ചത്. സുചിത്രയുടെ കൈ ആരോ പിടിച്ച് തിരിച്ചെന്നു പറഞ്ഞ് ചിത്രം സഹിതമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗായികയും റേഡിയോ ജോക്കിയുമായ സുചിത്രയ്ക്ക് തിരക്കിനിടയില്‍ …
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പോലീസിന്റെ വലയില്‍, അറസ്റ്റ് കോടതിയില്‍ കീഴ്ടടങ്ങാന്‍ എത്തിയപ്പോള്‍, ആരും ക്വൊട്ടേഷന്‍ നല്‍കിയില്ലെന്ന് മൊഴി. വ്യാഴാഴ്ച ഉച്ചയ്ക്ക് എറണാകുളം സി.ജെ.എം കോടതിയിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജിഷിനെയും പോലീസ് പിടികൂടിയത്. പോലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയിലെ പ്രതിക്കൂട്ടിലേക്ക് ഓടിക്കയറിയ പ്രതികളെ …