1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയിലെ ഏക സജീവ അഗ്‌നിപര്‍വതം വീണ്ടും പുകയുന്നു, അഗ്‌നി പര്‍വത സ്‌ഫോടനത്തിനു സാധ്യതയെന്ന് സൂചന
ഇന്ത്യയിലെ ഏക സജീവ അഗ്‌നിപര്‍വതം വീണ്ടും പുകയുന്നു, അഗ്‌നി പര്‍വത സ്‌ഫോടനത്തിനു സാധ്യതയെന്ന് സൂചന
  സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏക സജീവ അഗ്‌നിപര്‍വതം വീണ്ടും പുകയുന്നു, അഗ്‌നി പര്‍വത സ്‌ഫോടനത്തിനു സാധ്യതയെന്ന് സൂചന. ആന്‍ഡമാന്‍ നിക്കോബാറിലെ ബാര്‍ന്‍ ദ്വീപിലുള്ള അഗ്‌നി പര്‍വതമാണ് 150 വര്‍ഷം നിര്‍ജീവാവസ്ഥയില്‍ ആയിരുന്ന ഈ അഗ്‌നി പര്‍വതം വീണ്ടും സജീവമായി തുടങ്ങിയതായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. പോര്‍ട്ട് ബ്ലെറയില്‍ നിന്ന് 140 …
വിശ്വാസ വോട്ടെടുപ്പ് ഇന്ന്, നെഞ്ചിടിപ്പോടെ പനീര്‍ശെല്‍വവും ശശികലയും, തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വിധിനിര്‍ണായകമായ നിമിഷങ്ങള്‍, ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
വിശ്വാസ വോട്ടെടുപ്പ് ഇന്ന്, നെഞ്ചിടിപ്പോടെ പനീര്‍ശെല്‍വവും ശശികലയും, തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വിധിനിര്‍ണായകമായ നിമിഷങ്ങള്‍, ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
  സ്വന്തം ലേഖകന്‍: വിശ്വാസ വോട്ടെടുപ്പ് ഇന്ന്, നെഞ്ചിടിപ്പോടെ പനീര്‍ശെല്‍വവും ശശികലയും, തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വിധിനിര്‍ണായകമായ നിമിഷങ്ങള്‍. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ശശികല വിഭാഗം സ്പീക്കര്‍ ഒഴികെ 123 എം.എല്‍.എമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്. ജയലളിതയുടെ ആര്‍.കെ നഗര്‍ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. അതിനിടെ വിശ്വാസ വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് ഏര്‍പ്പെടുത്തണമെന്ന പനീര്‍സെല്‍വം വിഭാഗത്തിന്റെ ആവശ്യം …
തറയില്‍ ഉറങ്ങി ശശികല ജയില്‍വാസം തുടങ്ങിയപ്പോള്‍ വിശ്വസ്തന്‍ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റു, തമിഴ്‌നാട്ടില്‍ ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പ്
തറയില്‍ ഉറങ്ങി ശശികല ജയില്‍വാസം തുടങ്ങിയപ്പോള്‍ വിശ്വസ്തന്‍ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റു, തമിഴ്‌നാട്ടില്‍ ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പ്
  സ്വന്തം ലേഖകന്‍: തറയില്‍ ഉറങ്ങി ശശികല ജയില്‍വാസം തുടങ്ങിയപ്പോള്‍ വിശ്വസ്തന്‍ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റു, തമിഴ്‌നാട്ടില്‍ ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പ്. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈയില്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. പളനിസ്വാമിയും പനീര്‍സെല്‍വവും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദത്തിന് …
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലയനത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലയനത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം
  സ്വന്തം ലേഖകന്‍: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലയനത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം. കേരളം ആസ്ഥാനമായുള്ള എസ് ബി ടി ഉള്‍പ്പടെ അഞ്ച് അനുബന്ധ ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി മന്ത്രിസഭായോഗ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. …
ശശികല കീഴ്ടടങ്ങി, തടവ് ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍, യാത്ര പുറപ്പെട്ടത് ജയലളിതയുടെ ശവകുടീരത്തില്‍ അടിച്ച് ഉഗ്രശപഥമെടുത്ത്
ശശികല കീഴ്ടടങ്ങി, തടവ് ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍, യാത്ര പുറപ്പെട്ടത് ജയലളിതയുടെ ശവകുടീരത്തില്‍ അടിച്ച് ഉഗ്രശപഥമെടുത്ത്
  സ്വന്തം ലേഖകന്‍: ശശികല കീഴ്ടടങ്ങി, തടവ് ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍, യാത്ര പുറപ്പെട്ടത് ജയലളിതയുടെ ശവകുടീരത്തില്‍ അടിച്ച് ഉഗ്രശപഥമെടുത്ത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ശശികല പരപ്പന അഗ്രഹാര ജയിലിലെത്തി കീഴടങ്ങിയത്. ശശികലയുടെ വരവിന് മുന്നോടിയായി കനത്ത സുരക്ഷയാണ് പോലീസ് ജയില്‍ പരിസരത്ത് ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളോടൊപ്പമാണ് ശശികല …
ആരാധകര്‍ റയില്‍വേ സ്റ്റേഷനില്‍ തിക്കും തിരക്കുമുണ്ടാക്കി, ഷാരൂഖ് ഖാനെതിരെ കേസ്
ആരാധകര്‍ റയില്‍വേ സ്റ്റേഷനില്‍ തിക്കും തിരക്കുമുണ്ടാക്കി, ഷാരൂഖ് ഖാനെതിരെ കേസ്
  സ്വന്തം ലേഖകന്‍: ആരാധകര്‍ റയില്‍വേ സ്റ്റേഷനില്‍ തിക്കും തിരക്കുമുണ്ടാക്കി, ഷാരൂഖ് ഖാനെതിരെ കേസ്. തന്റെ പുതിയ ചിത്രമായ റായിസിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച തീവണ്ടി യാത്രയിലാണ് കോട്ട റയില്‍വേ സ്റ്റേഷനില്‍ ഉണ്ടാക്കിയ ബഹളത്തിന് ഷാരൂഖ് ഖാനെതിരെ കോട്ട റെയില്‍വേ പോലീസ് കേസെടുത്തത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മുംബൈയില്‍ നിന്ന് ഡല്‍ഹി വരെ ജനുവരിയില്‍ നടത്തിയ ട്രെയിന്‍ …
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലക്ക് നാലു വര്‍ഷത്തെ തടവും പത്തു കോടി പിഴയും, ഉടന്‍ കീഴ്ടടങ്ങാന്‍ സുപ്രീം കോടതി, വിധി ആഘോഷമാക്കി പനീര്‍ശെല്‍വം ക്യാമ്പ്
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലക്ക് നാലു വര്‍ഷത്തെ തടവും പത്തു കോടി പിഴയും, ഉടന്‍ കീഴ്ടടങ്ങാന്‍ സുപ്രീം കോടതി, വിധി ആഘോഷമാക്കി പനീര്‍ശെല്‍വം ക്യാമ്പ്
  സ്വന്തം ലേഖകന്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലക്ക് നാലു വര്‍ഷത്തെ തടവും പത്തു കോടി പിഴയും, ഉടന്‍ കീഴ്ടടങ്ങാന്‍ സുപ്രീം കോടതി, വിധി ആഘോഷമാക്കി പനീര്‍ശെല്‍വം ക്യാമ്പ്. അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറിയായ ശശികല കുറ്റക്കാരിയെന്ന കണ്ടെത്തല്‍ റദ്ദാക്കിയ കര്‍ണാടകാ ഹൈക്കോടതി വിധി റദ്ദാക്കുകയും വിചാരണ കോടതിയുടെ ശിക്ഷ ശരിവെയ്ക്കുകയും ചെയ്ത സുപ്രീം …
ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍, ‘സച്ചിന്‍’ സിനിമയുടെ റിലീസിംഗ് തിയ്യതി പുറത്തുവിട്ട് സച്ചിന്‍
ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍, ‘സച്ചിന്‍’ സിനിമയുടെ റിലീസിംഗ് തിയ്യതി പുറത്തുവിട്ട് സച്ചിന്‍
  സ്വന്തം ലേഖകന്‍: ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍, ‘സച്ചിന്‍’ സിനിമയുടെ റിലീസിംഗ് തിയ്യതി പുറത്തുവിട്ട് സച്ചിന്‍. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ ആ രഹസ്യം പുറത്തുവിട്ടു. സച്ചിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം സച്ചിന്‍എ ബില്ല്യണ്‍ ഡ്രീംസ് 2017 മെയ് 26 ന് തിയേറ്ററുകളിലെത്തും. ”എല്ലാവരും …
ശശികലയുടെ അവിഹിത സ്വത്തുസമ്പാദന കേസില്‍ വിധി ഇന്ന്, ജയലളിതയുടെ അവസാന വാക്കുകള്‍ വെളിപ്പെടുത്തി ശശികല, തമിഴ്‌നാട്ടില്‍ കനത്ത സുരക്ഷ
ശശികലയുടെ അവിഹിത സ്വത്തുസമ്പാദന കേസില്‍ വിധി ഇന്ന്, ജയലളിതയുടെ അവസാന വാക്കുകള്‍ വെളിപ്പെടുത്തി ശശികല, തമിഴ്‌നാട്ടില്‍ കനത്ത സുരക്ഷ
  സ്വന്തം ലേഖകന്‍: ശശികലയുടെ അവിഹിത സ്വത്തുസമ്പാദന കേസില്‍ വിധി ഇന്ന്, ജയലളിതയുടെ അവസാന വാക്കുകള്‍ വെളിപ്പെടുത്തി ശശികല, തമിഴ്‌നാട്ടില്‍ കനത്ത സുരക്ഷ. മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണറുടെ അനുമതി കാക്കുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഉള്‍പ്പെട്ട അവിഹിത സ്വത്തു കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്ച രാവിലെ വിധിപറയും. കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വവും ശശികലയും മന്ത്രിസഭയുണ്ടാക്കാന്‍ …
തമിഴ്‌നാട്ടില്‍ പനീര്‍ശെല്‍വം നില ശക്തമാക്കുന്നു, പിന്തുണയുമായി കൂടുതല്‍ എംഎല്‍എമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ കണ്ണീരോടെ ശശികല
തമിഴ്‌നാട്ടില്‍ പനീര്‍ശെല്‍വം നില ശക്തമാക്കുന്നു, പിന്തുണയുമായി കൂടുതല്‍ എംഎല്‍എമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ കണ്ണീരോടെ ശശികല
  സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ പനീര്‍ശെല്‍വം നില ശക്തമാക്കുന്നു, പിന്തുണയുമായി കൂടുതല്‍ എംഎല്‍എമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ കണ്ണീരോടെ ശശികല. അധികാരത്തര്‍ക്കം രൂക്ഷമായ തമിഴ്‌നാട്ടില്‍ ശശികലയുടെ പ്രതീക്ഷകള്‍ മറികടന്ന് കൂടുതല്‍ എം.പിമാര്‍ പന്നീര്‍സെല്‍വം പക്ഷത്തേക്ക്. ശശികലയെ അണ്ണാ ഡി.എംകെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ പിന്തുണച്ച അഞ്ച് എം.പിമാര്‍കൂടി പന്നീര്‍സെല്‍വത്തിന് പിന്തുണയുമായി ഞായറാഴ്ച രംഗത്തത്തെി. ഇതോടെ, കാവല്‍ മുഖ്യമന്ത്രിയായ …